
വിജയങ്ങൾ ആയ ഒരുപാട് സിനിമകൾ മലയാള ഭാഷയിൽ ഇതിനോടകം ഇറങ്ങിക്കഴിഞ്ഞു. ചില സിനിമകൾക്ക് ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത എല്ലാ അഭിനേതാക്കൾക്കും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ആരാധക അഭിപ്രായങ്ങളും നേടിക്കൊടുക്കാൻ കഴിയാറുണ്ട് അത്തരത്തിൽ ഒരു സിനിമയാണ് തണ്ണീർമത്തൻ ദിനങ്ങൾ.

സിനിമ വമ്പിച്ച പ്രേക്ഷകപ്രീതിയും മികച്ച അഭിപ്രായങ്ങളും നേടുകയും ഓരോ അഭിനേതാക്കൾക്കും മികച്ച അഭിപ്രായങ്ങൾ നേടിക്കൊടുക്കുകയും ചെയ്യാൻ മാത്രം നല്ല കഥയായിരുന്നു. പോലെ ഗോപിക രമേശ് എന്ന അഭിനേത്രിക്ക് തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമ വലിയ അനുഗ്രഹത്തിന് കവാടമായി മാറുകയായിരുന്നു. ആദ്യ സിനിമ തന്നെ വിജയമാവുകയും ചെയ്തു.

തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലെ സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് താരം അനശ്വരമാക്കിയത്. 2009 ൽ മാത്യു തോമസ്, അനശ്വര രാജൻ, വിനീത് ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് തണ്ണീർമത്തൻ ദിനങ്ങൾ. ഗിരീഷ് എ സംവിധാനം ചെയ്ത സിനിമ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചുരുക്കം ചില മലയാള സിനിമകളിൽ ഒന്നായി മാറിയിരുന്നു.

ഒരിക്കൽ കൂടി സ്കൂളിൽ പോയി പ്രണയിക്കാൻ തോന്നി എന്നായിരുന്നു പ്രേക്ഷകരുടെ എല്ലാവരുടെയും അഭിപ്രായം. സിനിമ വിജയത്തിലെത്താൻ പല ഘടകങ്ങളും സഹായിച്ചിട്ടുണ്ട്. അതിലൊന്ന് ചെറിയ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്ത താരങ്ങൾ വരെ വളരെ മികച്ച രീതിയിലാണ് അഭിനയ മികവ് പുറത്തെടുത്തത് എന്നതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു സ്റ്റേഫി.

ഗോപിക രമേശ് ആണ് സ്റ്റേഫി എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ സ്ക്രീനിൽ അവതരിപ്പിച്ചത്. നിഷ്കളങ്ക പ്രണയമാണ് ഏറ്റവും കൂടുതൽ പറയാൻ ആഗ്രഹിച്ച ഇമോഷൻ. നായകവേഷം കൈകാര്യം ചെയ്ത മാത്യു തോമസ് ഇടക്കുവെച്ച് സ്നേഹിക്കുന്ന കഥാപാത്രമാണ് സ്റ്റെഫി. ആ കഥാപാത്രം അതിന്റെ പൂർണ്ണരൂപത്തിൽ താരം അവതരിപ്പിച്ചു.

നിറഞ്ഞ കൈയടിയോടെയാണ് ആ കഥാപാത്രത്തെ പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ചത്. ഈ സിനിമയിലൂടെ താരത്തിന് ഒരുപാട് വലിയ മേഖലകളിലേക്കുള്ള അവസരങ്ങൾ തുറക്കുകയും താരം ജനപ്രിയ താരം ആയി മാറുകയും ചെയ്തു. വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടിക്കൊടുത്തതും ഈ സിനിമയിലെ അഭിനയമാണ്. ഒരുപാട് ആരാധകർ താരത്തെ പിന്തുടരാൻ തുടങ്ങി.

താരം സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായി. പെട്ടെന്നു തന്നെ ലക്ഷക്കണക്കിൽ ആരാധകർ താരത്തെ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യാൻ തുടങ്ങി. താരം ഒരുപാട് ഫോട്ടോ ഷോട്ടുകളിൽ പങ്കെടുക്കുകയും പങ്കെടുക്കുന്ന ഫോട്ടോഷൂട്ടുകൾ എല്ലാം വമ്പിച്ച വിജയം നേടുകയും ഒരുപാട് കാഴ്ചക്കാരെ നേടി സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൾ വൈറലായിരിക്കുന്നത്. താരത്തിന്റെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഇപ്പോൾ. ബോൾഡ് ലുക്കിലാണ് താരം ഫോട്ടോകൾക്ക് പോസ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ ഫോട്ടോകൾക്ക് നൽക്കുന്നത്.










Leave a Reply