കടൽക്കരയിൽ നിന്ന പെൺകുട്ടിയെയും പയ്യനെയും പരിശോധിച്ചപ്പോൾ പോലീസുകാരി ഞെട്ടിപ്പോയി…








നിങ്ങൾ ഇവിടെ എന്താണ് ചെയ്യുന്നത്.. കുറെ നേരം ആയല്ലോ.. ഇത് പാർക്ക് അല്ലേ.. ഇവിടെ ആർക്കും വരാമല്ലോ.. അതിന് നിങ്ങൾക്ക് എന്താ.. അപ്പോ അങ്ങനെയാണ്.. എടോ താൻ കളിക്കേണ്ട ഞാൻ വനിതാ ഷാഡോ പോലീസ് ആണ്..







ഇതാണ് എൻറെ ഐഡി കാർഡ്.. അവൻ ഐഡി കാർഡ് കണ്ടപ്പോൾ ഒന്ന് പരുങ്ങി.. ഇനി പറ എന്താ പരിപാടി.. ഒന്നുമില്ല സർ ഞങ്ങൾ ഒന്ന് കറങ്ങാൻ വന്നതാണ്.. അത്രയേ ഉള്ളൂ.. പിന്നെ നീ എന്തിനാണ് ഈ പെൺകുട്ടിയെ കെട്ടിപ്പിടിച്ചത്.. .








അവൻ നിന്ന് പരുങ്ങാൻ തുടങ്ങി.. എന്നിട്ട് പറഞ്ഞു സാർ ഞങ്ങൾ ലൗവേഴ്സ് ആണ്.. ഡാ ലൗവേഴ്സ് ആണോ നിങ്ങൾ അപ്പോൾ ഇന്നലെ നിൻറെ കൂടെ കണ്ട പെൺകുട്ടിയോ.. അവളും നിൻറെ ലവർ ആണോ.. അത് പിന്നെ സർ.. മിണ്ടിപ്പോകരുത്..





എന്താ മോളെ നിൻറെ പേര്.. അവൾ പേടിയോട് പറഞ്ഞു സൗമ്യ.. നിനക്ക് ഇവനെ എത്ര വർഷത്തെ പരിചയം ഉണ്ട്… രണ്ടുമാസം.. എന്നിട്ടാണോ നീ കെട്ടിപ്പിടിക്കാൻ നിന്നു കൊടുത്തത്.. അവൾ പേടിയോടെ നിന്ന് കരയാൻ തുടങ്ങി.. സാർ ഞാൻ..







മോള് പേടിക്കണ്ട തന്റെ ബാഗ് ഇങ്ങെടുത് താ.. ബാഗ് എന്ന് ചോദിച്ചതും അവൻ ഓടിയതും ഒരുമിച്ചായിരുന്നു.. വിനിത തൊട്ടപ്പുറത്ത് കിടക്കുന്ന കമ്പ് എടുത്ത് അവൻറെ കാൽ ലക്ഷ്യമാക്കി എറിഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…