Category: Entertainments

  • ഇരുപതാം വയസിൽ മമ്മുട്ടിയുടെ നായിക…  മുപ്പത്തിയഞ്ചാം വയസിൽ ദുൽഖറിന്റെയും… പ്രായം പിന്നെ പിന്നെ താഴേക്കാണോ…

    മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് ആദിതി റാവു. ഭാഷകൾക്ക് അതീതമായി താരത്തിന് ഒരുപാട് ആരാധകരെ നേടാൻ സാധിച്ചത് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്ന രീതിയിലെ ആത്മാർത്ഥത കൊണ്ട് തന്നെയാണ്. മലയാളികൾക്കിടയിൽ താരം ഒരുപാട് വർഷങ്ങൾക്കു മുമ്പ് തന്നെ അരങ്ങേറ്റം കുറിച്ചിട്ടുണ്ട് എങ്കിലും സൂഫിയുടെ സുജാത ആയതിനാൽ പിന്നെയാണ് മലയാളികൾക്കിടയിൽ താരം സ്ഥിരം ആയത്.

    മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ഒ ടി ടി യിൽ റിലീസ് ചെയ്ത സിനിമയാണ് സൂഫിയും സുജാതയും. ഒരുപാട് നിറഞ്ഞ കയ്യടികൾ ലഭിച്ച ഈ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അതിഥി റാവു ആയിരുന്നു. സൂഫിയുടെ സുജാതക്ക് കേരളത്തിൽ ആരാധകർ ഏറെയാണ്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയാണ് താരത്തിന് നേടാൻ സാധിച്ചത്.

    വളരെ മനോഹരമായും തന്മയത്വത്തോടെയും ആണ് ഓരോ കഥാപാത്രത്തെയും താരം അവതരിപ്പിച്ചത്. താരം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ പ്രജാപതി എന്ന സിനിമയിലൂടെയാണ്. 2006 ൽ പുറത്തിറങ്ങിയ പ്രജാപതി എന്ന സിനിമയില് മമ്മൂട്ടിയോടൊപ്പം നായികയായാണ് താരം പ്രത്യക്ഷപ്പെട്ടിരുന്നത്. മികച്ച പ്രേക്ഷക അഭിപ്രായമാണ് താരത്തിനെ ആദ്യ സിനിമക്ക് ലഭിച്ചത്.

    ഇതരഭാഷകളിൽ വിജയകരമായ ഒരുപാട് ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ആദ്യം അഭിനയിച്ചത് മലയാള സിനിമയിൽ ആണെങ്കിലും മലയാളത്തിനു പുറമേ തമിഴ് ഹിന്ദി തെലുങ്കു  എന്നീ ഭാഷകളിലായി ഒരുപാട് സിനിമകളിൽ താരം വേഷമിട്ടു. ഡൽഹി സിക്സ്, റോക്ക് സ്റ്റാർ, മർഡർ ത്രീ, കാറ്റ് വിളയാടി, ഭൂമി, പത്മാവത്,  ചക്ക ചിവന്ത വാനം, വി, സൂഫിയും സുജാതയും, ദി ഗേൾ ഓൺ ദി ട്രെയിൻ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്.

    താരം മലയാളത്തിൽ പ്രജാപതി സൂഫിയും സുജാതയും തുടങ്ങി രണ്ട് സിനിമകളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്. ഏതു കഥാപാത്രവും വളരെ മനോഹരമായാണ് താരം അവതരിപ്പിച്ചത്. താരം ആദ്യമായി മലയാള സിനിമയിൽ തന്റെ ഇരുപതാമത്തെ വയസ്സിലാണ് അഭിനയിച്ചത് പ്രജാപതി എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായി ഇരുപതാമത്തെ വയസ്സിൽ അഭിനയിച്ച താരം തന്റെ 35 ആമത്തെ വയസ്സിൽ ഇപ്പോൾ ദുൽഖർ സൽമാനൊപ്പം  അഭിനയിച്ചിരിക്കുകയാണ്.

    ആദ്യ സിനിമയിൽ അഭിനയിച്ചപ്പോൾ മമ്മൂട്ടിയുടെ നായികയായ താരം ഒരുപാട് വർഷങ്ങൾക്കിപ്പുറം മമ്മൂട്ടിയുടെ മകന്റെ നായികയായി സിനിമയിൽ അഭിനയിക്കുന്നു എന്ന വാർത്തയാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. ഹേ സിനാമിക എന്ന തമിഴ് സിനിമയിലാണ് താരം ദുൽഖറിനൊപ്പം അഭിനയിച്ചത്. കാജൽ അഗർവാളും ഈ സിനിമയിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ബ്രിന്ദ സംവിധാനം ചെയ്യുന്ന ഒരു റൊമാന്റിക് കോമഡി സിനിമയാണ് ഹേ സിനാമിക. പ്രായം പിന്നെ പിന്നെ കുറഞ്ഞു വരികയാണോ എന്നൊക്കെയാണ് ആരാധകർ ചോദിക്കുന്നത്.

    Aditi
    Aditi
    Aditi
    Aditi
    Aditi
  • സ്റ്റൈലിഷ് മൂഡിൽ മലയാളികളുടെ പ്രിയ താരങ്ങൾ… സോഷ്യൽ മീഡിയയിൽ നിറഞ്ഞ് താരങ്ങൾ….

    സൗത്ത് ഇന്ത്യയിലെ മികച്ച യുവ നടിമാരുടെ കൂട്ടത്തിൽ പ്രധാനികളാണ് കല്യാണി പ്രിയദർശനും കീർത്തി സുരേഷും. മികച്ച അഭിനയ വൈഭവം ഓരോ സിനിമകളിലൂടെയും കാഴ്ചവച്ച വലിയ ആരാധകവൃന്ദത്തെ ഇരുവർക്കും സ്വന്തമാക്കാൻ വളരെ ചുരുങ്ങിയ സമയം മാത്രമാണ് വേണ്ടി വന്നത്. സിനിമയോട് ബന്ധമുള്ള കുടുംബത്തിൽ നിന്നാണ് കടന്നുവരുന്ന എന്നതുകൊണ്ടും അഭിനയമികവിന് മറ്റു കൂടി.

    മലയാളത്തിലെ നിർമ്മാതാവ് സുരേഷ് കുമാറിന്റെയും പഴയകാല തെന്നിന്ത്യൻ നടി മേനകയുടെയും മകളാണ് കീർത്തി സുരേഷ്. പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടേയും മകളാണ് കല്യാണി പ്രിയദർശൻ. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയം വൈഭവമാണ് ഇരുവരും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത് ഏതുതരത്തിലുള്ള വേഷങ്ങളും വളരെ വൈഭവത്തോടെ അവതരിപ്പിക്കാൻ ഇരുവർക്കും ഇതുവരെയും സാധിച്ചിട്ടുണ്ട്.

    ഒരുപാട് സിനിമകളിലെ മികച്ച പ്രകടനങ്ങളിലൂടെ മലയാളത്തിലും പുറത്തും നിരവധി ആരാധകരെ നേടിയെടുക്കാൻ ഇരുവർക്കും സാധിച്ചു. ബാലതാരമായി അഭിനയം തുടങ്ങുകയും പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി മാറുകയും ചെയ്ത താരമാണ് കീർത്തി. മലയാളത്തിൽ ആണ് താരം തുടങ്ങിയത് എങ്കിലും ഇപ്പോൾ ഇതര ഭാഷകളിലും താരം തിളങ്ങി നിൽക്കുന്നത്.

    2002ൽ പുറത്തെത്തിയ കുബേരൻ എന്ന സിനിമയിലൂടെയാണ് അഭിനയം തുടങ്ങിയത്. പൈലറ്റ്സ്, അച്ഛനെ ആണെനിക്കിഷ്ടം എന്ന ചിത്രങ്ങളിലും നടി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 2013ൽ പ്രിയദർശൻ ഒരുക്കിയ മോഹൻലാൽ ചിത്രം ഗീതാഞ്ജലി എന്ന സിനിമയിലാണ് ആദ്യം നായികയായി അഭിനയിച്ചത്. ഒരുപാട് വിജയചിത്രങ്ങളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാനൊത്തു.

    തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിൽ അഭിനയിക്കുകയും ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ ഒരു ആരാധക വൃന്ദത്തെ നേടിയെടുത്ത താരമാണ് കല്യാണി പ്രിയദർശൻ. 2017 മുതലാണ് താരം സിനിമയിൽ സജീവമാകുന്നത്. ഹലോ എന്ന  ചിത്രത്തിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. ചലച്ചിത്ര അഭിനേത്രി, കലാ സംവിധായക, പ്രൊഡക്ഷൻ ഡിസൈനർ എന്നീ നില‌കളിലെല്ലാം താരം ഇപ്പോൾ തിളങ്ങി നിൽക്കുകയാണ്.

    ചെറുതും വലുതുമായ  കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ താരമിപ്പോൾ സജീവമാണ്. വരനെ ആവശ്യമുണ്ട്, മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോഡാഡി തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിലും താരം അഭിനയിച്ചു.  വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളു എങ്കിലും സിനിമ മേഖലയിൽ തന്റെ ഇടം ഭദ്രമാക്കാൻ കെൽപ്പുള്ളതായിരുന്നു ഓരോ കഥാപാത്രങ്ങളും.

    സമൂഹ മാധ്യമങ്ങളിൽ ഇരുവരും സജീവ സാന്നിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം രണ്ടുപേരും ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ രണ്ട് യുവനടിമാരെയും ഒത്തു കണ്ട സന്തോഷമാണ് സിനിമാ പ്രേമികൾക്ക് എന്ന് പറയാതിരിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കകം ഫോട്ടോകൾ വൈറലായി കഴിഞ്ഞു.

    Kalyana
    Keerthy
    Kalyana
    Keerthy
  • കടലരികിൽ ഫോട്ടോഷൂട്ടുമായി നമ്മുടെ അന്നാ ബെൻ… മനം കവരും ഫോട്ടോസ് കാണാം…

    ചുരുങ്ങിയ കാലയളവു കൊണ്ട് വലിയ ആരാധക വൃന്തത്തെ സ്വന്തമാക്കാൻ മാത്രം തെളിമയുള്ള അഭിനയ വൈഭവം കാഴ്ച വെച്ച ഒരു മലയാള ചലച്ചിത്ര നടിയാണ് അന്ന ബെൻ. തന്റെ ആദ്യ സിനിമയിൽ തന്നെ വലിയ ഹിറ്റായതിൽ താരത്തിന് വളരെയധികം അഭിമാനിക്കാം. ശ്യാം പുഷ്ക്കർ തിരക്കഥയെഴുതി മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് താരം വെള്ളിത്തിരയിലെത്തുന്നത്.

    പിന്നീട് അഭിനയിച്ച ഹെലൻ എന്ന സിനിമയിലും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുകയും ഒരുപാട് പ്രേക്ഷക പിന്തുണയും നല്ല അഭിപ്രായങ്ങളും താരത്തിനെ ലഭിക്കുകയും ചെയ്തു. നിസാരമാണെന്ന് കരുതുന്ന പലതും വളരെ വലിയ കാര്യങ്ങളാണ് എന്ന ആശയം മനോഹരമായി ചർച്ച ചെയ്ത സിനിമയായിരുന്നു അത്. ഹെലനിലെ അഭിനയത്തിന് താരത്തിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചത് നേട്ടം തന്നെയാണ്.

    പിന്നീട് പുറത്തിറങ്ങിയത് കപ്പേളയാണ്. എല്ലാവർക്കും സ്വന്തം അനുഭവം എന്ന് തോന്നുന്ന തരത്തിലുള്ള അവതരണ മികവിലൂടെ ആണ് സിനിമ വിജയിച്ചത്. അതിനു ശേഷം പുറത്തു വന്ന സാറാസ് എന്ന സിനിമയിലെ മികച്ച വേഷം വളരെ മനോഹരമായാണ് താരം കൈകാര്യം ചെയ്തത്. ഇപ്പോൾ പുറത്തിറങ്ങിയ നാരദൻ എന്ന സിനിമയിലും താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു.

    ഇനി പുറത്തിറങ്ങാനിരിക്കുന്നത് നൈറ്റ് ഡ്രൈവ് എന്ന സിനിമയാണ് ട്രെയിലർ പുറത്തിറങ്ങിയതിനു ശേഷം വളരെ ആകാംക്ഷയോടെയും ഉദ്യോഗ ഭരിതമായ മാനസികാവസ്ഥയിലൂടെയും ആണ് പ്രേക്ഷകർ സിനിമയെ കാത്തിരിക്കുന്നത്.
    തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളാണ് താരം. വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമാണ് അഭിനയിച്ചത് എങ്കിലും നിറഞ്ഞ കയ്യടിയോടെ ആരാധകർ താരത്തിന്റെ ഓരോ വിശേഷങ്ങളും സ്വീകരിക്കുന്നത്.

    അത്രത്തോളം പ്രേക്ഷകരെ പിന്തുണയും പ്രീതിയും താരത്തിനുണ്ട് എന്ന് ചുരുക്കം. എറണാകുളം സെന്റ് തെരേസ കോളേജിൽ നിന്ന് ഫാഷൻ ആൻഡ് അപ്പാരൽ ഡിസൈർ എന്ന കോഴ്സിൽ ബിരുദം നേടിയത് താരം സിനിമകൾക്കപ്പുറം മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെതായി പുറത്തു വന്ന പുതിയ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

    ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം ഫോട്ടോകൾക്ക് പോസ് ചെയ്തിരിക്കുന്നത്. കടൽത്തിരകൾക്കിടയിലൂടെ തീരം വീശിയടിക്കുന്ന മന്ദമാരുതനോട് സല്ലപിക്കുന്ന രൂപത്തിലാണ് താരത്തിന്റെ ഫോട്ടോകൾ ആരാധകർക്ക് കാണാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ മികച്ച പ്രതികരണങ്ങളാണ് ആരാധകർ പങ്കുവെക്കുന്നത്. പതിവുപോലെ വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

    Anna
    Anna
    Anna
    Anna
  • ഭീഷ്മ പർവത്തിലെ രതി പുഷ്പത്തിന് ചുവടു വെച്ച് സ്വാസിക… വൈറൽ വീഡിയോ കാണാം….

    ചലച്ചിത്ര പ്രേക്ഷകർക്കിടയിൽ തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക. നർത്തകിയും ടെലിവിഷൻ അവതാരകയും ആയി താരം ഒരുപാട് പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്നു. അതിനപ്പുറം ഇപ്പോൾ സിനിമ ലോകത്തും താരം മിന്നുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 2020 ൽ പുറത്തിറങ്ങിയ വസന്തി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത്.

    മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും താരം സിനിമയിൽ ഭാഷകളിലെ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. തമിഴ് ചിത്രമായ വൈഗയിലാണ് താരം ആദ്യമായി അഭിനയിച്ചത്. ഏത് ഭാഷയിൽ ആണെങ്കിലും മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ അഭിനയത്തിന് ലഭിക്കാറുള്ളത്. ഭാഷകൾക്കതീതമായി താരത്തിന് ഒരുപാട് ആരാധകരെ നേടാൻ സാധിച്ചതും അതുകൊണ്ടു തന്നെയാണ്.

    സിനിമകൾക്ക് അപ്പുറം സീരിയലുകളാണ് താരത്തെ കൂടുതൽ  ജനങ്ങളിലേക്ക് അടുപ്പിച്ചത്. സീത എന്ന സീരിയൽ വളരെയധികം ജനപ്രിയം ആയിരുന്നു. വലിയ ആരാധക വൃന്തത്തെ സീത എന്ന പരമ്പരയുടെ മാത്രം താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മികവിലാണ് താരം ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. സീതയുടെ രണ്ടാം പാർട്ടി ഇപ്പോൾ സംപ്രേക്ഷണം തുടങ്ങും എന്ന വാർത്തകളും വലിയ ആരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

    2009 മുതൽ താരം ചലചിത്ര മേഖലയിൽ സജീവമാണ് എങ്കിലും ഇപ്പോൾ മോഡലിംഗ് മേഖലയിലും സജീവമായി നില നിൽക്കുകയാണ്. സാഹിത്യത്തിൽ ബിരുദം നേടിയതിനു ശേഷമാണ് താരം നൃത്ത പഠനത്തിലേക്ക് ശ്രദ്ധ തിരിക്കുന്നത്.  എല്ലാത്തരം സംസ്കാരത്തിനും  അനുസരിച്ചുള്ള വേഷ വിധാനങ്ങളും താരം പരീക്ഷിച്ചു വിജയിച്ചതാണ്. ഓരോ വേഷത്തിലും നിറഞ്ഞ കയ്യടി താരത്തിന് ലഭിച്ചിട്ടുണ്ട്.

    സിനിമാ-സീരിയൽ അഭിനയത്തിന് പുറമേ ടെലിവിഷൻ അവതാരകയായും താരം പ്രവർത്തിച്ചിട്ടുണ്ട്. നർത്തകി എന്ന നിലയിൽ ഇപ്പോഴും താരം സ്റ്റേജ് ഷോകളിലും സജീവമാണ്.  കൂടാതെ ചില പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഡാൻസ്-മ്യൂസിക് വീഡിയോകൾ  നാടകങ്ങൾ, ഹ്രസ്വചിത്രങ്ങൾ, ആൽബങ്ങൾ, എന്നിവയും താരം ചെയ്യുന്നു. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെയും മേഖലകളിലൂടെയും താരം ഒരുപാട് ആരാധകരെ നേടി.

    താരത്തിന്റെ പേര് പൂജ വിജയ് എന്നാണെങ്കിലും സ്വാസിക എന്ന പേരിലാണ് കൂടുതൽ താരം അറിയപ്പെടുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായ താരത്തിന് ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ എടുക്കാറുണ്ട് ഇപ്പോൾ താരം രതിപുഷ്പം എന്ന ഗാനത്തിന് ചുവടു വച്ചിരിക്കുകയാണ്. മനോഹരമായ ചുവടുകൾ കൊണ്ടാണ് താരമിപ്പോൾ പ്രേക്ഷകരുടെ കയ്യടി നേടുന്നത്.

    Swasika
    Swasika
    Swasika
  • തെന്നിന്ത്യന്‍ സിനിമാലോകത്ത് ഒട്ടേറെ ആരാധകരുള്ള നടി രഞ്ജിത; നിത്യനന്ദ സ്വാമിക്കൊപ്പമുള്ള കിടപ്പറ രംഗങ്ങള്‍ ചോര്‍ന്നതോടെ വിവാദതാരം; സന്യാസം സ്വീകരിച്ച്‌ ഇപ്പോള്‍ മാനിത്യാനന്ദ മയി; സംഭവം ഇങ്ങനെ..!!

    സോഷ്യൽ മീഡിയയിൽ സജീവമായ ഒട്ടുമിക്ക എല്ലാവർക്കും നിത്യാനന്ദ സ്വാമി എന്ന പേര് സുപരിചിതമായിരിക്കും. കാരണം ഇദ്ദേഹത്തെ ആസ്പദമാക്കി വന്ന ട്രോളുകൾ കണ്ടു കണ്ടു മടുത്തവർ ആയിരിക്കും പലരും. അദ്ദേഹത്തിനെതിരെയുള്ള ഒരുപാട് ട്രോൾ വീഡിയോകൾ നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നുണ്ട്.

    ഇദ്ദേഹത്തിന്റെ പൊട്ട പ്രവചനങ്ങളും, ഒരിക്കലും ലോജിക്കലായി ചിന്തിക്കാൻ പോലും പറ്റാത്ത പ്രസ്താവനകളും ആണ് ട്രോളുകൾ നിറയാനുള്ള കാരണം. സ്വയം പ്രഖ്യാപിത ദൈവം കൂടിയാണ് ഇദ്ദേഹം. സൂര്യനെ വരെ ഉദിക്കാത്ത പോലെ പത്തു നിമിഷം തടഞ്ഞു നിർത്തിയിട്ടുണ്ട് എന്ന് വരെ അദ്ദേഹം അവകാശം ഉന്നയിക്കുന്നുണ്ട്.

    ഇദ്ദേഹം പല വിവാദങ്ങളിലും അകപ്പെട്ട വ്യക്തിയും കൂടിയാണ്. സന്യാസ ജീവിതത്തിനിടെ പല സ്ത്രീകളുമായി അവിഹിതബന്ധം ഇദ്ദേഹം പുലർത്തിട്ടുണ്ടായിരുന്നു എന്ന് പല ന്യൂസ് കളിലും വാർത്തയായിരുന്നു. ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. കൂടാതെ മറ്റു പല ആരോപണങ്ങളും ഇദ്ദേഹത്തിന് നേരെ ഉണ്ടായിട്ടുണ്ട്.

    ഇദ്ദേഹത്തിന്റെ വിവാദങ്ങളിൽ പെട്ട് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സൗത്ത് ഇന്ത്യൻ സിനിമ നടിയായിരുന്ന രഞ്ജിതയോടൊപ്പം ഉള്ള ബന്ധം. ഒരു സമയത്ത് സിനിമാലോകത്ത് ഇത് വലിയ ചർച്ചയായിരുന്നു. ഇവർ തമ്മിൽ ഒരുമിച്ചുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചു.

    എന്നാൽ ആ വീഡിയോയിൽ കാണുന്നവർ ഞങ്ങൾ അല്ല എന്ന് ഈ വാദം ഉന്നയിച്ചു കൊണ്ട് ഇവർ പരാതി നൽകി. പക്ഷേ അത് അവർ തന്നെയാണെന്ന് പിന്നീട് സൈബർ സ്വീകരിക്കുകയും ചെയ്തു. അതൊരു സിനിമാലോകത്ത് സജീവമായിരുന്ന രഞ്ജിത എന്ന നടി സിനിമയിൽ നിന്ന് വിട്ടു നിൽക്കുക ഉണ്ടായി. നിത്യാനന്ദയുടെ ആശ്രമത്തിൽ താരമിപ്പോൾ തുടരുകയാണ്.

    ഭൗതികതയിൽ നിന്നു വിട്ടുനിന്ന് സന്യാസം സ്വീകരിച്ചിരിക്കുകയാണ് രഞ്ജിത എന്ന നടി. മാ നിത്യനന്ദമയി എന്ന പേരിൽ ഇപ്പോൾ നിത്യാനന്ദ സ്വാമിയുടെ ആശ്രമത്തിൽ താരം സന്യാസ ജീവിതം നയിക്കുന്നുണ്ട്. ഇപ്പോഴും താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഏത് രീതിയിലാണെങ്കിലും താരം തന്റെ സന്യാസ ജീവിതം ഇപ്പോൾ വളരെ ഭംഗിയായി മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്.

  • തെന്നിന്ത്യന്‍ സിനിമാലോകത്ത് ഒട്ടേറെ ആരാധകരുള്ള നടി രഞ്ജിത; നിത്യനന്ദ സ്വാമിക്കൊപ്പമുള്ള കിടപ്പറ രംഗങ്ങള്‍ ചോര്‍ന്നതോടെ വിവാദതാരം; സന്യാസം സ്വീകരിച്ച്‌ ഇപ്പോള്‍ മാനിത്യാനന്ദ മയി; സംഭവം ഇങ്ങനെ..!!

    സോഷ്യൽ മീഡിയയിൽ സജീവമായ ഒട്ടുമിക്ക എല്ലാവർക്കും നിത്യാനന്ദ സ്വാമി എന്ന പേര് സുപരിചിതമായിരിക്കും. കാരണം ഇദ്ദേഹത്തെ ആസ്പദമാക്കി വന്ന ട്രോളുകൾ കണ്ടു കണ്ടു മടുത്തവർ ആയിരിക്കും പലരും. അദ്ദേഹത്തിനെതിരെയുള്ള ഒരുപാട് ട്രോൾ വീഡിയോകൾ നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നുണ്ട്.

    ഇദ്ദേഹത്തിന്റെ പൊട്ട പ്രവചനങ്ങളും, ഒരിക്കലും ലോജിക്കലായി ചിന്തിക്കാൻ പോലും പറ്റാത്ത പ്രസ്താവനകളും ആണ് ട്രോളുകൾ നിറയാനുള്ള കാരണം. സ്വയം പ്രഖ്യാപിത ദൈവം കൂടിയാണ് ഇദ്ദേഹം. സൂര്യനെ വരെ ഉദിക്കാത്ത പോലെ പത്തു നിമിഷം തടഞ്ഞു നിർത്തിയിട്ടുണ്ട് എന്ന് വരെ അദ്ദേഹം അവകാശം ഉന്നയിക്കുന്നുണ്ട്.

    ഇദ്ദേഹം പല വിവാദങ്ങളിലും അകപ്പെട്ട വ്യക്തിയും കൂടിയാണ്. സന്യാസ ജീവിതത്തിനിടെ പല സ്ത്രീകളുമായി അവിഹിതബന്ധം ഇദ്ദേഹം പുലർത്തിട്ടുണ്ടായിരുന്നു എന്ന് പല ന്യൂസ് കളിലും വാർത്തയായിരുന്നു. ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. കൂടാതെ മറ്റു പല ആരോപണങ്ങളും ഇദ്ദേഹത്തിന് നേരെ ഉണ്ടായിട്ടുണ്ട്.

    ഇദ്ദേഹത്തിന്റെ വിവാദങ്ങളിൽ പെട്ട് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സൗത്ത് ഇന്ത്യൻ സിനിമ നടിയായിരുന്ന രഞ്ജിതയോടൊപ്പം ഉള്ള ബന്ധം. ഒരു സമയത്ത് സിനിമാലോകത്ത് ഇത് വലിയ ചർച്ചയായിരുന്നു. ഇവർ തമ്മിൽ ഒരുമിച്ചുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചു.

    എന്നാൽ ആ വീഡിയോയിൽ കാണുന്നവർ ഞങ്ങൾ അല്ല എന്ന് ഈ വാദം ഉന്നയിച്ചു കൊണ്ട് ഇവർ പരാതി നൽകി. പക്ഷേ അത് അവർ തന്നെയാണെന്ന് പിന്നീട് സൈബർ സ്വീകരിക്കുകയും ചെയ്തു. അതൊരു സിനിമാലോകത്ത് സജീവമായിരുന്ന രഞ്ജിത എന്ന നടി സിനിമയിൽ നിന്ന് വിട്ടു നിൽക്കുക ഉണ്ടായി. നിത്യാനന്ദയുടെ ആശ്രമത്തിൽ താരമിപ്പോൾ തുടരുകയാണ്.

    ഭൗതികതയിൽ നിന്നു വിട്ടുനിന്ന് സന്യാസം സ്വീകരിച്ചിരിക്കുകയാണ് രഞ്ജിത എന്ന നടി. മാ നിത്യനന്ദമയി എന്ന പേരിൽ ഇപ്പോൾ നിത്യാനന്ദ സ്വാമിയുടെ ആശ്രമത്തിൽ താരം സന്യാസ ജീവിതം നയിക്കുന്നുണ്ട്. ഇപ്പോഴും താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഏത് രീതിയിലാണെങ്കിലും താരം തന്റെ സന്യാസ ജീവിതം ഇപ്പോൾ വളരെ ഭംഗിയായി മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്.

  • ട്രെൻടിനൊപ്പം.. പാന്റ് അഴിച്ചുള്ള ഫോട്ടോസ് പോസ്റ്റ്‌ ചെയ്ത് പ്രിയതാരം… ഫോട്ടോകൾ ടൂ ഹോട്ട്..

    സമൂഹ മാധ്യമങ്ങൾ ഇപ്പോൾ വെറും എന്റർടൈൻമെന്റ് മാത്രം എന്നതിൽ നിന്ന് പുറത്തേക്ക് വലിയ കൗതുകകരമായതും അത്ഭുതകരവുമായ ലോകത്തെയാണ് പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് വിനോദ ആവശ്യാർത്ഥം സോഷ്യൽ മീഡിയ ഉപയോഗിക്കുക എന്നതിൽ നിന്ന് മാറി വരുമാനം ഉണ്ടാക്കാൻ വേണ്ടി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരിലേക്ക് ലോകം മാറിയത്.

    വാണിജ്യപരമായി സോഷ്യൽ മീഡിയ ഇടങ്ങളെ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ തന്നെയാണ് പലരും സോഷ്യൽ മീഡിയ സെലിബ്രേറ്റി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നൊക്കെ അറിയപ്പെടാൻ തുടങ്ങിയത്. ഇപ്പോൾ ഏത് സോഷ്യൽ മീഡിയ ഇടങ്ങൾ ഉപയോഗിക്കുന്നവരും സെലിബ്രേറ്റ് സ്റ്റാറ്റസ് നേടിക്കൊണ്ടിരിക്കുകയാണ്. കൂട്ടത്തിൽ എടുത്തു പറയേണ്ടത് ടിക് ടോക്കിനെ തന്നെയാണ്. ഇന്ത്യയിൽ ആപ്പ് നിരോധിക്കുന്നതിന് മുമ്പ് വലിയതോതിൽ ഉപഭോക്താക്കളുടെ ഇടയിൽ ആപ്പിന് തരംഗം സൃഷ്ടിക്കാൻ സാധിച്ചു.

    അഥവാ ടിക്ക് ടോക്കിലൂടെയും ട്യൂബിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലൂടെയും തന്റെ കഴിവുകൾ പുറം ലോകത്തിനു സമർപ്പിച്ച കൈയ്യടി വാങ്ങുകയും സെലിബ്രിറ്റി സ്റ്റാറ്റസ് കൈവരിക്കുകയും ചെയ്തവർ ഒരുപാടാണ് എന്ന് ചുരുക്കം. ലക്ഷങ്ങളാണ് ഓരോരുത്തരുടെയും വരുമാനം എന്നും എടുത്തു പറയേണ്ടതു തന്നെയാണ്. ടിക്ടോക് നിരോധിച്ചതോടെ എല്ലാവരും ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ആണ്.

    ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ സ്കോപ്പുള്ളത് മോഡൽ ഫോട്ടോഷൂട്ടുകൾക്കാണ്. സോഷ്യൽ മീഡിയ ഇടങ്ങൾ ഇന്ന് കണ്ണു തുറക്കുന്നത് തന്നെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലേക്കാണ്. കാരണം വെറും ഒരൊറ്റ ഫോട്ടോയിലൂടെ തന്നെ ലോകമറിയുന്ന മോഡൽ ആയി മാറിയവരുണ്ട്. അതുകൊണ്ടുതന്നെയാണ് മുൻപത്തേക്കാൾ കൂടുതൽ മോഡലിംഗ് രംഗം ഇപ്പോൾ പോപ്പുലർ ആവുകയും ഒരുപാട് ഫോട്ടോഷൂട്ടുകൾ ദിവസേന സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്ലോഡ് ചെയ്യപ്പെടുകയും ചെയ്യുന്നത്.

    ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലൂടെ നിരവധി ആരാധകരെയും ഫോളോവേഴ്സിനെയും നേടിയ താരമാണ് യേഷ സാഗർ. കിടിലൻ ഗ്ലാമറസ് ലുക്കുള്ള ഫോട്ടോകൾ ആണ് താരം ഇതുവരെയും പങ്കു വച്ചിട്ടുള്ളത്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ഗ്ലാമറസ് ലുക്കിലുള്ള മോഡൽ ഫോട്ടോ ഷൂട്ട് ആണ്. വളരെ പെട്ടെന്നാണ് ഒരുപാട് കാഴ്ചക്കാരെ ഫോട്ടോകൾ നേടിയത് മികച്ച പ്രേക്ഷക പ്രതികരണങ്ങളും താരത്തിന്റെ ഫോട്ടോകൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നു.

    “നിങ്ങളെ മറ്റൊരാളുമായി താരതമ്യം ചെയ്യരുത്. സൂര്യകാന്തി റോസപ്പൂവിന്റെ ശത്രു അല്ല. ഓരോന്നിനും അതിന്റേതായ ഭംഗി ഉണ്ട്” എന്നാണ് താരം ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. വളരെ അർത്ഥവത്തായ വാക്കുകൾ കൊണ്ടാണ് താരത്തിന് ഫോട്ടോഷൂട്ടിന് താരം തന്നെ വിലയിരുത്തുന്നത് എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കാനും താരത്തിന്റെ ഫോട്ടോകൾക്ക് സാധിച്ചു.

    താരം എപ്പോൾ ഫോട്ടോകൾ പങ്കു വെച്ചാലും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോട്ടോകൾക്ക് വലിയ സ്ഥാനം ലഭിക്കാറുണ്ട്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും ഇൻസ്റ്റാഗ്രാമിൽ മറ്റു സമൂഹ മാധ്യമങ്ങളും വളരെപ്പെട്ടെന്ന് തരംഗം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് പതിവ്. ശരീര സൗന്ദര്യത്തോടൊപ്പം മെയ് വഴക്കവും സൂക്ഷിക്കുന്നതിന് നിരവധി പേരാണ് താരത്തിന് എപ്പോഴും ആശംസകൾ നേരാറുള്ളത്.

    Yesha
    Yesha
    Yesha
    Yesha
  • നിനക്കൊന്നും അറിയാത്ത, നീയൊന്നും കേൾക്കാത്ത ഒരു ആലീസ് ഉണ്ട്. ഭീഷ്മ പർവ്വതത്തിലെ മൈക്കിൾ അച്ചായന്റെ ആലിസ് കിടിലൻ ഹോട് ലുക്കിൽ….

    ഇപ്പോൾ മലയാളത്തിൽ ഒരുപാട് റെക്കോർഡുകൾ ഭേദിച്ചുകൊണ്ട് മുന്നേറുന്ന സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് ഭീഷ്മപർവ്വം. മമ്മൂട്ടിയുടെ കരിയറിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ എന്ന ഖ്യാതി ഭീഷ്മ പാർവതിനാണ്. അമൽ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന സിനിമ ഇപ്പോൾ കേരളത്തിൽ വൻ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു.

    ഈ സിനിമയിൽ വന്ന ഓരോ കഥാപാത്രങ്ങളും മലയാള സിനിമാപ്രേമികളുടെ ഹൃദയത്തിൽ പ്രത്യേകസ്ഥാനം കണ്ടെത്തിയിട്ടുണ്ട് എന്നതിൽ യാതൊരു സംശയവുമില്ല. മമ്മൂട്ടിക്ക് പുറമേ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, നാദിയാ മൊയ്തു, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, ജിനു ജോസഫ് തുടങ്ങിയവർ മികച്ച കഥാപാത്രങ്ങളെയാണ് സിനിമയിൽ അവതരിപ്പിച്ചത്.

    ഈ അടുത്ത് നമ്മിൽ നിന്ന് വിട്ടുപോയ മലയാളത്തിലെ അനശ്വര കലാകാരന്മാരായ നെടുമുടി വേണുവും കെപിഎസി ലളിതയും അവസാനമായി അഭിനയിച്ച സിനിമ എന്നതും ഭീഷ്മപർവ്വം ത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച മൈക്കിൾ എന്ന കഥാപാത്രത്തിന്റെ സുഹൃത്തായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട കഥാപാത്രമാണ് ആലിസ്. അനസൂയ ഭരദ്വാജ് ആണ് ആലിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയത്. ആലിസ് എന്ന കഥാപാത്രത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായി കിടിലൻ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് താരം വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒരു സിനിമയുടെ രംഗമാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. ഈ വീഡിയോ കണ്ട് ആരാധകർ ചോദിക്കുന്നത് ഇത് മൈക്കിളച്ചയന്റെ ആലിസ് തന്നെ അല്ലേ എന്നാണ്.

    ഈ വർഷം രമേശ് വർമ്മ സംവിധാനം ചെയ്ത് രവിതേജ നായകനായി പുറത്തിറങ്ങിയ ഖിലാഡി എന്ന തെലുങ്കു സിനിമയിലെ ഒരു രംഗമാണ് വൈറലായത്. ഇതിൽ ചന്ദ്രകല എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. തികച്ചും ബോർഡ് വേഷത്തിലാണ് താരം കില്ലാടി എന്ന സിനിമയിൽ അവതരിച്ചത്.

    കുറച്ചു ദിവസങ്ങൾക്ക് മുമ്പ് അല്ലു അർജുൻ നായകനായി പുറത്തിറങ്ങിയ പുഷ്പ എന്ന സിനിമയിലും മികച്ച കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു. വില്ലത്തി വേഷത്തിലാണ് താരം പുഷ്പ എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. മംഗളം ശ്രീനു എന്ന കഥാപാത്രത്തിന്റെ ഭാര്യയായ ദക്ഷ എന്ന കഥാപാത്രത്തെയാണ് താരം പുഷ്പ യിൽ അവതരിപ്പിച്ചത്. താരത്തിന്റെ ആ സിനിമയിലെ മേക്കോവർ കണ്ട് എല്ലാവരും അത്ഭുതപ്പെട്ടിരുന്നു.

    Anasuya
    Anasuya
    Anasuya
    Anasuya
  • ഇത് ഞാൻ കരുതിക്കൂട്ടി പോസ് ചെയ്തത് അല്ല. സത്യമായിട്ടും ഇത് കാൻഡിഡ് ഫോട്ടോയാണ്… ഗ്ലാമർ വേഷത്തിൽ തിളങ്ങി സിധിക ശർമ….

    തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് സിധിക ശർമ. 2012 ൽ പുറത്തിറങ്ങിയ ഓൾ ദി ബെസ്റ്റ് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തുടക്കം മുതൽ തന്നെ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട് ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടുകയും ചെയ്തു.

    പക്ഷേ താരം ജനങ്ങൾക്കിടയിൽ  ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് 2014 ൽ പുറത്തിറങ്ങിയ പൈസ എന്ന സിനിമയിലൂടെയാണ്. ഏതു കഥാപാത്രവും നിഷ്പ്രയാസം താരം അവതരിപ്പിക്കുമെന്ന് ഈ സിനിമയിലൂടെയാണ് സിനിമാപ്രേമികൾക്ക് മനസ്സിലാക്കാൻ സാധിച്ചത് അത്രത്തോളം മികവിലാണ് ഈ സിനിമയിലെ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തത് എന്നർത്ഥം. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന് ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്.

    വെള്ളപ്പന്റി എന്ന സിനിമയിലൂടെ താരം ഹിന്ദിയിലും അരങ്ങേറാൻ പോവുകയാണ്. ഭാഷകൾക്ക് അതീതമായി താരത്തിനെ ആരാധക വൈകല്യം വിപുലമാക്കാൻ പോകുകയാണ് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത് കാരണം ഏത് ഭാഷയിൽ ആണെങ്കിലും അഭിനയമികവു കൊണ്ട് ആരാധകരെ വശീകരിക്കാൻ താരത്തിന് വല്ലാത്ത കഴിവുണ്ട്.

    ചുരുങ്ങിയ സിനിമകൾ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് സിധിക. മോഹിപ്പിക്കുന്ന സൗന്ദര്യമാണ് ആരാധന അഭിനയമികവിന് കിടപിടിക്കുന്ന താരത്തിന്റെ മറ്റൊരു വലിയ പ്രത്യേകത എന്ന് പറയാതിരിക്കാൻ കഴിയില്ല. അഭിനേത്രി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ താരം തിളങ്ങി നിൽക്കുകയാണ്.

    സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. അധികവും ഗ്ലാമർ വേഷത്തിലുള്ള ഫോട്ടോ ആണ് താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യാറുള്ളത്. ചലച്ചിത്ര അഭിനയ മേഖലയിൽ സജീവമായി നിലനിൽക്കുന്നതു പോലെ തന്നെ മോഡലിംഗ് രംഗത്തും താരം സ്വയം അപ്ഡേറ്റ് ചെയ്ത് മുന്നോട്ടു പോവുകയാണ്.

    ഏതു തരത്തിലുള്ള വേഷവും സിനിമയിൽ അഭിനയിക്കുമെന്ന് അതുപോലെതന്നെ ഏതുതരം ഡ്രസ്സിലും വളരെ സുന്ദരിയായാണ് താരത്തെ കാണാറുള്ളത്. ഇപ്പോൾ റെഡ് കളർ ഡ്രസ്സിൽ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം ഫോട്ടോയിൽ  പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ  മാത്രം ആറ് ലക്ഷത്തിനടുത്ത്  ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

    ഇത് ഞാൻ കരുതിക്കൂട്ടി പോസ് ചെയ്തത് അല്ല. സത്യമായിട്ടും ഇത് കാൻഡിഡ് ഫോട്ടോയാണ്… എന്ന ക്യാപ്ഷൻ ആണ് താരം ഫോട്ടോക്ക് നൽകിയിട്ടുള്ളത്. താരം ഇതിനു മുമ്പും ഒരുപാട് ഫോട്ടോഷൂട്ടുകളിൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരത്തിന്റെ മനം മയക്കുന്ന സൗന്ദര്യം തന്നെയാണ് ഓരോ ഫോട്ടോകളുടെയും ഹൈലൈറ്റ്. സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപഴകുന്ന താരത്തിന്റെ പുത്തൻ ഫോട്ടോകളും പങ്കുവെച്ച് നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

    Sadhika
    Sadhika
    Sadhika
    Sadhika
  • മലയാള സിനിമയിലെ യുവ ക്യൂട്ട് നായിക അത് നമ്മുടെ കല്യാണി പ്രിയദർശൻ തന്നെയല്ലേ.. എജ്ജാതി ക്യൂട്ട്നെസ്സ്…

    മലയാളത്തിലെ യുവ നായിക നടിമാരുടെ കൂട്ടത്തിൽ ക്യൂട്ട് ലുക്കിലുള്ള സുന്ദരിയാണ് കല്യാണി പ്രിയദർശൻ. താരം തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിൽ അഭിനയിക്കുകയും ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ ഒരു ആരാധകവൃന്ദത്തെ നേടിയെടുക്കുകയും ചെയ്തു. മലയാളത്തിൽ  സിനിമകൾ ചെയ്തു വിജയിച്ചെങ്കിലും താരം തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയം ആരംഭിക്കുന്നത്.

    2017 മുതലാണ് താരം സിനിമയിൽ സജീവമാകുന്നത്. ഹലോ എന്ന  ചിത്രത്തിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. അഭിനയ മികവ്  തന്നെയാണ് താരത്തിന്റെ ഹൈലൈറ്റ്. ചലച്ചിത്ര അഭിനേത്രി, കലാ സംവിധായക,
    പ്രൊഡക്ഷൻ ഡിസൈനർ എന്നീ നില‌കളിലെല്ലാം താരം ഇപ്പോൾ തിളങ്ങി നിൽക്കുകയാണ്. വിജയങ്ങളായ ഒരുപാട് സിനിമകളുടെ ഭാഗമാകാൻ താരത്തിന് ഇതിനോടകം കഴിഞ്ഞു.

    ചെറുതും വലുതുമായ  കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ താരമിപ്പോൾ സജീവമാണ്. വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളു എങ്കിലും സിനിമ മേഖലയിൽ തന്റെ ഇടം ഭദ്രമാക്കാൻ കെൽപ്പുള്ളതായിരുന്നു ഓരോ കഥാപാത്രങ്ങളും. ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ താരത്തിന് നേടാൻ കഴിഞ്ഞത് അഭിനയ മികവിന്റെ അടയാളപ്പെടുത്തലുകൾ ആണ്.

    പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടേയും മകളാണ് താരം. സിനിമയോട് ബന്ധമുള്ള കുടുംബത്തിൽ നിന്ന് വന്നത് കൊണ്ടും മേഖലയിൽ മികവ് പ്രകടിപ്പിച്ചത് കൊണ്ടും വളരെ പെട്ടന്ന് താരം അറിയപ്പെട്ടു. വരനെ ആവശ്യമുണ്ട്, മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോഡാഡി തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിലും താരം അഭിനയിച്ചു. മികച്ച പ്രേക്ഷക പ്രീതിയാണ് താരം ഓരോ സിനിമകളിലൂടെയും നേടുന്നത്.

    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരം സജീവമാണ്. താരം നിരന്തരം തന്റെ വിശേഷങ്ങളും പുത്തൻ ഫോട്ടോകളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിലെല്ലാം താരത്തിന് നിറഞ്ഞ പിന്തുണയും പ്രേക്ഷക പ്രീതിയും ഉണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ ഓരോന്നും മീഡിയ ഇടങ്ങളിൽ വൈറൽ ആണ്.  വളരെ പെട്ടെന്നാണ് പ്രേക്ഷകർക്കിടയിൽ പോസ്റ്റുകൾ തരംഗമാകുന്നത്.

    താരത്തിന്റെതായി പുറത്തു വന്നിരിക്കുന്ന പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. താരം റെഡ് കളർ ലഹങ്കയിൽ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകൾ പ്രേക്ഷകർ ഏറ്റെടുത്തത്. ഒരുപാട് മികച്ച അഭിപ്രായങ്ങൾ താരത്തിന് ലഭിക്കുന്നുണ്ട്. നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗം ആയിട്ടുണ്ട്.

    Kalyani
    Kalyani
    Kalyani
    Kalyani
    Kalyani