Category: Entertainments

  • ചേച്ചീനെ ഒരു കളിക്ക് കിട്ടുവോ? സാധികയോട് ഞരമ്പൻ. താരം നൽകിയ മറുപടി കണ്ടോ!!!

    ഞരമ്പന് കിടിലൻ മറുപടി നൽകി സാധിക.

    സമൂഹമാധ്യമങ്ങളിൽ ഞരമ്പമാരുടെ ആക്രമണം സാധാരണയാണ്. കമന്റ്‌ ബോക്സ് കളിലും അതല്ലെങ്കിൽ പേഴ്സണൽ മെസേജുകൾ അയച്ചുകൊണ്ട് ശല്യപ്പെടുത്തുന്ന ഇത്തരത്തിലുള്ള ഞരമ്പന്മാർ സോഷ്യൽ മീഡിയയിൽ ധാരാളമുണ്ട്. സ്ത്രീകൾക്ക് അശ്ലീലമായ മെസേജുകൾ അയച്ചുകൊണ്ട് ആനന്ദം കൊള്ളുകയാണ് ഇവർ.

    ഇത്തരത്തിലുള്ള ഒരുപാട് അനുഭവങ്ങൾ സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടിമാർക്കും ഉണ്ടാകാറുണ്ട്. പലരും ഇത് കണ്ടില്ല എന്ന മട്ടിൽ മുന്നോട്ടു പോവുകയാണ്. പക്ഷേ മറ്റുപലരും ഉരുളക്കുപ്പേരി എന്ന പറയുന്നപോലെ കിടിലൻ മറുപടി നൽകാറുണ്ട്. ഒരുപാട് ക്ഷമിച്ച് ഒട്ടും സഹിക്കാൻ പറ്റാതെ വരുമ്പോൾ ആണ് ഇത്തരത്തിലുള്ളവർക്ക് മറുപടി സെലിബ്രിറ്റികൾ നൽകാറുള്ളത്.

    ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ സജീവമായി നിലകൊള്ളുന്ന താരമാണ് സാധിക വേണുഗോപാൽ. തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഏതു വേദിയിലും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്നുപറയുന്ന അപൂർവം ചില മലയാള നടിമാരിൽ ഒരാളാണ് താരം. വിമർശനങ്ങൾക്ക് അതേ രീതിയിൽ തന്നെ ചുട്ട മറുപടി നൽകുന്നതാണ് താരത്തിന്റെ പ്രത്യേകത.

    സോഷ്യൽ മീഡിയയിലൂടെ താരത്തിനെതിരെ ചൊറി കമന്റുകൾ രേഖപ്പെടുത്തുന്ന വർക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചു താരം മറുപടി നൽകാറുണ്ട്. ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച് പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത് . ഇൻസ്റ്റാഗ്രാം മെസ്സഞ്ചറിൽ താരത്തോട് മോശമായ രീതിയിൽ മെസ്സേജ് അയച്ചവന്റെ സ്ക്രീൻഷോട്ട് അടക്കം എടുത്ത് തന്റെ ഇൻസ്റ്റാഗ്രാമിൽ ആണ് താരം പങ്കുവച്ചത്.

    വളരെ മോശമായ രീതിയിലാണ് സാധികക്ക് അയാൾ മെസ്സേജ് അയച്ചത്.
    ” ചേച്ചി ഒരു കളി കിട്ടുമോ” എന്നാണ് താരത്തോട് ഒരു വ്യക്തി ചോദിച്ചത്. പക്ഷേ താരം മിണ്ടാതെ ഇരിക്കാൻ തയ്യാറായില്ല. മെസ്സഞ്ചറിലെ മെസ്സേജ് ഉൾപ്പടെ സ്ക്രീൻഷോട്ട് എടുത്തു, മെസ്സേജ് ചെയ്ത ആളെ മെൻഷൻ ചെയ്തു കൊണ്ട് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചു.
    എന്നിട്ട് ” സാക്ഷര കേരളത്തിലെ അയ്യോ പാവം സൽസ്വഭാവികൾ” എന്ന് ക്യാപ്ഷൻ നൽകി.

    സിനിമയിലും സീരിയലിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് സാധിക വേണുഗോപാൽ. ടെലിവിഷൻ ഷോകളിലൂടെയും സീരിയലിലൂടെയുമാണ് താരം കൂടുതൽ പ്രശസ്തി നേടിയത്. കലാഭവൻ മണി നായകനായി പുറത്തിറങ്ങിയ എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും എന്ന സിനിമയിൽ നായിക വേഷം ചെയ്തുകൊണ്ട് താരം വെള്ളിത്തിരയിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പട്ട് സാരി ഉൾപ്പെടെ ഒരുപാട് സീരിയലുകളിൽ താരം പ്രത്യക്ഷപ്പെട്ടു. സ്റ്റാർ മാജിക് അടക്കമുള്ള പല റിയാലിറ്റി ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Sadhika
    Sadhika
    Sadhika
    Sadhika
    Sadhika
    Sadhika
    Sadhika
    Sadhika
    Sadhika
  • വേറെ ലെവൽ 😍🔥. കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് ഗോപിക രമേശ്… ഫോട്ടോകൾ കാണാം…

    വിജയങ്ങൾ ആയ ഒരുപാട് സിനിമകൾ മലയാള ഭാഷയിൽ ഇതിനോടകം ഇറങ്ങിക്കഴിഞ്ഞു. ചില സിനിമകൾക്ക് ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത എല്ലാ അഭിനേതാക്കൾക്കും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ആരാധക അഭിപ്രായങ്ങളും നേടിക്കൊടുക്കാൻ കഴിയാറുണ്ട് അത്തരത്തിൽ ഒരു സിനിമയാണ് തണ്ണീർമത്തൻ ദിനങ്ങൾ.

    സിനിമ വമ്പിച്ച പ്രേക്ഷകപ്രീതിയും മികച്ച അഭിപ്രായങ്ങളും നേടുകയും ഓരോ അഭിനേതാക്കൾക്കും മികച്ച അഭിപ്രായങ്ങൾ നേടിക്കൊടുക്കുകയും ചെയ്യാൻ മാത്രം നല്ല കഥയായിരുന്നു. പോലെ ഗോപിക രമേശ് എന്ന അഭിനേത്രിക്ക്  തണ്ണീർമത്തൻ ദിനങ്ങൾ  എന്ന സിനിമ വലിയ അനുഗ്രഹത്തിന് കവാടമായി മാറുകയായിരുന്നു. ആദ്യ സിനിമ തന്നെ വിജയമാവുകയും ചെയ്തു.

    തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലെ സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് താരം അനശ്വരമാക്കിയത്. 2009 ൽ മാത്യു തോമസ്, അനശ്വര രാജൻ, വിനീത് ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് തണ്ണീർമത്തൻ ദിനങ്ങൾ. ഗിരീഷ് എ സംവിധാനം ചെയ്ത സിനിമ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചുരുക്കം ചില മലയാള സിനിമകളിൽ ഒന്നായി മാറിയിരുന്നു.

    ഒരിക്കൽ കൂടി സ്കൂളിൽ പോയി പ്രണയിക്കാൻ തോന്നി എന്നായിരുന്നു പ്രേക്ഷകരുടെ എല്ലാവരുടെയും അഭിപ്രായം. സിനിമ വിജയത്തിലെത്താൻ പല ഘടകങ്ങളും സഹായിച്ചിട്ടുണ്ട്. അതിലൊന്ന്  ചെറിയ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്ത താരങ്ങൾ വരെ വളരെ മികച്ച രീതിയിലാണ് അഭിനയ മികവ് പുറത്തെടുത്തത് എന്നതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു സ്റ്റേഫി.

    ഗോപിക രമേശ് ആണ് സ്റ്റേഫി എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ സ്ക്രീനിൽ അവതരിപ്പിച്ചത്. നിഷ്കളങ്ക പ്രണയമാണ് ഏറ്റവും കൂടുതൽ പറയാൻ ആഗ്രഹിച്ച ഇമോഷൻ.  നായകവേഷം കൈകാര്യം ചെയ്ത മാത്യു തോമസ് ഇടക്കുവെച്ച് സ്നേഹിക്കുന്ന കഥാപാത്രമാണ് സ്റ്റെഫി. ആ കഥാപാത്രം അതിന്റെ പൂർണ്ണരൂപത്തിൽ താരം അവതരിപ്പിച്ചു.

    നിറഞ്ഞ കൈയടിയോടെയാണ് ആ കഥാപാത്രത്തെ പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ചത്. ഈ സിനിമയിലൂടെ താരത്തിന് ഒരുപാട് വലിയ മേഖലകളിലേക്കുള്ള അവസരങ്ങൾ തുറക്കുകയും താരം ജനപ്രിയ താരം ആയി മാറുകയും ചെയ്തു. വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടിക്കൊടുത്തതും ഈ സിനിമയിലെ അഭിനയമാണ്. ഒരുപാട് ആരാധകർ താരത്തെ പിന്തുടരാൻ  തുടങ്ങി.

    താരം സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായി. പെട്ടെന്നു തന്നെ ലക്ഷക്കണക്കിൽ ആരാധകർ താരത്തെ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യാൻ തുടങ്ങി. താരം ഒരുപാട് ഫോട്ടോ ഷോട്ടുകളിൽ പങ്കെടുക്കുകയും പങ്കെടുക്കുന്ന ഫോട്ടോഷൂട്ടുകൾ എല്ലാം വമ്പിച്ച വിജയം നേടുകയും ഒരുപാട് കാഴ്ചക്കാരെ നേടി സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.

    താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൾ വൈറലായിരിക്കുന്നത്. താരത്തിന്റെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഇപ്പോൾ. ബോൾഡ് ലുക്കിലാണ് താരം ഫോട്ടോകൾക്ക് പോസ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ ഫോട്ടോകൾക്ക് നൽക്കുന്നത്.

    Gopika
    Gopika
    Gopika
    Gopika
    Gopika
    Gopika
    Gopika
    Gopika
    Gopika
    Gopika
  • ആരുടേയും മനം മയക്കം വശ്യ സുന്ദരി 🔥🔥 ഫോട്ടോസുകൾ വൈറൽ.. തീ പിടിപ്പിക്കുന്ന ഫോട്ടോസ് കാണാം 🔥

    കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

    സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടിലൂടെ വൈറലാവുകയാണ് ഇന്ന് പലരും. വ്യത്യസ്തമായ ഫോട്ടോകൾ ഇൻസ്റ്റാഗ്രാം പോലോത്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ അപ്‌ലോഡ് ചെയ്തു കൊണ്ട് വൈറൽ ആകാൻ വേണ്ടി ശ്രമിക്കുകയാണ് മോഡലുകൾ. അതിനുവേണ്ടി ഏതുതരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നടത്താനും ഇവർ മടിക്കുന്നില്ല എന്ന് വേണം പറയാൻ.

    സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. ഓരോ ഫോട്ടോഷൂട്ടും മറ്റൊന്നിൽ നിന്ന് തികച്ചും വ്യത്യസ്തമായ രൂപത്തിലാണ് പുറത്തുവരുന്നത്. വെറൈറ്റി കൊണ്ടുവരാൻ ആഗ്രഹിക്കുകയാണ് എല്ലാവരും. കാരണം വേറിട്ടത് കൊണ്ടുവന്നാൽ മാത്രമേ സോഷ്യൽ മീഡിയയിൽ വൈറൽ ആവാൻ പറ്റു എന്ന ചിന്തയാണ് എല്ലാവർക്കും.

    സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന കിടിലൻ ഫോട്ടോഷൂട്ടുകൾ മുതൽ സദാചാരവാദികളുടെ തെറി വിളികൾക്ക് കാരണമാകുന്ന ഫോട്ടോഷൂട്ടുകളും ഇക്കൂട്ടത്തിലുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ ഉയർത്തി കാട്ടി കൊണ്ട് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗം ആകാറുണ്ട്. അതേ അവസരത്തിൽ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ നടത്തി വൈറലാകുന്നവരും ഉണ്ട്‌.

    ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ വെറൈറ്റി ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചു കൊണ്ട് വൈറലായ താരമാണ് നിമേഷ ജയരത്‌നെ. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ഇഷ്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോഷൂട്ടുകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 2 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള കിടിലൻ ഗ്ലാമർ ഫോട്ടോയാണ് താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതിനുമുമ്പും ഇത്തരത്തിലുള്ള ഹോട്ട് ഫോട്ടോകൾ താരം പങ്കു വെച്ചിട്ടുണ്ട്. ഏതായാലും താരത്തിന്റെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുണ്ട്.

    ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ മത്സരിച്ച താരമാണ് നിമിഷ. 2016ലെ മിസ്സ് ഇല്ലാണ്ട് സൗന്ദര്യ മത്സരത്തിലെ ഫൈനലിസ്റ്റ് ആണ് താരം. കൂടാതെ മറ്റു പല സൗന്ദര്യ മത്സരങ്ങളിൽ വിജയിക്കാനും താരത്തിന് സാധിച്ചു. ഒരു സോഫ്റ്റ്‌വെയർ എൻജിനീയർ ആയ താരം ശ്രീലങ്കകാരിയാണ്. പക്ഷേ താരത്തിന്റെ ഫോട്ടോകൾ ഇന്ത്യയിലും വൈറൽ ആകാറുണ്ട്. ഇവിടെ ഒരുപാട് ആരാധകരും താരത്തിനുണ്ട്.

    Nimesha
    Nimesha
    Nimesha
    Nimesha
    Nimesha
    Nimesha
    Nimesha
    Nimesha
    Nimesha
    Nimesha
    Nimesha
  • നടി തമന്നയുടെ ആരോഗ്യസ്ഥിതി മോശം? വേണ്ടാത്ത പണിക്ക് പോയത് കൊണ്ടല്ലേ എന്ന് ചിലർ…

    തമന്നയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് റിപ്പോർട്ടുകൾ.

    മലയാള സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ഒരുപാട് കലാകാരന്മാർ ഉണ്ട്. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും, ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ മറ്റു പല ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ സാധിച്ച ഇവർക്ക് മലയാളികളോടും ഏറെ പ്രിയമാണ്.

    തെലുങ്ക് സ്റ്റൈലിഷ് സ്റ്റാർ മലയാളത്തിലെ ദത്തുപുത്രൻ അല്ലു അർജുൻ, ന്യൂ സെൻസേഷണൽ വിജയ് ദേവരകൊണ്ട, ഇന്ത്യയിലൊട്ടാകെ തരംഗമായി മാറിയ റോക്കിങ് സ്റ്റാർ യഷ്, തുടങ്ങിയവരൊക്കെ ഈ ഗണത്തിൽ പെടും. കൂടാതെ ഒരുപാട് നടിമാരും മലയാളികളുടെ മനസ്സിൽ മുഖ്യസ്ഥാനം കണ്ടെത്തിയിട്ടുണ്ട്. അവരിലൊരാളാണ് സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായ തമന്ന.

    തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ തരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബ്രഹ്മാണ്ഡ സിനിമയായ ബാഹുബലി ഒന്നാം ഭാഗത്തും രണ്ടാം ഭാഗത്തിലും പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    ബോഡി മെയിന്റനൻസ് എന്നും കാത്തു സൂക്ഷിക്കുന്ന നടിയാണ് തമന്ന. അതിനുവേണ്ടി നല്ല വിധത്തിൽ വർക്ക്ഔട്ടും, ഡയറ്റും താരം ചെയ്യാറുണ്ട്. ആരെയും മോഹിപ്പിക്കുന്ന ശരീരസൗന്ദര്യം ആണ് താരതിന്റേത്. അതുകൊണ്ട് താരത്തിന് ആരാധകരും ഏറെയാണ്. പക്ഷേ ഇപ്പോൾ ഏറ്റവും അവസാനമായി പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം താരത്തിന്റെ ആരോഗ്യനില വഷളായി എന്നാണ്.

    ഇതിന് പിന്നിലെ കാരണം ആണ് ആശ്ചര്യം. താര ത്തിന്റെ അമിത വർക്കൗട്ട് ആണ് ഇത്തരത്തിൽ ആരോഗ്യനില വഷളാകാൻ ഉള്ള കാരണം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൂടുതൽ സമയം ശരീരത്തിന്റെ വർക്ക്ഔട്ടിന് വേണ്ടി ചെലവഴിച്ചതുകൊണ്ട് തന്നെയാണ് ആരോഗ്യനില അങ്ങനെ ആകാൻ കാരണമെന്ന് ആരാധകരും പറയുന്നുണ്ട്. പുതിയ വെബ് സീരീസ് അഭിനയിക്കുന്നതിന് ഇടയിലാണ് സംഭവം.

    തമിഴ് തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിൽ സജീവമായി നിലകൊള്ളുന്ന താരം ഹിന്ദി സിനിമയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നടി എന്നതിലുപരി ടിവി ഷോകളിലും, പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ പതിനഞ്ചാം വയസ്സിൽ 2005 ൽ ഒരു ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

    തമിഴ്നാട് സർക്കാരിന്റെ ഏറ്റവും വലിയ പരമോന്നത സിവിലിയൻ അവാർഡ് ആയ കലായിമാമണി, ഡോക്ടറേറ്റ് ബിരുദം അടക്കം ഒട്ടനവധി അംഗീകാരങ്ങൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. ഫിലിം ഫെയർ അവാർഡ്, SIIMA അവാർഡ് ഉൾപ്പെടെ മറ്റു പല അവാർഡുകളും അഭിനയജീവിതത്തിൽ താരത്തെ തേടിയെത്തിയിട്ടുണ്ട്.

    Tamannaah
    Tamannaah
    Tamannaah
    Tamannaah
    Tamannaah
    Tamannaah
    Tamannaah
    Tamannaah
    Tamannaah
  • രശ്മിക മന്ദനയും വിക്കി കൗശലും ഒന്നിച്ച് അഭിനയിച്ച മാച്ചോ പരസ്യം; സോഷ്യൽ മീഡിയയിൽ ട്രോൾ പെരുമഴ…

    രശ്മിക മന്ദന അഭിനയിച്ച പരസ്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

    ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ സിനിമയിൽ തന്നെ തരംഗമായി മാറിയ താരമാണ് രശ്മിക മന്ദന. ദേശീയ ക്രഷ് എന്ന നിലയിൽ തന്നെ താരം അറിയപ്പെടുന്നു. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും താരം ചുരുങ്ങിയ കാലയളവിൽ ഇന്ത്യയിലൊട്ടാകെ അറിയപ്പെട്ടു. നിലവിൽ ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് താരം.

    സിനിമയിൽ സജീവസാന്നിധ്യമായതുപോലെ തന്നെ താരം പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ താരം അഭിനയിച്ച പുതിയ പരസ്യം ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. മലയാളി ട്രോളൻ മാരുടെ ഇഷ്ടവിഷയം ആയി ഈ പരസ്യം മാറിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ രശ്മിക അഭിനയിച്ച പരസ്യത്തിന് ട്രോള് പെരുമഴയാണ് കാണാൻ സാധിക്കുന്നത്.

    രശ്മിക മന്ദന യും വിക്കി കൗശലും ഒരുമിച്ച് അഭിനയിച്ചിട്ടുള്ള ‘മാച്ചോ’ ജെഡ്‌ഡിയുടെ പരസ്യം ആണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. ഫിറ്റ്നസ് ട്രെയിനർ ആയാണ് രശ്മിക മന്ദന പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേ അവസരത്തിൽ വിക്കി കൗശൽ സ്റ്റുഡന്റ് എന്നനിലയിലാണ് പരസ്യത്തിൽ കാണപ്പെടുന്നത്. ട്രെയിൻ ചെയ്യുന്ന സമയത്ത് വിക്കി കൗശൽ ധരിച്ച മാച്ചോ ജഡ്ഡി കണ്ട് അത്ഭുതപ്പെടുന്ന രശ്മിക മന്ദന ആണ് പരസ്യതിലെ ഹൈലൈറ്റ്.

    ഇതിനെയാണ് ട്രോളൻമാരെ ഏറ്റെടുത്തത്. ഡോക്ടർ സരോജ് കുമാർ എന്ന സിനിമയിൽ സർക്കാസം എന്ന നിലയിൽ ശ്രീനിവാസൻ അഭിനയിച്ച കാവാലൻ ജെട്ടി യാണ് ട്രോളുകളുടെ ഹൈലൈറ്റ്. കൂടാതെ മറ്റു പല പ്രശസ്ത ട്രോൾ മീം കൾ നമുക്ക് കാണാൻ സാധിക്കും. ഏതായാലും മാച്ചോ മലയാളികൾ ട്രോളന്മാർ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്.

    ചുരുങ്ങിയ കാലയളവിൽ താരപദവിയിലേക്ക് എത്തിയ താരമാണ് രശ്മിക മന്ദന. സൂപ്പർ ഹിറ്റ് ക്യാമ്പസ് സിനിമയായ കിരിക്ക് പാർട്ടിയിൽ അഭിനയിച്ചുകൊണ്ടാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഒരുപാട് തുടർ വിജയങ്ങൾ താരത്തെ തേടിയെത്തി. വിജയ് ദേവരകൊണ്ട നായകനായി പുറത്തിറങ്ങിയ ഗീതാഗോവിന്ദം എന്ന സിനിമയിലൂടെ താരം സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെടാൻ തുടങ്ങി.

    ഹിന്ദി സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരമാണ് വിക്കി കൗശൽ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. ഫിലിം ഫെയർ അവാർഡ്, ദേശീയ അവാർഡ് ഉൾപ്പെടെ ഒട്ടനവധി അവാർഡുകൾ അഭിനയജീവിതത്തിൽ താരത്തെ തേടിയെത്തിയിട്ടുണ്ട്. Uri: The Surgical Strike എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു.

    Troll
    Rashmika
    Troll
  • അതീവ ഗ്ലാമറസ് വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്ന സജിതയുടെ മാറ്റത്തിൽ അത്ഭുതപ്പെട്ട് പ്രേക്ഷകർ… ഇനി ഈ വേഷം മതിയെന്ന് ആരാധകർ…

    സിനിമ മേഖലയിൽ തിളങ്ങി നിൽക്കുന്ന അഭിനയത്രികൾക്കും അഭിനേതാക്കൾക്കും ആരാധകരും ഫോളോവേഴ്സും ഉള്ളതു പോലെ തന്നെ മിനി സ്ക്രീൻ രംഗത്ത് കഴിവ് തെളിയിച്ചവർക്കും ഒരുപാട് ആരാധകരുണ്ട്. ടെലിവിഷൻ സീരിയൽ മേഖലയിലും റിയാലിറ്റി ഷോകളിലും ഒരുപോലെ തിളങ്ങി നിൽക്കാൻ കഴിഞ്ഞ താരമാണ് സജിത ബേട്ടി.

    മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന ചിത്രത്തിലൂടെ ആണ് താരം സിനിമ ലോകത്ത് എത്തിയെങ്കിലും ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചതാണ് കൂടുതൽ ജനപ്രിയമായത്. ഇതിനോടകം താരം സിനിമകളിലെ ചെറുതും വലുതുമായ വേഷങ്ങളും നാല്പതിലധികം സീരിയലുകളിലും വേഷമിട്ടിരുന്നു. അഭിനയ മികവ് തന്നെയാണ് താരത്തിന്റെ ഹൈലൈറ്റ്.

    2012ൽ ആണ് താരം വിവാഹിതയാകുന്നത്. ശേഷവും സിനിമയിലും സീരിയലിലും ടെലിവിഷൻ പരിപാടികളിലും ഒക്കെയായി താരം സജീവമായിരുന്നു. 2012ൽ പുറത്തിറങ്ങിയ 2 കൺട്രീസ് എന്ന ചിത്രത്തിൽ ശ്രദ്ധയമായ വേഷം താരത്തിന് ചെയ്യാൻ സാധിക്കുകയും ചെയ്തു. ഒരുപാട് പ്രേക്ഷകപ്രീതിയും പിന്തുണയും മികച്ച ആരാധക അഭിപ്രായങ്ങളും നേടിക്കൊടുത്ത വേഷമായിരുന്നു അത്.

    പല സീരിയലുകളിലും വില്ലത്തിയായി താരം തിളങ്ങിയിരുന്നു. അതിലൂടെ ഒരുപാട് ആരാധകരെ താരം നേടുകയും ചെയ്തിട്ടുണ്ട്. ഒരുപാട് ആരാധകരെ അഭിനയ മികവിലൂടെയും സൗന്ദര്യത്തിലൂടെയും നേടുകയും നിലനിർത്തുകയും ചെയ്ത താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗം ആവുകയും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിട്ടുള്ളത്.

    വിവാഹത്തിനു ശേഷവും അഭിനയ മേഖലയിൽ സജീവമായിരുന്ന താരം കുറച്ചു സമയങ്ങളിലായി ഈ മേഖലയിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഗർഭിണിയായിരുന്നു എന്നാണ് താരം അതിന് നൽകിയിരിക്കുന്ന വിശദീകരണം. ഇപ്പോൾ താരം ഒരു പെൺകുഞ്ഞിനു ജന്മം നൽകിയിരിക്കുന്നു. ശേഷം താരത്തിന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

    ഇപ്പോൾ താരതിന്റെ പർദ്ദയിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. ഒരു സമയത്ത് അതീവ ഗ്ലാമറസ് വേഷങ്ങളിൽ പോലും താരത്തെ കണ്ടിരുന്ന പ്രേക്ഷകർക്ക് ഇത് വലിയ ഒരു ഞെട്ടൽ തന്നെയാണ്. താരത്തിന്റെ ഇപ്പോഴത്തെ ചിത്രത്തിന് നിരവധി പോസിറ്റീവ് കമന്റുകളും വരുന്നുണ്ട്. ഈ വേഷത്തിൽ കണ്ടതിൽ സന്തോഷം ഉണ്ടെന്നും ഇനി ഇത് മതിയെന്നും ചിലർ രേഖപ്പെടുത്തി.

    Sajitha
    Sajitha
    Sajitha
    Sajitha
    Sajitha
    Sajitha
    Sajitha
    Sajitha
  • ഇത് നമ്മുടെ ഐശ്വര്യ ലക്ഷ്മി തന്നെയാണോ..🔥😍 സാരിയിലും ഹോട്ട് ആയി ഐശ്വര്യ ലക്ഷ്മി.. കിടിലൻ ഫോട്ടോകൾ കാണാം…

    ഹോട്ട് ഫോട്ടോകളിൽ തിളങ്ങി ഐശ്വര്യ ലക്ഷ്മി.

    നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് ഐശ്വര്യ ലക്ഷ്മി. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക പ്രീതി കരസ്ഥമാക്കാൻ താരത്തിന് സാധിച്ചു.

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം മലയാളത്തിന് പുറമെ തമിഴ് സിനിമയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരം ഒരു എംബിബിഎസ് കാരിയാണ്. എറണാകുളത്തെ ശ്രീനാരായണ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ൽ നിന്ന് ബിരുദം നേടിയ താരം ഇന്റേൺഷിപ് പൂർത്തിയാക്കിയിരുന്നു. പിന്നീടാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്.

    സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

    താരം ഈ അടുത്തായി ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത് തികച്ചും ബോൾഡ് വേഷങ്ങളിലാണ്. താരത്തിന്റെ പുത്തൻ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. പല മാഗസിനുകളുടെ കവർ ഫോട്ടോകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ സാറിയുടുത്ത കിടിലൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. ഫോട്ടോകൾ ആരാധകാർ ഏറ്റെടുത്തിരിക്കുന്നു.

    2014 മുതൽ താരം മോഡൽ രംഗത്ത് സജീവമാണ്. ഒരുപാട് മാഗസിനുകളുടെ കവർ ഫോട്ടോകളിലും പല പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിവിൻ പോളി നായകനായി പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പക്ഷേ താരം മലയാളി പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെടാൻ തുടങ്ങിയത് ടോവിനോ നായകനായി പുറത്തിറങ്ങിയ മായാനദി എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്.

    പിന്നീട് താരം ഒരുപാട് തുടർ വിജയങ്ങൾ സിനിമകളിൽ അഭിനയിച്ചു. വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, ആക്ഷൻ തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. വിശാൽ നായകനായി പുറത്തിറങ്ങിയ ആക്ഷൻ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. ഗോഡ്സേ എന്ന സിനിമയിലൂടെ താരം തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ പോവുകയാണ്.

    Aishwarya
    Aishwarya
    Aishwarya
    Aishwarya
    Aishwarya
    Aishwarya
    Aishwarya
    Aishwarya
    Aishwarya
    Aishwarya
  • എജ്ജാതി ഡാൻസ് 🔥🔥റീൽസ് വിഡിയോയിൽ എജ്ജാതി ഹോട്ട് പെർഫോമൻസ്. ഗ്ലാമർ വിഡിയോയിൽ തിളങ്ങി താരം…

    റീൽസ് വീഡിയോയിൽ തിളങ്ങി പ്രിയതാരം.

    തമിഴ് ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് ഋധിക ശർമ. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം ഒരു മാർഷൽ ആർട്ടിസ്റ്റ് കൂടിയാണ്. കിടിലൻ ബോക്സർ ആയ താരം രാജ്യത്തിനു വേണ്ടി ഒരുപാട് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അഭിനയത്തിലും അതേപോലെ കഴിവ് തെളിയിക്കാനും താരത്തിന് സാധിച്ചു.

    ആദ്യ സിനിമയിൽ തന്നെ ഞെട്ടിക്കുന്ന പ്രകടനം ആണ് താരം കാഴ്ചവെച്ചത്. 2016 ലാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ചെറുപ്പം മുതലേ മാർഷൽ ആർട്ടിസ്റ്റ് പ്രാക്ടീസ് ചെയ്യുന്ന താരം ഒരു കിക്ക് ബോക്സർ ആണ്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

    സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതി സുന്ദരി ആയാണ് താരം ഫോട്ടോകളിൾ കാണപ്പെടുന്നത്.

    താരം ഇൻസ്റ്റാഗ്രാമിൽ റീൽസ് വീഡിയോകളും തരാം ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ റീൽസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി കുട്ടി ഉടുപ്പിൽ കിടിലൻ ഡാൻസ് വീഡിയോ ആണ് താരം ഇൻസ്റ്റാഗ്രാം റീൽസിൽ പങ്കുവെച്ചത്. താരത്തിന്റെ പുത്തൻ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നു.

    പ്രശസ്ത സംവിധായിക സുധാ കൊങ്കര താരത്തെ ഒരു മത്സരത്തിൽ കണ്ടു ഇഷ്ടപ്പെടുകയും, തന്റെ സിനിമയ്ക്ക് നായികയായി താരത്തെ തെരഞ്ഞെടുക്കാൻ തീരുമാനിക്കുകയും ചെയ്തു. അതിനെ തുടർന്നാണ് താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. മാധവൻ നായകനായി പുറത്തിറങ്ങിയ ബോക്സിംഗ് സിനിമ ‘ഇരിധി സുട്രൂ’ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു.

    ഈ സിനിമയുടെ ഹിന്ദി പതിപ്പിലൂടെ താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് ഒരു പാട് വിജയ ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു. 2017 ൽ പുറത്തിറങ്ങിയ ഗുരു എന്ന സിനിമയിലൂടെ താരം തെലുങ്കിൽ അരങ്ങേറി. ഒ മൈ കടവുളേ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. താരത്തിന്റെ ഒരുപാട് സിനിമകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

    Ritika
    Ritika
    Ritika
    Ritika
    Ritika
    Ritika
    Ritika
    Ritika
    Ritika
    Ritika
    Ritika
  • എന്റെ പൊന്നോ 🥰🔥 പൊളി 🔥കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് ഇൻസ്റ്റാഗ്രാം താരം. വൈറൽ ഫോട്ടോകൾ കാണാം…

    സോഷ്യൽ മീഡിയയിൽ പുത്തൻ ഫോട്ടോകൾ പങ്കുവെച്ച പ്രിയതാരം.

    സോഷ്യൽ മീഡിയയിലൂടെ ആണ് ഇന്ന് പലരും സെലിബ്രിറ്റി ആയി മാറുന്നത്. സമൂഹമാധ്യമങ്ങളിൽ കിടിലൻ ഫോട്ടോകളും വീഡിയോകളും പങ്കുവച്ചുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് കലാകാരന്മാർ നമ്മുടെ മലയാള നാട്ടിലുമുണ്ട്. അവരുടെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു കൊണ്ടാണ് ഇത്രയധികം ആരാധക കൂട്ടത്തെ അവർ നേടിയെടുത്തത്.

    വൈറൽ ആകാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം സോഷ്യൽ മീഡിയ തന്നെയാണ്. സോഷ്യൽ മീഡിയയിലെ പല ആപ്ലിക്കേഷനുകളും ഇതിനുള്ള വഴിയൊരുക്കുന്നുണ്ട്. ഇന്ത്യയിൽ നിരോധിക്കുന്നതിന് മുമ്പ് ടിക് ടോക് എന്ന ആപ്ലിക്കേഷൻ ഒരുപാട് കലാകാരന്മാരെ സംഭാവന ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞാൽ തെറ്റാകില്ല. ടിക്ടോക്കിലൂടെ പ്രശസ്തി നേടിയ ഒരുപാടുപേർ ഇന്ന് സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്നു.

    ടിക് ടോക് എന്ന ആപ്ലിക്കേഷൻ ഒരുപാട് പേരെ സിനിമയിൽ വരെ കൊണ്ടെത്തിച്ചിട്ടുണ്ട്. ടിക്ടോക് വീഡിയോ ചെയ്തുകൊണ്ട് മലയാളസിനിമയിൽ കയറിപ്പറ്റിയ കലാകാരന്മാർ ഉണ്ടെന്നത് വാസ്തവമാണ്. വെറൈറ്റി വീഡിയോകോൾ ചെയ്തു കൊണ്ടാണ് ഇവർ സോഷ്യൽ മീഡിയയിൽ ഇത്രയധികം ആരാധകക്കൂട്ടത്തെ നേടിയെടുത്തത്.

    ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ സെലിബ്രിറ്റി പട്ടം കരസ്ഥമാക്കിയ താരമാണ് തൃഷ മാനേൾകാർ. സോഷ്യൽ മീഡിയയിൽ വെറൈറ്റി വീഡിയോകൾ ചെയ്തുകൊണ്ടാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്. ടിക് ടോകിൽ ഒരുപാട് ആരാധകർ താരത്തെ പിന്തുടർന്നായിരുന്നു. ഹോട്ട് വീഡിയോകൾ ചെയ്തു കൊണ്ടാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്.

    ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ സജീവമായി നിലകൊള്ളുകയാണ്. ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന നിലയിലാണ് താരം ഇപ്പോൾ ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ നിരന്തരമായി പങ്കു വെക്കാറുണ്ട്. നാലു ലക്ഷത്തിന് മുകളിൽ ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.

    താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. ഹോട്ട് & ബോൾഡ് വേഷത്തിലാണ് താരം വീണ്ടും ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുട്ടിയുടുപ്പ് ധരിച്ച് കണ്ണാടിക്ക് മുമ്പിൽ നിൽകുന്ന താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത് കഴിഞ്ഞിരിക്കുന്നു.

    Trishaa
    Trishaa
    Trishaa
    Trishaa
    Trishaa
    Trishaa
    Trishaa
    Trishaa
    Trishaa
    Trishaa
    Trishaa
  • ഇതൊക്കെയാണ് ഡാൻസ്!! ആരാധകരുടെ മനം കവർന്ന ബിഗ് ബോസ് താരം ശിവാനി നാരായണൻ..’ – വീഡിയോ വൈറൽ…..

    കിടിലൻ ഡാൻസ് വീഡിയോയുമായി സീരിയൽ നടി ശിവാനി നാരായണൻ… വീഡിയോ കാണാം.

    മോഡൽ രംഗത്തിലൂടെ കടന്നുവന്ന് പിന്നീട് തമിഴ് സീരിയലുകളിലെ സ്ഥിരം സാന്നിധ്യമായി മാറിയ നടിയും മോഡലും ആണ് ശിവാനി നാരായണൻ. പാഗൽ നിലാവ് എന്ന സീരിയലിലെ സ്നേഹ എന്ന കഥാപാത്രത്തിലൂടെയാണ് താരം കൂടുതൽ അറിയപ്പെടാൻ തുടങ്ങിയത്. 19 വയസ്സുള്ള താരം ഇതിനകം സൗത്ത് ഇന്ത്യയിലെ അറിയപ്പെട്ട സീരിയൽ നടി ആയി മാറിയിരിക്കുകയാണ്.

    ചെന്നൈയിലാണ് താരത്തിന്റെ ജനനവും വളർച്ചയും ബാല്യകാല പഠനവും. ചെറുപ്പം മുതലേ അഭിനയത്തോടുള്ള താല്പര്യം പിന്നീട് മോഡൽ രംഗത്തേക്കുള്ള ചുവടുവെപ്പ് ആയി മാറി. 2016 ലാണ് താരം ആദ്യമായി മിനിസ്ക്രീൻ പ്രത്യക്ഷപ്പെടുന്നത്. തമിഴ് ടിവി ഷോ ആയ ശരവണൻ മീനച്ചി സീസൺ 3 യിലെ ഗായത്രി എന്ന കഥാപാത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്.

    വിജയ് ടിവി ടെലികാസ്റ്റ് ചെയ്തിരുന്ന ജോഡി ഫൺ അൺലിമിറ്റഡ് എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയും കൂടിയായിരുന്നു താരം. കടൈ കുട്ടി സിംഗം, റേറ്റയി രാജ എന്ന സീരിയലിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സീരിയൽ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

    രണ്ട് മില്യണിന് മുകളിൽ ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിലൂടെ ഫോളോ ചെയ്യുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ബ്രഹ്മണ്ഡ റിയാലിറ്റി ഷോകളിൽ ഒന്നായ ബിഗ് ബോസിന്റെ തമിഴിൽ പതിപ്പിലെ ഈ കഴിഞ്ഞ സീസണിൽ ഒരുപാട് യുവാക്കളുടെ മനസ്സിൽ ഇടം നേടിയ മത്സരാർത്ഥിയായും താരം അറിയപ്പെട്ടു.

    പ്രശസ്ത മോഡലായ താരം വളരെ വേഗത്തിൽ തന്നെ അഭിനയത്തിലേക്ക് വരികയും നിരവധി ടെലിവിഷൻ ഷോകളിലും സീരിയലിലും തിളങ്ങുകയും ചെയ്തെങ്കിലും താരത്തിന് മലയാളികൾ ഉൾപ്പടെയുള്ള ആരാധകർ ഉണ്ടാവുന്നത് തമിഴ് ബിഗ് ബോസ് സീസൺ ഫോറിൽ മത്സരാർത്ഥിയായി എത്തിയപ്പോഴായിരുന്നു.

    സമൂഹമാധ്യമങ്ങളിൽ ഒരുപാട് സജീവമായ ആരാധകർ ഉള്ള താരം പങ്കുവെക്കുന്ന പോസ്റ്റുകൾ ഓരോന്നും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്യാറുണ്ട്. ‘കാതുവാകുള രണ്ട് കാതൽ’ എന്ന വിജയ് സേതുപതി നായകനാവുന്ന വിഘ്‌നേശ് ശിവൻ ചിത്രത്തിലെ ‘ടു ടു ടു..’ എന്ന ഗാനത്തിനൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ ആണ് താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത്.

    ശിവാനിയുടെ ഡാൻസ് വളരെ ക്യൂട്ട് ആയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ഡാൻസ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ എല്ലാം തരംഗം ആവുകയും ചെയ്തു. താരത്തിന്റെ സൗന്ദര്യത്തെയും മെയ് വഴക്കത്തെയും ആരാധകർ പ്രശംസിക്കുന്നുണ്ട്.

    Shivani
    Shivani
    Shivani
    Shivani
    Shivani
    Shivani
    Shivani
    Shivani
    Shivani
    Shivani
    Shivani