2025 വർഷത്തിലെ പണക്കാരായ കേരളത്തിലെ പ്രധാനപ്പെട്ട 10 നടന്മാരെ കുറിച്ച് മനസ്സിലാക്കാം..








മലയാള സിനിമ എന്നുള്ളത് പഴയകാലത്തെ പോലെ കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല.. ഇന്ന് അത് ലോകം മുഴുവൻ അറിയപ്പെടുന്ന രീതിയിലേക്ക് മാറി തുടങ്ങിയിട്ടുണ്ട്.. അതോടൊപ്പം മലയാള സിനിമ താരങ്ങളും പതിയെ പതിയെ വളരുകയാണ്..








നമ്മുടെ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് കേരളത്തിലെ പണക്കാർ ആയിട്ടുള്ള 10 പ്രധാനപ്പെട്ട നടന്മാർ ആരൊക്കെയാണ് എന്നുള്ളതാണ്.. വീഡിയോ എല്ലാവർക്കും കൂടുതൽ ഇഷ്ടമാകും അതുകൊണ്ട് തന്നെ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.







നമ്മുടെ ലിസ്റ്റിൽ പത്താമത്തെ സ്ഥാനം വരുന്നത് ആസിഫ് അലിയാണ്.. മലയാളികളുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് ആസിഫ് അലി.. 1986 ഇടുക്കി ജില്ലയിൽ തൊടുപുഴയിലാണ് ഇദ്ദേഹം ജനിക്കുന്നത്.. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം എടുത്തിട്ടുണ്ട്..








അതിനുശേഷം ഇദ്ദേഹം പോയത് അഭിനയം എന്നുള്ള മോഹം സാക്ഷാത്കരിക്കാൻ വേണ്ടിയാണ്.. 2009ൽ റിലീസിന് എത്തിയ ഋതു എന്നുള്ള ചിത്രത്തിലൂടെയാണ് ആസിഫ് അലി ആദ്യമായി മലയാള സിനിമയിലേക്ക് കടന്നുവരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….