Category: Entertainments

  • വീണ്ടും കുട്ടി ഉടുപ്പിൽ ഞെട്ടിച്ച് ശോഭിത റാണ😍🔥 കിടിലൻ ഫോട്ടോകൾ കാണാം…

    കുട്ടി ഉടുപ്പിൽ സുന്ദരിയായി പ്രിയതാരം.

    സോഷ്യൽ മീഡിയ സെലിബ്രിട്ടികൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന കാലമാണിത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി, ഇൻസ്റ്റാഗ്രാം സ്റ്റാർ, ടിക് ടോക് സ്റ്റാർ എങ്ങനെയാണെന്ന് പലരും അറിയപ്പെടുന്നത്. കാരണം ഇവർക്ക് സമൂഹമാധ്യമങ്ങളിൽ ആരാധക പിന്തുണ അത്രയും വലുതാണ്.

    സിനിമയിൽ സജീവമായി നിലനിൽക്കുന്ന സൗത്ത് ഇന്ത്യയിലെ പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് സോഷ്യൽ മീഡിയയിൽ മാത്രം ഇവർക്ക് ലഭിക്കുന്നത്. മില്യൺ കണക്കിന് ആരാധകരാണ് ഇവരെ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നത്. ഒരു സിനിമയിൽ പോലും പ്രത്യക്ഷപ്പെടാതെ പത്ത് മില്യണിൽ കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ വരെയുണ്ട്.

    വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തു കൊണ്ടാണ് ഇവർ ഈ താര പദവി നേടിയെടുത്തത്. പ്രേക്ഷകർ ആഗ്രഹിക്കുന്ന രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ അഥവാ ആരാധകരെ എന്റർടൈമെന്റ് ചെയ്യിക്കാൻ വേണ്ടിയുള്ള വീഡിയോകൾ തുടർച്ചയായി അപ്‌ലോഡ് ചെയ്തു കൊണ്ടാണ് ഇവർ സോഷ്യൽ മീഡിയ സെലിബ്രിറ്റി പട്ടം കരസ്ഥമാക്കിയത്.

    സോഷ്യൽ മീഡിയയിൽ തന്റെ കഴിവുകൾ തെളിയിച്ചു കൊണ്ട് വീഡിയോകളും ഫോട്ടോകളും പങ്കുവെച്ച ശേഷം മലയാള സിനിമയിൽ വരെ അവസരങ്ങൾ ലഭിച്ച കലാകാരന്മാർ നമുക്ക് ചുറ്റുമുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും ആണ് ഇവരർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അത് പല സംവിധായകർക്ക് കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാനുള്ള അവസരം ആയിരുന്നു.

    ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് ശോഭിത രാനാ. ഫാഷൻ ഡിസൈനിങ് പഠനം പൂർത്തിയാക്കിയ താരം പിന്നീട് മോഡൽ റംഗത്തു സജീവമായി നിലകൊണ്ടു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പ്രത്യക്ഷപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും മറ്റും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവച്ചു.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. കൂട്ടികൊടുപ്പ് ധരിച്ച് കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളൾ ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. ഫോട്ടോകൾ വൈറൽ ആയിട്ടുണ്ട്. ഇതിനുമുമ്പും കിടിലൻ ബോൾഡ് വേഷത്തിലുള്ള ഫോട്ടോഷൂട്ടുകളിൾ താരം പങ്കെടുത്തിട്ടുണ്ട്.

    Shobhitha
    Shobhitha
    Shobhitha
    Shobhitha
    Shobhitha
    Shobhitha
    Shobhitha
    Shobhitha
    Shobhitha
  • ഹോട്ട് ഫോട്ടോകളിൽ തിളങ്ങി ഇൻസ്റ്റാഗ്രാം സ്റ്റാർ. ഫോട്ടോകൾ വൈറലാകുന്നു…

    കിടിലൻ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

    സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർക്ക് ലഭിക്കുന്ന ആരാധക പിന്തുണയെക്കാൾ കൂടുതൽ അംഗീകാരവും ജനപിന്തുണയും ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കാറുണ്ട്. ആയിരത്തിൽ തുടങ്ങി ലക്ഷക്കണക്കിന് ആൾക്കാരാണ് ഇവരെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്.

    ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന പലരും നമ്മുടെ മലയാള നാട്ടിലുമുണ്ട്. ഇൻസ്റ്റാഗ്രാം ടിക്ക് ടോക്ക് ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇഷ്ട ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് ആരാധകരെ നേടിയെടുക്കുകയാണ് ഇവർ. സോഷ്യൽ മീഡിയ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്നതാണ് ഇപ്പോൾ പലരുടെയും ലക്ഷ്യം. അതിനു വേണ്ടി ഏതറ്റം വരെ പോകാൻ ഇവർ തയ്യാറാകാറുണ്ട്. അതുകൊണ്ടുതന്നെ വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ് കൂടുതൽ പേരും വൈറൽ ആകാൻ തിരഞ്ഞെടുക്കുന്ന എളുപ്പമാർഗം. ഗ്ലാമർ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ കൂടുതലും വൈറൽ ആവുന്നത്.

    ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് അശ്വിത എസ്. ഡിജിറ്റൽ ക്രിയേറ്റർ എന്ന് തന്നെയാണ് താരം സെല്ഫ് ഡിസ്ക്രിപ്ഷൻ ഇൻസ്റ്റാഗ്രാമിൽ നൽകിയിരിക്കുന്നത്. താരത്തിന് ഇൻസ്റ്റാഗ്രാം ഫോട്ടോകൾ പരിശോധിച്ചാൽ നമുക്കത് മനസ്സിലാക്കാൻ കഴിയും. ഒരുപാട് ഫോട്ടോകൾ താരം ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്.

    വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ് താരത്തിന്റെ ഹൈലൈറ്റ്. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നുണ്ട്. ഒരു മില്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടു തന്നെയാണ് ഇത്രയധികം വൈറൽ ആകുന്നതും.

    ഫോട്ടോഷൂട്ടുകൾ ആണ് താരത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. കൂടുതലും പ്രത്യക്ഷപ്പെടുന്നത് ഗ്ലാമർ ഫോട്ടോകളിൾ തന്നെയാണ്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. കുട്ടി ഉടുപ്പിൽ ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരം ഞായറാഴ്ച ഹോളിഡേ ദിവസം ആഘോഷിക്കുന്ന ഫോട്ടോയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. പുത്തൻ ഫോട്ടോകളും വൈറൽ ആയിട്ടുണ്ട്.

    Ashwitha
    Ashwitha
    Ashwitha
    Ashwitha
    Ashwitha
    Ashwitha
    Ashwitha
  • NPCB യിലെ ആ ക്യൂട്ട് താരത്തിന്റെ ന്യൂ ലുക്ക്‌ കണ്ടോ 🥰😍 ആരാധക മനം മയക്കി നടിയുടെ പുത്തൻ ചിത്രങ്ങൾ..

    കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് താരം.

    ഇന്ത്യൻ സിനിമാരംഗത്തും ടെലിവിഷൻ രംഗത്ത് ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഇന സഹ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചുകൊണ്ടാണ് താരം പ്രേക്ഷക മനസ്സിൽ സ്ഥാനം കണ്ടെത്തിയത്.

    ബംഗാളി സിനിമയിലും സീരിയലിലും ആണ് താരം പ്രത്യക്ഷപ്പെടുന്നത്. 2011 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം നടി മോഡൽ എന്നതിലുപരി ഒരു പ്രൊഡ്യൂസറും കൂടിയാണ്. ബംഗാളി ടിവി സീരിയലുകളിലെ മിന്നും താരമാണ് ഇന സഹ. മലയാള സിനിമയിൽ അഭിനയിച്ച താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ താരം മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്.

    സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരു മില്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്യുന്ന പോസ്റ്റുകൾ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗ പ്രതിഷ്ഠിച്ചിരിക്കുന്നത്. ക്യൂട്ട് ലുക്കിൽ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. ഇതിനുമുമ്പ് താരത്തെ ഇത്രയും സുന്ദരിയായി കണ്ടിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. ഏതായാലും താരത്തിന്റെ പുത്തൻ ഫോട്ടോകൾ വൈറൽ ആയിട്ടുണ്ട്. ഇതിനുമുമ്പും പല ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്.

    ദേശീയ അവാർഡ് നേടിയ ആമി ആട് എന്ന ബംഗാളി സിനിമയിൽ ആമിന എന്ന കഥാപാത്രം അവതരിപ്പിച്ചുകൊണ്ടാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ബംഗാളിയിലും മലയാളത്തിലുമായി ഒരുപാട് സിനിമകളിൽ പ്രത്യക്ഷപ്പെട്ടു പ്രേക്ഷക കയ്യടി നേടാൻ താരത്തിന് സാധിച്ചു. ചുരുക്കം ചില തെലുങ്ക് സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    ദുൽഖർ സൽമാൻ, സണ്ണിവെയിൻ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന റോഡ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം മലയാളത്തിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പിന്നീട് സൂപ്പർ ഹിറ്റ് സിനിമയായ അമർ അക്ബർ അന്തോണി യിലും യൂ ടൂ ബ്രൂട്ടസ് ലും താരം മികച്ച വേഷം കൈകാര്യം ചെയ്തു.

    Ena
    Ena
    Ena
    Ena
    Ena
    Ena
    Ena
    Ena
    Ena
    Ena
    Ena
    Ena
    Ena
  • മലയാളി സംവിധായകന്റെ നേതൃത്വത്തിൽ എന്നെ ശാരീരികമായി പീഡിപ്പിച്ചു : നേഹ സക്സേന…

    ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രിയതാരം.

    സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടിമാർക്ക് പല ഭാഗത്തു നിന്നുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ശാരീരികമായും മാനസികമായും ദുരിതം അനുഭവിക്കുന്ന ഒരുപാട് നടിമാർ അവരുടെ അനുഭവങ്ങൾ പിന്നീട് തുറന്നുപറഞ്ഞിട്ടുണ്ട്. പലരും പേടിച്ചോ അല്ലെങ്കിൽ അവസരങ്ങൾക്ക് വേണ്ടിയോ വഴങ്ങി കൊടുക്കേണ്ട അവസ്ഥ പലർക്കും വരാറുണ്ട്.

    സൂപ്പർതാരങ്ങളായി സിനിമാലോകത്ത് വിലസുന്ന നടിമാർ പോലും ഇത്തരത്തിലുള്ള ദുരന്ത അനുഭവങ്ങൾ ജീവിതത്തിൽ നേരിട്ടവരാണ് എന്നത് ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ്. പലരും പുറത്തു പറയാതെ മനസ്സിൽ നൊമ്പരമായി കാത്തുസൂക്ഷിക്കുമ്പോൾ, മറ്റുപലരും അവസാനം സഹികെട്ടപ്പോൾ പുറത്ത് പറയാറുമുണ്ട്. മി ടൂ ക്യാമ്പയിൻ ഒക്കെ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്.

    കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്നത് സിനിമാലോകത്തുനിന്നുള്ള ഇത്തരത്തിലുള്ള ഒരു വാർത്തയാണ്. പ്രശസ്ത സൗത്ത് ഇന്ത്യൻ സിനിമാ താരം നേഹ സക്സേന സിനിമാ സെറ്റിൽ തനിക്കുണ്ടായ അനുഭവം ഈ അടുത്ത് തുറന്നു പറയുകയുണ്ടായി. സോഷ്യൽ മീഡിയയിൽ ഇതൊരു വലിയ ചർച്ചയായിരുന്നു.

    ഇപ്പോൾ വീണ്ടും ചില പുതിയ വെളിപ്പെടുത്തലുകൾ ആണ് താരം നടത്തിയിരിക്കുന്നത്. തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചവരിൽ അറിയപ്പെടുന്ന മലയാള സംവിധായകനും ഉണ്ട് എന്നതാണ് ഏറ്റവും അവസാനം പുറത്തുവന്ന വെളിപ്പെടുത്തൽ. തമിഴ് സിനിമ സെറ്റിൽ വെച്ചാണ് ഈ അനുഭവം തനിക്ക് ഉണ്ടായതെന്ന് താരം ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞു. വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് താരത്തിന്റെ ആരാധകർ.

    സംവിധായകൻ നിരന്തരമായി എന്നെയും എന്റെ സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തിയിരുന്നു എന്നും, അവസാനം സഹിക്കാൻ വയ്യാതെ ഹോട്ടലിൽ നിന്ന് ഒളിച്ചോടിയതാണ് എന്നും താരം പറയുന്നുണ്ട്. സിനിമ ഷൂട്ടിംഗ്ന്റെ ആദ്യദിവസം തന്നെ പന്തികേട് അനുഭവിച്ചിട്ടുണ്ട് എന്നും താരം വ്യക്തമാക്കി. സിനിമ നിർമാതാവിന് പല മാഫിയ ടീമുമായി ബന്ധം ഉണ്ട് എന്നും, സഹകരിച്ചില്ലെങ്കിൽ ജീവന് ഭീഷണിയുണ്ടെന്നും സംവിധായകൻ ഇടക്കിടക്ക് പറയുന്നുണ്ടായിരുന്നു എന്ന് താരം വ്യക്തമാക്കി. താരത്തിന്റെ ഈ വിവാദ വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി മാറിയിരിക്കുന്നു.

    2012 മുതൽ അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്ന താരമാണ് നേഹ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിയ്ക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. റിക്ഷാ ഡ്രൈവർ എന്ന തുളു സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് കന്നഡ തമിഴ് തെലുങ്ക് മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ കസബ എന്ന സിനിമയിൽ ആണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്.

    Neha
    Neha
    Neha
    Neha
    Neha
    Neha
    Neha
    Neha
    Neha
  • വൈറ്റ് ലഹങ്കയിൽ മാലാഖ പോലൊരു സുന്ദരി 🥰😍 ക്യൂട്ട് താരം വാർഷിനിയുടെ പുത്തൻ ഫോട്ടോസ് വേറെ ലെവൽ 🥰🔥

    പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് താരം… ഫോട്ടോകൾ കാണാം

    ചലച്ചിത്ര അഭിനേത്രി, മോഡൽ, ടെലിവിഷൻ അവതാരക എന്നീ നിലകളിൽ എല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് വർ‌ഷിനി. തെലുങ്ക് ചിത്രങ്ങളിൽ ആണ് താരം കൂടുതലായും അഭിനയിക്കുന്നത്. ആന്തോളജി ചിത്രമായ ചന്ദമാമ കഥാലു എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയിച്ചു തുടങ്ങുന്നത്. തുടക്കം മുതൽ തന്നെ മികച്ച അഭിനയം കാഴ്ചവെക്കുകയും നല്ലഭിപ്രായങ്ങൾ നേടുകയും ചെയ്തു.

    2014 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. ഇലക്ട്രോണിക്സിൽ ബിരുദം പൂർത്തിയാക്കിയതിനു ശേഷമാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. മോഡലായിട്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. 2010ലാണ് ആദ്യമായി അഭിനയിക്കുന്നത്. അഭിനയത്തിൽ കരിയർ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഒരുപാട് ആരാധകരുള്ള ഒരു പ്രശസ്ത മോഡലാണ് താരം.

    ഷാംബോ ശിവ ഷാംബോയിൽ ഒരു ചെറിയ വേഷമാണ് ആദ്യം ചെയ്തത്. വേഷം ചെറുതാണെങ്കിലും ശ്രദ്ധ നേടാൻ കഴിഞ്ഞിട്ടുണ്ട്. തെലുങ്കിലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ചന്ദമ കഥലു എന്ന ചിത്രത്തിലൂടെയാണ് പ്രധാന വേഷത്തിൽ അഭിനയിച്ചത്. ലവേഴ്‌സ്, കൈ രാജ കൈ, ശ്രീരാമ രക്ഷ എന്നീ ചിത്രങ്ങളും ശ്രദ്ധേയമാണ്.

    വെബ് സീരീസായ പെല്ലി ഗോലയിൽ അബിജീത്തിനൊപ്പം നായകനായും താരം അഭിനയിച്ചിരുന്നു. വിജയകരമായ രണ്ട് സീസണുകളിൽ കൂടി താരത്തിന് ഒരുപാട് ആരാധകരെ നേടാനായി. ധീ അൾട്ടിമേറ്റ് ഡാൻസ് ഷോ എന്ന ടിവി ഷോയിൽ ടീം ലീഡറായും താരം അഭിനയിച്ചിരുന്നു. ടെലി വിഷൻ മേഖലയിലും പെട്ടന്ന് ആരാധകരെ നേടാൻ ഇത് സഹായിച്ചു.

    താരത്തിന്റെതായി പുറത്തു വന്ന പുതിയ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. ലഹങ്കയിൽ മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരം പ്രകടിപ്പിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് പ്രേക്ഷകർ നൽകുന്നത്. ഏതു വേഷമാണെങ്കിലും താരം സുന്ദരിയായി തന്നെയാണ് പ്രത്യക്ഷപ്പെടാറുള്ളത്.

    താരത്തിന്റെ വെറൈറ്റി ലുക്കിലുള്ള എല്ലാ ഫോട്ടോകളും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ എല്ലാം ഒരുപാട് ഫോളോവേഴ്സുള്ള താരത്തിന്റെ ഫോട്ടോകൾക്ക് വേണ്ടി ആരാധകർ കാത്തിരിക്കാറുണ്ട്. പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകുന്നതിന്റെ പിന്നിലെ കാരണവും ഇത് തന്നെ.

    Varshini
    Varshini
    Varshini
    Varshini
    Varshini
    Varshini
    Varshini
    Varshini
    Varshini
    Varshini
    Varshini
    Varshini
    Varshini
  • മറ്റുള്ളവരെ കളിയാക്കുമ്പോൾ അന്ന് കലോത്സവത്തിൽ ഒന്നാം സ്ഥാനം കിട്ടാത്തതിന് പൊട്ടിക്കരഞ്ഞ വീഡിയോ ഒന്നെടുത്ത് നോക്കുക… നവ്യയെ പഴയ കാര്യങ്ങൾ ഓർമപ്പെടുത്തി ദയ അശ്വതി…

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചൂടോടെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് സ്റ്റാർ മാജിക് വേദിയിൽ സന്തോഷ് പണ്ഡിറ്റിനെ നവ്യാനായരും നിത്യ ദാസും അടക്കം സ്റ്റേജിൽ ഉള്ളവർ അപമാനിച്ചു എന്ന വാർത്ത. സ്റ്റാർ മാജിക്കിന്റെ വീഡിയോ പുറത്ത് വന്നതിനു പിന്നാലെ സന്തോഷ് പണ്ഡിറ്റിനെ സപ്പോർട്ടും ചെയ്തും സ്റ്റാർ മാജിക്കിനെ വിമർശിച്ചും നിരവധി ആളുകൾ കമന്റുകൾ രേഖപ്പെടുത്തിയിരുന്നു.

    നിത്യാദാസും നവ്യാനായരും ബിനു അടിമാലിയും അടക്കം ആ സമയത്ത് സ്റ്റാർ മാജിക്ക് വേദിയിൽ ഉണ്ടായിരുന്നതായാണ് വീഡിയോയിൽ നിന്നും തെളിഞ്ഞുകാണുന്നത്. എങ്കിലും ഏറ്റവും കൂടുതൽ വിമർശന സ്വരങ്ങൾക്ക് നടക്കുന്നത് നവ്യാനായർക്കെതിരെ ആണ്. വിമർശനങ്ങൾ ഒരുപാട് ഉണ്ടായതിനാൽ തന്നെ വിശദീകരണവുമായി സന്തോഷ് പണ്ഡിറ്റ് ലൈവിൽ എത്തുകയും ചെയ്തിരുന്നു.

    സോഷ്യല്‍ മീഡിയയില്‍ സ്റ്റാര്‍ മാജിക്കുമായി ബന്ധപ്പെട്ട് ഒരു വിവാദം ഉണ്ടാകുന്നുണ്ട്. എന്താ സംഭവിച്ചതെന്ന് എല്ലാവരും എന്നോട് ചോദിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഒരു ശ്രീകണ്ഠന്‍ നായര്‍ ഷോയിൽ പങ്കെടുത്തിരുന്നു. അന്ന് മിമിക്രി കലാകാരൻമാരെല്ലാം കൂട്ടം ചേര്‍ന്ന് എന്നെ അറ്റാക്ക് ചെയ്തപ്പോൾ അതിന് ഞാന്‍ വ്യക്തമായ മറുപടി നൽകിയിരുന്നു. അതിന്റെ ഒരു ഡവലപ്ഡ് വേര്‍ഷനാണ് ഇപ്പോഴത്തെ വിവാദമെന്നാണ് എനിക്ക് തോന്നുന്നത്. എന്നാണ് അദ്ദേഹം പറഞ്ഞത്.

    അവിടെ എന്നെ പോലെ തന്നെ അതിഥിയായി വന്ന ചില സിനിമകളില്‍ ഒക്കെ അഭിനയിച്ച് പ്രശ്തരായ രണ്ട് പഴയ നടിമാര്‍. എന്റെ സിനിമയായ ‘ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍’ ളിലെ ഒരു പാട്ട് പാടാൻ എന്നോടാവശ്യപ്പെട്ടു. ഞാന്‍ പാടി, ഉടൻ തന്നെ അവർ ‘ഗജിനി’ സിനിമയിലെ സുട്രും വിഴി ചൂടുതെ എന്ന പാട്ട് ഒപ്പം പാടി. ഓർക്കസ്ട്ര അതിനനുസരിച്ച് അവരുടെ പാട്ടിലേക്ക് മാറി. ഈ പാട്ടിൽ നിന്ന് ഞാനെന്റെ പാട്ട് അടിച്ചു മാറ്റിയതാണ് എന്ന് അവർ സ്ഥാപിക്കാൻ ശ്രമിക്കുകയാണ് ഉണ്ടായത് എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

    ഇപ്പോൾ നടി നവ്യയെ വിമർശിച്ച് കൊണ്ട് ദയ അശ്വതി ആണ് ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സന്തോഷ് പണ്ഡിറ്റിനെ അദ്ദേഹത്തിന്റെ കുറ്റങ്ങളേയും കുറവുകളേയും പറഞ്ഞ് കളിയാക്കുന്നതും ഞാൻ കണ്ടു. അതിൽ നവ്യ ചേച്ചിക്ക് എന്റെ ചെറിയ മറുപടി എന്ന് കുറിച്ച് കൊണ്ടാണ് അശ്വതി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം വീഡിയോ വൈറലായി കഴിഞ്ഞു.

    സ്റ്റാര്‍ മാജിക് കണ്ടപ്പോള്‍ വല്ലാതെ വിഷമം തോന്നി. കൂടുതല്‍ പറയാനുള്ളത് നവ്യ ചേച്ചിയോടാണ്. പണ്ട് കലോത്സവത്തില്‍ ഒന്നാം സ്ഥാനം കിട്ടിയില്ലെന്ന് പറഞ്ഞ് കരഞ്ഞൊരു നവ്യ ചേച്ചിയുണ്ട്. മറ്റുള്ളവരെ കളിയാക്കുമ്പോള്‍ ആ വീഡിയോ ഒന്ന് ഇടയ്ക്ക് എടുത്ത് കാണുക ഇപ്പോഴും ആ വീഡിയോ യൂട്യൂബിൽ കിടപ്പുണ്ട്. എന്നും എനിക്ക് കഴിവില്ലാതെ പോയത് കൊണ്ടാണ് അന്ന് വിജയിക്കാഞ്ഞത് എന്ന് ഓർക്കുക എന്നും ദയ അശ്വതി പറയുന്നു.

    അദ്ദേഹം സിനിമയിൽ വലിയ ആളൊന്നുമല്ല എന്നാൽ ജീവിതത്തിൽ ഒരുപാട് വലിയ കാര്യങ്ങൾ ചെയ്യുന്ന ഒരാളാണ്, വിവാഹത്തിന് ഒരുപാട് സ്വര്‍ണ്ണമുണ്ടായിരുന്നു. അതിലെ ഒരു ഗ്രാമെടുത്ത് മറ്റുള്ളവര്‍ക്ക് ഒരു നേരത്തെ ആഹാരം മേടിച്ച് കൊടുത്തിട്ട് അദ്ദേഹത്തെ കളിയാക്കൂ എന്നും ദയ അശ്വതി വീഡിയോയിലൂടെ പറയുന്നുണ്ട്.

    Daya
    Navya
    Navya
    Navya
    Navya
  • ലുലുമാളിലൂടെ പര്‍ദ്ദയിട്ട് നടക്കുമ്പോള്‍ ഒരാള്‍ വന്ന് അസലാമു അലൈക്കും എന്ന് പറഞ്ഞു… പെട്ടെന്നുള്ള എന്റെ മറുപടി അതായിരുന്നു… രസകരമായ അനുഭവം പങ്കുവെച്ച് ഹണി റോസ്…

    വെറുതെ കറങ്ങി നടക്കാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും പക്ഷേ സിനിമ-സീരിയൽ മേഖലയിലെ സെലിബ്രിറ്റികൾക്ക് അത്തരത്തിൽ പൊതുഇടങ്ങളിൽ വളരെ കൂളായി ഇറങ്ങി നടക്കാൻ പലപ്പോഴും സാധിക്കാറില്ല. എവിടെ ചെന്നാലും ആരാധകരുടെ ഒരുകൂട്ടം അവരെ പിന്തുടരുന്നുണ്ടാവും. സെൽഫി എടുക്കാനും സ്നേഹം പങ്കുവെക്കാനും തന്റെ ആരാധക താരത്തോട് ഒന്നു സംസാരിക്കാൻ ഉള്ള തിക്കുംതിരക്കും ആയിരിക്കും.

    ഇത്തരത്തിലുള്ള പല അനുഭവങ്ങളും പലരും പങ്കുവെച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ വേഷം മാറിയും മറ്റും താരങ്ങൾ പോകാറുണ്ട് എന്ന അനുഭവങ്ങളും പലരും പങ്കുവെച്ചു. തൊപ്പിവെച്ചും സണ്‍ ഗ്ലാസ് ധരിച്ചുമൊക്കെ മറ്റുള്ളവരിൽ നിന്ന് തിരിച്ചറിയാത്ത രൂപത്തിൽ ആവാൻ ഇവർ പരിശ്രമിക്കാറുണ്ട്. ഇത്തരത്തിൽ പർദ്ദ ധരിച്ച് ലുലു മാളിൽ പോയ അനുഭവം പങ്കുവയ്ക്കുകയാണ് ഹണി റോസ് ഇപ്പോൾ.

    തമിഴ് തെലുങ്ക് ഭാഷകളിൽ സജീവമായി അഭിനയിക്കുന്ന യുവ അഭിനേത്രിയാണ് ഹണിറോസ്. 2005 ലായിരുന്നു താരം ചലച്ചിത്ര മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ചത്. വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയായിരുന്നു ആദ്യ ചിത്രം. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വൺ ബൈ ടു, ഹോട്ടൽ കാലിഫോർണിയ, അഞ്ചു സുന്ദരികൾ, റിംഗ് മാസ്റ്റർ, ബഡി, മൈ ഗോഡ്‘, ‘സർ സി.പി‘ എന്നിവയെല്ലാം താരത്തിന് ശ്രദ്ധേയമായ ചിത്രങ്ങൾ ആണ്.

    താരം ഒട്ടുമിക്ക മലയാളം സൂപ്പർസ്റ്റാറുകളുടെ എല്ലാം കൂടെ നായികാ വേഷം അവതരിപ്പിച്ചിട്ടുണ്ട്. യുവനിരയിൽ ഉള്ള നായകന്മാരുടെ കൂടെയും താരം സിനിമ പങ്കിട്ടു. 2005 മുതലാണ് താരം അഭിനയിച്ചു തുടങ്ങിയത്. അവിടെ മുതൽ ഇന്നോളം ചെയ്ത വേഷങ്ങളെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരം ആണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഇടപഴകാനുള്ള താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ എപ്പോഴും ഏറ്റെടുക്കാറുണ്ട് .

    ആരാധകരുടെ കണ്ണുവെട്ടിച്ചുകൊണ്ട് പര്‍ദ്ദയിട്ട് ലുലു മാളില്‍ കറങ്ങിയപ്പോഴുണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് നടി ഹണി റോസ്. പർദ്ദ ഇട്ട് നടക്കുമ്പോൾ ഒന്നും ഇങ്ങനെ ഒരു സംഭവം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നും താരം പറയുന്നുണ്ട്. ഒരുപാട് തവണ ലുലുമാളിൽ പർദ്ദയെ ധരിച്ചു പോയിട്ടുണ്ട് എങ്കിലും ആദ്യമായി പുറത്തിറങ്ങിയപ്പോഴുണ്ടായ അനുഭവം ആണ് താരം പങ്കുവെച്ചത്.

    ഞാന്‍ ലുലുവില്‍ സ്ഥിരം കറങ്ങുന്ന ആളാണ്. ഷോപ്പിങ് ഭയങ്കര ഇഷ്ടമാണ്. പര്‍ദ്ദയൊക്കെ ഇട്ടാണ് ഞാന്‍ പോകാറ്. അങ്ങനെ ആദ്യമായിട്ട് ഞാന്‍ ലുലുവില്‍ പര്‍ദ്ദയിട്ട് നടക്കുമ്പോള്‍ ഒരു മനുഷ്യന്‍ അടുത്ത് വന്നിട്ട് അസ്സലാമു അലൈക്കും എന്ന് പറഞ്ഞു. തിരിച്ച് എന്തു പറയുമെന്നറിയാതെ ഞെട്ടിയ ഞാന്‍ കൈകൂപ്പി താങ്ക് യൂ എന്ന് തിരിച്ചു പറഞ്ഞു. പിന്നെ എങ്ങനെയോ അവിടെ നിന്നും ഓടുകയാണ് ഉണ്ടായത് എന്നുമാണ് താരം പറഞ്ഞത്.

    Honey
    Honey
    Honey
    Honey
    Honey
    Honey
    Honey
    Honey
    Honey
    Honey
  • കുളിക്കുമ്പോഴും എജ്ജാതി ക്യൂട്ട് 🥰🔥 സ്വിമ്മിംഗ് പൂളിൽ കുളിക്കുന്ന വീഡിയോ പോസ്റ്റ്‌ ചെയ്ത് ക്യൂട്ട് താരം 🥰😍

    ഇൻസ്റ്റാഗ്രാമിൽ സുന്ദര ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം.

    സെലിബ്രിറ്റി സ്റ്റാറ്റസ്ൽ നിൽക്കുന്ന പലരും സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. ഒരുപക്ഷേ സിനിമയിലും സീരിയലിലും നിന്ന് ലഭിക്കുന്ന ആരാധക പിന്തുണയെക്കാൾ കൂടുതൽ സ്വീകാര്യത സോഷ്യൽ മീഡിയയിലൂടെ അവർക്ക് ലഭിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ തെറ്റാവില്ല. കാരണം ഒന്നോ രണ്ടോ സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെട്ടു ലക്ഷക്കണക്കിന് ആരാധകരെ സോഷ്യൽ മീഡിയയിൽ നേടിയെടുത്ത പല കലാകാരന്മാരും നമ്മുടെ മലയാളത്തിലും ഉണ്ട്.

    സോഷ്യൽ മീഡിയയിൽ സന്തോഷങ്ങൾ പങ്കു വെച്ചു കൊണ്ട് ആരാധക കൂട്ടത്തെ വളർത്തിയെടുക്കാൻ ഇവർക്ക് സാധിക്കുന്നുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും ആരാധകരുടെ താൽപര്യാർത്ഥം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയാണ് ഇവർ. ഒട്ടുമിക്ക എല്ലാ പോസ്റ്റുകളും പെട്ടെന്ന് തന്നെ വൈറൽ ആകുന്നുണ്ട്.

    അവധി ആഘോഷ ഫോട്ടോകൾ, ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ ആണ് കൂടുതൽ പങ്കുവയ്ക്കുന്നത്. കൂടാതെ ഇഷ്ട ഫോട്ടോഷൂട്ട് കളും ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നുണ്ട്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പല നടിമാരും അവരുടെ അവധി ആഘോഷ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിൽ ഒട്ടും പിന്നിലല്ല. ഇത്തരത്തിൽ മാലി ദ്വീപിൽ നിന്നുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ സാധാരണയായി നാം കാണാറുണ്ട്.

    ഇതുപോലെ തന്നെയാണ് സിമ്മിംഗ് പൂൾ ഫോട്ടോകൾ. ഹാപ്പിനസ് മൂമെന്റ് ക്യാമറയിൽ പകർത്തിയ എടുത്ത് ഇൻസ്റ്റാഗ്രാം പോലോത്ത സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിൽ പങ്കുവെച്ചുകൊണ്ട് സന്തോഷം കണ്ടെത്തുന്ന സെലിബ്രിറ്റികൾ ആണ് കൂടുതലും. സ്വിമ്മിംഗ് പൂൾ ഫോട്ടോകളും സാധാരണയായി നാം കാണുന്നതാണ്.

    ഇപ്പോൾ പ്രിയതാരം കണിക മന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. സ്വിമ്മിംഗ് പൂളിൽ അടിച്ചുപൊളിച്ചു കളിക്കുന്ന താരത്തിന്റെ സുന്ദര ഹോട്ട് ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നു. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

    ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ സിമ്മിംഗ് പൂളിൽ അടിച്ചു പൊളിക്കുന്ന താരം തന്റെ ഫോട്ടോകൾക്ക് നൽകിയ ക്യാപ്ഷൻ ആണ് ഏവരെയും ആകർഷിച്ചത്.
    10 ഫോട്ടോകൾ ആണ് താരം പങ്കു വച്ചിട്ടുള്ളത്. എന്നിട്ട് ആരാധകരോട് നിങ്ങൾക്ക് ഈ പത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണ്? എന്ന ചോദ്യം ഉന്നയിച്ചിരിക്കുകയാണ്. എനിക്ക് ഇതിൽ പത്താമത്തെതാണ് കൂടുതൽ ഇഷ്ടം എന്നും താരം പറയുന്നുണ്ട്.

    മോഡൽ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. കോളേജിൽ റാമ്പ് വാക്ക് നടത്തി കരിയർ ആരംഭിച്ച താരം, 2015 ൽ മിസ്സ്‌ കണ്ടിനെന്റൽ ടൈറ്റൽ, മിസ് ഇന്ത്യ എലൈറ്റ് സൗന്ദര്യ മത്സര ജേതാവ് ആവുകയും ചെയ്തു. പിന്നീട് താരം മ്യൂസിക് വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടു. രൂഹഫ്‌സ എന്ന മ്യൂസിക് വീഡിയോയിൽ ആണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീടങ്ങോട്ട് ഒരുപാട് പഞ്ചാബി വീഡിയോകളിൽ താരം കഴിവ് തെളിയിച്ചു. 2016 ലാണ് താരം ആദ്യമായി മിനിസ്ക്രീൻ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് കണിക.

    Kanika
    Kanika
    Kanika
    Kanika
    Kanika
    Kanika
    Kanika
    Kanika
    Kanika
    Kanika
  • അന്ന് പുലിവേഷത്തിൽ വൈറലായി ഇന്ന് കുളിവേഷത്തിൽ വീണ്ടും വൈറലായി പാർവതി 🔥😍 വീഡിയോ പോസ്റ്റ്‌ ചെയ്ത് താരം 🥰

    കുളി വീഡിയോ പങ്ക് വെച്ച് വൈറലായി പ്രിയ താരം.

    പുലിവേഷം ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായ താരത്തെ മലയാളികൾ ഒരിക്കലും മറക്കില്ല. പുലിവേഷം ചെയ്തു നടന്ന ആൾക്കാർക്കിടയിൽ ഒരു പെൺകുട്ടി ഹൈ എനർജറ്റിക് ആയി ഡാൻസ് കളിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചിരുന്നു. എല്ലാവരും ആ പെൺകുട്ടിയുടെ പിറകിലായിരുന്നു.

    പാർവ്വതി വി നായർ എന്ന കലാകാരിയാണ് അന്ന് പുലിവേഷം ചെയ്തു മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയത്. അതോടുകൂടി താരം മലയാളക്കരയിൽ അറിയപ്പെട്ട സെലിബ്രിറ്റിയായി മാറി. താരത്തിന് ആരാധകർ വർധിച്ചു. സോഷ്യൽ മീഡിയയിൽ താരം തരംഗമായി പ്രചരിച്ചു. ആയിരങ്ങൾ താരത്തെ ഇൻസ്റ്റഗ്രാമിൽലും ഫേസ്ബുക്കിലും പിന്തുടർന്നു.

    ഇപ്പോൾ താരം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വൈറൽ ആകാനുള്ള തത്രപ്പാടിലാണ് എല്ലാവരും. അതിനു വേണ്ടി ഏതറ്റം വരെ പോകാൻ സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ ഉൾപ്പെടെയുള്ളവർ ശ്രമിക്കാറുണ്ട്. ലോക്ക് ഡൌൺ സമയത്താണ് ഇത്തരത്തിലുള്ള അവസ്ഥകൾ കാണാൻ സാധിച്ചത്.

    ഗ്ലാമർ ഫോട്ടോഷൂട്ടുകൾ നടത്തി വൈറൽ ആകുന്നവരാണ് പലരും. ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് വൈറൽ ആകാനുള്ള ഏറ്റവും എളുപ്പ മാർഗം എന്ന ധാരണ എല്ലാവരും മനസ്സിൽ നിലയുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ഗ്ലാമറിന്റെ പീക്ക് വരെ കൊണ്ടുപോകാൻ ഫോട്ടോഷൂട്ട് നടത്തുന്നവർ ശ്രമിക്കാറുണ്ട്. ഇങ്ങനെയുള്ള ഫോട്ടോ ഷൂട്ട് വീഡിയോ ഷൂട്ട് ഇപ്പോൾ സർവ്വസാധാരണമാണ്.

    ഇതുപോലെയുള്ള ഹോട്ട് ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് പ്രിയതാരം പാർവതി വി നായർ. ഇപ്രാവശ്യം ഇൻസ്റ്റാഗ്രാം വീഡിയോ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. താരം ഷവറിൽ കുളിക്കുന്ന വീഡിയോയും, ശേഷം തോർത്ത് ധരിച്ച് ബെഡ്ഡിൽ കിടക്കുന്ന കിടിലൻ ബോൾഡ് വീഡിയോ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. വീഡിയോ വൈറൽ ആയിരിക്കുന്നു.

    ഞെട്ടിക്കുന്ന ഫോട്ടോഷൂട്ടുകളും വീഡിയോ ഷൂട്ടുകളും ആണ് ഇപ്പോൾ പ്രമുഖരായ നടിമർ ഉൾപ്പെടെയുള്ളവർ ചെയ്യുന്നത്. ഗ്ലാമർ വേഷത്തിൽ ഞെട്ടിച്ചുകൊണ്ടാണ് ഫോട്ടോഷൂട്ട്ടിലും വീഡിയോയിലും ഇവർ പ്രത്യക്ഷപ്പെടുന്നത്. ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    Parvathy
    Parvathy
    Parvathy
    Parvathy
    Parvathy
    Parvathy
    Parvathy
    Parvathy
    Parvathy
    Parvathy
  • സുന്ദര ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് കായംകുളം കൊച്ചുണ്ണി സിനിമയിലെ താരം..😍🔥 കിടിലൻ ഫോട്ടോകൾ കാണാം….

    കിടിലൻ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

    സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരമാണ് പ്രിയങ്ക തിമ്മേഷ്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചു. തന്റെ അഭിനയ മികവുകൊണ്ടും ആരും മോഹിക്കുന്ന ശരീരസൗന്ദര്യം കൊണ്ടും പെട്ടെന്നുതന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെട്ട നടിയായി മാറുകയായിരുന്നു.

    2014 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. സീരിയൽ പരമ്പരകളിൽ അഭിനയിച്ചുകൊണ്ടാണ് താരം തന്റെ കരിയർ ആരംഭിച്ചത്. കന്നടയിലെ സുവർണ ടിവി സംപ്രേഷണം ചെയ്തിരുന്ന പ്രീതിയിന്താ എന്ന സീരിയലിൽ ഗുലാബി എന്ന കാശ്മീർ പെൺകുട്ടിയുടെ കഥാപാത്രം അവതരിപ്പിച്ചു കൊണ്ടാണ് താരം ആദ്യമായി അഭിനയം തുടങ്ങുന്നത്. താമസിയാതെ താരം സിനിമയിലും പ്രത്യക്ഷപ്പെട്ടു.

    സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്ക് മതി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ലക്ഷങ്ങളാണ് താരത്തെ സമൂഹമാധ്യമങ്ങളിൽ പിന്തുണക്കുന്നത്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. ചുവപ്പ് ഡ്രസ്സ് ൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. പ്രത്യേക ദിവസത്തിൽ ആരാധകർക്ക് ആശംസ അറിയിച്ചു കൊണ്ടാണ് താരം ചുവപ്പ് ഡ്രസ്സിൽ മാലാഖയെ പോലെ തിളങ്ങി നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചത്.

    2015 ൽ പുറത്തിറങ്ങിയ ഗണപ എന്ന കന്നട സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ആഖിറ, പട്ടാക്കി എന്നീ കന്നഡ സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. 2018 ൽ പുറത്തിറങ്ങിയ ഉത്തരവ് മഹാരാജാ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു.

    നിവിൻ പോളി നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായ കായംകുളം കൊച്ചുണ്ണി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയത്. ക്യാമയോ റോളിൽ പ്രത്യക്ഷപ്പെട്ട താരത്തെ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. സുഹറ എന്ന കഥാപാത്രത്തെയാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്.

    Priyankaa
    Priyankaa
    Priyankaa
    Priyankaa
    Priyankaa
    Priyankaa
    Priyankaa
    Priyankaa
    Priyankaa
    Priyankaa
    Priyankaa
    Priyankaa
    Priyankaa
    Priyankaa