Category: Entertainments

  • കണ്ണിറുക്കി മാത്രമല്ല.. ഒരു സെൽഫിയിൽ വരെ വൈറലാവും നമ്മുടെ പ്രിയ വാര്യർ..

    ഒരൊറ്റ രാത്രി കൊണ്ട് ഇന്ത്യയിലുടനീളം തരംഗമായി മാറിയ താരമാണ് പ്രിയ പ്രകാശ് വാരിയർ. ഒരൊറ്റ ഗാനത്തിലൂടെ കണ്ണിറുക്കി കാണിച്ചു കൊണ്ട് താരം സെലിബ്രിറ്റി ആയി മാറുകയായിരുന്നു. പിന്നീട് താരത്തിന് പല സിനിമകളിലും പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും അവസരങ്ങൾ ലഭിച്ചു. മോഡലിംഗ് രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിക്കാനും താരത്തിന് കഴിഞ്ഞു.

    നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരമിപ്പോൾ തിളങ്ങി നിൽക്കുകയാണ്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പിന്നീട് തെലുങ്ക് കന്നഡ ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കുകയും ചെയ്തു.

    മോഡലിംഗ് രംഗത്ത് താരം നിറ സാന്നിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിലും കിടിലൻ ലുക്ക് ൽ കാണപ്പെടുന്ന താരം ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്.

    സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കിടിലൻ ഹോട്ട് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം കാണപ്പെടുന്നത്.

    2018 ൽ പുറത്തിറങ്ങിയ തൻഹ എന്ന് മലയാള സിനിമയിൽ ചെറിയ വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പക്ഷേ താരം സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് 2019 ൽ ഒമർലുലു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ്.

    ഈ സിനിമയിലെ ഒരു ഗാനത്തിലൂടെയാണ് താരം ഇന്ത്യയിലൊട്ടാകെ ശ്രദ്ധ നേടിയത്. പിന്നീട് മറ്റു പല ഭാഷകളിൽ താരത്തിന് അവസരങ്ങൾ തേടിയെത്തി. ചെക്ക് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറി. പിന്നീട് ഇഷ്ക് എന്ന തെലുങ്ക് സിനിമയിലും താരം അഭിനയിച്ചു. വിഷ്ണുപ്രിയ എന്ന സിനിമയിലൂടെ താരം കന്നടയിലും ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയിലൂടെ താരം ബോളിവുഡിലും അരങ്ങേറാൻ ഒരുങ്ങുകയാണ്.

    Priya
    Priya
    Priya
    Priya
  • സാരിയിൽ മനം കവരുന്ന ലുക്കിൽ പ്രിയതാരം.. പൊളി എന്ന് ആരാധകർ

    ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ട്രെൻഡിങ് എന്ന് പറഞ്ഞാൽ തെറ്റില്ല. കാരണം സോഷ്യൽമീഡിയ തുറന്നു കഴിഞ്ഞാൽ നമുക്ക് ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള വെറൈറ്റി ഫോട്ടോഷൂട്ടുകൽ തന്നെയാണ്. ഏതൊക്കെ രീതിയിലാണ് ഫോട്ടോഷൂട്ടുകൾ പുറത്തുവരുന്നു എന്ന് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു.

    ഫോട്ടോഷൂട്ടുകൾ മാത്രം പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയി മാറിയ ഒരുപാട് പേരുണ്ട്. ഇവർ ഒരു സിനിമയിലൊ സീരിയലിലൊ പ്രത്യക്ഷപ്പെടാതെ ആണ് സോഷ്യൽ മീഡിയ സെലിബ്രിട്ടികൾ ആയി മാറിയത്. ഫോട്ടോഷൂട്ടുകൾ മാത്രം നടത്തി തരംഗമായ ഒരുപാട് മോഡൽസ് നമ്മുടെ മലയാള നാട്ടിലുണ്ട്.

    ഫോട്ടോഷൂട്ട് ന്റെ മറ്റൊരു ഏറ്റവും വലിയ ഹൈലൈറ്റ് ആണ് മോഡൽസ് ധരിക്കുന്ന കോസ്റ്റ്യൂംസ്. വെറൈറ്റി കോസ്റ്റ്യൂംസ് ധരിച്ച് സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരുപാട് സെലിബ്രിറ്റികൾ ഉണ്ട്. പല ഫോട്ടോഷൂട്ടുകൾ വൈറലാകുന്നത് കേവലം കോസ്റ്റ്യൂംസ് വൈറൽ ആയതുകൊണ്ട് മാത്രമാണ്. ഇത്തരത്തിലുള്ള ഒരുപാട് ഫോട്ടോഷൂട്ടുകൾ നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും.

    സാരിയിൽ പ്രത്യക്ഷപ്പെട്ട ഒരുപാട് മോഡൽ സിന്റെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ടുകലേക്കാൾ സാരി ഉടുത്ത് പ്രത്യക്ഷപ്പെട്ട മോഡൽസ് ന്റെ പല ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

    ഇത്തരത്തിൽ സാരിയിൽ പ്രത്യക്ഷപ്പെട്ട ഒരു മോഡലിന്റെ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. കിടിലൻ ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സാരി ഉടുത്ത ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനു മുമ്പും ഇത്തരത്തിലുള്ള ഹോട്ട് ഫോട്ടോകൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

  • യാഷിനെ ഷോ ഓഫ്‌ എന്ന് വിളിച്ചു രശ്മിക.. ശേഷം സംഭവിച്ചത് ഇങ്ങനെ….

    കന്നട സിനിമ ഇൻഡസ്ട്രിയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് പിന്നീട് പാൻ ഇന്ത്യയിൽ അറിയപ്പെട്ട താരങ്ങളാണ് യാഷും രശ്മിക മന്ദന യും. ഇരുവരും ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നടീനടന്മാരാണ്. ചുരുങ്ങിയ കാലം കൊണ്ട് പാൻ ഇന്ത്യ ലെവലിൽ ഇവർ അറിയപ്പെട്ടു. നിലവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടി നടന്മാർ ഇവരാണ്.

    ഈ രണ്ടു പേരെയും ചൊല്ലിയുള്ള ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഒരൊറ്റ സിനിമയിലൂടെ ബ്രാൻഡ് ആയി മാറിയ യാഷിനെ കുറച്ച് രശ്മിക മന്ദന നടത്തിയ പരാമർശമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. രശ്മിക യെ വിമർശിച്ചുകൊണ്ടാണ് ഇപ്പോൾ പലരും രംഗത്തു വന്നിരിക്കുന്നത്.

    2017 ൽ നടന്ന ഒരു അഭിമുഖത്തിൽ കാര്യമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. നിലവിൽ കന്നട സിനിമ ഇൻഡസ്ട്രിയലെ മിസ്റ്റർ ഷോ ഓഫ്‌ ആരാണെന്ന് അവതാരകൻ ചോദിക്കുന്നുണ്ട്. അതിന് രശ്മിക മന്ദന നൽകിയ ഉത്തരമാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. യാഷ് എന്ന് പെട്ടെന്നുതന്നെ താരം മറുപടി നൽകുകയുണ്ടായി.

    ഉത്തരം പറഞ്ഞതിനുശേഷം താരം അതിന്റെ പരിണിതഫലം എത്രത്തോളം ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ആരാധകർ താരത്തിനെതിരെ തിരിഞ്ഞു. പാൻ ഇന്ത്യയിൽ അറിയപ്പെട്ട യാഷ് നെ പലരും അനുകൂലിച്ചു. സമൂഹമാധ്യമങ്ങളിൽ രശ്മിക മന്ദന ക്കെതിരെ ഒരു പാട് ട്രോളുകൾ വരാൻ തുടങ്ങി. തന്റെ സീനിയറല്ലേ.. ആ ഒരു ബഹുമാനം എങ്കിലും കാണിച്ചു കൂടെ എന്നായിരുന്നു പലരും താരത്തിനെതിരെ വിമർശനം ഉയർത്തിയത്.

    കിറിക്ക് പാർട്ടി എന്ന കന്നട സിനിമയിൽ അഭിനയിച്ചുകൊണ്ട് അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമാണ് രശ്മിക മന്ദന. പിന്നീട് താരം തെലുങ്കിലും തമിഴിലുമായി ഒരുപാട് സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചു. പല സൂപ്പർസ്റ്റാറുകളുടെ കൂടെ സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച വേഷങ്ങൾ അവതരിപ്പിക്കാനും താരത്തിന് കഴിഞ്ഞു.

    മുമ്പ് ഒരുപാട് സിനിമകൾ ചെയ്തെങ്കിലും കെജിഎഫ് എന്ന ഒരൊറ്റ സിനിമയിലൂടെ പാന്റ് ഇന്ത്യ ലെവലിൽ അറിയപ്പെട്ട താരമാണ് യാഷ്. ഇതിന്റെ രണ്ടാം ഭാഗത്തിലൂടെ താരം ഇന്ത്യൻ സിനിമയിലെ പുതിയ മാസ് മസാല സിനിമയുടെ ബ്രാൻഡ് ആയി മാറി. പ്രശാന്ത് നീൽ എന്ന സംവിധായകന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കെജിഎഫ് എന്ന സിനിമ ആയിരം കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നു.

    Rashmika
    Rashmika
    Rashmika
    Rashmika
  • “എന്റെ മുൻഗണനകൾ എനിക്കറിയാം… അതു കൊണ്ടാണ് ഞാൻ സന്തുഷ്ടയായിരിക്കുന്നത്” ഷംന കാസിം…

    സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഷംന കാസിം. 2004 മുതൽ സിനിമ അഭിനയ മേഖലയിൽ താരം സജീവമാണ്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ച താരം അഭിനയം ആരംഭിക്കുന്നത് മലയാളം സിനിമയിലൂടെയാണ്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെച്ചിട്ടുണ്ട്.

    മലയാളം തെലുങ്ക് തമിഴ് കന്നഡ ഭാഷകളിലെ മുൻനിര നായകന്മാരുടെ സിനിമകളിൽ എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. അവരുടെ കൂടെ അഭിനയിക്കുമ്പോഴും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് ലഭിച്ചു. ഒന്നിലധികം ഭാഷകളിൽ അഭിനയിക്കുകയും ഭാഷകൾക്കതീതമായി താരത്തിന് ഒട്ടനവധി ആരാധകരെ നേടാനും കഴിഞ്ഞിട്ടുണ്ട്. ഏത് കഥാപാത്രമാണ് എങ്കിലും വളരെ പെട്ടെന്ന് അതിനോട് ഇണങ്ങി ആഴത്തിൽ അറിഞ്ഞു അവതരിപ്പിക്കാൻ താരത്തിന് ഒരു കഴിവുണ്ട്.

    മലയാളത്തിൽ ഒരുപാട് മികച്ച സിനിമകൾ താരം പ്രേക്ഷകർക്ക് സമ്മാനിച്ചു. ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുക്കുന്നത്. അത്രത്തോളം മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്. നിറഞ്ഞ കയ്യടികൾ താരത്തിന് ലഭിക്കുകയും ചെയ്തു. മികച്ച അഭിപ്രായമാണ് സിനിമാ മേഖലയിൽ താരത്തിനുള്ളത്.

    അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്യുന്നതിന് മാത്രം പ്രേക്ഷകർക്കിടയിൽ മികച്ച സ്ഥാനമുള്ള നടി എന്നതിലുപരി നർത്തകിയും മോഡലുമാണ് താരം. നർത്തകി എന്ന നിലയിലും താരത്തിന് ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. പ്രേക്ഷകരെയും കാഴ്ചക്കാരെയും നൃത്തച്ചുവടുകൾ കൊണ്ട് അത്ഭുതപ്പെടുത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

    അഭിനയ വൈഭവം കൊണ്ടും ചടുലമായ നൃത്ത ച്ചുവടുകൾ കൊണ്ടും ഒരുപാട് കാഴ്ചക്കാരെ സമൂഹ മാധ്യമങ്ങളിൽ താരം സാധാരണയായി നേടി എടുക്കാറുണ്ട്. മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കുന്നതു കൊണ്ട് തന്നെ ഒരുപാട് മികച്ച ഫോട്ടോകൾ ആണ് ഈ അടുത്ത താരം പങ്കുവച്ചത്. വളരെ പെട്ടന്ന് തന്നെ താരത്തിന്റെ മോഡൽ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്.

    ഇപ്പോൾ ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. പിങ്ക് കളർ ഡ്രെസ്സിൽ വളരെ മനോഹരിയായി താരത്തെ കാണാൻ സാധിക്കുന്നു. ഇത്രത്തോളം ക്യൂട്ട് ആയി ഇതിനു മുൻപ് താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ അഭിപ്രായം. എന്റെ മുൻഗണനകൾ എനിക്കറിയാം അതു കൊണ്ടാണ് ഞാൻ സന്തുഷ്ടയായിരിക്കുന്നത് എന്നാണ് താരം ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

    Shamna
    Shamna
    Shamna
    Shamna
  • ബീച്ച് അരികിൽ ഗോൾഡൻ ഡ്രസ്സിൽ നിഖിത ശർമ. ഫോട്ടോ വൈറലാകുന്നു….

    സമൂഹമാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ വെറൈറ്റി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയി മാറിയ ഒരുപാട് കലാകാരന്മാരും കലാകാരികളും നമ്മുടെ നാട്ടിലുണ്ട്. പല പ്രമുഖ നടീനടന്മാർക്ക് ലഭിക്കുന്നതിനേക്കാൾ ആരാധക പിന്തുണ ഇവർക്ക് ലഭിക്കാറുണ്ട്.

    ഫോട്ടോഷൂട്ട് കളും വ്യത്യസ്തമായ ഫോട്ടോഷൂട്ട് വീഡിയോകളും പങ്കുവെച്ചാണ് ഇവർ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയി മാറിയത്. ടിക്ടോക് എന്ന ആപ്ലിക്കേഷനിൽ വ്യത്യസ്തമായ വീഡിയോകൾ ചെയ്തു സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ ആയി മാറിയവർ ധാരാളം. പിന്നെ ടിക്ടോക്ക് ഇന്ത്യയിൽ നിരോധിച്ചതോടെ പലരും ഇൻസ്റ്റാഗ്രാമിൽ സജീവമായി.

    ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിന് ആരാധകർ വരെയുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. ഇത്തരത്തിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ചെയ്തുകൊണ്ട് മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് നിഖിത ശർമ. സോഷ്യൽ മീഡിയ സെലിബ്രിറ്റി ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നിങ്ങനെയാണ് താരം അറിയപ്പെടുന്നത്.

    ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 6 മില്യൺ ന്ന് അടുത്ത ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.

    ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഗ്ലാമർ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ബീച്ച് അരികിൽ കിടിലൻ ഗ്ലാമർ വേഷത്തിൽ ഗോൾഡ് ഡ്രസ്സിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.

    സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പബ്ലിക് ഫിഗർ എന്നിങ്ങനെയാണ് താരം അറിയപ്പെടുന്നത്. നിരന്തരമായി ഫോട്ടോഷൂട്ടുകളിൽ പങ്കെടുക്കുകയാണ് താരം. ബി ക്കിനി ഫോട്ടോ ഷൂട്ട് വരെ ചെയ്ത് സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിട്ടുണ്ട്. സ്വന്തം ശരീരത്തെ കൂടുതലായി സ്നേഹിക്കുക എന്ന ക്യാപ്ഷൻ ആണ് താരം അധികം ഫോട്ടോകൾക്കും നൽകാറുള്ളത്.

    Nikita Sharma
    Nikita Sharma
    Nikita Sharma
    Nikita Sharma
    Nikita Sharma
  • ‘അമ്പോ..!! ലുലു മാൾ ഇളക്കി മറിച്ച് നയന എൽസയുടെ റാമ്പ് വാക്ക്.. പൊളി

    ചുരുക്കം ചില മലയാള സിനിമകളിൽ അഭിനയിച്ചു കൊണ്ട് മലയാളി സിനിമാപ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് നയന എൽസ. അഭിനയിച്ച സിനിമകളിലെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ഒരാൾ ആരാധകരുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്താൻ ഒരുപാട് സിനിമകളിൽ അഭിനയിക്കണമെന്നാണ് ഇല്ല എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് നയന എൽസ.

    നടി എന്ന നിലയിൽ മോഡൽ എന്ന നിലയിൽ താരം തിളങ്ങിനിൽക്കുന്നു. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരണത്തിന് കഴിഞ്ഞു. ഭാവിയിൽ താരത്തിന് ഒരുപാട് സിനിമകളിൽ നായിക വേഷത്തിൽ അവസരം ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

    മോഡൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ഏതിൽ ആണെങ്കിലും താരത്തെ കാണാൻ കിടിലൻ ലുക്ക് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരത്തെ കാണപ്പെടുന്നത്. ഇതിനുമുമ്പ് ഇത്രയും ബോൾഡ് വേഷത്തിൽ താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഏതായാലും ഫോട്ടോകൾ വൈറലായി കഴിഞ്ഞിരിക്കുന്നു.

    തമിഴ് മലയാളം എന്നീ ഭാഷകളിൽ തിളങ്ങിനിൽക്കുന്ന താരം പത്തനംതിട്ടയിലെ തിരുവല്ല കാരിയാണ്. 2017 ൽ പുറത്തിറങ്ങിയ Idi Minnal Puyal Kadhal എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. കളി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്നു.

    പിന്നീട് താരത്തിന് ഒരുപാട് സിനിമകളിൽ ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങൾ ലഭിച്ചു. സൈജു കുറുപ്പ് നായകനായി പുറത്തിറങ്ങിയ ഗാർഡിയൻ എന്ന സിനിമയിൽ ഒരു മുഴുനീള നായിക കഥാപാത്രത്തിൽ തിളങ്ങി നിൽക്കാൻ താരത്തിന് കഴിഞ്ഞു. കൂടാതെ ജൂൺ, മണിയറയിലെ അശോകൻ, കുറുപ്പ്, അർച്ചന 32 നോട്ടൗട്ട് എന്നീ സിനിമകളിലും മികച്ച വേഷം കൈകാര്യം ചെയ്തു.

    Nayana Elza
    Nayana Elza
    Nayana Elza
    Nayana Elza
    Nayana Elza
  • വലുപ്പം തോന്നിക്കാൻ ആ വേഷം ധരിച്ചാണ് ഓഡിഷന് പോയത്… പക്ഷേ പണി പാളി… വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവം വെളിപ്പെടുത്തി മുക്ത…

    മലയാളം തമിഴ് ചലച്ചിത്ര വ്യവസായങ്ങളിലും ടെലിവിഷൻ അഭിനേത്രിയിലും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് മുക്ത. താരം അഭിനേത്രി എന്നതിനപ്പുറം ഒരു ക്ലാസിക്കൽ നർത്തകിയും ഒരു സംരംഭകയുമാണ്. നടി, മോഡൽ, ക്ലാസിക്കൽ നർത്തകി, മേക്കപ്പ് ആർട്ടിസ്റ്റ്, സ്റ്റൈലിസ്റ്റ് എന്നീ നിലകളിലെല്ലാം താരം ഒരുപാട് വര്ഷങ്ങളായി താരം സജീവമാണ്.

    ആറാം ക്ലാസിൽ പഠിക്കുമ്പോൾ ബാല താരമായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. സ്വരം എന്നാ പരിപാടിയിലൂടെ അമൃത ടിവിയിൽ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ച താരം പിന്നീട് ചലച്ചിത്ര മേഖലയിലേക്ക് മാറി. 2005-ൽ പുറത്തിറങ്ങിയ ഒറ്റ നാണയം എന്ന സിനിമയിൽ സഹ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം ബിഗ് സ്‌ക്രീനിൽ തന്റെ കാരിയർ ആരംഭിച്ചത്.

    എന്നാൽ താരം എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ 2005-ൽ പുറത്തിറങ്ങിയ ലാൽ ജോസിന്റെ അച്ഛനുറങ്ങാത്ത വീട് ആയിരുന്നു പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യ ചിത്രം .
    താരം സിനിമയിൽ ലിസമ്മ എന്നാ കഥാപാത്രത്തെ വളരെ മനോഹരമായി അഭിനയിച്ചു. പിന്നീട് ഗീതാഞ്ജലി, അഞ്ജലി എന്നിവർക്കൊപ്പം ഫോട്ടോ എന്ന തെലുങ്ക് ചിത്രത്തിലും താരം അഭിനയിച്ചു.

    വിശാലിനൊപ്പം താമിരഭരണി എന്ന ചിത്രത്തിലൂടെയാണ് താരം തമിഴ് ചലച്ചിത്ര രംഗത്തേക്ക് വിജയകരമായ കടന്നുവരവ് നടത്തുന്നത്. പിന്നീട് നസ്രാണി , ഗോൾ തുടങ്ങിയ ചില മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. പുതുമുഖങ്ങൾ തേവൈ എന്ന തമിഴ് സിനിമയിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. 2013-ൽ സന്തു സംവിധാനം ചെയ്ത ഡാർലിംഗിൽ ആണ് താരം ആദ്യമായി കന്നഡയിൽ അഭിനയിച്ചത്.

    ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയാണ് താരം നേടിയത്. വളരെ മികച്ച അഭിപ്രായങ്ങളും താരത്തിന് ഓരോ സിനിമകളിലൂടെയും പ്രേക്ഷകരിൽ നിന്ന് ലഭിച്ചു തുടങ്ങി. കർഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ വേഷത്തെയും സമീപിച്ചത്. അതുകൊണ്ട് തന്നെ പ്രേക്ഷകപ്രീതി താരം ഇന്നും മുന്നിൽ നിൽക്കുന്നു. ഇതിനെല്ലാമപ്പുറം പരിശീലനം സിദ്ധിച്ച ശാസ്ത്രീയ നർത്തകിയാണ് താരം.

    ഇപ്പോൾ താരം തന്റെ കരിയറിലെ ആദ്യ സമയങ്ങളിൽ ഉണ്ടായ ഒരു സംഭവമാണ് വ്യക്തമാക്കുന്നത്. എന്നാ മേഖലയിൽ ഉന്നതിയിൽ നിൽക്കുന്ന ഒരുപാട് പേർക്ക് അന്ന് ഫോട്ടോകൾ അയച്ചു കൊടുത്തിരുന്നു എന്നും അത് തിരിച്ചു വരുമ്പോൾ അവർക്ക് തന്റെ തന്നെയും ഇഷ്ടപ്പെട്ടില്ല എന്ന് മനസ്സിലാക്കിയിരുന്നു എന്നും താരം പറയുന്നുണ്ട്. ഒരിക്കൽ ഓഡിഷന് പോയത് വലുപ്പം തോന്നിക്കാൻ വേണ്ടി സാരിയുടുത്ത് ആയിരുന്നു എന്നും പക്ഷേ ആ സിനിമയിലെ കഥാപാത്രം ഒരു സ്കൂൾ കുട്ടിയുടെ ആയിരുന്നു എന്നും പറയുന്നു.

    എങ്ങനെയാണെങ്കിലും ഒരുപാട് ദൂരെ നിന്ന് വന്നതല്ലേ എന്ന് കരുതി അഭിനയിപ്പിച്ചു എന്നും അതിൽ അഭിനയം കണ്ട് സെലക്ട് ചെയ്യപ്പെടുകയാണ് ഉണ്ടായത് എന്നതാണ് താരം വ്യക്തമാക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താര ത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

    Muktha
    Muktha
  • അഡ്ജസ്റ്റ്മെന്റിന് താത്പര്യമില്ല എന്ന് പറഞ്ഞപ്പോള്‍ അമ്മ അഡ്ജസ്റ്റ് ചെയ്താലും മതി എന്നാണ് പറഞ്ഞത്… സംവിധായകനില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്ന് നടി ശ്രീനിതി സുദർശൻ…

    ഇന്ത്യൻ ടെലിവിഷൻ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ശ്രീനിധി സുദർശൻ. താരം ആദ്യമായി അഭിനയിക്കുന്നത് 7c എന്നാ ടെലിവിഷൻ സീരിയലിൽ ആണ്. തമിഴ് ഭാഷയിൽ തന്നെ അറിയപ്പെട്ട ഒരു സീരിയലാണ് ഇത്. വളരെ മനോഹരമായി അതിലെ വേഷം താരത്തിന് കൈകാര്യം ചെയ്യാൻ സാധിച്ചിട്ടുണ്ട്. ആദ്യ പരമ്പരയാണ് എന്ന് തോന്നിപ്പിക്കാത്ത രൂപത്തിൽ വളരെ മനോഹരമായിരുന്നു ആ വേശം. അത്രത്തോളം മികവിലാണ് താരം ആ കഥാപാത്രത്തെ കൈകാര്യം ചെയ്തത്.

    വിദ്യാഭ്യാസരംഗത്തും താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. വളരെ മനോഹരമായി ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്യുന്ന താരത്തിന്റെ വിദ്യാഭ്യാസ യോഗ്യതയും നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും നേടി കൊടുക്കുന്നതാണ്. ചെന്നൈയിലെ VIT ചെന്നൈ കാമ്പസ് കോളേജിൽ നിന്നാണ് താരം വിരുദ്ധ പഠനം പൂർത്തീകരിച്ചിരിക്കുന്നത്.

    യാരടി നീ മോഹിനി, പകൽ നിലാവ്, റോമാപുരി പാണ്ഡ്യൻ, 7 സി തുടങ്ങി നിരവധി പ്രശസ്ത ടെലിവിഷൻ സീരിയലുകളിലും താരം അഭിനയിക്കുന്നു. ചൈത്ര റെഡ്ഡി , ഫാത്തിമ ബാബു, നച്ചത്തിര , അരവിന്ദ് ഖത്താരെ, മഹിമാ ദേവി തുടങ്ങി നിരവധി അറിയപ്പെടുന്ന അഭിനേതാക്കൾക്കൊപ്പം താരത്തിന് കരിയർ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുന്നത് വലിയ നേട്ടം തന്നെയാണ്.

    സീ തമിഴ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന യാരടി നീ മോഹിനി, സൺ ടി.വി ചാനലിൽ സംപ്രേഷണം ചെയ്യുന്ന വള്ളി, വിജയ് ടിവി ചാനലിൽ സംപ്രേഷണം ചെയ്യുന്ന പാഗൽ നിലാവ്, കലൈഞ്ജർ ടി.വി ചാനലിൽ സംപ്രേഷണം ചെയ്യുന്ന റോമാപുരി പാണ്ഡ്യൻ, വിജയ് ടിവി ചാനലിൽ സംപ്രേഷണം ചെയ്യുന്ന 7c, എന്നീ പരമ്പരകളിലൂടെ ആണ് താരം അറിയപ്പെടുന്നത്. മികച്ച പ്രേക്ഷക പ്രീതി താരത്തിന് ഇതുവരെയും ലഭിച്ചിട്ടുണ്ട്.

    ഇപ്പോൾ താരം അഭിനയ മേഖലയിൽ നിന്നും ഉണ്ടായ ഒരു മോശം അനുഭവമാണ് വ്യക്തമാക്കുന്നത്. അവസരം ലഭിക്കണമെങ്കിൽ അഡ്ജസ്റ്റ് മെന്റ് ചെയ്യണമെന്ന് സംവിധായകരുടെയും നിർമ്മാതാക്കളുടെയും പ്രതിനിധി വന്ന് പറഞ്ഞപ്പോൾ എന്താണ് അഡ്ജസ്റ്റ് മെന്റ് എന്ന് എനിക്ക് മനസ്സിലായിട്ടില്ല എന്നും അത് പ്രതിനിധി വ്യക്തമാക്കി തന്നപ്പോൾ തയ്യാറല്ല എന്ന് പറയുകയും ചെയ്തു എന്നാണ് താരം പറയുന്നത്.

    എന്നാൽ താരത്തിന് താൽപര്യമില്ലെങ്കിൽ താരത്തിനു വേണ്ടി താരത്തിന് അമ്മ അഡ്ജസ്റ്റ് ചെയ്താൽ മതിയാകും എന്നാണ് അവരുടെ പ്രതിനിധി വഴി സംവിധായകരും നിർമാതാക്കളും അറിയിച്ചത് എന്ന വളരെ മോശപ്പെട്ട കാര്യമാണ് താരം അഭിമുഖത്തിൽ വ്യക്തമാക്കുന്നത്. കാസ്റ്റിംഗ് കൗച് ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നും വളരെ മോശപ്പെട്ട രീതിയിൽ പലരും പുതുമുഖ താരങ്ങളും മറ്റും പെരുമാറുന്നുണ്ട് എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്. എന്തായാലും താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് വൈറൽ ആയിട്ടുണ്ട്.

    Sreenithi
    Sreenithi
  • അഡ്ജസ്റ്റ്മെന്റിന് താത്പര്യമില്ല എന്ന് പറഞ്ഞപ്പോള്‍ അമ്മ അഡ്ജസ്റ്റ് ചെയ്താലും മതി എന്നാണ് പറഞ്ഞത്… സംവിധായകനില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്ന് നടി ശ്രീനിതി സുദർശൻ…

    ഇന്ത്യൻ ടെലിവിഷൻ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ശ്രീനിധി സുദർശൻ. താരം ആദ്യമായി അഭിനയിക്കുന്നത് 7c എന്നാ ടെലിവിഷൻ സീരിയലിൽ ആണ്. തമിഴ് ഭാഷയിൽ തന്നെ അറിയപ്പെട്ട ഒരു സീരിയലാണ് ഇത്. വളരെ മനോഹരമായി അതിലെ വേഷം താരത്തിന് കൈകാര്യം ചെയ്യാൻ സാധിച്ചിട്ടുണ്ട്. ആദ്യ പരമ്പരയാണ് എന്ന് തോന്നിപ്പിക്കാത്ത രൂപത്തിൽ വളരെ മനോഹരമായിരുന്നു ആ വേശം. അത്രത്തോളം മികവിലാണ് താരം ആ കഥാപാത്രത്തെ കൈകാര്യം ചെയ്തത്.

    വിദ്യാഭ്യാസരംഗത്തും താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. വളരെ മനോഹരമായി ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്യുന്ന താരത്തിന്റെ വിദ്യാഭ്യാസ യോഗ്യതയും നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും നേടി കൊടുക്കുന്നതാണ്. ചെന്നൈയിലെ VIT ചെന്നൈ കാമ്പസ് കോളേജിൽ നിന്നാണ് താരം വിരുദ്ധ പഠനം പൂർത്തീകരിച്ചിരിക്കുന്നത്.

    യാരടി നീ മോഹിനി, പകൽ നിലാവ്, റോമാപുരി പാണ്ഡ്യൻ, 7 സി തുടങ്ങി നിരവധി പ്രശസ്ത ടെലിവിഷൻ സീരിയലുകളിലും താരം അഭിനയിക്കുന്നു. ചൈത്ര റെഡ്ഡി , ഫാത്തിമ ബാബു, നച്ചത്തിര , അരവിന്ദ് ഖത്താരെ, മഹിമാ ദേവി തുടങ്ങി നിരവധി അറിയപ്പെടുന്ന അഭിനേതാക്കൾക്കൊപ്പം താരത്തിന് കരിയർ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുന്നത് വലിയ നേട്ടം തന്നെയാണ്.

    സീ തമിഴ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന യാരടി നീ മോഹിനി, സൺ ടി.വി ചാനലിൽ സംപ്രേഷണം ചെയ്യുന്ന വള്ളി, വിജയ് ടിവി ചാനലിൽ സംപ്രേഷണം ചെയ്യുന്ന പാഗൽ നിലാവ്, കലൈഞ്ജർ ടി.വി ചാനലിൽ സംപ്രേഷണം ചെയ്യുന്ന റോമാപുരി പാണ്ഡ്യൻ, വിജയ് ടിവി ചാനലിൽ സംപ്രേഷണം ചെയ്യുന്ന 7c, എന്നീ പരമ്പരകളിലൂടെ ആണ് താരം അറിയപ്പെടുന്നത്. മികച്ച പ്രേക്ഷക പ്രീതി താരത്തിന് ഇതുവരെയും ലഭിച്ചിട്ടുണ്ട്.

    ഇപ്പോൾ താരം അഭിനയ മേഖലയിൽ നിന്നും ഉണ്ടായ ഒരു മോശം അനുഭവമാണ് വ്യക്തമാക്കുന്നത്. അവസരം ലഭിക്കണമെങ്കിൽ അഡ്ജസ്റ്റ് മെന്റ് ചെയ്യണമെന്ന് സംവിധായകരുടെയും നിർമ്മാതാക്കളുടെയും പ്രതിനിധി വന്ന് പറഞ്ഞപ്പോൾ എന്താണ് അഡ്ജസ്റ്റ് മെന്റ് എന്ന് എനിക്ക് മനസ്സിലായിട്ടില്ല എന്നും അത് പ്രതിനിധി വ്യക്തമാക്കി തന്നപ്പോൾ തയ്യാറല്ല എന്ന് പറയുകയും ചെയ്തു എന്നാണ് താരം പറയുന്നത്.

    എന്നാൽ താരത്തിന് താൽപര്യമില്ലെങ്കിൽ താരത്തിനു വേണ്ടി താരത്തിന് അമ്മ അഡ്ജസ്റ്റ് ചെയ്താൽ മതിയാകും എന്നാണ് അവരുടെ പ്രതിനിധി വഴി സംവിധായകരും നിർമാതാക്കളും അറിയിച്ചത് എന്ന വളരെ മോശപ്പെട്ട കാര്യമാണ് താരം അഭിമുഖത്തിൽ വ്യക്തമാക്കുന്നത്. കാസ്റ്റിംഗ് കൗച് ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നും വളരെ മോശപ്പെട്ട രീതിയിൽ പലരും പുതുമുഖ താരങ്ങളും മറ്റും പെരുമാറുന്നുണ്ട് എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്. എന്തായാലും താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് വൈറൽ ആയിട്ടുണ്ട്.

    Sreenithi
    Sreenithi
  • കാവ്യയേച്ചിയുടെ അത്ര സൗന്ദര്യമൊന്നും എനിക്കില്ല… എന്നാലും അത് കേൾക്കുമ്പോൾ സന്തോഷമാണ്… അനു സിതാര…

    മലയാള സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന അറിയപ്പെടുന്ന ചലച്ചിത്ര അഭിനേത്രിയാണ് അനു സിത്താര. 2013 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. 2013-ൽ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് താരം തന്റെ അദ്ദേഹം ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ച വെച്ചിട്ടുണ്ട്.

    ആദ്യ സിനിമയിലൂടെ തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുള്ളത്. മലയാളികൾക്കിടയിൽ താരത്തിന് ഒട്ടനവധി ആരാധകരെ വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അത് മികച്ച രൂപത്തിൽ താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് കൊണ്ടാണ്. നിറഞ്ഞ പ്രേക്ഷക പിന്തുണയോടെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

    ബാല താരമായി അഭിനയിച്ചത് തന്നെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അതുകൊണ്ടു തന്നെ നായികയായി അഭിനയിച്ച സിനിമകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ഒരുപാട് സിനിമയിലേക്കുള്ള അവസരങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു. ഓരോ സിനിമകളിലൂടെയും ഭാഷകൾക്ക് അതീതമായി വലിയ ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളും അവതരിപ്പിക്കുന്നത്.

    ഹാപ്പി വെഡിങ് എന്ന സിനിമയിലെ ആ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചിട്ടുണ്ട്. സിനിമാ മേഖലയിൽ താരം സജീവമായതു പോലെ തന്നെ ടെലിവിഷൻ രംഗങ്ങളിലും താരം ഒരുപാട് പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച വാക്കുകൾ വൈറലാകുന്നു.

    പലരും ഇപ്പോൾ പറയുന്നത് കാവ്യയെ പോലെ ഉണ്ട് എന്നാണ് താരം പറയുന്നത് എന്നും കാവ്യാ ചേച്ചിയുടെ അത്ര ഭംഗി ഒന്നും തനിക്കില്ല എന്നും എന്നാലും അത് പറഞ്ഞു കേൾക്കുമ്പോൾ ഭയങ്കര സന്തോഷം ആണ് എന്നും ആണ് താരം പറയുന്നത്. ചിലർ തന്നെ കാണാൻ ലക്ഷ്മി ഗോപാല സ്വാമിയേ പോലെയുണ്ട് എന്ന് പറയാറുണ്ട് എന്നും അതുകൊണ്ട് ഒരു സിനിമയിൽ അവസരം ലഭിച്ചു എന്നുമാണ് താരം പറയുന്നത്. എന്തായാലും വളരെ പെട്ടന്നാണ് താരത്തിന്റെ
    വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    Anu Sithara
    Anu Sithara
    Anu Sithara
    Anu Sithara
    Anu Sithara