
നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം പുതിയത് ആയിട്ട് സ്ഥലം മാറിയ കളക്ടർ സേതുലക്ഷ്മിയും പിയുവും രാമനാഥനോട് വല്ലാത്ത അടുപ്പം കാണിക്കുന്നു ഇത് സൂപ്രണ്ട് ജയപ്രഭാതം ഉൾപ്പെടെ മറ്റു സ്റ്റാഫുകളിൽ പലരിലും വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കിയിരിക്കുന്നു ഉച്ചഭക്ഷണം കഴിച്ചു .
കൊണ്ടിരിക്കുകയാണ് മറ്റുള്ളവരോടായിട്ട് സൂപ്രണ്ട് പറഞ്ഞു കാണാൻ കുറച്ചു സുന്ദരനാണെന്ന് കരുതിയും ഒരു യൂണിനോടും ഇത്ര അടുപ്പം കാട്ടേണ്ടതുണ്ടോ അവരുടെ പദവിയെ പറ്റിയെങ്കിലും ഓർമ്മവേണ്ടതല്ലേ കേട്ടുകൊണ്ടിരുന്ന എല്ലാവരും സൂപ്രണ്ടിനെ പിന്താങ്ങി ഇതിനു കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.