Category: Entertainments

  • “ഫോട്ടോഷൂട്ട് ചെയ്യുമ്പോൾ അടിയിൽ എന്തെങ്കിലും ഇട്ടൂടെ..” നൂറയുടെ പുത്തൻ ഫോട്ടോഷൂട്ടിന് വിമർശനം..

    പുത്തൻ ഫോട്ടോകളിൽ തിളങ്ങി ബോളിവുഡ് താര സുന്ദരി.

    മോഡൽ ഫോട്ടോഷൂട്ട് അതിന്റെ പീക്ക് ലെവലിലേക്ക് എത്തിയിരിക്കുകയാണ്. മോഡൽ ഫോട്ടോഷൂട്ടുകളിൾ പ്രത്യക്ഷപ്പെടുന്ന സെലിബ്രിറ്റികൾ വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെ പോകാൻ തയ്യാറാണ് എന്ന മട്ടിലാണ് ഇന്നത്തെ ഒട്ടുമിക്ക എല്ലാ ഫോട്ടോഷൂട്ട്കളും നമുക്ക് മനസ്സിലാക്കിത്തരുന്നത്. അതുകൊണ്ടുതന്നെ വൈറൽ ആക്കാനുള്ള തത്രപ്പാടിലാണ് എല്ലാവരും.

    സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡൽ ഫാഷൻ ഒരു പ്രൊഫഷണൽ ആയി സ്വീകരിച്ച പലരും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഗ്ലാമർ വേഷത്തിൽ ആണ് കൂടുതലും ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാൽ കൂടുതൽ സോഷ്യൽ മീഡിയയിൽ സ്വീകാര്യത ലഭിക്കുമെന്നതാണ് ഇതിന്റെ പ്രധാനകാരണം.

    ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന പല നടിമാരും ഒരു സുപ്രഭാതത്തിൽ ഞെട്ടിക്കുന്ന ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ടു കൊണ്ട് സോഷ്യൽ മീഡിയ കയ്യടക്കിയിട്ടുണ്ട്. ബിക്കിനി വേഷത്തിൽ വരെ പ്രത്യക്ഷപ്പെട്ട് കൊണ്ട് ആരാധകരെ ഞെട്ടിച്ച മലയാളത്തിലെ പ്രമുഖ നടിമാരും ഇക്കൂട്ടത്തിൽ പെടും.

    ഇതുപോലെ എന്നും ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട് കൊണ്ട് ഫോട്ടോഷൂട്ടുകൾ നടത്തുന്ന താരമാണ് ബോളിവുഡിലെ താര സുന്ദരി നോര ഫാത്തെഹി. ഗ്ലാമർ വേഷത്തിൽ ഞെട്ടിക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് താരം കൂടുതലും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നത്. ഗ്ലാമർ പരിവേഷത്തിൽ അങ്ങേയറ്റംവരെ പോകാൻ താരം തയ്യാറാകാറുണ്ട്.

    പബ്ലിക് സ്ഥലങ്ങളിൽ പോലും താരം ഹോട്ട് ആൻഡ് ബോർഡ് വെഷത്തിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. അതുകൊണ്ടുതന്നെ താരത്തിന്റെ പല കാണ്ടിഡ് ഫോട്ടോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കാറുണ്ട്. താരം വീണ്ടും ഈയടുത്ത് പബ്ലിക്കിൽ കിടിലൻ ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. സോഷ്യൽ മീഡിയ അത് ഉത്സവം ആക്കുകയായിരുന്നു.

    ഇപ്പോൾ താരം വീണ്ടും ഒരു കിടിലൻ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പതിവിൽനിന്ന് വ്യത്യാസമില്ലാതെ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. ഫോട്ടോ കണ്ട പലരും പല രീതിയിലാണ് കമന്റ് രേഖപ്പെടുത്തിയത്..
    ” ഫോട്ടോ ഷൂട്ട് ചെയ്യുമ്പോളെങ്കിലും അടിയിൽ എന്തെങ്കിലും ഇട്ടൂടെ” തുടങ്ങിയ വിമർശനാത്മകമായ കമന്റുകൾ പലരും രേഖപ്പെടുത്തിയിട്ടുണ്ട്.

    കനേഡിയൻ താരം ആണ് നൂറ. നടി മോഡൽ ഡാൻസർ സിംഗർ എന്നിങ്ങനെ പല മേഖലകളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ ആണ് താരം സജീവമായി നിലകൊള്ളുന്നത്. ഹിന്ദി തെലുങ്ക് മലയാളം തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. 2015 ൽ പൃഥ്വിരാജ് ഇന്ദ്രജിത്ത് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ ഡബിൾ ബാരൽ എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്.

    Nora
    Nora
    Nora
    Nora
    Nora
    Nora
    Nora
    Nora
    Nora
    Nora
  • ഹോട്ട് ലുക്കിൽ നിന്ന് മാറി നാടൻ ലുക്കിൽ ഉർവശിയുടെ കിടിലൻ ഫോട്ടോകൾ.. ഇതാണ് കൂടുതൽ അഴക് എന്ന് ആരാധകർ🥰🔥

    പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം.

    ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്ന താരമാണ് ഉർവശി റൗത്തെല. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

    മോഡൽ രംഗത്തു നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. തന്റെ ഇൻസ്റ്റാഗ്രാം ഡിസ്ക്രിപ്ഷനിൽ നിന്ന് അത് വ്യക്തമാണ്. അഭിനയത്തോടൊപ്പം തന്നെ ഡെഡിക്കേഷനിലും താരം മുന്നിട്ടു നിൽക്കുന്നു. അഭിനയത്തിന് ആവശ്യമായി എന്നും  ബോഡി ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് ഉർവശി. ബോഡി ഫിറ്റ്നസ് 100% കാത്തുസൂക്ഷിക്കുന്ന താരം എന്ന് തന്മേ പറയാം.

    ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരം പങ്കെടുത്തിട്ടുണ്ട്. മിസ് ദിവ യൂണിവേഴ്സ് 2015ലെ വിജയി ആണ് താരം. 2015 ലെ മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ താരം പങ്കെടുത്തിരുന്നു. സിംഗ് സാബ് ദി ഗ്രേറ്റ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്.
    അഭിനയത്തോടെ കിട പിടിച്ചു നിൽക്കുന്ന സൗന്ദര്യമാണ് താരത്തെ ഫീൽഡിൽ നിലനിർത്തുന്നത്.

    ഒരുപാട് മ്യൂസിക് വീഡിയോകളിലും  വെബ് സീരിസുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വേഷം ഏതാണെങ്കിലും ഭാഷ ഏതാണെങ്കിലും അഭിനയം താരത്തിന്റെ കൈവശം ഭദ്രമാണ് എന്ന് തെളിയിക്കുന്ന തരത്തിലാണ് ഓരോ കഥാപാത്രങ്ങളും താരം അഭിനയിച്ചത് അതു കൊണ്ടു തന്നെയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും നിറഞ്ഞ കൈയടിയും പ്രീതിയും ലഭിച്ചു കൊണ്ടിരിക്കുന്നത്.

    തന്റെ ഫിറ്റ്നസ് വീഡിയോകൾ ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളിലൂടെ താരം പങ്ക് വെക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകർക്കുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം 37 മില്യൺ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

    അതു കൊണ്ടു തന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും നിമിഷ നേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധക ലോകം. തന്റെ ഫിറ്റ്നസ് വെളിപ്പെടുത്തുന്ന വീഡിയോ നിരന്തരമായി പങ്കുവെക്കുന്ന താരം ഇപ്രാവശ്യം പങ്കുവെച്ചത് ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകൾ ആണ്.

    Urvashi
    Urvashi
    Urvashi
    Urvashi
    Urvashi
    Urvashi
    Urvashi
    Urvashi
    Urvashi
    Urvashi
    Urvashi
    Urvashi
  • സ്റ്റൈലിഷ് & മാസ്സ് ലുക്കിൽ ഗായത്രി സുരേഷ്..🔥😍 വർക്കല ബീച്ചിൽ നിന്നുള്ള ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ….

    വർക്കല ബീച്ചിൽ നിന്നും ഫോട്ടോകൾ പകർത്തി താരം…

    നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് ഗായത്രി സുരേഷ്. മോഡൽ രംഗത്ത് തിളങ്ങി നിന്ന താരം 2014 ലെ മിസ് കേരള ഫെമിന അവാർഡ് ജേതാവ് കൂടിയാണ്. പിന്നീടാണ് താരം സിനിമാ ലോകത്തെ സജീവമായത്. തുടക്കം മുതൽ ഇന്നോളം മികച്ച കഥാപാത്രങ്ങളിലൂടെയാണ് താരം ഓരോ പ്രേക്ഷകനെയും അത്ഭുതപ്പെടുത്തുന്നത്.

    2015 ൽ മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ ജമ്നാപ്യാരി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് താരം ഒരുപാട് മികച്ച മലയാള സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം അവതരിപ്പിച്ചത്.

    മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം പ്രത്യക്ഷപ്പെടാൻ പോവുകയാണ് . വരാൻ പോകുന്ന 4G എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറാൻ പോകുന്നത്. അടുത്ത മൂന്ന് തെലുങ്ക് സിനിമയിലും താരം പ്രത്യക്ഷപ്പെടാൻ പോവുകയാണ് എന്ന വാർത്തയും ആരാധക ലോകത്തിന് വലിയ സന്തോഷവും ആരവവും ആണ് നൽകുന്നത്.

    ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കലാ വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്. വേഷം ഏതാണെങ്കിലും നിഷ്പ്രയാസം തരത്തിൽ കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് താരത്തെ കുറിച്ച് സിനിമാ മേഖലയിൽ പറയപ്പെടുന്നത് തന്നെ. താര ത്തിന്റെ പക്കൽ ഏൽപ്പിക്കപ്പെട്ട ഓരോ കഥാപാത്രങ്ങളും മികവിൽ താരം അവതരിപ്പിച്ച് തെളിയിക്കുകയും ചെയ്തു.

    താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് കളിലും താരം പങ്കെടുത്തിട്ടുണ്ട്. താരം ആരാധകർക്ക് വേണ്ടി നിരന്തരമായി തന്റെ വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിലും താരം സുന്ദരിയായാണ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

    താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ ആണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗോവ വർക്കല ബീച്ചിൽ നിന്നുള്ള ഫോട്ടോകളാണ് താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത്. അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

    Gayathri
    Gayathri
    Gayathri
    Gayathri
    Gayathri
    Gayathri
    Gayathri
    Gayathri
    Gayathri
    Gayathri
    Gayathri
    Gayathri
  • എന്റെ ഈ ഫോട്ടോഷൂട്ട് ഇത്രേം വൈറലായത് എന്തുകൊണ്ടാണെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല… വൈറൽ ഫോട്ടോഷൂട്ടിനെക്കുറിച്ച് പ്രിയ താരം..

    കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

    ബിജുമേനോൻ, നീരജ് മാധവ്, സൗബിൻ ഷാഹിർ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ സൂപ്പർഹിറ്റ് മലയാള സിനിമയാണ് റോസാപ്പൂ. ബിനു ജോസഫ് എഴുതി സംവിധാനം ചെയ്ത ഈ സിനിമ 2018 ഫെബ്രുവരിയിൽ ആണ് പുറത്തിറങ്ങിയത്. ഈ സിനിമയിൽ സാന്ദ്ര എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയ താരമാണ് ശില്പ മഞ്ജുനാഥ്. താരം ആകെ ഒരു മലയാള സിനിമയിൽ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ.

    സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവസാന്നിധ്യമാണ് ശില്പ മഞ്ജുനാഥ്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിൽ പ്രേക്ഷകരെ പൂർണ്ണമായി തൃപ്തിപ്പെടുത്താൻ താരത്തിനു സാധിച്ചു.

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. 2016 ലാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ഈ ചുരുങ്ങിയ കാലയളവിൽ പത്തോളം സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു എന്നുള്ളത് നടി എന്ന നിലയിൽ തരത്തിന്റെ തിരക്ക് നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്. കന്നട മലയാളം തമിഴ് എന്നീ ഭാഷകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

    സോഷ്യൽമീഡിയയിലും താരം സജീവമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ താരം സജീവമാണ്. 7 ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

    താരം ഏറ്റവും അവസാനമായി പങ്കുവെച്ച ബോർഡ് വേഷത്തിലുള്ള ഫോട്ടോയാണ് വൈറൽ ആയിട്ടുള്ളത്. ഒരേ വസ്ത്രം ധരിച്ചുള്ള ഒരുപാട് ഫോട്ടോകൾ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫോട്ടോകളൊക്കെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഇതിനുമുമ്പും താരം പല ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്.

    2016 ൽ പുറത്തിറങ്ങിയ മുൻഗാറു മളെ 2 എന്ന സൂപ്പർഹിറ്റ് കന്നഡ സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. കാലി എന്ന സിനിമയിലൂടെ താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. Ispade Rajavum Idhaya Raniyum എന്ന സിനിമയിലെ താരത്തിന്റെ അഭിനയമാണ് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയത്. താരത്തിന്റെ കരിയർ ബ്രേക്ക് സിനിമ എന്ന് തന്നെ പറയാം.

    Shilpa
    Shilpa
    Shilpa
    Shilpa
    Shilpa
    Shilpa
    Shilpa
    Shilpa
    Shilpa
  • സെക്സിനെസ്സ് എന്ന് വച്ചാൽ ചെറുപ്പമാകലും ബിക്കിനി ധരിക്കലും എന്നല്ല, സെക്സി എന്ന് വെച്ചാൽ നിങ്ങളുടെ കഴിവുകൾ തിരിച്ചറിയുക എന്നതാണ് : സെക്സി ഫോട്ടോകൾ പങ്കുവെച്ച് ഷാമ സിക്കേണ്ടർ….

    പുത്തൻ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

    സോണി എന്റർടൈൻമെന്റ് ടെലിവിഷനിൽ 2003 മുതൽ 2005 വരെ രണ്ടു സീസണുകളിൽ ആയി മുന്നൂറിൽ കൂടുതൽ എപ്പിസോഡുകൾ പൂർത്തിയാക്കിയ സൂപ്പർ ഹിറ്റ് പരമ്പരയാണ് യെ മേരി ലൈഫ് ഹെ. വളരെ വിജയകരമായി പൂർത്തിയാക്കിയ ഈ സീരിയലിലെ അഭിനയത്തിലൂടെ സീരിയൽ പ്രേമികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് ഷാമ സിക്കന്തർ.

    നടി എന്ന നിലയിൽ പൂർണമായും വിജയിച്ച താരമാണ് ശാമ. വെബ് സീരീസുകളിൾ പ്രത്യക്ഷപ്പെട്ടുകൊണ്ടും ഷോർട്ട് വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടു കൊണ്ട് ആരാധകരുടെ പ്രിയങ്കരി ആകാൻ താരത്തിന് സാധിച്ചു. ബോളിവുഡിലെ പ്രശസ്ത നടൻമാരുടെ കൂടെ ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടാനും താരത്തിനു സാധിച്ചിട്ടുണ്ട്.

    സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം 2.4 മില്യൻ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഗ്ലാമർ ഫോട്ടോകളാണ് താരം കൂടുതലും ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുള്ളത്. ഒരുപാട് വീഡിയോകളും താരം ചെയ്തിട്ടുണ്ട്.

    ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. കിടിലൻ ഗ്ലാമർ വേഷത്തിൽ സെക്സി ലുക്കിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനുമുമ്പ് ഇത്രയും ഹോട്ട് വേഷത്തിൽ താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ വാദം.

    ” sexyness isn’t being young, hot and wearing a bikini. It’s powerful and being like you belong in your skin and it feels good…” സെക്സിനെസ്സ് എന്ന് വെച്ചാൽ ബിക്കിനി ധരിക്കലും ഹോട്ട് ആയി പ്രത്യക്ഷപ്പെടലും ചെറുപ്പമായിരിക്കലുമല്ല. നിങ്ങൾ നിങ്ങളെ തിരിച്ചറിയുക എന്നതാണ് സെ ക്സിനെസ്സ്.
    എന്നാണ് താരം ഫോട്ടോ ക്യാപ്ഷൻ നൽകിയിട്ടുള്ളത്.

    1998 ൽ പുറത്തിറങ്ങിയ പ്രേം അഗ്ഗൻ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഒരുപാട് സിനിമകളിൽ താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. 2019 ൽ പുറത്തിറങ്ങിയ ബൈപ്പാസ് റോഡ് എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. ഒരുപാട് ടെലിവിഷൻ സീരിയലുകളിലും ഡാൻസ് റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്.

    Shama
    Shama
    Shama
    Shama
    Shama
    Shama
    Shama
    Shama
    Shama
  • വീണ്ടും ആരാധകരെ ഞെട്ടിച്ച് ഷോർട്ട് ഡ്രസ്സിൽ പുത്തൻ ഫോട്ടോകളുമായി അനശ്വര രാജൻ…🔥😍 കിടിലൻ ഫോട്ടോകൾ കാണാം..

    ചുരുങ്ങിയ കാലയളവിൽ മലയാള സിനിമാ ലോകത്ത് തന്റെതായ സ്ഥാനം ഉറപ്പിച്ച നടിയാണ് അനശ്വര രാജൻ. ബാലതാരമായി സിനിമയിൽ അരങ്ങേറിയ താരം ഇതിനകം ഒരുപാട് നല്ല വേഷങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിച്ചിട്ടുണ്ട്. 2017 ൽ ആണ് താരം ചലച്ചിത്ര മേഖലയിൽ സജീവമായത്.

    ആ വർഷം പുറത്തിറങ്ങിയ മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തിയ ഉദാഹരണം സുജാത എന്ന സിനിമയിലൂടെ ആണ് മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്നത്. മഞ്ജു വാര്യരുടെ മകളുടെ വേഷമാണ് സിനിമയിൽ താരം അവതരിപ്പിച്ചിരുന്നത്. താരം അഭിനയം ആരംഭിച്ചത് ഗ്ലോബ് എന്ന ഷോർട്ട് ഫിലിമിൽ കൂടെയാണ്.

    തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയായിരുന്നു താരത്തിന്റെ കരിയർ ബ്രേക്ക്. സ്കൂൾ കാലഘട്ടത്തിലെ കളി ചിരികളും കുസൃതികളും പ്രണയവും എല്ലാം വളരെ മനോഹരമായാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. നിറഞ്ഞ കയ്യടിയോടെയാണ് സിനിമയെ പ്രേക്ഷകർ സ്വീകരിച്ചത്.

    അതിനു ശേഷം മൈ സാന്ത, ആദ്യരാത്രി, വാങ്ക് എന്നീ സിനിമകളിലും പ്രധാന വേഷം ചെയ്യാൻ താരത്തിന് സാധിച്ചു. ടെലിവിഷൻ രംഗത്തും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. d5 ജൂനിയർ ലെ ഗസ്റ്റ് ആയാണ് താരം ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടത്. മേഖല ഏതാണെങ്കിലും താരം എല്ലായിടത്തും തിളങ്ങിയിട്ടുണ്ട്.

    തുടക്കം മുതൽ ഇന്നോളവും മികച്ച അഭിനയമാണ് താരം കാഴ്ച വെച്ചത്. ഏത് വേഷം ലഭിച്ചാലും മികവിൽ അവതരിപ്പിക്കാനും പ്രേക്ഷകരിൽ ഓരോരുത്തരിൽ നിന്നും പ്രശംസയും നിറഞ്ഞ കയ്യടിയും നേടിയിട്ടുണ്ട്. ഏത് കഥാപാത്രവും നന്നായി കൈകാര്യം ചെയ്യാൻ താരത്തിന് കഴിവുണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായം. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം എട്ട് ലക്ഷത്തിനടുത്ത് ആരാധകരുണ്ട്.

    താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി ഇൻസ്റ്റഗ്രാമിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ ഏറ്റവും അവസാനമായി അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഷോർട്ട് ഡ്രസ്സിലാണ് താരം ഇപ്പോൾ ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളാണ് ആരാധകർ താരത്തിന്റെ ഫോട്ടോക്ക് താഴെ കമന്റുകളായി രേഖപ്പെടുത്തുന്നത്.

    Anaswara
    Anaswara
    Anaswara
    Anaswara
    Anaswara
    Anaswara
    Anaswara
    Anaswara
    Anaswara
    Anaswara
  • രാവിലെ ബെഡിൽ നിന്ന് എണീക്കുന്നതിന്ന് മുമ്പ് പുതപ്പിനടിയിൽ ഒരു കിടിലൻ വീഡിയോ 💥 പ്രിയ താരത്തിന്റെ വീഡിയോ വൈറലാകുന്നു….

    ബെഡിൽ നിന്ന് കിടിലൻ വീഡിയോ പങ്ക് വെച്ച് താരം.

    Ileana

    തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരമാണ് ഇലിയാന. തന്റെ അഭിനയ മികവ് കൊണ്ടും ആരും കൊതിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് ഇലിയാന. നിലവിൽ ബോളിവുഡിലെ തിരക്കുള്ള താരമാണ് ഇലിയാന.

    Ileana

    2006 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ ഈ കാലയളവിൽ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിനു സാധിച്ചു എന്ന് വേണം പറയാൻ. തെലുങ്ക് തമിഴ് കന്നട ഹിന്ദി എന്നീ നാല് ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു.

    സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം 13 മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. താരം ആരാധകർക്ക് വേണ്ടി നിരന്തരമായി തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

    ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതലും പങ്കുവെക്കറുള്ളത്. ഇപ്പോൾ താരത്തിന്റെ പുതിയൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. രാവിലെ എണീറ്റ് പുതപ്പു മാറാതെ തന്നെ വിഡിയോയിൽ വന്നിരിക്കുകയാണ് പ്രിയതാരം. കിടിലൻ മ്യൂസിക് ബാഗ്രൗണ്ട് വെച്ചാണ് താരം വിഡിയോയിൽ വന്നിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നു.

    ജീവിതത്തിൽ ഒരുപാട് കടമ്പകൾ കടന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത സംവിധായകൻ തേജയുടെ സിനിമക്ക് ആദ്യം ഓഡിഷനിൽ പങ്കെടുത്തു. പക്ഷേ പിന്നീട് ആ സിനിമ ക്യാൻസൽ ആവുകയുണ്ടായി. അതിനുശേഷമാണ് ദേവദാസ് എന്ന തെലുങ്കു സിനിമയിൽ താരം ആദ്യമായി പ്രത്യക്ഷപ്പെട്ടു. ആദ്യ സിനിമയിൽ ഒരുപാട് കരഞ്ഞു കൊണ്ടാണ് താരം പൂർത്തീകരിച്ചത് എന്നാണ് ചരിത്രം.

    2006 ൽ കെഡി എന്ന സിനിമയിലൂടെ താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് തുടർച്ചയായി തെലുങ്കു സിനിമകളിൽ ഒരുപാട് മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്തു. ഹുടുഗ ഹുടഗി എന്ന സിനിമയിലൂടെ ഗസ്റ്റ് അപ്പിയറൻസ് ചെയ്തുകൊണ്ട് താരം കന്നടയിൽ അരങ്ങേറി. ബർഫി എന്ന സിനിമയിലൂടെയാണ് താരം ഹിന്ദിയിൽ അരങ്ങേറുന്നത്. ഇപ്പോൾ താരം ബോളിവുഡിലെ തിരക്കുള്ള നടിയാണ്.

    Ileana
    Ileana
    Ileana
    Ileana
    Ileana
    Ileana
  • പുകവലി ആളെ കൊല്ലും… എന്ന് കരുതി പുകവലിക്കാത്തവർ ചാകാതിരുന്നിട്ടില്ല…🔥👌 കിടിലൻ സ്‌മോക്കിങ് ഫോട്ടോ പങ്കുവെച്ച് പ്രിയ മോഡൽ..

    മോഡലിന്റെ പുത്തൻ ഫോട്ടോ ഷൂട്ട് വൈറലാകുന്നു…ഒപ്പം ക്യാപ്ഷനും

    കൊറോണ കാരണം ജീവിതത്തിന്റെ എല്ലാ മേഖലകളിലും മാന്ദ്യം ആണ് എങ്കിലും സോഷ്യൽ മീഡിയയിൽ മോഡൽ ഫോട്ടോകൾക്ക് ഒട്ടും പഞ്ഞം ഇല്ലാതെയാണ് മുന്നോട്ടു പോകുന്നത്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോസുകളാണ്. ഓരോ ദിവസം കഴിയും തോറും വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

    സിനിമ-സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന പല പ്രമുഖ നടിമാർ ഉൾപ്പെടെ മോഡൽ രംഗത്ത് മാത്രം സജീവമായി നിലകൊള്ളുന്ന പല മോഡൽസും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഫോട്ടോ ഷൂട്ടിംഗ് തിരക്കിലാണ്. അതിനൊപ്പം ചേർത്ത് പറയേണ്ടത് മോഡലിംഗ് രംഗവും ഫോട്ടോ ഷൂട്ടുകളും പോപ്പുലറാവുകയും ചെയ്തു എന്നത് കൂടെയാണ്. സാധാരണക്കാർ വരെ മോഡലുകളായി.

    ഫോട്ടോ ഷൂട്ട് ഒരുപാട് പേർക്ക് ആളറിയുന്ന സെലിബ്രേറ്റി പദവി നേടിക്കൊടുത്തു എന്നതും കഴിവുള്ളവർക്ക് വലിയ അവസരങ്ങൾ തുറന്നു കിട്ടി എന്നതും എടുത്തു പറയേണ്ടത് തന്നെയാണ്. ഇത്തരത്തിൽ പുറത്തു വന്നവർക്ക് ബിഗ് സ്ക്രീനിലേക്ക് വരെ എത്താൻ കഴിഞ്ഞു എന്നത് കൊണ്ട് തന്നെയാണ് ഇത് ഇത്രത്തോളം വലിയ വിഷയങ്ങളാകുന്നത്.

    വൈറലാകുക എന്ന ലക്ഷ്യത്തോടെയാണ്  ഇപ്പോൾ അണിയറ പ്രവർത്തകരും മോഡലുകളും ഫോട്ടോഷൂട്ടിന് ഒരുങ്ങുന്നത്.  അതുകൊണ്ട് തന്നെയാണ് വൈറൽ ആകാൻ ഏതറ്റം വരെയും പോകാൻ അവർ സന്നദ്ധം ആകുന്നത്. മുമ്പത്തേതിനേക്കാൾ ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകൾ ഇപ്പോൾ അധികരിച്ചതിന്റെ പിന്നിലെ കാരണവും ഇത് തന്നെയാണ്.  ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ടവരൊന്നും വൈറലാകാതിരുന്നിട്ടും ഇല്ല.

    അത്തരത്തിൽ വെറൈറ്റി ഫോട്ടോ ഷൂട്ടുകൾ വഴി ഒരുപാട് ഫോള്ളോവേഴ്സിനെ നേടിയ പ്രശസ്ത മോഡലുകളാണ് അഭിജിത്ത്, മായ എന്നിവർ. ഇവർ ഒരുമിച്ചു ചെയ്ത ഫോട്ടോ ഷൂട്ടുകൾ ഓരോന്നിനും വലിയ സ്വീകാര്യത ലഭിച്ചു. സിനിമകളുടെ ആശയങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ചെയ്ത രണ്ട് ഫോട്ടോ ഷൂട്ടുകൾ ഇവരെ കൂടുതൽ ശ്രദ്ധേയമാക്കി. വൈശാലി, പഴശ്ശി രാജ എന്നീ സിനിമകളുടെ തീമുകളാണ് ഇവരുടെ മോഡൽ ഫോട്ടോ ഷൂട്ടിന് വേദിയായത്.

    ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത് മായ അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ്. സ്മോക്കിങ് ഫോട്ടോ ആണ് പങ്കു വെച്ചത് എന്നത് കൊണ്ടും പെട്ടന്ന് ആരാധകർ ഏറ്റെടുക്കുകയും തരംഗമാവുകയും ചെയ്തു എന്നും പറയാം. “പുകവലി ആളെ കൊല്ലും… എന്ന് കരുതി പുകവലിക്കാത്തവർ ചാകാതിരുന്നിട്ടില്ല” എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ചിത്രങ്ങൾക്കൊപ്പം ക്യാപ്ഷനും ഇപ്പോൾ വൈറലാണ്.

    Abhimaya
    Abhimaya
    Abhimaya
    Abhimaya
    Abhimaya
    Abhimaya
    Abhimaya
    Abhimaya
    Abhimaya
    Abhimaya
  • എജ്ജാതി ബോഡി ഫ്ലെക്സിബിലിറ്റി.🔥😍 വർക്കൗട്ട് ഫോട്ടോകൾ പങ്കുവെച്ച് സൗന്ദര്യ റാണി ജാൻവി കപൂർ….

    പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

    ചുരുങ്ങിയ കാലം കൊണ്ടു ബോളിവുഡ് സിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ജാൻവി കപൂർ. അഭിനയമികവിനോടൊപ്പം ആരും മോഹിക്കുന്ന ശരീരസൗന്ദര്യം കൂടിയായപ്പോൾ താരം പെട്ടെന്നുതന്നെ ഹിന്ദി സിനിമയിൽ ക്ലച്ച് പിടിക്കുകയായിരുന്നു. നിലവിൽ ബോളിവുഡിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് ജാൻവി.

    സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഒരു സമയത്ത് ബോളിവുഡ് സിനിമയിലെ നിത്യവസന്തം ആയിരുന്ന പ്രശസ്ത നടി ശ്രീദേവിയുടെയും സിനിമ നിർമ്മാതാവ് ബോണി കപൂറിന്റെയും മകളാണ് താരം. പക്ഷേ തന്റെ അഭിനയ മികവ് കൊണ്ട് തന്നെ ബോളിവുഡിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് താരം ഉയർന്നു.

    താരം സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം കൂടുതലും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളാണ് ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്.

    താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ബോഡി ഫിറ്റ്നസിനോട് കൂടുതൽ താല്പര്യം പ്രകടിപ്പിക്കുന്ന താരത്തിന്റെ കിടിലൻ വർക്കൗട്ട് ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയത്. താരത്തിന്റെ ഫോട്ടോ കണ്ട് ആരാധകർ എജ്ജാതി ഫിറ്റ്നസ് എന്നാണ് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

    2018 ലാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പാർത്ഥവി സിങ്ക് റാത്തോർ എന്ന കഥാപാത്രത്തിലൂടെ ദഡക്ക് എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്കുള്ള ഫിലിം ഫെയർ അവാർഡിന് താരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. പിന്നീട് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചു.

    നെറ്റ്ഫ്ലിക്സ് ൽ റിലീസായ ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സൂപ്പർഹിറ്റ് സിനിമയിലെ അഭിനയത്തിലൂടെ ആണ് താരം പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെടാൻ തുടങ്ങിയത്. തന്റെ അഭിനയ മികവ് പൂർണ്ണമായും പുറത്തുകൊണ്ടുവരാൻ ഈ സിനിമയിലൂടെ താരത്തിന് സാധിച്ചു. താരത്തിന്റെ ഒരുപാട് സിനിമകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
  • സ്വയം ഫോട്ടോഷൂട്ട് ചെയ്ത് ഫോട്ടോസിനു അഭിപ്രായം ആരാധകരോട് ചോദിച്ച് പ്രിയതാരം..🔥😍 ഫോട്ടോസ് പൊളിച്ചു എന്ന് ആരാധകർ

    കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയ താരം.

    സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി പട്ടം കരസ്ഥമാക്കാൻ വേണ്ടി ഫോട്ടോ ഷൂട്ടിലടെ ഏതറ്റം വരെയും പോകാൻ ഇവർ തയ്യാറാകാറുണ്ട്. അതുകൊണ്ടുതന്നെ ഫോട്ടോഷൂട്ടിൽ വെറൈറ്റി കൊണ്ടുവരാൻ ആഗ്രഹിക്കുകയാണ്.

    വെറൈറ്റി ഫോട്ടോഷൂട്ടുകൾ മാത്രമേ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയുള്ളൂ എന്ന ധാരണ എല്ലാം മോഡൽസ്ന്റെയും ഫോട്ടോഗ്രാഫർ മാരുടെയും മനസ്സിൽ ഉണ്ട് എന്നുള്ളത് വാസ്തവമാണ്. അതുകൊണ്ടുതന്നെ ഫോട്ടോഷൂട്ട് ഏതറ്റം വരെ കൊണ്ടുപോകാൻ ഇവർ തയ്യാറാകാറുണ്ട്. അങ്ങനെയാണ് വെറൈറ്റി ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ പിറവിയെടുക്കുന്നത്.

    ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ കൂടുതലും കാണുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന പല മോഡലിന്റെ ഗ്ലാമർ ഫോട്ടോകളാണ് സമൂഹ മാധ്യമങ്ങൾ തുറന്നു കഴിഞ്ഞാൽ കൂടുതലും കാണാൻ സാധിക്കുന്നത്. അത്തരത്തിലുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.

    ഇപ്പോൾ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന പ്രിയ തിവാരിയുടെ കിടിലൻ ഹോട്ട് ആൻഡ് ഗ്ലാമർ വേഷത്തിൽ തിളങ്ങിനിൽക്കുന്ന സെ ക്സി ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. കിടിലൻ ലുക്കിൽ പോസ് ചെയ്ത താരത്തിന്റെ ഫോട്ടോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. ഇങ്ങനെയൊക്കെ പോസ് ചെയ്യാമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

    സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ തന്നെയാണ് താരം അറിയപ്പെടുന്നത്. ഇൻസ്റ്റഗ്രാമിൽ മാത്രം അഞ്ച് ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

    ബ്ലോഗർ എന്ന നിലയിലാണ് താരം കൂടുതലും അറിയപ്പെടുന്നത്. ഹരിയാനയിൽ ജനിച്ച താരം ഒരു ഫാഷൻ മോഡലും കൂടിയാണ്. ഒരുപാട് ഫോട്ടോഷൂട്ടിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ടിക് ടോക് വീഡിയോകൾ ചെയ്തുകൊണ്ടാണ് താരം സോഷ്യൽ മീഡിയ സെലബ്രിറ്റി പട്ടം കരസ്ഥമാക്കിയത്. ലിപ്പ് സിങ്ക് വീഡിയോകൾ താരം നിരന്തരമായി ചെയ്യാറുണ്ട്

    Priya
    Priya
    Priya
    Priya
    Priya
    Priya
    Priya
    Priya
    Priya
    Priya