Category: Entertainments

  • എന്നാ ഗ്ലാമർ ആണ് ഈ കൊച്ച്🥰😍 എസ്തർ അനിലിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ…🔥

    ബാല താരങ്ങളായി ചലച്ചിത്ര മേഖലയിൽ വന്ന് അഭിനയ വൈഭവം കൊണ്ട് ഒരുപാട് മികച്ച കഥാപാത്രങ്ങളെ അന്വർത്ഥമാക്കിയ താരങ്ങളിൽ ഏറ്റവും പ്രശസ്തി നേടിയ താരമാണ് എസ്തർ അനിൽ. 2010 മുതൽ താരം ചലച്ചിത്ര അഭിനയ മേഖലയിൽ സർവ്വ സജീവമാണ്. താരം ആദ്യം അഭിനയിച്ചത് മല്ലി എന്ന കഥാപാത്രമായിരുന്നു. അവിടം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതിയോടെയാണ് താരം അഭിനയിച്ചത്.

    2010 ലാണ് താരം അഭിനയിച്ചു തുടങ്ങുന്നത്. 2013 ൽ പുറത്തിറങ്ങിയ ദൃശ്യം എന്ന സിനിമയാണ് താരത്തിന്റെ അഭിനയ ജീവിതത്തിൽ ഒരു വലിയ വഴിത്തിരിവായി മാറിയത്. പഠനത്തിലും താരം മികച്ചു നിൽക്കുന്നു. മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ ആണ് പഠനം. കോക്റ്റൈൻ, വയലിൻ ഡോകട്ർ ലവ്, മല്ലു സിങ് , ആഗസ്ത് ക്ലബ്, തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു.

    കൂട്ടത്തിൽ കൂടുതൽ പ്രേക്ഷകർക്ക് പ്രിയമായത് ദൃശ്യം എന്നാ സിനിമയുടെ രണ്ട് ഭാഗങ്ങളിലൂടെയും കൂടെയാണ്. രണ്ട് ഭാഗങ്ങളിലും മികച്ച അഭിനയം കാഴ്ചവെക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ജോർജിന്റെ മകളായ അനു എന്ന കഥാപാത്രമായിരുന്നു താരം ദൃശ്യത്തിൽ അവതരിപ്പിച്ചത്. മികച്ച ആരാധക അഭിപ്രായം വേഷത്തിന് ലഭിക്കുകയും ചെയ്തു.

    ഓൾ എന്ന സിനിമയിലൂടെ ആണ് താരം നായികയായി അരങ്ങേറിയത്. സമൂഹ മാധ്യമങ്ങളിൽ താരം സജീവമായി ഇടപഴകാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോകളും കൊച്ചുകൊച്ചു വിശേഷങ്ങളും പങ്കുവെക്കുന്നതിനപ്പുറം സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ തന്റെതായ അഭിപ്രായവും അനുഭവങ്ങളും താരം തുറന്നു പറയാറുണ്ട്.

    പ്രേക്ഷകർക്ക് എല്ലാം സ്വന്തം വീട്ടിലേക്ക് കൊച്ചു കുട്ടിയെപ്പോലെ താരത്തെ ഇഷ്ടമുള്ളത് കൊണ്ട് തന്നെ ഫോട്ടോകളും മറ്റും പെട്ടെന്ന് തരംഗം ആകാറുണ്ട്. താരത്തിന്റെ പുതിയ ഒരു ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ വൈറലാകുന്നത്. വളരെ പെട്ടെന്നാണ് ചിത്രം പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുകയും ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്തത്.

    സോഷ്യൽ മീഡിയയിൽ സജീവമായ എസ്തർ അനിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം ഇപ്പോൾ ഫോട്ടോകൾ പങ്കുവെച്ചിരിക്കുന്നത്. എന്തൊരു ഗ്ലാമർ ആണ് ഈ കൊച്ചിന് എന്നാണ് ചിത്രങ്ങൾ കണ്ട ആരാധകർ ചോദിക്കുന്നത്. ഒരുപാട് ആളുകളാണ് കമന്റുകൾ രേഖപ്പെടുത്തുന്നത്.

    Esther
    Esther
    Esther
    Esther
    Esther
    Esther
    Esther
    Esther
    Esther
    Esther
  • ഹാർലി ഡേവിഡ്സൺ ബൈക്കിൽ റൈഡ് ചെയ്ത കനിഹ. കുറെ നാളത്തെ സ്വപ്നം പൂവണിഞ്ഞു എന്ന താരം….

    ബൈക്ക് റൈഡിങ് വീഡിയോയും ഫോട്ടോകളും പങ്കുവെച്ച് താരം.

    മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കനിഹ. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചു. ഒരു സമയത്ത് മലയാള സിനിമയിലെ സജീവസാന്നിധ്യമായിരുന്നു താരം.

    ദിവ്യ വെങ്കട്ട സുബ്രഹ്മണ്യം എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. സിനിമയിൽ വന്നതിനു ശേഷം കനിഹ എന്ന പേര് താരം സ്വീകരിക്കുകയായിരുന്നു. മലയാളസിനിമയിൽ സജീവമാണെങ്കിലും കന്നട തമിഴ് തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2002 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. നടി ടിവി അവതാരക, പ്ലേബാക്ക് സിംഗർ, വോയിസ് ആക്ടർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു.

    സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം എട്ടര ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമ്പോൾ പെട്ടെന്ന് തന്നെ വൈറലാവുകയാണ് പതിവ്. നിലപാടുകൾ കൊണ്ടും താരം ശ്രദ്ധേയമാണ്. വ്യത്യസ്തമായ ആശയങ്ങളും നിലപാടുകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. ഹാർലി-ഡേവിഡ്സൺ ബൈക്കിൽ റൈഡ് ചെയ്യുന്ന താരത്തിന്റെ ഫോട്ടോകളും വീഡിയോയുമാണ് ഇന്റഗ്രാമിൽ വൈറൽ ആയിട്ടുള്ളത്. ഒരുപാട് വർഷത്തെ ആഗ്രഹം നിറവേറ്റി എന്ന രൂപത്തിലാണ് താരം ഫോട്ടോ ക്യാപ്ഷൻ നൽകിയിട്ടുള്ളത്.

    “Happiness have always wanted to learn to ride these big bikes, but fear come in between.
    Today i let go of that fear and experienced true joy and thrills with this monster. ” ഇതുപോലത്തെ വലിയ ബൈക്കുകൾ ഓടിക്കാൻ എന്നുള്ളത് എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. പക്ഷേ അന്നൊക്കെ പേടി എന്നെ തളർത്തി. പക്ഷേ ഇന്ന് ഞാന് പേടിയെ തോൽപ്പിച്ചു ഈ വലിയ ബൈക്കിൽ ത്രില്ലടിച്ച് യാത്ര ചെയ്തു. എന്ന ക്യാപ്ഷൻ ആണ് താരം ഫോട്ടോകൾക്ക് നൽകിയിട്ടുള്ളത്.

    2002 ഇൽ പുറത്തിറങ്ങിയ ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിലൂടെ യാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് തെലുങ്ക് കന്നഡ തമിഴ് എന്നീ ഭാഷകളിൽ തുടർച്ചയായി പ്രത്യക്ഷപ്പെട്ട താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത് 2006 ൽ പുറത്തിറങ്ങിയ എന്നിട്ടും എന്ന സിനിമയിലാണ്. പിന്നീട് താരം മലയാള സിനിമയിൽ സജീവമായി. സിനിമാലോകത്തെ താരം ഇന്നും സജീവമാണ്.

    Kaniha
    Kaniha
    Kaniha
    Kaniha
    Kaniha
    Kaniha
    Kaniha
    Kaniha
    Kaniha
  • ഞെട്ടരുത് ചേച്ചിയുടെ സൈസ് 😡എന്റമ്മോ എന്ന് പറഞ്ഞ കുറച്ചു കമന്റ്‌ കണ്ടു അവർക്കുള്ള മറുപടി ഇതാണ് : വീഡിയോ പങ്കുവെച്ച് അഞ്ചിത നായർ…

    സോഷ്യൽ മീഡിയയിൽ എങ്ങനെയെങ്കിലും വൈറൽ ആവുക എന്നതാണ് ഏവരുടെയും ലക്ഷ്യം. അതിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന സമൂഹമാണ് നമ്മുടേത്. സോഷ്യൽ മീഡിയയിൽ വൈറലായി പിന്നീട് സമൂഹത്തിൽ സെലിബ്രിറ്റി പട്ടം കരസ്ഥമാക്കിയവർ ഒരുപാട് പേരാണ്. ഇത്തരത്തിലുള്ള ഒരുപാട് പേര് നമ്മുടെ ചുറ്റും ജീവിക്കുന്നുണ്ട്.

    സോഷ്യൽ മീഡിയയിലെ വ്യത്യസ്തമായ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചുകൊണ്ട് വൈറൽ ആവാൻ ശ്രമിക്കുകയാണ് ഇന്ന് പലരും. ഫോട്ടോഷൂട്ട് ആണ് ഇതിന്റെ ഏറ്റവും വലിയ ഉപാധിയായി അവർ സ്വീകരിക്കുന്നത്. വെറൈറ്റി വീഡിയോകളും ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നവരും ധാരാളം.

    ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി, ടിക് ടോക് സ്റ്റാർ എന്നിങ്ങനെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചതോടെ എല്ലാവരും പിന്നീട് ഇൻസ്റ്റാഗ്രാമിൽ സജീവമായി. അതേ പോലെ തന്നെ മറ്റൊരു പ്ലാറ്റ്ഫോമാണ് യൂട്യൂബ്. കഴിഞ്ഞ കൊറോണക്കാലത്ത് കേരളത്തിലുണ്ടായ യൂട്യൂബർമാരെ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയില്ല എന്നത് വാസ്തവമാണ്.

    ഇത്തരത്തിൽ യൂട്യൂബിലും ഫേസ്ബുക്കിലും സജീവമായി നിലകൊള്ളുന്ന താരമാണ് അഞ്ജിത നായർ. അഞ്ജിത നായർ ബ്യൂട്ടി ടിപ്സ് എന്ന പേരിൽ സ്വന്തമായി യൂട്യൂബ് ചാനൽ താരത്തിനുണ്ട്. നിരന്തരമായി യൂട്യൂബിലൂടെ വീഡിയോകൾ അപ്‌ലോഡ് ചെയ്യാറുണ്ട്. സദാചാര തെറിവിളികൾ ആണ് കൂടുതലും താരം നേരിടേണ്ടി വരുന്നത്. കാരണം അത്തരത്തിലുള്ള വീഡിയോകൾ തന്നെയാണ് താരം ചെയ്യുന്നത്.

    ഫേസ്ബുക്കിലും സജീവമായ താരം യൂട്യൂബ് ലിങ്കുകൾ ഷെയർ ചെയ്തു കൊണ്ടുള്ള പോസ്റ്റുകൾ നിരന്തരമായി ഫേസ്ബുക്കിൽ പങ്കുവെക്കുന്നുണ്ട്. ബ്യൂട്ടി ടിപ്സ് എന്നപേരിൽ കോപ്രായങ്ങൾ കാണിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് സദാചാരവാദികൾ താരത്തിനെതിരെ ഉള്ള ആക്രമണങ്ങൾ തുടർച്ചയായി നടത്തുന്നത്. ബോൾഡ് വേഷങ്ങളിലാണ് താരം ഫോട്ടോയിലും വീഡിയോയിലും പ്രത്യക്ഷപ്പെടുന്നത്.

    ഇത്തരത്തിൽ മോശമായ കമന്റുകൾ രേഖപ്പെടുത്തുന്നവർക്കുള്ള മറുപടി എന്ന നിലയിൽ താരം വീണ്ടും യൂട്യൂബിൽ വന്നിരിക്കുകയാണ്. ഫേസ്ബുക്കിൽ തന്റെ യൂട്യൂബ് ലിങ്ക് പങ്കുവെച്ചുകൊണ്ട്, വിമർശിച്ചവർക്ക് ഉള്ള കിടിലൻ മറുപടി എന്ന നിലയിൽ താരം ഫോട്ടോ ഉൾപ്പെടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

    ഫോട്ടോ ക്യാപ്ഷൻ ഇങ്ങനെയാണ് “ഞെട്ടരുത് ചേച്ചിയുടെ സൈസ് എന്റമ്മോ എന്ന് പറഞ്ഞ കുറച്ചു കമന്റ്‌ കണ്ടു ഈ ഇട ആയി അപ്പൊ അതിനുള്ള ഒരു തക്ക മറുപടി എന്റെ ഭാഗത്തു നിന്നു തരണ്ടേ yes ഇത് ആണ് അതിന്ടെ രഹസ്യം വേറെ ഒന്നും അല്ല ഇന്നാ പിടിച്ചോ ശക്തമായ പ്രീതികരണം പൊളി കണ്ടു നോക്കു ഇഷ്ടം ആയാൽ ലൈക് and subscrib”

    ഇത് വിമർശിച്ചവർക്ക് ഉള്ള കിടിലൻ മറുപടി ആണോ, അഥവാ വീണ്ടും വൈറൽ ആകാൻ ഉള്ള അടവാണോ എന്ന സംശയത്തിലാണ് ഫോള്ളോവർസ്. ഏതായാലും താരത്തിന്റെ ബ്യൂട്ടി ടിപ്സ് എന്ന് പറഞ്ഞുള്ള യൂട്യൂബ് വീഡിയോകൾ ഒക്കെ വൈറൽ ആവുന്നുണ്ട്. മില്യൺ കണക്കിന് വ്യൂസ് ലഭിച്ച യൂട്യൂബ് വീഡിയോകൾ അടക്കം താര ത്തിന്റെ അക്കൗണ്ടിൽ കാണാൻ സാധിക്കും.

    Anjitha
    അഞ്ജിത
    Anjitha
    Anjitha
  • ഐശ്വര്യലക്ഷ്മിയും ഗോവിന്ദ് വസന്തയും തമ്മിലുള്ള ബന്ധം എന്താണ്? തുറന്നു പറഞ്ഞ് ഐഷു…

    മലയാള സിനിമ പ്രേക്ഷകർ വളരെ ഇഷ്ടത്തോടെ ആരാധിക്കുന്ന യുവ അഭിനയത്രി ആണ് ഐശ്വര്യ ലക്ഷ്മി. അഭിനയ രംഗത്തും മോഡലിംഗ് രംഗത്തും ഒരു പോലെ കഴിവ് തെളിയിക്കുകയും നിറ സാന്നിധ്യമായി തിളങ്ങി നിൽക്കുകയും ചെയ്യുന്നു. 2017 മുതൽ താരം ചലച്ചിത്ര മേഖലയിൽ സജീവമാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് താരം മലയാള ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്നത്.

    രണ്ടാമത് അഭിനയിച്ച മായാനദി എന്ന ചിത്രവും മികച്ച വിജയം നേടി. അഭിനയവും മോഡലിംഗും ഒക്കെ തുടങ്ങുന്നതിനു മുമ്പ് താരം എംബിബിഎസ് ബിരുദം എടുത്തിട്ടുണ്ട്. എറണാകുളത്തെ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നാണ് എം.ബി.ബി.എസ്. ബിരുദം നേടിയത്. ഹൗസ് സർജൻസി ചെയ്യുന്ന സമയത്താണ് ആദ്യ സിനിമയിലേക്കുള്ള അവസരം വരുന്നത്.

    പഠന കാലത്താണ് മോഡലിന് ആരംഭിച്ചത്. 2014 മുതൽ ആണ് താരം മോഡലിംഗ് രംഗത്ത് സജീവമാകുന്നത്. ഫ്ലവർ വേൾഡ്, സാൾട്ട് സ്റ്റുഡിയോ, വനിത, എഫ്.ഡബ്ല്യു.ഡി. ലൈഫ് എന്നീ മാസികകളുടെ കവർ പേജുകൾ ഐശ്വര്യയുടെ ഭംഗിയിൽ ആസ്വാദക ഹൃദയങ്ങൾ കണ്ടിട്ടുണ്ട്. കരിക്കിനേത്ത് സിൽക്ക്സ്, ലാ ബ്രെൻഡ, എസ്വാ, അക്ഷയ ജൂവലറി എന്നീ സ്ഥാപനങ്ങളുടെ പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

    വരത്തൻ, വിജയ് സൂപ്പറും പൗർണ്ണമി തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾക്കെല്ലാം മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും നേടിയിട്ടുണ്ട്. തന്റെ കൈകളിലൂടെ കടന്നു പോയ കഥാപാത്രങ്ങൾ ഓരോന്നിനെയും ഒന്നിനൊന്നു മികച്ചതാക്കാനും പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യം ആക്കാൻ വേണ്ടിയും കഠിനപ്രയത്നം ചെയ്യുന്ന ആളാണ് താരം.

    താരം നായികയായ കാണെക്കാണേ എന്ന ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ ഇന്റര്‍വ്യൂ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനായ ഗോവിന്ദ് വസന്ത ഐശ്വര്യ ലക്ഷ്മിയൊടൊപ്പം പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ പ്രേക്ഷകർ എല്ലാവരും താരത്തോട് ഇരുവരും തമ്മിലുള്ള ബന്ധമെന്താണ് എന്ന് ചോദിക്കാറുണ്ട്.

    ഇതുവരെയും പ്രേക്ഷക ഹൃദയങ്ങൾ എല്ലാം വിശ്വസിച്ചിരുന്നത് ഐശ്വര്യ ലക്ഷ്മിയുടെ കസിൻ ബ്രദർ ആണ് ഗോവിന്ദ് എന്നാണ് പക്ഷേ സത്യം അതല്ല എന്നും തങ്ങൾ വെറും സുഹൃത്തുക്കളാണെന്നും ആദ്യ സിനിമയുടെ സംഗീതം നിർവഹിച്ചത് അദ്ദേഹമായിരുന്നു എന്നും അപ്പോൾ തുടങ്ങിയ സൗഹൃദ ബന്ധം ആണ് എന്നുമാണ് ഇന്റർവ്യൂവിൽ താരം തുറന്നു പറഞ്ഞിരിക്കുന്നത്.

    Aishu
    Aishu
    Aishu
    Aishu
    Aishu
    Aishu
    Aishu
    Aishu
    Aishu
  • ഫുട്ബോൾ കോർട്ടിൽ ഹോട്ട് വേഷത്തിൽ കിടിലൻ ഡാൻസ് വീഡിയോ പങ്കുവെച്ച് ഗോപിക രമേശ്.🥰😍 വീഡിയോ കാണാം…🔥

    കിടിലൻ റിൽസ് വീഡിയോ പങ്കുവെച്ച് പ്രിയതാരം.

    മലയാള സിനിമ പ്രേക്ഷകർ എല്ലാവിധ കലാകാരന്മാരെ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. മലയാളം സിനിമ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്താൻ ഒരുപാട് സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കണം എന്നില്ല. ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചു കൊണ്ട് മലയാളിമനസ്സിൽ സ്ഥാനം കണ്ടെത്തിയ ഒരുപാട് കലാകാരന്മാർ നമ്മുടെ മലയാളസിനിമയിലും ഉണ്ട്.

    ചുരുങ്ങിയ വർഷങ്ങൾ മാത്രം വെള്ളിത്തിരയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു കൊണ്ട് മലയാളത്തിലെ ഏറ്റവും മികച്ച നായകന്മാരും നായികമാരും വളർന്നു വന്നിട്ടുണ്ട്. ഒന്ന് രണ്ട് സിനിമകളിൽ പ്രത്യക്ഷപ്പെട്ട് അതല്ലെങ്കിൽ ഒന്നോ രണ്ടോ വർഷങ്ങൾ മാത്രം സിനിമയിൽ സജീവമായി നിലനിന്നുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ ഇവർക്ക് സാധിച്ചു.

    ഇത്തരത്തിൽ ചുരുങ്ങിയ സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെട്ടു കൊണ്ട് മലയാളിമനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് ഗോപിക രമേശ്. അഭിനയിച്ച വേഷങ്ങൾ വളരെ മികച്ച രീതിയിൽ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ താരത്തിനു സാധിച്ചു. തന്റെ സൗന്ദര്യം കൊണ്ട് അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ ഈ ചെറിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

    സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകരേറെയാണ്. ഞെട്ടിക്കുന്ന ഫോട്ടോഷൂട്ടിൽ ആണ് താരം കൂടുതലും ഈ അടുത്തായി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. തനിക്ക് ബോൾഡ് വേഷങ്ങളും ചേരുമെന്ന രീതിയിലാണ് അവസാനമായി താരം പങ്കുവെച്ച ഫോട്ടോകൾ വിളിച്ചുപറയുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഒരുപാട് ഫോട്ടോഷൂട്ടുകൾ താരം നടത്തിയിട്ടുണ്ട്.

    റീൽസ് വീഡിയോകളും താരം നിരന്തരമായി ചെയ്യാറുണ്ട്.. ഒരു നല്ല ഡാൻസറും കൂടിയായ താരം ഡാൻസ് വീഡിയോകൾ ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ റീൽസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. ഫുട്ബോൾ കോർട്ട്ൽ സുഹൃത്തിനൊപ്പം കൂട്ടികൊടുപ്പ് ധരിച്ച് കിടിലൻ വേഷത്തിലാണ് താരം വീഡിയോയിൽ കാണപ്പെടുന്നത്. വീഡിയോ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു.

    2019 ല് പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാള ക്യാമ്പസ് സിനിമയായ തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ആദ്യ സിനിമയിൽ തന്നെ നല്ല പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചു. പിന്നീട് വാങ്ക് എന്ന സിനിമയിലും ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞു. ഈ രണ്ടു സിനിമകളിലും അനശ്വര രാജൻ ആയിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

    Gopika
    Gopika
    Gopika
    Gopika
    Gopika
    Gopika
    Gopika
    Gopika
    Gopika
    Gopika
  • പോർച്ചുഗൽ തെരുവിലൂടെ രാജ്ഞിയെപ്പോലെ നടക്കുന്ന നമ്മുടെ മാളവികയുടെ കിടിലൻ ഫോട്ടോസ്…🔥🥰

    കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് മാളവിക മോഹനൻ.

    നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് മാളവിക മോഹനൻ. സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ സിനിമാലോകത്തുനിന്ന് നേടിയെടുക്കാൻ താരത്തിന് സാധിച്ചു. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന നടി എന്ന ബഹുമതിക്ക് താരം അർഹതപ്പെട്ടിരുന്നു.

    നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം മലയാളം തമിഴ് കന്നട ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. സിനിമാട്ടോഗ്രാഫർ കെ യു മോഹനൻ ആണ് താരത്തിന്റെ പിതാവ്.

    സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്ന നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്ന് മില്യൺ അടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

    സൗത്ത് ഇന്ത്യയിലെ ഏറ്റവും ഗ്ലാമറസ് നടി എന്ന് വേണമെങ്കിൽ താരത്തെ വിശേഷിപ്പിക്കാവുന്നതാണ്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലുള്ള ഫോട്ടോകൾ താരം തുടർച്ചയായി ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. പോർച്ചുഗൽ തെരുവിലൂടെ രാജ്ഞിയെപ്പോലെ നടക്കുന്ന മാളവികയുടെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

    മലയാളസിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. മലയാളത്തിലെ യുവനടൻ ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ പട്ടം പോലെ എന്ന സിനിമയിൽ നായിക വേഷം കൈകാര്യം ചെയ്തതാണ് അഭിനയ ലോകത്തേക്കുള്ള താരത്തിന്റെ കടന്നുവരവ്. പിന്നീട് ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തി.

    നിർണായകം, ദ ഗ്രേറ്റ് ഫാദർ എന്നീ മലയാള സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടു. ഈ അടുത്ത് വിജയ് നായകനായി പുറത്തിറങ്ങിയ മാസ്റ്റർ എന്ന സിനിമയിൽ നായിക വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം സൗത്ത് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടി ആയി മാറിയത്. താരത്തിന്റെ പല സിനിമകളും അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

    Malavika
    Malavika
    Malavika
    Malavika
    Malavika
    Malavika
    Malavika
    Malavika
    Malavika
  • കൂർഗിലെ എസ്റ്റേറ്റിൽ ജിപ്‌സിയിൽ റൈഡുമായി കല്യാണി പ്രിയദർശൻ… 🔥😍 പൊളി ഫോട്ടോസ് വൈറൽ….

    തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിൽ അഭിനയിക്കുകയും ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ ഒരു ആരാധകവൃന്ദത്തെ നേടിയെടുക്കുകയും ചെയ്ത താരമാണ് കല്യാണി. പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടേയും മകളായ താരം  2017 മുതലാണ് സിനിമയിൽ സജീവമാകുന്നത്.

    മലയാളത്തിൽ ഒരുപാട് സിനിമകൾ ചെയ്ത്തിട്ടുണ്ട് എങ്കിലും താരം തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയം ആരംഭിക്കുന്നത്. ഹലോ എന്ന  ചിത്രത്തിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്.  അതിനു ശേഷം ചെയ്ത ചെറുതും വലുതുമായ  കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ താരമിപ്പോൾ സജീവമാണ്. അഭിനയ മികവ് തന്നെയാണ് താരത്തിന്റെ ഹൈലൈറ്റ്.

    വിജയങ്ങൾ ആയ ഒരുപാട് സിനിമകളുടെ ഭാഗമാകാൻ താരത്തിന് ഇതിനോടകം കഴിഞ്ഞു.
    വരനെ ആവശ്യമുണ്ട്, മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിലും താരം അഭിനയിച്ചു.  ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ താരത്തിന് നേടാൻ കഴിഞ്ഞത് അഭിനയം മികവിന്റെ അടയാളപ്പെടുത്തലുകൾ ആണ്.

    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ഇൻസ്റ്റഗ്രാം ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു യാത്രാ വിശേഷം ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

    ചിമ്പു നായകനായ മാനാട്, മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ബ്രോഡാഡി എന്നീ ഷൂട്ടിങ് പൂർത്തിയാക്കി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങളിലും താരം വേഷം ചെയ്തിട്ടുണ്ട്. അതിനിടയിൽ താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ഫോട്ടോസാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കൂർഗിലെ ഒരു എസ്‌റ്റേറ്റിൽ ജിപ്‌സിയിൽ റൈഡ് നടത്തുന്ന ഫോട്ടോസാണ് താരം ആരാധകർക്ക് വേണ്ടി ഷെയർ ചെയ്തിരിക്കുന്നത്.

    Kalyani
    Kalyani
    Kalyani
    Kalyani
    Kalyani
    Kalyani
    Kalyani
    Kalyani
    Kalyani
    Kalyani
  • സ്റ്റൈലിഷ് ലഹങ്കയിൽ മാലാഖ പോലെ പ്രിയതാരം… ആരുടേയും മനം മയക്കുന്ന ക്യൂട്ട് ഫോട്ടോകൾ കാണാം 🥰🔥

    പ്രിയ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നു… ഫോട്ടോകൾ കാണാം

    സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരസുന്ദരിമാരുടെ ഫോട്ടോഷൂട്ടുകൾക്ക് പിന്നാലെ ആരാധകർ എപ്പോഴും പോകാറുണ്ട്. ആരാണീ സുന്ദരി എന്ന് തിരഞ്ഞിറങ്ങാൻ ആരാധകരെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള മേക്കോവറുകളും പല താരങ്ങളും നടത്താറുണ്ട്. അങ്ങിനെ ഗ്ലാമർ ലുക്കിലുള്ള ഫോട്ടോകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്ന പതിവുള്ള നടിയാണ് നഭ നടേശ്.

    സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് 20 ലക്ഷം ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ മാത്രമുള്ളത്.  താരത്തിന്റെ ഇന്സ്റ്റാഗ്രാമിലെ ഓരോ ഫോട്ടോകൾക്കും ലക്ഷങ്ങളാണ് പ്രതികരണവുമായി എത്തുന്നത്. തന്റെ മനം മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഫോട്ടോകളുടെ ഹൈലൈറ്റ്.

    ആരാധകരെ ത്രസിപ്പിക്കുന്ന തരത്തിലുള്ള ഫോട്ടോകൾ പങ്കുവെക്കുന്നതിനും താരം പിറകോട്ടല്ല. സൗന്ദര്യം മാത്രമല്ല താരത്തിന്റെ മികവ്, മികച്ച അഭിനയം കൊണ്ട് ആരാധകരെ അത്ഭുതപ്പെടുത്തിയ താരമാണ് നഭ നടേശ്. കന്നട തെലുങ്ക് സിനിമകളിൽ സജീവമാണ് താരം.  2015 ലാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്.

    ഹാട്രിക് ഹീറോ ശിവരാജ് കുമാർ നായകനായ വജ്രകായ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി കന്നടയിൽ പ്രത്യക്ഷപ്പെടുന്നത്. തുടക്കം മുതൽ ഇന്നോളം മികച്ച അഭിനയവും അതിനോടൊപ്പം നിൽക്കുന്ന സൗന്ദര്യവും താരത്തിന് ഉണ്ടായതുകൊണ്ട് തന്നെ ഇപ്പോൾ സിനിമാ ലോകത്ത് സജീവമാണ് താരം.

    മൂന്നുവർഷം  കഴിഞ്ഞ് 2018  ലാണ് താരം ആദ്യമായി തെലുങ്കിൽ പ്രത്യക്ഷപ്പെടുന്നത് .നന്നു ഡോച്ചുകുണ്ടുവത്തെയാണ് ആദ്യ തെലുങ്കു സിനിമ. ലീ, ഷീബ, അദ്‌ഗോ, ഐ സ്മാർട് ശങ്കർ, ഡിസ്കോ രാജ തുടങ്ങിയവയാണ് താരത്തിന്റെ പ്രധാനപ്പെട്ട സിനിമകൾ.

    ഭാഷ ഏതാണെങ്കിലും പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നതു കൊണ്ടുതന്നെ ഭാഷകൾക്ക് അതീതമായ വലിയ ആരാധകവൃന്ദം താരത്തിനുണ്ടായി. ആദ്യം മോഡൽ രംഗത്ത് സജീവമായിരുന്നു. കുറച്ചുകാലം ഭരതനാട്യം പഠിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് കരിയർ സിനിമയിലേക്ക് തിരിച്ചു വിടുന്നത്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ എല്ലാം തരംഗമായി പ്രചരിപ്പിക്കുകയും ചെയ്യുന്നത്. സ്റ്റൈലിഷ് ലഹങ്കയിൽ മനംമയക്കുന്ന സൗന്ദര്യം ആണ് താരം പ്രകടിപ്പിച്ചിരിക്കുന്നത്. ഗോൾഡൻ ലഹങ്കയിൽ മാലാഖയെ പോലെ സുന്ദരിയാണ് എന്നാണ് ആരാധകരെല്ലാം അഭിപ്രായപ്പെടുന്നത്.

    Nabha
    Nabha
    Nabha
    Nabha
    Nabha
    Nabha
    Nabha
    Nabha
    Nabha
    Nabha
    Nabha
  • എക്സിക്യൂട്ടീവ് ലുക്കിൽ ശ്രദ്ധ ദാസ്. ഇതിലും ഹോട്ട് 🔥 തന്നെ എന്ന് ആരാധകർ..😍🥰

    കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം ശ്രദ്ധ ദാസ്.

    അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് സിനിമ പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് ശ്രദ്ധ ദാസ്. തന്റെ സൗന്ദര്യം കൊണ്ട് അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഏത് ഭാഷയിൽ വേഷങ്ങൾ ചെയ്താലും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് താരം തെളിയിച്ചിരിക്കുകയാണ്.

    മലയാളം കന്നഡ തെലുങ്ക് ബംഗാളി ഹിന്ദി എന്നീ ഭാഷകളിലെ സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വ്യത്യസ്തമായ ഭാഷകളിൽ പ്രത്യക്ഷപ്പെട്ടതുകൊണ്ടുതന്നെ താരത്തിന് ആരാധകരേറെയാണ്. നടി മോഡൽ ഗായിക എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിക്കാൻ ശ്രദ്ധ ദാസ് എന്ന കലാകാരിക്ക് സാധിച്ചു. 2008 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്.

    സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.ഇൻസ്റ്റഗ്രാമിൽ മാത്രം 22 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. സാരിയുടുത്ത ശാലീന സുന്ദരിയായും ഹോട്ട് ആൻഡ് ഗോൾഡ് വേഷങ്ങളിലും താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ കിടിലൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. മാസ്സ് എക്സിക്യൂട്ടീവ് ലുക്കിലാണ് താരം പുത്തൻ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൃഷ്ണ തേജ എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ ഒപ്പിയെടുത്തത്. വ്യത്യസ്തമായ ക്യാപ്ഷനുകൾ താരം ഓരോ ഫോട്ടോകൾക്കും നൽകിയിട്ടുണ്ട്.

    2008 ൽ സിദ്ദു ഫ്രം സീകകുളം എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. തൊട്ടടുത്തവർഷം അല്ലു അർജുൻ നായകനായി പുറത്തിറങ്ങിയ ആര്യ ടു ഉൾപ്പെടെ അഞ്ചോളം സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. പിന്നീടങ്ങോട്ട് താരത്തിന് ഒരുപാട് അവസരങ്ങൾ തേടിയെത്തി. ലാഹോർ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി ബോളിവുഡിൽ പ്രത്യക്ഷപ്പെടുന്നത്.

    ഹോസ പ്രേമ പുരാണ എന്ന സിനിമയിൽ 2012 ൽ അഭിനയിച്ചുകൊണ്ട് താരം കന്നട സിനിമാലോകത്തേക്ക് ചുവടുവെച്ച്. തൊട്ടടുത്തവർഷം മലയാളത്തിലും അരങ്ങേറി. 2013 വിനയൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഡ്രാക്കുള 2012 എന്ന സിനിമയിലാണ് താരം അഭിനയിച്ചത്. 2014 ൽ ദി റോയൽ ബംഗാൾ ടൈഗർ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് ബംഗാളിയിലും അരങ്ങേറ്റം കുറിച്ചു.

    Shraddha
    Shraddha
    Shraddha
    Shraddha
    Shraddha
    Shraddha
    Shraddha
    Shraddha
    Shraddha
  • ആരാധകരെ കൂട്ടാനുള്ള അടവാണോ 🔥🔥 തോർത്തുമുണ്ടുടുത്ത് സെൽഫീ ഫോട്ടോകൾ പങ്കുവച്ച് താരം.. ഹോട്ട് 🔥🔥

    കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

    സോഷ്യൽ മീഡിയ സെലിബ്രിറ്റി, ഇൻസ്റ്റാഗ്രാം സ്റ്റാർ ടിക് ടോക് സ്റ്റാർ എന്നിങ്ങനെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ സെലിബ്രിറ്റി പട്ടം കരസ്ഥമാക്കിയവർ ധാരാളമാണ്. സോഷ്യൽ മീഡിയയിലെ വ്യത്യസ്തമായ ആപ്ലിക്കേഷനുകളിൽ സജീവമായി നിലകൊണ്ട് പിന്നീട് സിനിമയിൽ വരെ കയറിപ്പറ്റിയവരുണ്ട്.

    സോഷ്യൽ മീഡിയ സെലിബ്രിറ്റി പട്ടം ലഭിക്കാന് പലർക്കും കാരണമായ ആപ്ലിക്കേഷനാണ് ടിക്ക് ടോക്ക്. ടിക് ടോക് സ്റ്റാർ എന്ന നിലയിൽ ഇന്ന് പലരും അറിയപ്പെടുന്നു. ഒരുപാട് വ്യത്യസ്തമായ വീഡിയോകൾ ടിക് ടോക് എന്ന ആപ്ലിക്കേഷനിൽ ചെയ്ത് അപ്ലോഡ് ചെയ്തതിനെത്തുടർന്ന് ലക്ഷക്കണക്കിൽ ആരാധകരെ നേടിയെടുക്കാൻ ഇവർക്ക് സാധിച്ചു.

    പിന്നീട് ചില സെക്യൂരിറ്റി കാരണം മൂലം ടിക് ടോക് എന്ന ആപ്ലിക്കേഷൻ ഇന്ത്യയിൽ നിരോധിക്കുകയുണ്ടായി. അതോടുകൂടി പലരും സോഷ്യൽ മീഡിയയിലെ മറ്റൊരു ആപ്ലിക്കേഷനായ ഇൻസ്റ്റഗ്രാമിലേക്ക് മാറുകയുണ്ടായി. ടിക് ടോക് സ്റ്റാർ എന്ന നിലയിൽ നിന്ന് ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന നിലയിലേക്ക് അവർ മാറി. ഇത്തരത്തിൽ പ്രശസ്തി നേടിയ മലയാള കലാകാരന്മാരും ഉണ്ട്.

    സൗത്ത് ഇന്ത്യൻ സിനിമയിൽ തിളങ്ങിനിൽക്കുന്ന പല മുൻനിര നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് ഇവർക്ക് ലഭിക്കുന്നത്. ആയിരത്തിൽ തുടങ്ങി ലക്ഷക്കണക്കിന് ആരാധകരാണ് ഇവരെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്. ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ഫോട്ടോകളൊക്കെ പെട്ടെന്ന് തന്നെ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    ഇത്തരത്തിൽ ടിക്ടോക്കിലൂടെ ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് സോഫിയ അൻസാരി. ടിക് ടോക് സ്റ്റാർ എന്ന നിലയിലാണ് താരം അറിയപ്പെട്ടിരുന്നത്. ടിക്ടോക്കിൽ പങ്കുവെച്ചിരുന്ന വീഡിയോകൾ ഒക്കെ മില്യൺ കണക്കിന് വ്യൂസ് ലഭിക്കുന്ന ഉണ്ടായിരുന്നു. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ പങ്കുവെച്ചുകൊണ്ട് ആരാധക ശ്രദ്ധ പിടിച്ചു പറ്റുകയാണ്.

    രണ്ട് മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ടിക് ടോക് ൽ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. ഇൻസ്റ്റാഗ്രാമിൽ മാത്രം അഞ്ച് മില്യൻ അടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട് . പല പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധകരാണ് താരത്തെ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറൽ വിഷയമാണ്.

    താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്. പൊതുവേ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന താരം പതിവിൽനിന്ന് മാറാതെ വീണ്ടും ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. തോർത്ത് മുണ്ട് ധരിച്ച് പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഒരു നല്ല ഡാൻസറും കൂടിയാണ് താരം.

    Sofia
    Sofia
    Sofia
    Sofia
    Sofia
    Sofia
    Sofia
    Sofia
    Sofia