Category: Entertainments

  • ഞങ്ങൾ മാലിദ്വീപിൽ ആണ് ബിഗ്ബോസിൽ അല്ല… താരദമ്പതികളുടെ പുത്തൻ ഫോട്ടോകൾ വൈറൽ…

    സിനിമ-സീരിയൽ മേഖലയിൽ നിറഞ്ഞു നിൽക്കുന്നവർക്ക് ഒരുപാട് വലിയ ആരാധകർ വൃന്ദങ്ങൾ ഉണ്ടാകുന്നത് പോലെ അവതാരകർക്കും വലിയ ആരാധകവൃന്ദത്തെ വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ നേടിയെടുക്കാൻ സാധിക്കാറുണ്ട്. ഒരുപാട് ഉദാഹരണങ്ങൾ മലയാളത്തിൽ തന്നെ ഇതിന് കാണാനും സാധിക്കുന്നു. കൂട്ടത്തിൽ ഇപ്പോൾ ഏറ്റവും പ്രധാനികൾ അപർണ്ണയും ജീവയും ആണെന്ന് പറഞ്ഞാൽ തെറ്റാവില്ല.

    സിനിമ രംഗത്ത് ഒരുപാട് ദമ്പതികൾ ഉണ്ട്. ദമ്പതികൾ ഏത് മേഖലയിൽ വന്നാലും പ്രേക്ഷകർക്ക് ഇടയിൽ വലിയ പ്രീതി ആയിരിക്കും അതുപോലെ തന്നെ അവതരണ മേഖലയിലും ഒരുപാട് താരദമ്പതികൾ ഉണ്ടാകുകയും അവർക്കെല്ലാം വലിയതോതിൽ ആരാധക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ നിറഞ്ഞു നിൽക്കുന്ന താര അവതാരക ദമ്പതികളാണ് ജീവയും അപർണയും.

    സരിഗമപാ സംഗീത റിയാലിറ്റി ഷോയുടെ അവതാരകനായി ജീവ പ്രേക്ഷകർക്ക് പ്രിയങ്കരനാകുന്നത്. ഓരോ എപ്പിസോഡ് കഴിയുന്തോറും ജീവക്കുള്ള ആരാധക പിന്തുണ ഏറി വരുന്നത് പ്രേക്ഷകർ ഒന്നടങ്കം വീക്ഷിച്ചതാണ്. വളരെ പെട്ടെന്നാണ് ജീവ സെലിബ്രേറ്റി പദവി നേടിയെടുത്തത്. ആത്മാർഥമായി രസകരവും സരസവുമായ അവതരണ മികവ് ആണ് ജീവ പ്രകടിപ്പിക്കുന്നത്. ജീവയെ പ്രേക്ഷകർ സ്വീകരിച്ചതിനു ശേഷമാണ് പ്രിയപത്നി അപർണ ആ മേഖലയിലേക്ക് കടന്നു വരുന്നത്.

    ആദ്യം ക്യാബിൻ ക്രൂ ആയി വിദേശത്ത് ജോലി ചെയ്തിരുന്ന അപർണ തോമസ് ഭർത്താവിന്റെ കൂടെ അവതാരക രംഗത്തേക്ക് കടന്നു വരികയും വളരെ പെട്ടെന്ന് പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കുകയും ചെയ്തു. ഇപ്പോൾ താരദമ്പതികൾക്ക് ആരാധകർ ഏറെയാണ്. അവതരണ മേഖലയിൽ മാത്രമല്ല ഇപ്പോൾ മോഡലിംഗ് രംഗത്തും താരം പോപ്പുലർ ആയിക്കൊണ്ടിരിക്കുകയാണ് ഈ താര ദമ്പതികൾ.

    ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ ആണ് ഇപ്പോൾ താരദമ്പതികൾ പങ്കെടുക്കുന്നത്. ഗ്ലാമറസ് ആയുള്ള ഫോട്ടോകളാണ് മിക്കവയും എന്നതും പ്രേക്ഷകർക്കിടയിൽ താരദമ്പതികളുടെ സ്ഥാനം കൂട്ടുന്നുണ്ട്. വളരെ കൃത്യമായി തന്റെ ഫോട്ടോഷൂട്ടുകൾക്ക് ഇരുവരും ക്യാപ്ഷൻ നൽകാറുണ്ട്. വളരെ രസകരമായി ക്യാപ്റ്റൻ നൽകുന്നതിൽ ഇവർ വിജയിക്കുകയും ചെയ്യാറുണ്ട്. കാരണം പ്രേക്ഷകർക്കിടയിൽ ഫോട്ടോകൾ വൈറലാകുന്നത് പോലെതന്നെയാണ് ക്യാപ്ഷനും വൈറലാകുന്നത്.

    ഇപ്പോൾ ഇരുവരും പങ്കുവച്ചിരിക്കുന്നത് മാലിദ്വീപിൽ നിന്നുള്ള ഫോട്ടോകൾ ആണ്. ഗ്ലാമർ ലുക്കിലാണ് അപർണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷോട്ടിൽ പ്രത്യക്ഷപ്പെട്ട ജീവിക്കും നിറഞ്ഞ കയ്യടിയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. “സോറി ഞങ്ങൾ മാലിദ്വീപിൽ ആണ് ബിഗ്ബോസിൽ അല്ല” എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ബിഗ് ബോസിലെ മത്സരാർത്ഥികളുടെ പേരുവിവരങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വന്നും പോയുമിരിക്കുന്ന സമയമാണിത്.

    അങ്ങനെ പേര് വിവരങ്ങൾ പുറത്തു വന്നവരുടെ കൂട്ടത്തിൽ ഊഹാപോഹങ്ങൾ ആണെങ്കിൽ പോലും ഇവരുടെ പേരും ഉയർന്നിരുന്നു എന്നതാണ് ക്യാപ്ഷനിൽ നിന്നും മനസ്സിലാകുന്നത്. എന്തായാലും വളരെ പെട്ടെന്ന് തന്നെ താരങ്ങളുടെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

    Aparna
    Aparna
    Aparna
    Aparna
  • സാരിയിലാണെങ്കിലും മോഡേൺ ഡ്രസ്സ് ആണെങ്കിലും ഒരേ പോളി … പാടാത്ത പൈങ്കിളിയിലെ മധുരിമയുടെ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

    സിനിമ മേഖലയെ പോലെ തന്നെ ഇപ്പോൾ ആബാലവൃദ്ധം ജനങ്ങളുടെയും ആരാധന നേരിടുന്ന മേഖലയാണ് സീരിയൽ രംഗവും. അതുകൊണ്ടുതന്നെയാണ് സിനിമ-സീരിയൽ രംഗങ്ങളിലുള്ള അഭിനേത്രികൾക്കും അഭിനേതാക്കൾക്കും ഒരുപോലെ തന്നെ വലിയ ആരാധകവൃന്ദം വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ നേടാൻ സാധിക്കുന്നത്. അഭിനയ മികവ് ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് ആരാധകവൃന്ദങ്ങളും വർദ്ധിപ്പിക്കുകയാണ്.

    സീരിയൽ മേഖലകൾ വീട്ടമ്മമാരുടെ മാത്രം മേഖല എന്ന രൂപത്തിൽ നിന്ന് വിട്ടുമാറി യുവാക്കളെ പോലും സീരിയൽ കാഴ്ചക്കാരിലേക്ക് കൊണ്ടു വരാൻ കഴിയുന്ന തരത്തിലാണ് ഇപ്പോഴത്തെ വർത്തമാനം. ഒരുപാട് സീരിയലുകളാണ് യുവാക്കളുടെ പോലും ഇഷ്ടം സ്വീകരിച്ചത്. എന്തായാലും മികച്ച അഭിനയ വൈഭവം ഏത് മേഖലയിൽ പ്രകടിപ്പിച്ചാലും അവർക്ക് നിറഞ്ഞ കയ്യടിയും പ്രേക്ഷകർ പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ലഭിക്കുമെന്ന് ചുരുക്കം.

    അത്തരത്തിൽ ഒന്നുരണ്ടു സീരിയലുകൾ കൊണ്ട് മാത്രം വലിയ ആരാധകരെ സ്വന്തമാക്കിയ താരമാണ് അങ്കിത വിനോദ്. തന്മയത്വമുള്ള അഭിനയ പ്രഭാവമാണ് താരത്തിന് ഏറ്റവും വലിയ പ്രത്യേകത എന്ന് പറഞ്ഞാൽ തെറ്റാവില്ല. പാടാത്ത പൈങ്കിളി അനുരാഗം എന്നീ രണ്ട് പരമ്പരകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. ഏത് വേഷവും നിഷ്പ്രയാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് രണ്ടു സീരിയലുകളിലൂടെയും താരത്തിന് തെളിയിക്കാൻ സാധിച്ചു.

    പാടാത്ത പൈങ്കിളി പരമ്പരയിലൂടെയും മഴവിൽ മനോരമയിലെ അനുരാഗത്തിലൂടേയും മിനി സ്ക്രീൻ പ്രേക്ഷകർ ഏറ്റെടുത്ത നടിയാണ് അങ്കിത വിനോദ് എന്ന് തന്നെ പറയാം. മധുരിമ എന്ന കഥാപാത്രമായാണ് പാടാത്ത പൈങ്കിളിയിൽ താരം എത്തുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന് പെർഫോമൻസിന് പ്രേക്ഷകർ നൽകുന്നത്. കാരണം അത്രത്തോളം ആഴത്തിൽ ആ കഥാപാത്രത്തിന് താരം ജീവൻ നൽകുന്നുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ് താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ഫോളോവേഴ്സും താരത്തിന് ഉണ്ട്. ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകളും മോഡേൺ ലുക്കിലുള്ള ഫോട്ടോകളും വളരെ പെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഫോട്ടോകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    സാരിയിൽ കുലീനത തുളുമ്പുന്ന ഫോട്ടോകളും മോഡേൺ ഡ്രസ്സിൽ സ്റ്റൈലിഷ് ആയ ഫോട്ടോകളും താരം ഒരുമിച്ച് പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. ഏത് രൂപത്തിലും താരത്തിനെ കാണുന്നത് വളരെ സുന്ദരിയായി തന്നെയാണ് എന്നാണ് ആരാധകർ ഇപ്പോൾ ഫോട്ടോകൾക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തുന്നത്. ഏതു ഡ്രസ്സ് ആയാലും മനോഹരിയായി താരത്തെ കാണുന്നു എന്ന് പറഞ്ഞവരും കുറവല്ല. എന്തായാലും വളരെ പെട്ടെന്ന് ഫോട്ടോകൾ വൈറൽ ആയിട്ടുണ്ട്.

    Ankhitha
    Ankhitha
    Ankhitha
    Ankhitha
  • വയസ്സൊക്കെ റിവേഴ്‌സ് ഗിയറിലാണ്.. സൂപ്പർ ക്യൂട്ടായി നമ്മുടെ നവ്യ നായരുടെ പുതിയ വീഡിയോ…

    തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച്  പ്രശസ്തയായ താരമാണ് നവ്യ നായർ. ഇഷ്ടം എന്ന സിനിമയിലൂടെ ആയിരുന്നു ആദ്യമായി താരത്തെ പ്രേക്ഷകർ സ്ക്രീനിൽ കാണുന്നത്. തുടക്കം മുതൽ സിനിമാ മേഖലയിൽ സജീവമായിരുന്ന കാലമത്രയും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

    Photo By Variety Media

    ജനപ്രിയ നായകൻ ദിലീപിന്റെ നായികയായാണ് ആദ്യമായി താരം അഭിനയിച്ചത്. ഇഷ്ടം എന്ന ഈ ചിത്രത്തിലൂടെ വളരെ മികച്ച പ്രേക്ഷക പിന്തുണ നേടാൻ താരത്തിന് സാധിച്ചു. അതിനു ശേഷം മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്. താരം പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി അഭിനയിക്കുന്നത്. ഏത് വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ സാധിക്കുന്ന താരത്തിന് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു..

    Photo By Variety Media

    മലയാളത്തിനു പുറമെ ഇതര ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. അഴകിയ തീയെ എന്ന സിനിമയിലൂടെയാണ് തമിഴിൽ  അരങ്ങേറ്റം കുറിച്ചത്. എന്നാൽ കന്നഡയിലെ ആദ്യ സിനിമ ഗജ ആയിരുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് താരം സെലക്ട്‌ ചെയ്തിരുന്നത്. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകവൃന്ദത്തെ താരം വിപുലപ്പെടുത്തിയത് ആത്മാർത്ഥതയോടെ ഓരോ വേഷത്തെയും സമീപിച്ച് കൊണ്ട് മാത്രമാണ്.

    Photo By Variety Media

    തമിഴിലും കന്നടയിലും മലയാളത്തിലും അഭിനയിച്ച താരം മലയാളത്തിൽ മാത്രമായി അമ്പതിലധികം സിനിമകളുടെ ഭാഗമായി. മലയാള ഭാഷയിൽ അഭിനയിച്ച പല സിനിമകളും മികച്ച പ്രേക്ഷക അഭിപ്രായം നേടിക്കൊടുക്കുകയും താരത്തിന്റെ പ്രശസ്തി കൂട്ടുകയും ചെയ്തിട്ടുണ്ട്. നന്ദനം എന്ന സിനിമ വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴും താരത്തിന്റെ നന്ദനത്തിലെ കഥാപാത്രത്തെ പ്രേക്ഷകർക്ക് വളരെയേറെ ഇഷ്ടമാണ്. ഇത്രത്തോളം മികവിലാണ് ആ സിനിമയിലെ കഥാപാത്രത്തെ താരം ഉൾക്കൊണ്ടത്.

    Photo By Variety Media

    അഭിനയജീവിതത്തിലെ മികവുകൾ ക്ക് ഒരുപാട് അംഗീകാരങ്ങളും അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്. 2002 ൽ പുറത്തിറങ്ങിയ നന്ദനത്തിലെ അഭിനയത്തിനു തന്നെയാണ് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. അതിനു ശേഷം 2005 ൽ താരത്തിന് കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പുരസ്കാരം ലഭിക്കുകയുണ്ടായി. പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്ന രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചത്. അഭിനയിച്ച സിനിമകളിൽ ഓരോന്നിലും തന്റെ ഭാഗം അടയാളപ്പെടുത്താൻ താരത്തിന് സാധിച്ചത് അതുകൊണ്ടുതന്നെയാണ്.

    Photo By Variety Media

    അഭിനയതിനൊപ്പം നൃത്ത മേഖലയിൽ താരത്തിന് പ്രാവീണ്യം എടുത്തു പറയേണ്ടതാണ്. ചെറുപ്പത്തിൽ തന്നെ കലയോട് താല്പര്യമുണ്ടായിരുന്നു. ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലകം പട്ടം താരത്തിന് ലഭിക്കുകയും ചെയ്തു. ഇംഗ്ലീഷ് ലിറ്ററേച്ചറിൽ താരം ബിരുദം എടുക്കുകയും ചെയ്തിട്ടുണ്ട്. നൃത്തത്തിനു വഴങ്ങുന്ന രൂപത്തിൽ ശരീരസൗന്ദര്യവും ആരോഗ്യവും താരം ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്. മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരതമ്യം മറ്റൊരു പ്രത്യേകത.

    Photo By Variety Media

    തമിഴ് ഭാഷയിലെ അഴകിയ തീയെക്ക് ശേഷം അമൃതം, ചിദമ്പരത്തിൽ ഒരു അപ്പസ്വാമി, പാസക്കിളികൾ എന്നീ  സിനിമകളിലും താരം അഭിനയിക്കുകയുണ്ടായി. തന്നിലൂടെ കടന്നു പോകുന്ന കഥാപാത്രങ്ങളെ ഓരോന്നും പ്രേക്ഷക മനസ്സുകളിലേക്ക്  ഇറങ്ങി ച്ചെല്ലുന്ന തരത്തിൽ മികവിൽ ആണ് താരം അവതരിപ്പിച്ചത്. ഇപ്പോൾ താരം മലയാള സിനിമയിലേക്ക് ഒരു ഗംഭീര തിരിച്ചുവരവ് ഒരുത്തി എന്ന സിനിമയിലൂടെ നടത്തിയിരിക്കുകയാണ്.

    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരം സജീവമായി വിശേഷങ്ങളും ഫോട്ടോകളും പങ്കുവയ്ക്കാറുണ്ട്. ഒരുപാട് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിലും  മറ്റുമായി ഫോളോ ചെയ്യുന്നത്. താരത്തെ കുറിച്ചുള്ള വാർത്തകൾ പോലും വളരെ പെട്ടന്ന് പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഏറ്റവും അവസാനമായി താരത്തിന്റേതായി പുറത്തു വന്ന  സുന്ദരിയായി പ്രത്യക്ഷപ്പെട്ട ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്.

    ക്യൂട്ടനെസ് ഓവർലോഡഡ് എന്ന് ഒറ്റനോട്ടത്തിൽ പറയാൻ തോന്നുന്ന തരത്തിലുള്ള ക്യൂട്ട് ഫോട്ടോകളാണ് താരമിപ്പോൾ പങ്കു ചെയ്യുന്നത്. മനം മയക്കുന്ന സൗന്ദര്യമാണ് താരത്തിന്റെ ഫോട്ടോകൾ പ്രകടിപ്പിക്കുന്നത്. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് ഫോട്ടോകൾക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്തായാലും പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

    Navya
    Navya
    Navya
  • ഭക്ഷണം വേണോ ലൈംഗികത വേണോ? : എത്രവേണമെങ്കിലും പട്ടിണി കിടക്കാം ലൈംഗികത തന്നെയാണ് വലുത് അതില്ലാതെ പറ്റില്ല…

    സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ ഒരുപാട് ആരാധകരുള്ള അഭിനേത്രിയാണ് സമന്ത. വളരെ പ്രേക്ഷക പിന്തുണ നേടുന്ന തരത്തിലുള്ള അഭിനയമാണ് താരം കാഴ്ചവെക്കുന്നത്. ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത് അത്രത്തോളം ആത്മാർത്ഥതയോടെ ആയതു കൊണ്ട് തന്നെയാണ് തുടക്കം മുതൽ തന്നെ താരം പ്രേക്ഷക പ്രീതിയിൽ മുന്നിലെത്തിയത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ മാത്രം അഭിനയമികവ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും കാണിച്ചിട്ടുണ്ട്.

    തെലുങ്കിലും തമിഴിലും ആണ് താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുള്ളത് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരത്തിന് ഏതുവേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് സംവിധായകരുടെ എല്ലാം അഭിപ്രായം. സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് എന്നും ഉണ്ട്. അതു കൊണ്ടു തന്നെയാണ് വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ടു വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടാൻ സാധിച്ചത്.

     മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്  മലയാളത്തിൽ താരത്തിന് ഒറ്റ സിനിമ പോലും ഇറങ്ങിയിട്ടില്ല എങ്കിലും മലയാളികൾക്കിടയിലും താരം ഒരു വലിയ സെലിബ്രേറ്റി  തന്നെയാണ്. മറ്റു ഭാഷകളിൽ ഇറങ്ങുന്ന സിനിമകൾ മലയാളികൾക്കിടയിൽ ഉണ്ടാക്കുന്ന സ്വാധീനം ആണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്. നാല് ഫിലിം ഫെയർ അവാർഡുകൾ ഉൾപ്പെടെ ഒരുപാട്  അവാർഡുകളാണ് താരത്തിന് തന്റെ കരിയറിൽ ലഭിച്ചിട്ടുള്ളത്. താരം പ്രകടിപ്പിക്കുന്ന അഭിനയം മികവിനുള്ള അടയാളപ്പെടുത്തലുകൾ തന്നെയാണ് ഓരോ അംഗീകാരങ്ങളും.

    ബഹുഭാഷാ ചിത്രമായ പുഷ്പ ദ റൈസർ എന്ന സിനിമയിലെ ഐറ്റം ഡാൻസിലൂടെ വീണ്ടും പ്രേക്ഷകർക്കിടയിൽ തരംഗമാകാൻ താരത്തിനു സാധിച്ചിട്ടുണ്ട്. പുഷ്പ പുറത്തിറങ്ങിയതോടെ താരത്തിന്റെ താരമൂല്യം കൂടുകയും ചെയ്തു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. എന്തായാലും താരത്തെ കുറിച്ചുള്ള വാർത്തകൾ പോലും വളരെ പെട്ടെന്നാണ് ആരാധകർ എടുക്കാറുള്ളത്. 

    ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരി ആണ് താരം എന്നാണ് ആരാധകർ കമന്റ് ചെയ്യാറുള്ളത്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ ഒരുപാട് ആരാധകരാണ് ഏറ്റെടുത്തിരിക്കുന്നത്. ഭക്ഷണം വേണോ ലൈംഗികത വേണോ? എന്നായിരുന്നു അഭിമുഖ സെഷനെ വൈറൽ ആക്കാൻ കാരണമായ ചോദ്യം. എത്രവേണമെങ്കിലും പട്ടിണി കിടക്കാം ലൈംഗികത തന്നെയാണ് വലുത് എന്നായിരുന്നു താരം ചോദ്യത്തിന് നൽകിയ മറുപടി അതുകൊണ്ടുതന്നെ അഭിമുഖം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തു.

    Samantha
    Samantha
    Samantha
    Samantha
  • അഞ്ച് കോടി തന്നാലും അങ്ങനെ അഭിനയിക്കാൻ ഞാനില്ല… ശക്തമായ നിലപാടിൽ ഉറച്ചു നിന്ന് ഭാവന… അഭിമുഖം വൈറൽ….

    മലയാളികൾക്ക് സ്വന്തം കുടുംബത്തിലെ ഒരംഗത്തെ പോലെ അതല്ലെങ്കിൽ സ്വന്തം വീട്ടിലെ പെങ്ങളെ പോലെ ഇഷ്ടം തോന്നുന്ന അഭിനേത്രിയാണ് ഭാവന. അത്രത്തോളം നിലവിൽ മലയാള സിനിമയിൽ സജീവമായിരുന്ന കാലഘട്ടത്തിൽ ഒരുപാട് മികച്ച കഥാപാത്രങ്ങളെ താരം അഭിനയിച്ചു ഫലിപ്പിച്ചു. ഓരോ കഥാപാത്രങ്ങളിലൂടെയും ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ തന്റെ ആരാധക വലയത്തിലേക്ക് താരത്തിന് ചേർക്കാൻ കഴിഞ്ഞു.

    ഇപ്പോൾ മലയാള സിനിമാ ലോകത്തേക്ക് വീണ്ടും ഭാവന തിരിച്ചുവരാൻ ഒരുങ്ങുകയാണ്. ഇതിനുമുമ്പ് ഒരു വലിയ പ്രശ്നത്തിന് ശേഷം മലയാള സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു താരം. മലയാളത്തിൽ സജീവമല്ലാതിരുന്ന സമയത്ത് ആണെങ്കിലും ഇതരഭാഷകളിൽ താരം മികച്ച കഥാപാത്രങ്ങളെ അഭിനയിക്കുകയും നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ കഥാപാത്രങ്ങളെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.

    കന്നട സിനിമാ നിർമ്മാതാവായ നവീൻ ആണ് താരത്തിനെ ജീവിതപങ്കാളി. വിവാഹത്തിനുശേഷം കന്നട സിനിമയിൽ ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഭാഷ ഏതാണെങ്കിലും താരത്തിന്റെ അഭിനയ വൈഭവ് മികച്ചതായതു കൊണ്ടുതന്നെ ഭാഷകൾക്ക് അതീതമായി വളരെ പെട്ടെന്ന് തന്നെ താഴ്ത്തി ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ സാധിച്ചു.

    അഭിനയ മികവിന് കിടപിടിക്കുന്ന രൂപത്തിലുള്ള മോഹിപ്പിക്കുന്ന സൗന്ദര്യം താരത്തിനുണ്ട് എന്ന താരം നേടിയ നേട്ടങ്ങളുടെ കൂട്ടത്തിൽ പറയാതിരിക്കാൻ കഴിയില്ല. ഇപ്പോൾ ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറത്തേക്ക് മോഡലിങ് രംഗത്തും താരം സജീവസാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം ഈ അടുത്ത് പങ്കെടുക്കുകയുണ്ടായി. താരത്തിന്റെ എല്ലാ ഫോട്ടോകളും വളരെ പെട്ടെന്ന് പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിനു സജീവമായ ആരാധക വൃന്ദകൾ ഉണ്ട് എന്നതിന് തെളിവ് തന്നെയാണ് അത്.

    ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട് എങ്കിലും ഒരുപാട് മികച്ച സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ശാലീന സുന്ദരിയായി മാന്യമായ വസ്ത്രം ധരിച്ചു മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത്. അതിനെ ക്കുറിച്ച് താരം ഒരു പഴയകാല ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും ജയസൂര്യയും ഭാവനയും ചേർന്നിരിക്കുന്ന ഒരു അഭിമുഖ സെഷൻ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വളരെ രസകരമായാണ് മൂന്നുപേരും സംസാരിക്കുന്നത്.

    കൂട്ടത്തിൽ ബിക്കിനി ധരിച്ച് അഭിനയിക്കുമോ എന്ന ചോദ്യത്തിന് ഭാവന വളരെ ശക്തമായ നിലപാടാണ് ഉന്നയിച്ചത്. കാരണം അഞ്ചു കോടി തന്നാലും ഞാൻ ബിക്കിനിയിട്ട് അഭിനയിക്കില്ല എന്നാണ് താരത്തിന്റെ നിലപാട്. ഉറച്ച ശബ്ദത്തിൽ ആണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. അതുകൊണ്ട് തന്നെ ആരാധകർ വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

    Bhavana
    Bhavana
    Bhavana
    Bhavana
  • നിന്റെ അമ്മയും പെങ്ങളും ചെയ്യട്ടെ ആദ്യം എന്നിട്ട് ഞാൻ ചെയ്യാം, അനാവശ്യം പറഞ്ഞവന്റെ വായടപ്പിച്ച് പ്രിയാ മണി…

    സൗത്ത് ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് പ്രിയമണി. അഭിനയ വൈഭവം കൊണ്ട് പ്രേക്ഷകപ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ തന്നെ നേടാൻ കഴിഞ്ഞിട്ടുണ്ട്. ഓരോ കഥാപാത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാൻ മാത്രം മികച്ച രൂപത്തിലാണ് താരം അഭിനയിച്ച് ഫലിപ്പിച്ചത്. അഭിനേത്രി എന്നതിനപ്പുറം മോഡലിംഗ് രംഗത്തും താരം സജീവമാണ്.

    2007 ൽ തമിഴ് ഭാഷയിൽ പുറത്തിറങ്ങിയ  റൊമാന്റിക്  ചിത്രമായ പരുത്തി വീരനിളെ കഥാപാത്രമാണ് തരത്തെ ജനകീയമാക്കിയത്.  അതിനുമുമ്പ് രണ്ടായിരത്തി രണ്ടിലും മൂന്നിലും എല്ലാം താരം സിനിമകൾ ചെയ്തിട്ടുണ്ട് എങ്കിലും ഈ സിനിമയിലൂടെയാണ് ആൾ അറിയുന്ന വലിയ നടിയായി താരം മാറിയത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് താരത്തിന് ലഭിച്ചിരുന്നു.

    താരം മലയാളം തെലുങ്ക് കന്നഡ തമിഴ് ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. 2009ലാണ് കന്നട ഭാഷയിൽ സിനിമ പരീക്ഷിക്കുന്നത്. റാം എന്ന റൊമാന്റിക് കോമഡി സിനിമയായിരുന്നു ആദ്യത്തേത്.   തമിഴ്-ഹിന്ദി ഐതിഹാസിക സാഹസിക ചിത്രങ്ങളായ രാവൺ, രാവണൻ എന്നീ ചിത്രങ്ങളിലൂടെ  ഹിന്ദി ചലച്ചിത്ര മേഖലയിലും താരം ഒരു കൈ നോക്കി. 2007ൽ തന്നെയാണ് തെലുങ്കിൽ താരം ഒരു  സോഷ്യോ-ഫാന്റസി ചിത്രം ചെയ്തത്.

    യമദോംഗ വലിയ വിജയമായതോടെ തെലുങ്ക് ഭാഷയിലും താരം ശ്രദ്ധേയമായി. 2008 ലാണ് ആദ്യമായി മലയാളത്തിൽ തിരക്കഥ എന്ന തന്റെ ആദ്യ സിനിമയിൽ തന്നെ താരത്തിന് ഒരുപാട് ആരാധകരെ നേടാനായി. ഇഡൊല്ലെ രാമായണ, മന ഊരി രാമായണം തുടങ്ങിയവയും വലിയ വിജയങ്ങളായിരുന്നു. ചാരുലത എന്ന ബഹുഭാഷാ ചിത്രത്തിലെ സയാമീസ് ഇരട്ടകളെ അവതരിപ്പിച്ചതും വളരെയധികം ശ്രദ്ധേയമായിരുന്നു.

    മോഡലിംഗ് രംഗത്ത് താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്. മോഡൽ ഫോട്ടോ ഷൂട്ട് കളിലും താരം പങ്കെടുത്തിട്ടുണ്ട്. താരത്തിന്റെതായി പുറത്തു വന്ന പുത്തൻ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. എത്ര നല്ല ഫോട്ടോകൾ പങ്കു വെച്ചാലും അനാവശ്യ കമന്റുകൾ രേഖപ്പെടുത്തുന്നത് ഇപ്പോൾ വലിയ വാർത്തയല്ല. അത്തരത്തിലൊരു കമന്റും അതിനെ താരം നൽകിയ ഒരു കിടിലൻ മറുപടിയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

    താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ അശ്ലീല ചിത്രങ്ങൾ അപ്ലോഡ് ചെയ്യാമോ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഉടൻ തന്നെ താരം കിടിലൻ മറുപടിയും നൽകിയിട്ടുണ്ട്.ആദ്യം നിങ്ങളുടെ അമ്മയോടും പെങ്ങളോടും ചോദിക്കൂ. അവർ ചെയ്തതിന് ശേഷം ഞാൻ ചെയ്യാം എന്നായിരുന്നു താരം നൽകിയ മറുപടി. കണക്കിന് കൊടുത്ത താരത്തെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.

    Priyamani
    Priyamani
    Priyamani
    Priyamani
  • ആ രംഗത്തിൽ ഞാൻ മാത്രമാണോ അവനും ഉണ്ടായിരുന്നില്ലേ… അവനെയെന്താ ആരും ഒന്നും പറയാത്തത്.. ഇത് സമൂഹത്തിന്റെ പൈശാചിക മനസ്സിനെ ഓർമ്മപ്പെടുത്തുന്നു…  തുറന്നടിച്ച് രാധിക ആപ്തെ…

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് രാധിക ആപ്തെ. തിയേറ്റർ ആർട്ടിസ്റ്റ് എന്ന നിലയിലാണ് താരം ആദ്യമായി അഭിനയം ആരംഭിക്കുന്നത്. പിന്നീട് ഹിന്ദി ഫാന്റസി സിനിമയായ ലൈഫ് വോഹ്‌ തോ ഐസി എന്ന ഫാന്റസി സിനിമയിലൂടെ താരം അഭിനയ ലോകത്തേക്ക് കടന്നു വന്നു. ഏത് വേഷവും വളരെ അനായാസമായി കൈകാര്യം ചെയ്യുന്ന ബോളിവുഡ് നടിമാരിൽ ഒരാളാണ് താരം.

    ഹിന്ദി, തമിഴ്, മറാത്തി, മലയാളം, തെലുങ്ക്, ബംഗാളി, ഇംഗ്ലീഷ് എന്നിങ്ങനെ പല ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ച അഭിനേത്രിയാണ് താരം. അഭിനയ പ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി കരസ്ഥമാക്കാൻ താരത്തിന് കഴിഞ്ഞു. ബോൾഡ് വേഷങ്ങൾ താരം വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യാറുള്ളത്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടി.

    താരം ആദ്യമായി പ്രധാന വേഷത്തിൽ അഭിനയിക്കുന്നത് 2009 ൽ പുറത്തിറങ്ങിയ അന്തഹീൻ എന്ന ബംഗാളി സിനിമയിലൂടെയാണ്. ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടുകൂടി താരം ഓൾ ഇന്ത്യൻ ലെവൽ അറിയപ്പെട്ടു. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2015 ൽ ആണ് താരം കൂടുതലും ജന ശ്രദ്ധ പിടിച്ചു പറ്റിയത്.

    2015 ൽ ഫഹദ് ഫാസിൽ നായകനായി വിനോദ് സുകുമാരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഹരം എന്ന സിനിമയിലൂടെ താരം മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ഈ സമയത്ത് തന്നെ ബോളിവുഡിൽ തുടർച്ചയായി ഒരുപാട് വിജയ ചിത്രങ്ങൾ ചെയ്യാൻ താരത്തിന് സാധിക്കുകയും ചെയ്തു. വിജയകരമായ വലിയ സിനിമകൾക്ക് പുറമേ ഒരുപാട് ഹ്രസ്വചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

    ഒരുപാട് ടെലിവിഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകളും താരത്തിനു ലഭിച്ചിട്ടുണ്ട്. അത്രത്തോളം മനോഹരമായാണ് താരം ഓരോ വേഷത്തെയും കൈകാര്യം ചെയ്യുന്നത്. അതു കൊണ്ടു തന്നെയാണ് മിനിസ്ക്രീൻ രംഗത്തും ബിഗ് സ്ക്രീൻ രംഗത്തും ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് തന്നെ താരത്തിന് നേടാനും ഒരുപാട് കാലത്തിനപ്പുറം നിലനിർത്താനും സാധിക്കുന്നത്.

    2016 ൽ താരം അഭിനയിച്ച പാർച്ട് എന്ന സിനിമ വളരെ വിവാദം സൃഷ്ടിച്ചിരുന്നു. ഈ സിനിമയിൽ ലജ്ജോ എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. സ്വന്തം ശരീരം പ്രകടിപ്പിക്കുന്ന രംഗം ഈ സിനിമയിൽ താരം അഭിനയിച്ചിരുന്നു. ദ വെഡ്ഡിംഗ് ഗസ്റ്റ് എന്ന താരത്തിന് പുതിയ ചിത്രത്തിലെ രംഗങ്ങളെ കുറിച്ചാണ് ഇപ്പോഴുള്ള വിവാദം. രാധിക ആപ്‌തെയുടേയും ദേവ് പട്ടേലിന്റേയും സെക്‌സ് രംഗങ്ങൾ ഈ സിനിമയിലുണ്ട്.

    ഈ കാരണങ്ങൾ കൊണ്ടാണ് ആ സിനിമ ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ചൂടുള്ള ചർച്ചക്ക് തിരികൊളുത്തിയിരിക്കുന്നത്. ആ രംഗങ്ങൾ മാത്രം എടുത്തു കൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൻതോതിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. താരം ഈ വിഷയത്തിൽ തുറന്നു മറുപടി പറയുകയും ചെയ്തിട്ടുണ്ട്. ”ദ വെഡ്ഡിംഗ് ഗസ്റ്റില്‍ ഒരുപാട് മനോഹരമായ രംഗങ്ങളുണ്ട്. പക്ഷെ ഈ ലൈംഗിക രംഗം തന്നെ പുറത്തായതിന് പിന്നില്‍ സമൂഹത്തിന്റെ പൈശാചിക മനസാണ്” എന്നായിരുന്നു താരം പറഞ്ഞത്.

    എന്നാൽ സെക്സ് രംഗങ്ങൾ ആചരിക്കുമ്പോൾ അത് താരത്തിന് പേരിൽ മാത്രമാണ് പ്രചരിക്കുന്നത് എന്നും ആ രംഗങ്ങളിൽ ഞാൻ മാത്രമല്ലല്ലോ എന്നും താരം തുറന്നു പറയുന്നുണ്ട്. ”പുറത്തായ ലൈംഗിക രംഗത്തില്‍ രാധിക ആപ്‌തെയും ദേവ് പട്ടേലുമുണ്ട്. പക്ഷെ ഈ രംഗം പ്രചരിപ്പിക്കുന്നത് എന്റെ പേരില്‍ മാത്രമാണ്. എന്തുകൊണ്ടാണ് ദേവ് പട്ടേല്‍ എന്ന നടന്റെ പേര് അവര്‍ പറയാത്തത്?” എന്നായിരുന്നു താരം ചോദിച്ചത്. താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

    Radhika
    Radhika
    Radhika
    Radhika
  • ഡ്രസ്സ്‌ സഹ താരത്തിൽ നിന്ന് വാങ്ങിയിടേണ്ടി വന്ന അവസ്ഥ. അനന്യ പാണ്ടേയ്ക്ക് പ്രോഗ്രാമിനിടയിൽ സംഭവിച്ചത്…

    നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അനന്യ പാണ്ഡേയ്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത ബോളിവുഡ് താരം ചങ്കി പാണ്ഡെയുടെ മകളാണ് താരം.

    താരം തന്റെ സ്വയം അഭിനയ മികവു കൊണ്ട് ബോളിവുഡ് സിനിമയിൽ പിടിച്ചു നിൽക്കാൻ താരത്തിന് സാധിച്ചു. നിലവിൽ ബോളിവുഡ് സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാൾ കൂടിയാണ് താരം. സൂപ്പർഹിറ്റ്  ബോളിവുഡ് സിനിമ സ്റ്റുഡൻസ് ഓഫ് ദ ഇയർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

    ആദ്യ സിനിമയിലെ അഭിനയത്തിൽ തന്നെ താരത്തിന് ഫിലിംഫെയർ അവാർഡ് ലഭിക്കുകയും ചെയ്തു. പിന്നീട് താരം ബോളിവുഡിൽ തിരക്കുള്ള നടിയായി മാറി.  താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. നിലവിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന ബോളിവുഡ് നടിമാരിൽ ഒരാളാണ് താരം.

    അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗം ആവുകയും ചെയ്യുന്നുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ സിനിമ ഗെഹറിയാൻ എന്ന സൂപ്പർഹിറ്റ് സിനിമയാണ്. ദീപിക പദുക്കോൺ, സിദ്ധാർത്ഥ് ചതുർവേദി തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമയാണ്  ഇത്. ​​ വളരെ മികച്ച അഭിനയം വൈഭവമാണ് താരം സിനിമയിൽ പ്രകടിപ്പിച്ചത്.

    ഗെഹ്രായാന്റെ പ്രമോഷനെത്തിയപ്പോൾ താരത്തോട് സഹതാരങ്ങൾ ചോദിച്ച ചോദ്യവും അതിന് താരം നൽകിയ മറുപടിയും ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ വൈറലാകുന്നത് രസകരമായ മറ്റൊരു വീഡിയോ ആണ്. താരത്തിന്റെ ഫോട്ടോഷൂട്ട് നടക്കുന്നതിനിടയിൽ നടന്ന സംഭവമാണ് വൈറൽ ആയത്. ഫോട്ടോഷൂട്ട് നടത്തുന്ന സമയത്ത് ഒരുപാട് ആരാധകർ താരത്തെ വളയുകയുണ്ടായി.

    ആരാധകരിൽ നിന്ന് താരം കഴിവതും വിട്ടുനിൽക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാനുണ്ട്. താരം കിടിലൻ ഗ്ലാമർ വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. താരം അവസാനം കൂടെയുള്ളയാളുടെ വസ്ത്രം വാങ്ങി ഇരിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് തന്നെ താരത്തിനെ ആരാധകർ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.

    Ananya
    Ananya
    Ananya
    Ananya
  • മലയാളി പ്രേക്ഷകരെ ഹരം കൊള്ളിച്ചിരുന്ന ഹോട്ട് നായിക “മുംതാസ്” ഇന്നും ഗ്ലാമറിന് ഒട്ടും കുറവില്ല…

    സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന താരമാണ് മുംതാസ്. മോഡൽ ചലച്ചിത്ര അഭിനേത്രി, ഡാൻസർ എന്നീ നിലകളിലെല്ലാം താരം പ്രശസ്തയാണ്. തെലുങ്ക് തമിഴ് കന്നട മലയാളം സിനിമകളിലെല്ലാം താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1999 കളിലാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അവിടെ മുതൽ ഇന്നോളം താരം സിനിമ അഭിനയ മേഖലയിലും ഡാൻസ് രംഗത്തും സജീവ സാന്നിധ്യമാണ്.

    സിനിമകളിലെ ഗാനങ്ങളിലൂടെയാണ് താരം കൂടുതലായും പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും താരം ഐറ്റം സോങ്ങുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഐറ്റം സോങ്ങുകളിലൂടെ ആണ് താരം ജനപ്രിയ താരമായി മാറിയത്. മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് താരം ആബാലവൃന്ദം ആരാധകരെയും നേടി. ചടുലമായ നൃത്ത ചുവടുകൾക്ക് പുറമേ മനംമയക്കുന്ന സൗന്ദര്യവും താരത്തിന് വലിയ പ്രത്യേകതയാണ്.

    മോണിക്ക എന്നായിരുന്നു താരത്തിന്റെ സ്ക്രീൻ നെയിം. പിന്നീട് മുംതാസ് എന്നതിലേക്ക് താരം മാറുകയായിരുന്നു. എന്നാൽ ഇപ്പോൾ രണ്ടു പേരിലും താരം പ്രശസ്തയാണ്. സിനിമകളിൽ സപ്പോർട്ട് റോളുകളിലും താരം പ്രത്യക്ഷപ്പെടുന്നുണ്ട്. മികച്ച അഭിനയമാണ് താരം ചെറിയ വേഷങ്ങളിൽ ആണെങ്കിലും പ്രകടിപ്പിക്കുന്നത്. നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും താരം നിലനിർത്തുന്നു. സോഷ്യൽ മീഡിയ സപ്പോർട്ടിംഗ് വിഷയത്തിലും താരം മുന്നിൽ തന്നെയാണ്.

    2018ലെ താരം ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയത് താരത്തെ ജനകീയമാക്കുന്നതിൽ സഹായിച്ചു. മികച്ച മത്സര പ്രകടനങ്ങൾ ബിഗ് ബോസ് ഹൗസിൽ കാഴ്ചവച്ചത് കൊണ്ട് തന്നെ താരം ഒരുപാട് ആരാധകരെ ബിഗ് ബോസിലൂടെ മാത്രം നേടി. കടന്നു പോകുന്ന ഓരോ മേഖലയിലും തന്റെ ഇടം അടയാളപ്പെടുത്തിയാണ് താരം കടന്നു പോകുന്നത്. ഇത് താരത്തിന് ഒരുപാട് ആശംസകൾ നേടിക്കൊടുക്കുന്നുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം സോഷ്യൽ മീഡിയകൾ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മോഡലിംഗ് രംഗത്ത് സജീവമായ താരത്തിന്റെ ഫോട്ടോസുകൾ എത്രയും പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുന്നത് പതിവാണ്. കാലം മാറുന്നതിനനുസരിച്ച് ഉള്ള സ്റ്റൈലിഷായ അപ്ഡേഷനുകൾ താരം കൃത്യമായി നിർവഹിക്കാറുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് നിറഞ്ഞ ആരാധക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ഉണ്ട്. താരത്തിന്റെ പോസ്റ്റുകൾ സജീവമായ ആരാധക വൃന്ദങ്ങൾ എപ്പോഴും വൈറലാക്കാറുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകളാണ്. റെഡ് കളർ ഡ്രസ്സിൽ മനോഹരിയായാണ് താരത്തെ കാണാൻ കഴിയുന്നത്. മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ രേഖപ്പെടുത്തുന്നത്.

    Mumtaz
    Mumtaz
    Mumtaz
    Mumtaz
    Mumtaz
  • അത് തൊടാനും നക്കാനും ആഗ്രഹമുണ്ട്… കമന്റിട്ട ഞരമ്പന് സാധിക നൽകിയ മറുപടി….

    മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ അഭിനയിക്കുകയും ഒരുപോലെ ആരാധകരെ നേടാൻ മാത്രം മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കുകയും ചെയ്യുന്ന അഭിനേത്രിയാണ് സാധിക വേണുഗോപാൽ മികച്ച അഭിനയം തന്നെയാണ് താരത്തിന് ഏറ്റവും വലിയ പ്രത്യേകത. സിനിമാ മേഖലയിൽ ആണെങ്കിലും സീരിയൽ രംഗങ്ങളിൽ ആണെങ്കിലും താരത്തെ കുറിച്ച് പറയുന്നത് മികച്ച അഭിനേത്രി എന്ന് തന്നെയാണ്.

    സിനിമ സീരിയൽ രംഗങ്ങൾക്ക് പുറമേ ടെലിവിഷൻ രംഗങ്ങളിലും താരം സജീവമാണ്. ഒരുപാട് ചാനലുകളിൽ മികച്ച പരിപാടികളിൽ അവതാരകയായും മത്സരാർത്ഥിയും താരം തിളങ്ങി നിൽക്കുകയാണ്. അതായത് എല്ലാത്തരം പ്രേക്ഷകരെയും വലിച്ചെടുക്കാൻ മാത്രം വിപുലമായ കഴിവുകൾ താരത്തിനുണ്ട് എന്ന് ചുരുക്കം. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ പ്രേക്ഷകപ്രീതിയിൽ താരം എന്നും മുന്നിലാണ്.

    സീരിയലുകളിലൂടെയും സിനിമകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ആബാലവൃദ്ധം ജനങ്ങളെയും താരത്തിന്റെ ആരാധകരായി മാറ്റിയിരിക്കുകയാണ്. സിനിമ രംഗങ്ങളിലും ചെറുതും വലുതുമായ മികച്ച കഥാപാത്രങ്ങൾ ആണ് താരം അവതരിപ്പിച്ചത്. എംഎൽഎ മണിയും പത്താം ക്ലാസ് ഗുസ്തിയും, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്.

    അഭിനയ മികവു കൊണ്ട് ആരാധകരെ നേടിയെടുത്തതു പോലെതന്നെ സ്വന്തം നിലപാടുകൾ ആരുടെ മുന്നിലും സധൈര്യം തുറന്നു പറയാനുള്ള ചങ്കൂറ്റം കാണിച്ചത് കൊണ്ട് വിമർശകരെയും താരം നേടിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം പ്രേക്ഷകർക്ക് വേണ്ടി നിരന്തരം പങ്കുവെക്കുന്ന കൂട്ടത്തിലാണ്.

    അതുകൊണ്ടുതന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അഭിമുഖത്തിൽ താരം വ്യക്തമാക്കുന്നത് തന്റെ ഒരു ഫോട്ടോ താഴെ വന്ന ഒരു ഞരമ്പൻ കമന്റും അതിന് താരം നൽകിയ മറുപടിയും ആണ്. അശ്ലീല കമന്റുകൾ ഒരു ഫോട്ടോകൾക്കും താഴെ വരുന്നത് ഇപ്പോൾ വാർത്ത ഒന്നും അല്ല. പക്ഷേ അതിന് താരം കുറിക്കുകൊള്ളുന്ന മറുപടി നൽകിയിട്ടുണ്ട്.

    ചേച്ചിയുടെ പൊക്കിൾ തൊടാനും നക്കാനും ആഗ്രഹമുണ്ട് എന്നായിരുന്നു താര ത്തിന്റെ ഫോട്ടോകൾക്ക് താഴെ വന്ന കമന്റ് . ഇതിന് മറുപടിയായി താരം അമ്മയുമായുള്ള പൊക്കിൾ കൊടി ബന്ധത്തെ ഓർമ്മിപ്പിക്കുകയായിരുന്നു. പൊക്കിൾകൊടി ബന്ധം എന്ന ഒരു ബന്ധമുണ്ട് എന്നും അതുകൊണ്ടുതന്നെ ഭൂമി ലോകത്തിലെ ഏറ്റവും അടുപ്പം അമ്മയോട് ആവേണ്ടതുണ്ട് എന്നും ഈ ആഗ്രഹം നിറവേറ്റാൻ ഏറ്റവും നല്ലത് നിന്റെ അമ്മയാണ് എന്ന രൂപത്തിലാണ് താരം മറുപടി നൽകിയത്. വളരെ പെട്ടെന്ന് താരത്തിന്റെ മറുപടി വൈറലായിട്ടുണ്ട്.

    Sadhika
    Sadhika
    Sadhika
    Sadhika