Category: Entertainments

  • ബോഡി ഫിറ്റ്നസ് പ്ലസ് സൗന്ദര്യം. ഫിറ്റ്നസ് മോഡൽന്റെ ഫോട്ടോകൾ വൈറലാകുന്നു….

    ഇപ്പോൾ പലതരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മോഡലിംഗ് രംഗത്ത് ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയ പല മോഡൽസിന്റെ വെറൈറ്റി ഫോട്ടോഷൂട്ടുകൾ നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും. സിനിമ-സീരിയൽ മേഖലയിലെ നടീനടന്മാരും ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്.

    ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ ആരാധകരോട് പങ്കു വെക്കാൻ വേണ്ടി നിരന്തരമായി ഫോട്ടോകൾ സമൂഹമാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ പങ്കുവെക്കുന്നവരും ധാരാളം. അതേ പോലെ പലരും ബോഡി ഫിറ്റ്നസ് ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. പല സെലിബ്രിറ്റികളുടെ ബോഡി ഫിറ്റ്നസ് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.

    ശരീരസൗന്ദര്യം കാത്തു സൂക്ഷിക്കുന്നവരാണ് പല മോഡൽസും. കാലങ്ങളോളം അഭിനയം മേഖലയിൽ സജീവമായി നിലകൊള്ളൻ വേണ്ടി തുടർച്ചയായി വർക്കൗട്ട് ചെയ്തു കൊണ്ട് ബോഡി ഫിറ്റ്നസ് കാത്തുസൂക്ഷിക്കാൻ വേണ്ടി ഇന്ന് പല നടിമാരും പരിശ്രമിക്കാറുണ്ട്. 30 – 35 വയസ്സിലും 18 ന്റെ ശരീര പ്രകൃതിയെ കാത്ത് സൂക്ഷിക്കുന്ന ഒരുപാട് പേരുണ്ട്.

    ഒരു സമയത്ത് പുരുഷന്മാർ മാത്രമേ ബോഡി ഫിറ്റ്നസ് ചെയ്യാൻ പറ്റും എന്ന അവസ്ഥയിൽ നിന്ന് മാറി ഇപ്പോൾ എല്ലാവരും ബോഡി ഫിറ്റ്നസ് ചെയ്യാറുണ്ട്. പല നടിമാരും സജീവമായി ജിമ്മിൽ വർക്ക്ഔട്ട് ചെയ്യാരുണ്ട്. അവരുടെ ഫോട്ടോകളും വീഡിയോകളും മറ്റും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. പലതും വയറലായിട്ടുണ്ട്.

    ഇത്തരത്തിൽ ബോഡി ഫിറ്റ്നസ് ചെയ്തുകൊണ്ട് ആരാധക ശ്രദ്ധ നേടിയ താരമാണ് മയൂരി ദേശ്മുഖ്. ബോഡി ഫിറ്റ്നസ് ഇൻഫ്ലുവൻസാർ എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. താരത്തിന്റെ പോലെ വർക്കൗട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കും. ശരീരസൗന്ദര്യം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് താരം.

    ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകൾ താരത്തിന്റെ ഇൻസ്റ്റാഗ്രാം വാൽ പരിശോധിച്ചാൽ നമുക്ക് കാണാൻ സാധിക്കും. ശരീര സൗന്ദര്യത്തെ താരം എത്രത്തോളം ഇഷ്ടപ്പെടുന്നു എന്ന് സോഷ്യൽ മീഡിയയിലെ ഫോട്ടോകൾ നോക്കിയാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പതിവ് പോലെ ഇപ്രാവശ്യവും താരം കിടിലൻ ബോൾഡ് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

    Mayuri
    Mayuri
    Mayuri
  • പ്രായത്തെ വെല്ലുന്ന ഫിറ്റ്നസ്…. യോഗ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം… വൈറൽ…

    സൗദിയിൽ സിനിമാ മേഖലയിൽ സജീവമായി അഭിനയിക്കുന്ന നായികയാണ് പ്രഗതി മഹാവാദി. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ആണ് ഇതിനോടകം താരം അഭിനയിച്ചത്. സിനിമകൾക്ക് പുറമേ ടെലിവിഷൻ പരിപാടികളിലും സീരിയലുകളിലും അഭിനയിച്ചു അതുകൊണ്ടുതന്നെ താരം അറിയപ്പെടുന്നത് ഇന്ത്യൻ ചലച്ചിത്ര-ടെലിവിഷൻ നടിയായാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരം നേടിയിട്ടുണ്ട്.

    1997 മുതൽ 2002 വരെയുള്ള ചെറിയ ഒരു ഇടവേള ഒഴിച്ചാൽ രണ്ട് 1994 മുതൽ താരം സിനിമാമേഖലയിൽ സജീവമാണ്. മൈസൂർ സിൽക്ക് പാലസിന്റെ മോഡലായാണ് താരം കരിയർ ആരംഭിച്ചത്. പിന്നീട് വീറ്റ്‌ല വിശേഷംഗ എന്ന തമിഴ് സിനിമയിലൂടെ ആണ് താരം വെള്ളിത്തിരയിൽ അരങ്ങേറുന്നത്. 1994 ലാണ് ഈ ചിത്രം പുറത്തു വരുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ എല്ലാ കഥാപാത്രത്തെയും അവതരിപ്പിക്കാൻ താരം ശ്രദ്ധിച്ചിട്ടുണ്ട്.

    കരിയർ ആരംഭിച്ച മൂന്നുവർഷംകൊണ്ട് ഒരുപാട് സിനിമകൾ താരം ചെയ്തിട്ടുണ്ട്. രണ്ടായിരത്തി ഇരണ്ട പുറത്തിറങ്ങിയ ബോബി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം തെലുങ്ക് ഭാഷയിൽ ആദ്യമായി അഭിനയിക്കുന്നത് അതിനുശേഷം തെളിഞ്ഞു ഭാഷയിൽ മാത്രം ഇപ്പോൾ നൂറിലധികം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. തുടക്കംകുറിച്ചത് തമിഴിൽ ആയെങ്കിലും 25ഓളം സിനിമകൾ മാത്രമാണ് തമിഴിൽ താരം ചെയ്തത്.

    വെറും രണ്ടു സിനിമകൾ മാത്രമാണ് താരം മലയാളത്തിൽ ചെയ്തത് എങ്കിലും മലയാളികൾക്കിടയിൽ താരത്തിന് ഒട്ടനവധി ആരാധകരുണ്ട് അത്രത്തോളം മനോഹരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്. 1995 ൽ പുറത്തിറങ്ങിയ കീർത്തനം, 2001 ൽ പുറത്തിറങ്ങിയ മഴമേഘ പ്രാവുകൾ എന്നിവയാണ് താരം മലയാളത്തിൽ അഭിനയിച്ച സിനിമകൾ.

    തെലുങ്ക് മലയാളം തമിഴ് ഭാഷയിലെ ടെലിവിഷൻ മേഖലയിലും താരം സജീവമാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സ്ത്രീ എന്ന സീരിയൽ പരമ്പരയിൽ ശോഭ എന്ന അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചത് താരമായിരുന്നു. വളരെ മികച്ച പ്രേക്ഷക പ്രതികരണമാണ് സീരിയൽ പരമ്പരയിലൂടെ താരം നേടിയെടുക്കുന്നത്. വളരെ പക്വമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തിലൂടെ യും പ്രേക്ഷകർക്ക് മുമ്പിലെത്തുന്നത്.

    ശരീര സൗന്ദര്യത്തിന് കൂടെ തന്നെ ആരോഗ്യത്തിനും ഫിറ്റ്നസ്സിനും വല്ലാതെ പ്രാധാന്യം കൊടുക്കുന്ന താരത്തിന്റെ യോഗ ഫിറ്റ്നസ് വർക്കൗട്ട് ഫോട്ടോകളെല്ലാം ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാൻ ഉണ്ട്. പ്രായത്തിന് വെല്ലുന്ന ഫിറ്റ്നസ് ആണ് താരത്തിന് ഫോട്ടോകളും മറ്റും പ്രകടിപ്പിക്കാൻ ഉള്ളത്. അതുകൊണ്ട് തന്നെയാണ് നിറഞ്ഞ കയ്യടികളോടെ താരത്തിനെ പോസ്റ്റുകൾ ആരാധകർ ആരവം ആക്കുന്നത്. എന്തായാലും പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

    Pragathi
    Pragathi
    Pragathi
    Pragathi
  • എന്റെ ചെറിയ ലോകത്തെ റാണിയാണ് ഞാൻ…. സൗന്ദര്യം തുളുമ്പുന്ന ഫോട്ടോകൾ ആരാധകർക്കായ് പങ്കുവെച്ച് പ്രിയതാരം…

    സോഷ്യൽ മീഡിയയിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകൾ ഒരുപാട് സെലിബ്രിറ്റികൾക്ക് ജന്മം നൽകിയിട്ടുണ്ട് എന്നത് വാസ്തവമാണ്. കാരണം ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ സമൂഹമാധ്യമങ്ങളുടെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ നിറസാന്നിധ്യമായി സെലിബ്രിറ്റികൾ ആയി മാറിയ ഒരുപാട് പേരുണ്ട്.

    സോഷ്യൽ മീഡിയ സെലബ്രിറ്റി ഇൻസ്റ്റാഗ്രാം സ്റ്റാർ ടിക് ടോക് സ്റ്റാർ എങ്ങനെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. കാരണം ഇവർ സമൂഹമാധ്യമങ്ങളിൽ ഉണ്ടാക്കിയ സ്വാധീനം അത്രയ്ക്ക് വലുതാണ്. പലർക്കും മില്യൻ കണക്കിന് വരെ ആരാധകരുണ്ട്. വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും പങ്കു വച്ചു കൊണ്ടാണ് ഇവർ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയത്.

    ഇത്തരത്തിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തിയും വെറൈറ്റി വീഡിയോകൾ പങ്കുവെച്ചുകൊണ്ട് ഒരുപാട് പേര് വൈറൽ ആയിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ സർവ്വസാധാരണയായി വൈറൽ ആകാറുള്ളത്. ഇത്തരത്തിലുള്ള ഫോട്ടോകൾക്കും വീഡിയോകൾക്കും കിട്ടുന്ന റീച് കൂടുതലായിരിക്കും.

    ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ട്രെൻഡിങ്. ഹോട്ട് ഫോട്ടോഷൂട്ട് കൾ ആണ് കൂടുതലും ട്രെൻഡിങ് ആയി മാറുന്നത്. നമ്മുടെ മലയാളത്തിലെ പ്രമുഖ നടിമാർ വരെ ഇപ്പോൾ ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്. എല്ലാവരുടെയും ഉദ്ദേശലക്ഷ്യം എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന് തന്നെയാണ്.

    ഈ രീതിയിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായ വ്യക്തിയാണ് stylewithplixxi എന്ന് ഇൻസ്റ്റാഗ്രാം ഐഡി ഉള്ള മോഡൽ. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വെശങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. പതിവുപോലെ കിടിലൻ ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. “എന്റെ ചെറിയ ലോകത്തെ രാജ്ഞി ആണ് ഞാൻ”
    എന്ന ക്യാപ്ഷൻ നൽകിയാണ് താരം കിടിലൻ ഗ്ലാമർ ഹോട്ട് ഫോട്ടോ പങ്കുവെച്ചത്.

    Photo
    Photo
    Photo
    Photo
    Photo
  • തന്നെ ജൂനിയർ കങ്കണ എന്ന് വിളിക്കുന്നു… കാരണം വ്യക്തമാക്കി ഗായത്രി സുരേഷ്…

    മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന താരമാണ് ഗായത്രി സുരേഷ്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും പ്രശസ്തിയാർജ്ജിച്ച താരം ടെലിവിഷൻ ഷോകൾ ആങ്കർ ചെയ്യുകയും ചെയ്തിട്ടുണ്ട്. 2014 താരം സിനിമ അഭിനയ മേഖലയിൽ സജീവമായി തുടരുന്നു. 2015 ന് പുറത്തിറങ്ങിയ ജമുനാപ്യാരി എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

    ആദ്യ സിനിമയിലൂടെ തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ താരം അറിയപ്പെടുകയും ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ സാധിക്കുകയും ചെയ്തു. തുടക്കം ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ച വയ്ക്കുകയും നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ വേഷവും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.

    അസാധ്യമായ അഭിനയ പാടവം ആണ് താരം പ്രകടിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഒരുപാട് അവസരങ്ങളാണ് താരത്തിനെ തേടിയെത്തുന്നത്. ജമ്നാ പ്യാരി എന്ന സിനിമയെ കൂടാതെ കരിങ്കുന്നം സിക്സസ്, ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക്, 99 ക്രൈം ഡയറി, എസ്കേപ്പ് എന്നിവയും താരം അഭിനയിച്ച സിനിമകൾ ആണ്.

    ഓരോ സിനിമകളിലൂടെയും ഒരുപാട് ആരാധകരെ ആണ് താരം നേടുന്നത്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം ഈയടുത്ത പങ്കുവെക്കുകയുണ്ടായി. തന്നിലൂടെ കടന്നു പോയ മേഖലകളിലൂടെ ഓരോന്നിലും വലിയ വിജയമാണ് താരം നേടിയെടുത്തത്.

    പ്രിയങ്കരമായ രൂപത്തിലാണ് താരം അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളെ എല്ലാം താരം കൈകാര്യം ചെയ്തത്. അതുകൊണ്ടുതന്നെ ജനപ്രിയ നായിക ആണ് താരം. പ്രേക്ഷക പ്രീതി താരം ഇതുവരെയും നിലനിർത്തിയിട്ടുണ്ട്. അതുപോലെ തന്നെ താരം പങ്കുവയ്ക്കുന്ന മോഡൽ ഫോട്ടോഷൂട്ട്കളിലൂടെയും ഒരുപാട് ആരാധകരെയും കാഴ്ചക്കാരുടെയും താരത്തിന് നേടിയെടുക്കാൻ സാധിച്ചു.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. പല സമയങ്ങളിലായി താരത്തിന്റെ പ്രസ്താവനകൾ പലതും വൈറൽ ആവുകയും വിമർശനങ്ങൾ ക്ഷണിച്ചു വരുത്തുകയും ട്രോളപെടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരം പറയുന്നത് തന്നെ എല്ലാവരും വിളിക്കുന്നത് ജൂനിയർ കങ്കണ എന്നാണ് എന്നും താൻ ജീവിതത്തിൽ എടുക്കുന്ന ഓരോ നിലപാടുകളെയും പറയുന്ന പ്രസ്താവനകളിലും ഉറച്ചു നിൽക്കുന്ന സ്വഭാവം കൊണ്ടാണ് അങ്ങനെ എന്നെ വിളിക്കുന്നത് എന്നുമാണ്.

    കങ്കണ നടിയേ വലിയ ഇഷ്ടമാണ് എന്നും ആ പേര് തന്നെ സ്വാധീനിച്ചിട്ടുണ്ട് താരം പറയുന്നു. അതോടൊപ്പം തന്നെ താരം പറയുന്ന മറ്റു പല പ്രസ്താവനകളും ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകാറുണ്ട്. എന്തായാലും താരത്തിന്റെ ആരാധകർ ഇപ്പോൾ താരം പറഞ്ഞ കാര്യങ്ങൾ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

    Gayathri
    Gayathri
    Gayathri
    Gayathri
    Gayathri
    Gayathri
  • സോഷ്യൽ മീഡിയയയിൽ നിറഞ്ഞ് ഹോട്ട് റാണിയുടെ കിടിലൻ ചിത്രങ്ങൾ.. കണ്ണ് തള്ളി ആരാധകർ…

    സിനിമ മേഖലയിൽ ഒന്നിലധികം കഴിവുകൾ പ്രകടിപ്പിക്കുന്നവർക്ക് വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സാധിക്കാറുണ്ട് അതിന്റെ ഏറ്റവും വലിയ ഒരു ഉദാഹരണമാണ് നോറ ഫത്തേഹി. അഭിനേത്രി, മോഡൽ, നർത്തകി, ഗായിക, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തയായ താരമാണ് നോറ. അഭിനേത്രി എന്നതിനു പുറമെ താരം കൈവച്ച മേഖലകളിലെല്ലാം വിജയങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും ഭാഗ്യം ലഭിച്ചു എന്നത് എടുത്തു പറയേണ്ടതാണ്.

    ഹിന്ദി , തെലുങ്ക് , മലയാളം , തമിഴ് ഭാഷാ സിനിമകളിൽ ആണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. റോർ: ടൈഗേഴ്‌സ് ഓഫ് ദി സുന്ദർബൻസ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അവർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഏതു വേഷവും അനായാസം താരം കൈകാര്യം ചെയ്യുകയും ചെയ്യും. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും മാത്രം മികവുള്ള അഭിനയം ആണ് താരം പ്രകടിപ്പിക്കുന്നത്.

    തുടർച്ചയായി താരം ചെയ്ത സിനിമകളെല്ലാം വിജയങ്ങളായിരുന്നു. അതുകൊണ്ടു തന്നെയാണ് ഓരോ സിനിമാ പ്രേമികളുടെ മനസ്സിൽ താരത്തിന്റെ മുഖവും അഭിനയിച്ച കഥാപാത്രങ്ങളും ചിരപ്രതിഷ്ഠ നേടിയത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും ഐറ്റം ഡാൻസ്കളിലൂടെയും എല്ലാം താരം പ്രേക്ഷകർക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ കഥാപാത്രങ്ങളെ സാധാരണയായി ആരാധകർ സ്വീകരിക്കാറുള്ളത്.

    ടെമ്പർ , ബാഹുബലി: ദി ബിഗിനിംഗ് , കിക്ക് 2 തുടങ്ങിയ ചിത്രങ്ങളിൽ ഐറ്റം നമ്പറുകൾ ചെയ്തുകൊണ്ട് ആണ് തെലുങ്ക് സിനിമയിൽ താരം പ്രശസ്തി നേടുന്നത്. കൂടാതെ ഡബിൾ ബാരൽ, കായംകുളം കൊച്ചുണ്ണി എന്നീ രണ്ട് മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഈ രണ്ടു സിനിമകളിൽ അഭിനയം കൊണ്ടൊരു മാത്രം ഒരുപാട് മലയാളികൾ താരത്തിന് ആരാധകർ ആയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഓരോ ഭാഷകളിലും ലക്ഷക്കണക്കിന് ആരാധകരാണ് ഇപ്പോൾ താരത്തിന് ഉള്ളത്.

    2015-ൽ, റിയാലിറ്റി ടെലിവിഷൻ ഷോ ബിഗ് ബോസ് 9 -ലെ മത്സരാർത്ഥിയായ താരം പങ്കെടുത്തിരുന്നു. എൺപത്തിനാലാം ദിവസം താരം മത്സരത്തിൽ നിന്നും പുറത്തു പോയെങ്കിലും അതുവരെയും താരം പ്രകടിപ്പിച്ചത് തികഞ്ഞ മത്സരബുദ്ധി ആയിരുന്നു. അതുകൊണ്ടുതന്നെ താരത്തിന് ഒരുപാട് ജനപ്രീതി നേടാനും കൈയ്യടി നേടാനും സാധിച്ചിട്ടുണ്ട്. തന്നിലൂടെ കടന്നുപോയ മേഖലയിൽ ഓരോന്നിലും വളരെ മനോഹരമായി അവതരിപ്പിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

    2014 മുതൽ ഇതുവരെയും താരം സിനിമാ അഭിനയ മേഖലയിലും മറ്റു രംഗങ്ങളിലും സജീവമായി നില നിൽക്കുകയാണ്. പക്ഷേ ഇപ്പോഴും താരത്തിന് ആരാധകരുടെ എണ്ണത്തിൽ യാതൊരുവിധത്തിലുള്ള കുറവുകൾ വന്നിട്ടില്ല എന്നത് ഒരു സത്യം തന്നെയാണ്. വർഷങ്ങൾ പിന്നിടുന്തോറും ആരാധകരുടെ എണ്ണം വർദ്ധിക്കുകയും മോഹിപ്പിക്കുന്ന സൗന്ദര്യം അതുപോലെ നിലനിർത്തുകയും ചെയ്യുന്നതുകൊണ്ട് തന്നെ ആബാലവൃദ്ധം ജനങ്ങളെയും താരം തന്നെ ആരാധക വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

    മോഡലിംഗ് രംഗത്ത് താരം സജീവമാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളും വീഡിയോകളും ആണ് താരം പങ്കു വെക്കാറുള്ളത്. ഇപ്പോൾ താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ വളരെ പെട്ടെന്നാണ് ഒരുപാട് കാഴ്ചക്കാരെ നേടി വൈറലായത്. ബ്ലൂ കളർ ഗ്രാൻഡ് ലഹങ്കയിൽ വളരെ മനോഹരിയാണ് താരത്തെ കാണാൻ സാധിക്കുന്നത്. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

    Nora Fatehi
    Nora Fatehi
    Nora Fatehi
    Nora Fatehi
    Nora Fatehi
  • കയ്യിൽ ടാറ്റൂവുമായി നമ്മുടെ ദിവ്യ പ്രഭയുടെ പുത്തൻ ഫോട്ടോകൾ.. പൊളി ലുക്ക്

    മലയാള സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് ദിവ്യ പ്രഭ. ജോഷി സംവിധാനം ചെയ്ത 2013-ൽ പുറത്തിറങ്ങിയ ലോക്പാൽ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എന്നാലും 2017 ലെ ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് താരം കൂടുതൽ മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്. അത്രത്തോളം മനോഹരമായിരുന്നു ആ സിനിമയിൽ താരം അവതരിപ്പിച്ച കഥാപാത്രം.

    സിനിമയിലേക്കുള്ള താരത്തിന് കടന്നുവരവ് തീർത്തും അപ്രതീക്ഷിതമായിരുന്നു.
    കൊച്ചിയിലെ സുഭാഷ് പാർക്കിൽ ലോക്പാൽ ചിത്രീകരണം നടക്കുമ്പോൾ മോർണിങ് വാക്കിങ്ങിന് ഇറങ്ങിയ താരത്തെ സംവിധായകൻk ജോഷിയും എഴുത്തുകാരൻ എസ് എൻ സ്വാമിയും കാണുകയും ഒരു വേഷവുമായി താഴത്തെ സമീപിക്കുകയും ചെയ്തതോടെയാണ് താരത്തിന് സിനിമയിലേക്കുള്ള അരങ്ങേറ്റം സംഭവിക്കുന്നത്.

    സിനിമകൾക്ക് പുറമെ ടെലിവിഷൻ രംഗങ്ങളിലും താരത്തിന് ഒട്ടനവധി ആരാധകരുണ്ട് അതിനോളം മികച്ച സീരിയൽ പരമ്പരകളിൽ താരത്തിന് ദേശം ഉണ്ടായതുകൊണ്ട് തന്നെയാണ് അത്. 2015-ൽ ഈശ്വരൻ സാക്ഷിയായി എന്ന ടിവി സീരിയലിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് നേടി. നിറഞ്ഞ കയ്യടികൾ ഓടെ പ്രേക്ഷകർ സ്വീകരിച്ച ഒരു വേഷമായിരുന്നു അത്.

    കെ കെ രാജീവ് സംവിധാനം ചെയ്ത അമ്മ മാനസം എന്ന സീരിയലിലൂടെയായിരുന്നു താരത്തിന്റെ ടെലിവിഷൻ അരങ്ങേറ്റം. അതിനു ശേഷം ഒരുപാട് മികച്ച പരമ്പരകളിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും താരം മലയാള സിനിമ സീരിയൽ പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ ഇടം പിടിച്ചു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടിയ അതുപോലെതന്നെ സീരിയൽ പരമ്പര കളിലൂടെയും ഒരുപാട് ആരാധകരെ ആണ് താരം നേടിയെടുത്തത്.

    താരത്തിന്റെ ആദ്യ തമിഴ് ചിത്രം പ്രഭു സോളമൻ സംവിധാനം ചെയ്ത കായൽ ആണ്. അതിൽ ദിവ്യ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. നാടൻ , പിയാനിസ്റ്റ്, ഇതിഹാസ തുടങ്ങിയ ചിത്രങ്ങളിലും അവർ ശ്രദ്ധേയമായ വേഷങ്ങൾ ആണ് താരം ചെയ്തത്. ഇതിഹാസയിലെ അഭിനയത്തിന് ശേഷമാണ് താരത്തിന് പൊതു അംഗീകാരം ലഭിച്ചത്. ജനപ്രിയ നടിയായി അതിലൂടെ താരത്തിന് മാറാൻ സാധിച്ചു.

    രാജേഷ് പിള്ള സംവിധാനം ചെയ്ത വേട്ട എന്ന സിനിമയിൽ ഒരു മികച്ച കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ടേക്ക് ഓഫിലെ നഴ്‌സായി അഭിനയിച്ച താരത്തിന്റെ വേഷം വ്യാപകമായ അഭിനന്ദനങ്ങൾ നേടിയിരുന്നു. 2018-ൽ, കമ്മാര സംഭവം എന്ന പീരിയഡ് സിനിമയിലും സ്‌പോർട്‌സ് ത്രില്ലർ നോൺസെൻസിലും താരം സഹ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത് എങ്കിലും ശ്രദ്ധേയമായിരുന്നു വേഷങ്ങൾ.

    തമാശ എന്ന ചിത്രത്തിലെ ബബിത എന്ന മലയാളി അധ്യാപികയുടെ വേഷത്തിനും 2020 ൽ, മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന സിനിമയിലെ വളരെ പ്രായമായ കഥാപാത്രമായ ഐഷക്കും നിരവധി അഭിനന്ദനങ്ങൾ ആണ് ലഭിച്ചത്. ഇതിനോടകം തന്നെ ഒരുപാട് അംഗീകാരങ്ങളും താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.

    താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ പങ്കുവയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളിൽ താരത്തിന് ഒട്ടനവധി ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ പങ്കുവെക്കുന്നത് എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഹോട്ട് ലുക്കിലുള്ള ഫോട്ടോകളാണ്. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

    Divyaprabha
    Divyaprabha
  • തൊലിക്ക് കീഴെ മാംസവും മേദസ്സും ഉള്ള എന്നെ പോലുള്ള തടിച്ചിക്കളെ കെട്ടിപിടിക്കണം അത്രയും ഊഷ്മളമായി നിറവോടെ ഉള്ള ആലിംഗനങ്ങൾ …. വൈറൽ…

    മലയാളം സിനിമകളിലും ടെലിവിഷൻ മേഖലയിലും പ്രവർത്തിക്കുന്ന ഒരു നടിയും ടെലിവിഷൻ അവതാരകയുമാണ് ജൂവൽ മേരി. നടി, ടെലിവിഷൻ അവതാരക, മോഡൽ, എം സി എന്നീ നിലകളിലെല്ലാം താരം പ്രശസ്തയാണ്. കോളേജ് പഠന കാലത്ത് തന്നെ താരം എംസി ആയി തന്റെ കരിയർ ആരംഭിച്ചിട്ടുണ്ട്. 2014 മുതൽ താരം ഈ മേഖലകളിലെല്ലാം അറിയപ്പെടുന്ന താരമായി തുടരുകയാണ്. ഒരുപാട് മേഖലകളിൽ താരത്തിന് കഴിവ് തെളിയിക്കാൻ സാധിച്ചിട്ടുണ്ട്.

    2015 ഇൽ ആണ് താരം സിനിമാഭിനയം ആരംഭിക്കുന്നത്. പത്തേമാരി എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. തുടക്കം മുതൽ തന്നെ ഓരോ മേഖലയിലും മികച്ച പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. തമിഴ് ഭാഷയിലും താരം സിനിമകൾ ചെയ്തിട്ടുണ്ട്. അണ്ണാദുരൈ, മാമനിതാൻ തുടങ്ങിയ സിനിമകളിലാണ് തമിഴിൽ താരം പ്രത്യക്ഷപ്പെട്ടത്.

    മലയാളത്തിൽ ഇരുപതോളം സിനിമകൾ താരം ചെയ്യുകയും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്ത പ്രേക്ഷക മനസ്സുകളിൽ താരം ചിരപ്രതിഷ്ഠ നേടുകയും ചെയ്തു. മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഓരോ വേഷങ്ങൾക്കും പ്രേക്ഷകർ നൽകിയത്. മലയാളികൾക്കിടയിലും തമിഴകത്തും ആരാധകർ ധാരാളമാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

    സിനിമകൾക്ക് പുറമെ ഒരുപാട് ടെലിവിഷൻ പരിപാടികൾക്ക് താരം അവതാരകയായി പ്രവർത്തിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. തന്റെ പുത്തൻ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു ഫേസ്ബുക് പോസ്റ്റ്‌ വൈറൽ ആവുകയാണ്. മെലിഞ്ഞാൽ സുന്ദരി എന്നെഴുതുന്ന ഓൺലൈൻ ന്യൂസുകൾക്ക് എതിരെയാണ് അല്ലെങ്കിൽ അങ്ങിനെ കരുതുന്നവർക്ക് എതിരെയുള്ള ഒരു ഉറച്ച ശബ്ദമാണ് താരത്തിന്റെ പോസ്റ്റ്‌.

    പോസ്റ്റ് വായിക്കാം : തടിയുള്ള പെണ്ണുങ്ങളെ ആണുങ്ങളെ എന്താ ആരും സുന്ദരികളെന്നും സുന്ദരന്മാരെന്നും വിളിക്കത്തത് ! തടികുറച്ചു മെലിഞ്ഞു സുന്ദരിയായി ! ഇത് ഇന്നൊരു വാർത്തയാണ് !മനുഷ്യരെത്ര തരമാണ് , എത്ര നിറത്തിൽ എത്ര വിധത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ കോടിക്കണക്കിനു മനുഷ്യർ എന്നിട്ടു സൗന്ദര്യം അളക്കാൻ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു ഉമ്മാക്കി സ്കെയിൽ…

    തൊലിക്ക് കീഴെ മാംസവും മേദസ്സും ഉള്ള എന്നെ പോലുള്ള തടിച്ചിക്കളെയും തടിയന്മാരെയും കെട്ടിപിടിക്കണം അത്രയും ഊഷ്മളമായി നിറവോടെ ഉള്ള ആലിംഗനങ്ങൾ ആരോ അളന്നു വച്ച ഒരു വാർപ്പിനുളിലേക്ക് കേറി നില്ക്കാൻ സാധിക്കുന്ന ആ ഒരു ദിവസമേ ഞാൻ സുന്ദരിയാവുന്നു വിചാരിച്ചാൽ ആയുസ്സിൽ അനുഗ്രഹം പോലെ കിട്ടുന്ന എത്രയോ ദിവസങ്ങൾ നമ്മൾ നമ്മളെ വെറുത്തു കഴിയേണ്ട വരും ?

    കണ്ണാടിക്കു മുന്നിൽ നിന്ന് നിങ്ങളുടെ ഉടലിനെ പച്ചയായിട്ട് ഒന്ന് കാണു ! എന്തൊരു അത്ഭുതമാണ് എത്ര സാധ്യതകളാണ് ഇരിക്കുന്ന നടക്കുന്ന സ്വപനം കാണുന്ന , ഓരോ പിടിയും രുചിച്ചു കഴിക്കുന്ന ജീവിതത്തെ പ്രണയിക്കുന്ന അത്ഭുത ഉടലുകൾ ! അഴകിനെ അളക്കുന്ന സ്കെയിൽ എത്ര ചെറുതാണല്ലേ ? ഓടിച്ചു ദൂരെക്കള !!

    നമുക്ക് നമ്മളെ തന്നെ സ്നേഹിക്കാം , ഊഷ്മളമായി പരസ്പരം സ്നേഹം പങ്കു വയ്ക്കാം , എന്റെ കണ്ണിൽ എല്ലാരും സുന്ദരന്മാരും സുന്ദരികളും ആണ് , കൊടിയ ചിരികളും , തടിച്ച ഉടലുകളും , മെല്ലിച്ച മനുഷ്യരും , പേശി ബലമുള്ളവരും , കൊന്ത്രപല്ലുള്ളവരും , അനേകായിരം നിറങ്ങളിൽ ഉള്ള ഓരോ മനുഷ്യ ജീവിയും പരസ്പരം പങ്കു വച്ചും അനുമോദിച്ചും സ്നേഹിച്ചും കഴിയുന്ന ഒരു ഭൂമിയാണ് ഞാൻ കണ്ട കിനാശ്ശേരി ! എന്ന് സുന്ദരിയായ ഒരു തടിച്ചി..

    Jewel
    Jewel
  • കിടുക്കാച്ചി ലുക്കിൽ ഭാവനയുടെ പഴയകാല ഫോട്ടോഷൂട്ട്.. പൊളി…

    മലയാളികൾക്ക് സ്വന്തം വീട്ടിലെ അംഗങ്ങളോട് തോന്നുന്ന തരത്തിലുള്ള ഇഷ്ടമാണ് ഭാവന എന്ന് നടിയോട് തോന്നാറുള്ളത്. കാരണം മലയാള സിനിമാ മേഖലയിൽ താരം പ്രശോഭിച്ചു നില്ക്കുന്ന സമയങ്ങളിൽ അത്രത്തോളം മികച്ച കഥാപാത്രങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. 2002ൽ പുറത്തിറങ്ങിയ നമ്മൾ എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

    ഓരോ സിനിമകളും മലയാളികൾക്കിടയിൽ താരത്തിന്റെ സ്ഥാനം ഉയർത്തി വെക്കാൻ മതിയായിരുന്നു. മലയാളത്തിനു പുറമേ ഒരുപാട് ഭാഷകളിൽ കാര്യം അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് തമിഴ് കന്നഡ എന്നീ ഭാഷകളിലും താരം അഭിനയിക്കുകയുണ്ടായി. ഏത് ഭാഷയിൽ ആണെങ്കിലും അഭിനയിക്കുന്ന കഥാപാത്രത്തെ വളരെ മികച്ച രൂപത്തിലാണ് താരം കൈകാര്യം ചെയ്യുന്നത്. നിറഞ്ഞ കയ്യടി താരത്തിന് പ്രേക്ഷകർ നൽകുന്നു.

    ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ ആ സമയത്ത് സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത്. അതു കൊണ്ടു തന്നെ വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ ഭാഷകൾക്ക് അതീതമായി ലക്ഷക്കണക്കിന് ആരാധകരെ താരം നേടിയെടുത്തു. തുടക്കം മുതൽ ഇതുവരെ മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചിരിക്കുന്നത്. വളരെ മനോഹരമായും ആത്മാർത്ഥമായും ആണ് താരം ഓരോ കഥാപാത്രത്തെയും തുടക്കം മുതൽ തന്നെ സമീപിച്ചത്.

    മലയാള സിനിമാ മേഖലയിൽ ഇപ്പോൾ താരം സജീവമല്ലെങ്കിലും മറുഭാഷ ചിത്രങ്ങളിൽ അഭിനയിക്കുകയും നിറഞ്ഞ കൈയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ കന്നഡ ഭാഷയിൽ ഒരുപാട് മികച്ച സിനിമകളിൽ താരം പ്രത്യക്ഷപ്പെടുന്നു. തെലുങ്ക് തമിഴ് കന്നഡ ഭാഷകളിലായി താരത്തിനെ ഒരുപാട് ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ ഭാഗമായി പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്.

    ‘ദ സര്‍വൈവല്‍ എന്നാ ഷോർട് ഫിലിമിലൂടെ താരം മലയാളത്തിർക്ക് മടങ്ങി വരാനിരിക്കുകയാണ് എന്നാ വാർത്ത കുറച്ചു ദിവസങ്ങളിലായി മലയാളി പ്രേക്ഷകർക്ക് ഇടയിൽ വലിയ ആരവമായി പ്രചരിക്കപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരുപാട് കാഴ്ചക്കാരെ നേടി മുന്നോട്ട് പോകുന്നത് താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ആണ്. മികച്ച ലുക്കിലാണ് താരത്തെ ഫോട്ടോകളിൽ കാണപ്പെടുന്നത്.

    കയ്യിൽ ഒരു ബാഗും തൂക്കി CID തൊപ്പിയും ധരിച്ചാണ് താരം പുതിയ ഫോട്ടോ ഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കിടിലൻ സ്റ്റൈലിഷ് മേക്ക് ഓവർ ആണ് താരം നടത്തിയിരിക്കുന്നത്. പുതിയ പുതിയ ഫോട്ടോഷൂട്ടുകൾ കൊണ്ട് ഇടക്കിടക്ക് പ്രേക്ഷകർ ഞെട്ടി കാറുണ്ടെങ്കിൽ ഇത്രത്തോളം റൂട്ടും ശൈലിയുമായി താരം പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

    Bhavana
    Bhavana
    Bhavana
    Bhavana
  • പിറന്നാൾ ദിവസം എല്ലാം കാണിച്ചോണ്ടുള്ള ഡ്രസ്സ്‌ ഇടലാണല്ലോ ഇപ്പൊ ട്രെൻഡ്.. അടിയിൽ എന്തെങ്കിലും ഇടു.. കമെന്റുകൾ ഇങ്ങനെ

    ചുരുക്കം ചില സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് നടീനടന്മാർ ഉണ്ട്. ഇവർ അഭിനയിച്ച ആദ്യ സിനിമയിലെ മികച്ച പ്രകടനമാണ് ഇവർക്ക് അംഗീകാരങ്ങൾ നേടിക്കൊടുക്കുന്നത്. ഇത്തരത്തിൽ ചുരുക്കം ചില സിനിമകളിൽ പ്രത്യക്ഷപ്പെട്ടു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത ഒരുപാട് സെലിബ്രിറ്റികൾ നമ്മുടെ മലയാളത്തിലും ഉണ്ട്.

    അതേപോലെ സിനിമയിലും സീരിയലിലും തീരെ പ്രത്യക്ഷപ്പെടാതെ സെലബ്രിറ്റി കുടുംബ അംഗം ആയതുകൊണ്ട് പിന്നീട് സെലിബ്രിറ്റികൾ ആയി മാറിയ ഒരുപാട് പേരും നമുക്കിടയിലുണ്ട്. അതേപോലെ വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് മില്യൻ കണക്കിന് ആരാധകരെ നേടിയെടുത്ത കലാകാരന്മാരും കലാകാരികളും ഉണ്ട്.

    ഈ രീതിയിൽ സമൂഹമാധ്യമങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമാണ് ജോർജിന അഡ്രിയാണി. വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രം താരം അഭിനയിച്ചെങ്കിലും ബോളിവുഡ് സിനിമാ പ്രേമികളുടെ ഹൃദയത്തിൽ താരം പ്രത്യേക സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. പ്രശസ്ത ബോളിവുഡ് നടനും നിർമ്മാതാവുമായ അർബാസ് ഖാൻ ന്റെ ഗേൾ ഫ്രണ്ട് എന്ന നിലയിലാണ് താരം ശ്രദ്ധ നേടിയത്.

    നടി മോഡൽ ഡാൻസർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് ജോർജിന് അഡ്രിയാനി. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

    ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തന്റെ പിറന്നാൾ ദിവസം താരം പ്രത്യക്ഷപ്പെട്ടു. ബ്ലാക്ക് ഡ്രസ്സ് ൽ ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

    താരത്തിന്റെ ഫോട്ടോകൾ കണ്ട് ആരാധകർ അടിയിൽ ഒന്നും ധരിച്ചിട്ടില്ലേ എന്ന് ചോദിക്കുന്നുണ്ട്. കാരണം താരത്തിന്റെ ഫോട്ടോകൾ കണ്ടാൽ അങ്ങനെ ചോദിക്കാൻ തോന്നുന്നു എന്നാണ് പലരും പറയുന്നത്. ബർത്ത് ഡേ ആഘോഷം ഫോട്ടോകൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ആഘോഷ രാത്രിയിൽ സുഹൃത്തുക്കളോടൊപ്പം ഉള്ള കിടിലൻ ഫോട്ടോകളാണ് താരം പങ്കുവെച്ചത്.

    Giorgia Andriani
    Giorgia Andriani
    Giorgia Andriani
    Giorgia Andriani
    Giorgia Andriani
    Giorgia Andriani
    Giorgia Andriani
  • എനിക്ക് എത്ര ദൂരം പോകാനാകുമെന്ന് നമ്മുക്ക് നോക്കാം… വർക്ക് ഔട്ടിന് ശേഷമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഭാമ…

    മലയാള ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് ഭാമ. മലയാളത്തിലും ഇതര ഭാഷകളിലും താരം സജീവമായി 2018 വരെ അഭിനയിച്ചിരുന്നു. 2007 ആണ് താരം അഭിനയം മേഖലയിൽ തന്റെ കരിയർ ആരംഭിച്ചത്. ഭാമ എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന താരത്തിന്റെ യഥാർത്ഥ നാമം രേഖിത ആർ. കുറുപ്പ് എന്നാണ്. 2007-ൽ എ.കെ.ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് താരം അരങ്ങേറ്റം കുറിച്ചത്.

    ഇതിനോടകം താരം 42-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്ത ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ എന്ന സിനിമയിൽ രണ്ടാമത് മലയാളികൾക്ക് മുൻപിൽ എത്തുന്നത്. അതിൽ മണിക്കുട്ടനൊപ്പം അഭിനയിച്ച താരം ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിളിൽ വിനീത് ശ്രീനിവാസനൊപ്പം നായിക വേഷങ്ങൾ ഏറെ മനോഹരമായി കൈകാര്യം ചെയ്തു. മികച്ച പ്രേക്ഷക പ്രീതി ആണ് മൂന്ന് സിനിമകളിലും താരത്തിനു ലഭിച്ചത്.

    2008ലാണ് താരം ആദ്യമായി തമിഴിൽ അഭിനയിക്കുന്നത്. എല്ലാം അവൻ സെയൽ എന്ന സിനിമയിലെ ചിന്താമണി എന്ന കഥാപാത്രത്തെയാണ് താരത്തിന് ആദ്യമായി തമിഴകത്ത് കൈയ്യടി നേടി കൊടുത്തത്. പിന്നീട് തമിഴിലും തെലുങ്കിലും കന്നടയിലും താരം അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയം ഓരോ സിനിമയിൽ പ്രകടിപ്പിക്കുകയും ചെയ്തു.

    ഇടയ്ക്കിടെ പിന്നണി ഗായികയായും താരം പ്രവർത്തിച്ചിട്ടുണ്ട്. താരം അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളെയും ഡയലോഗുകളും ആരാധകർ ഏറ്റെടുത്തതു പോലെ തന്നെ താരം പാടിയ പാട്ടുകളും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാൻ മാത്രം മികവു പുലർത്തുന്ന തന്നെയായിരുന്നു. തന്നിലൂടെ കടന്നു പോയ ഓരോ മേഖലകളും വളരെ മനോഹരമായ കാര്യം ഉപയോഗപ്പെടുത്തി എന്ന് ചുരുക്കം.

    2018 ലാണ് താരം അവസാനമായി സിനിമയിൽ അഭിനയിക്കുന്നത്. അതിനു ശേഷം ഇതുവരെയും സിനിമ അഭിനയ മേഖലയിൽ നിന്നും താരം വീട്ടിൽ നിൽക്കുകയാണ്. 2018 കണ്ണീരിനും മധുരം എന്ന സിനിമയിലെ സുഭദ്ര എന്ന കഥാപാത്രവും ഖിലാഫത്ത് എന്ന സിനിമയിലെ ആമിന എന്ന കഥാപാത്രവും ആണ് താരം അവസാനമായി അവതരിപ്പിക്കുന്നത്.

    സിനിമാ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയാണ് എങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം താരം ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നു. ഇടയ്ക്കിടെ യോഗ ബിസിനസ് ഫോട്ടോകളും വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം അവസാനമായി പങ്കുവെച്ചിരിക്കുന്നത് വർക്കൗട്ട് ചെയ്ത ശേഷമുള്ള ഫോട്ടോകളാണ്.

    എനിക്ക് എത്ര ദൂരം പോകാനാകുമെന്ന് നമ്മുക്ക് നോക്കാം..”, എന്ന ക്യാപ്ഷൻ നൽകി കൊണ്ട് ആണ് ഫോട്ടോകൾ താരം പങ്കുവെച്ചത്. ക്യൂട്ട് ലുക്കിൽ ഉള്ള താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിരിക്കുന്നു. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന്റെ ഫോട്ടോക്ക് താഴെ ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും താരത്തിന്റെ പുതിയ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തത്.

    Bhamaa
    Bhamaa