Category: Entertainments

  • ലഹങ്കയിൽ അഴകായി അക്ഷയ പ്രേംനാഥ്. ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ വൈറലാകുന്നു…

    നടിയായും ഫാഷൻ ഡിസൈനർ ആയും തിളങ്ങി നിൽക്കുന്ന താരമാണ് അക്ഷയ പ്രേംനാഥ്. ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യം തന്നെയാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങളാണ് കയറിച്ചെല്ലുന്ന എല്ലാ മേഖലയിലും താരം പ്രകടിപ്പിക്കുന്നത്.

    അഭിനയത്തിനൊപ്പം പഠന മേഖലയിലും താരം തിളങ്ങി നിൽക്കുന്ന താരകം തന്നെയാണ്. താരം ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്ന് ഫാഷൻ ടെക്നോളജിയിൽ മാസ്റ്റർ ഡിഗ്രി കരസ്ഥമാക്കിയിട്ടുണ്ട്. ഒരുപാട് അംഗീകാരങ്ങൾ വിദ്യാഭ്യാസ മേഖലയിൽ നിന്നും താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.

    തന്റെ ഇരുപത്തിമൂന്നാം വയസ്സ് മുതൽ താരം സിനിമ ലോകത്ത് സജീവമാണ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഒരുപാട് ആരാധകരെ താരം വളരെ പെട്ടെന്ന് നേടിയെടുക്കുകയും മികച്ച പ്രകടനങ്ങൾ കൊണ്ട് ഇതുവരെയും അവരെ നിലനിർത്തുകയും ചെയ്യുകയാണ്.

    നിവിൻ പോളി നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് റൊമാന്റിക് സിനിമയായ ഓം ശാന്തി ഓശാനയിൽ ആണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യ സിനിമയിൽ തന്നെ മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്താൻ താരത്തിന്റെ പ്രകടനത്തിന് സാധിച്ചിട്ടുണ്ട് എന്നുള്ളത് സത്യമായ വസ്തുതയാണ്.

    ഇതിനെല്ലാം അപ്പുറം ആൽബങ്ങളിലും ഷോട്ട് ഫിലിമുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതു പോലെ തന്നെ ഒരുപാട് പരസ്യങ്ങളിലും താരം അഭിനയിച്ചു. തമിഴ് നടൻ പൃഥ്വിരാജനോടൊപ്പമുള്ള താരത്തിന്റെ എൻഗേജ്മെന്റ് വാർത്തകൾ ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു. സോഷ്യൽ മീഡിയയിൽ ഒരുപാട് ഫോളോവേഴ്സ് ഉണ്ടായതുകൊണ്ട് തന്നെ താരത്തെ കുറിച്ചുള്ള വാർത്തകൾ പോലും വൈറലാണ്.

    സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഫാഷൻ ഡിസൈനർ ആയതുകൊണ്ട് തന്നെ തന്റെ പല ഡിസൈനിങ് ഫോട്ടോകളും താരം ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. പങ്കുവെക്കുന്നതെല്ലാം വൈറൽ ആകാറുമുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ റീൽസ് ആയാണ് താരം വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അതീവ സുന്ദരിയായി ട്രെൻഡി ലഹങ്കയിൽ ഡാൻസ് ചെയ്യുന്ന വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

    Akshaya
    Akshaya
    Akshaya
    Akshaya
    Akshaya
    Akshaya
    Akshaya
    Akshaya
    Akshaya
    Akshaya
  • സ്റ്റൈലിഷ് ലുക്കിൽ സ്റ്റാർ മാജിക്‌ താരം ജസീല ഫർവീൻ… 🔥🥰ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ…

    മലയാളികൾക്ക് ഇഷ്ടപ്പെട്ട ഒരുപാട് പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്ന ചാനലാണ് ഫ്ലവേഴ്സ് ടിവി. വ്യത്യസ്തമായ പ്രോഗ്രാമുകൾ ഈ ചാനലിന്റെയും വിജയം. പ്രേക്ഷകർക്ക് പ്രിയങ്കരമായ പരിപാടികളിലൂടെ ഒരുപാട് ആരാധകരെയാണ്  ചാനൽ വളരെ പെട്ടന്ന് നേടിയത്. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന പല പരിപാടികൾക്കും അത്ഭുതവഹമായ ജന പിന്തുണയുള്ളതും അത് കൊണ്ട് തന്നെയാണ്.

    ലക്ഷ്മി നക്ഷത്ര  ഹോസ്റ്റ് ചെയ്യുന്ന സ്റ്റാർ മാജിക്‌ പരിപാടിക്ക് അനേകായിരങ്ങളുടെ പിന്തുണയുണ്ട്. മലയാള സിനിമ സീരിയൽ നിന്നുള്ള പ്രമുഖരും, സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ളവരുമാണ്  സ്റ്റാർ മാജിക്കിൽ മത്സരിക്കുന്നത്. വളരെ രസകരമായാണ് പരിപാടി മുന്നോട്ട് കൊണ്ട് പോകുന്നത് എന്നുള്ളത് കൊണ്ട് തന്നെയാണ് പരിപാടി വിജയിക്കുന്നതും.

    സ്റ്റാർ മാജിക്കിലെ ഒരു പ്രധാന മത്സരാര്ഥിയാണ് ജസീല ഫർവീൻ. മലയാള സീരിയൽ രംഗത്തും കന്നട ടെലിവിഷൻ രംഗത്തും നിറഞ്ഞു നിൽക്കുന്ന താരം കൂടിയാണ് ജസീല. മറ്റുള്ളവരിൽ നിന്ന് ഒരുപാട് വ്യത്യാസങ്ങൾ താരം തുടക്കം മുതൽ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. ബോഡി ഫിറ്റ്നസ്നോട് ഉള്ള താല്പര്യം തന്നെയാണ് ഒന്നാമത്തേത്.

    സ്റ്റാർ മാജിക്കിന്റെ കൂടെ ഇപ്പോൾ  സീ കേരളം ടി വി ടെലികാസ്റ്റ് ചെയ്യുന്ന അല്ലിയാമ്പൽ എന്ന  സീരിയലിൽ അഭിനയിക്കുന്നുമുണ്ട്. തേനും വയമ്പും എന്ന സീരിയലിലും താരം അഭിനയിക്കുന്നുണ്ട്.  മികച്ച അഭിനയമാണ് ഓരോ കഥാപാത്രങ്ങളിലൂടെയും താരം പ്രകടിപ്പിക്കുന്നത്. മികച്ച പ്രേക്ഷക പ്രീതി താരം നേടിയത് അഭിനയ വൈഭവം കൊണ്ട് തന്നെയാണ്.

    താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തരത്തിന്റെ ഫോട്ടോകൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. മികച്ച അഭിപ്രായം പ്രേക്ഷകർ തരത്തിന്റെ ഫോട്ടോകൾക്ക് നൽകുന്നുണ്ട്.

    ശരീര സൗന്ദര്യവും ആരോഗ്യവും ഒരുപോലെ ശ്രദ്ധിക്കുന്ന താരത്തിന്റെ ഫോട്ടോകൾക്ക് എപ്പോഴും കാഴ്ചക്കാർ ധാരാളം ഉണ്ടാകാറുണ്ട്. ഇപ്പോഴും പതിവ് തെറ്റിയില്ല എന്ന് തന്നെ പറയാം. ഫിറ്റ്നസ് ഫോട്ടോകളും താരം ഇടക്കിടക്ക് അപ്ലോഡ് ചെയ്യാറുണ്ട്.

    Jaseela
    Jaseela
    Jaseela
    Jaseela
    Jaseela
    Jaseela
    Jaseela
    Jaseela
    Jaseela
  • സെക്സി ലുക്കിൽ മീനാക്ഷി രവീന്ദ്രൻ. കിടിലൻ ഫോട്ടോകൾ കാണാം…

    സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്നവർക്ക് ലഭിക്കുന്ന അതെ ആരാധക പിന്തുണ അവതാരക വേഷത്തിൽ തിളങ്ങിനിൽക്കുന്ന പലർക്കും ലഭിക്കാറുണ്ട്. അവതരണ മികവുകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ ഒരുപാട് അവതാരകർ നമ്മുടെ മലയാളത്തിലും ഉണ്ട്. രഞ്ജിനി ഹരിദാസ്, നൈല ഉഷ, മിഥുൻ രമേശ്, ഡയാന ഹമീദ്, ജീവ, മീനാക്ഷി, ലക്ഷ്മി നക്ഷത്ര തുടങ്ങിയവർ ഇത്തരത്തിൽ പ്രേക്ഷകഹൃദയത്തെ കീഴടക്കിയ അവതാരകനാണ്.

    ഇതുപോലെ മലയാളിയുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ അവതാരകയാണ് മീനാക്ഷി രവീന്ദ്രൻ. ഒരുപാട് പരിപാടികളിൾ അവതാരിക വേഷത്തിൽ തിളങ്ങുന്ന താരം മലയാളികളുടെ ഇഷ്ടതാരമാണ്. മലയാളികൾ ഏറ്റവും കൂടുതൽ കാണുന്ന ഒരുപാട് റിയാലിറ്റി ഷോകളിൽ അവതാരകയായി താരം എത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ഉടൻ പണം പോലോത്ത ജനപിന്തുണയുള്ള ഷോകൾ.

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അവതാരക എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് മീനാക്ഷി രവീന്ദ്രൻ. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം, നർമ്മങ്ങൾ നിറഞ്ഞ കഥാപാത്രങ്ങൾ ആണ് കൂടുതലും തിരഞ്ഞെടുക്കാറുള്ളത്. ഫഹദ് ഫാസിൽ നായകനായ മാലിക് പോലത്തെ സിനിമകളിൽ അഭിനയിച്ചു കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് സാധിച്ചിട്ടുണ്ട്.

    താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ പെട്ടെന്നുതന്നെ തരംഗം സൃഷ്ടിക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. കിടിലൻ ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. അനന്തു ദാസ് എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ ഒപ്പിയെടുത്തത്. ഏതായാലും ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു.

    നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ അറിയപ്പെട്ടത്. ക്യാബിൻ ക്രൂ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. തട്ടും പുറത്ത് അച്യുതൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം 2018 ൽ ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. മറിമായം പോലത്തെ ടെലിവിഷൻ സീരിയലുകളിലും മരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന ഉടൻ പണത്തിൽ അവതാരകയായാണ് താരം പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്.

    Meenakshi
    Meenakshi
    Meenakshi
    Meenakshi
    Meenakshi
  • ദിവസം കഴിയും തോറും ഹോട്ടാവുകയാണല്ലോ 🔥🔥 വീണ്ടും മനം മയക്കുന്ന ഫോട്ടോസുമായി അമലാ പോൾ 😍🔥

    സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് മലയാളിയായ അമല പോൾ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ആദ്യം മലയാളത്തിൽ ആണ് അഭിനയിച്ചത് എങ്കിലും പിന്നീട് തുടർച്ചയായി മൂന്ന് തമിഴ് സിനിമകളിലാണ് പ്രത്യക്ഷപ്പെട്ടത്. ഭാഷ ഏതാണെങ്കിലും താരത്തിന്റെ അഭിനയം കിടിലനാണെന്നാണ് പ്രേക്ഷകരുടെ പക്ഷം.

    2009 മുതൽ സിനിമ ലോകത്തു സജീവമാണ്. 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന സിനിമയിൽ സപ്പോർട്ടിങ് റോൾ ചെയ്ത് കൊണ്ടാണ് താരം സിനിമയിൽ അരങ്ങേറിയത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ ഒരു പാട് അംഗീകാരങ്ങളും അഭിനന്ദന പ്രവാഹങ്ങളും താരത്തെ തേടിയെത്തിയിട്ടുണ്ട്. തുടക്കം മുതൽ ഇന്ന് വരെയും മികച്ച അഭിനയമാണ് താരം കാഴ്ചവയ്ക്കുന്നത്.

    വീര സെകരൻ ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. തമിഴിലെ മൈന എന്ന സിനിമയാണ് താരത്തിന്റെ കരിയർ ബ്രേക്ക്‌. ബേജാവാടയാണ് താരത്തിന്റെ ആദ്യ തെലുങ്കു സിനിമ. ഏതു വേഷവും മികവിൽ പൂർത്തീകരിക്കുന്ന അതുകൊണ്ടുതന്നെ ഭാഷകൾക്ക് അതീതമായി താരത്തിന് നിരവധി ആരാധകരുണ്ട്. ഇപ്പോൾ സൗത്ത് ഇന്ത്യയിൽ തിരക്കുള്ള നടിമാരിൽ ഒരാളാകാൻ താരത്തിന് സാധിച്ചു.

    സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ജീവിത വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് സജീവമായ ആരാധകവൃന്ദം ഉണ്ടായതുകൊണ്ട് തന്നെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്.

    താരം ഇടയ്ക്കിടെ താരത്തിന്റെ യോഗ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. താരം വെറൈറ്റി ലൂക്കിൽ ഉള്ള ഡ്രസ്സുകളിൽ ഉള്ള ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ മിക്കവാറും അപ്ലോഡ് ചെയ്യാറുള്ളത്.  ഹോട്ട് & ബോൾഡ് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്യാറുണ്ട്.

    വെറൈറ്റി ലുക്കിലുള്ള ഫോട്ടോകളാണ് താരമിപ്പോൾ പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ദിവസം കഴിയുന്തോറും ഹോട്ട് ആവുകയാണ് ല്ലോ എന്ന ഒരു ആരാധകൻ കമന്റ് ചെയ്തിട്ടുണ്ട്. മികച്ച അഭിപ്രായങ്ങളാണ് ആരാധകർ രേഖപ്പെടുത്തുന്നത്.

    Amala
    Amala
    Amala
    Amala
    Amala
    Amala
    Amala
    Amala
    Amala
  • നാഗചൈതന്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്ത് സമാന്ത…. ഇപ്പോൾ സിംഗിൾ

    മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താര ജോഡികൾ ആയിരുന്നു  സാമന്തയും നാഗ നാഗചൈതന്യയും. മലയാള സിനിമയിൽ ഇതുവരെ താരങ്ങൾ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്കിടയിൽ താരങ്ങൾക്ക് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. കാരണം മലയാളികൾ ഇഷ്ടപ്പെട്ട ഒരുപാട് തെലുങ്ക് തമിഴ് സിനിമകളിൽ  ഇവർ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 

    സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചൂടോടെ ചർച്ച ചെയ്തിരുന്നത് സാമന്തയുടെയും നാഗചൈതന്യയുടെയും ഡിവോഴ്സ് ആയിരുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഉയർന്നു പൊങ്ങിയിരുന്ന എല്ലാ അഭ്യൂഹങ്ങൾക്കും വ്യാജവാർത്തകൾക്കും എല്ലാം അപ്പുറം താരങ്ങൾ  തന്നെ നേരിട്ട് സോഷ്യൽ മീഡിയയിലൂടെ വിവാഹമോചന വാർത്ത സ്ഥിരീകരിക്കുകയാണ് ചെയ്തത്.

    ഒക്ടോബർ ആറിനാണ് നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹം നടക്കുന്നത്. അതിനു മുമ്പ് വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് താരങ്ങൾ ഇരുവരും വിവാഹിതരായത്. 2010ൽ ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം ‘യേ മായ ചേസാവെ’യുടെ സെറ്റിൽ വച്ചാണ് സമാന്തയും നാ​ഗചൈതന്യയും പ്രണയത്തിലാവുന്നത്. അതുകൊണ്ടു തന്നെയാണ് വിവാഹ മോചന വാർത്ത പ്രേക്ഷകരെ ഒന്നടങ്കം അത്ഭുതത്തിൽ ആഴ്ത്തിയത്.

    കുറച്ചു ദിവസങ്ങൾക്കു മുമ്പ് നാഗചൈതന്യയുടെ കുടുംബ പേരായ അക്കിനേനി സാമന്തയുടെ പേരിന്റെ കൂടെ നിന്നും നീക്കം ചെയ്തത് മുതൽ അഭ്യൂഹങ്ങൾ പരന്നു തുടങ്ങിയിരുന്നു. നിങ്ങൾക്ക് ശേഷമാണ് ഇരുവരും ഡയറക്ട് ആയി സോഷ്യൽ മീഡിയ വഴി വിവാഹ മോചന വാർത്ത സ്ഥിരീകരിച്ചത്. സോഷ്യൽ മീഡിയ ഒന്നാകെ കോളിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നു ഇത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ആരാധകരും ഫോളോവേഴ്സും ഉള്ള താരങ്ങളാണ് നാഗചൈതന്യയും സാമന്തയും സമൂഹ മാധ്യമങ്ങൾക്ക് എല്ലാം വലിയ സ്ട്രൈക്ക് ആയത്. പ്രതീക്ഷക്ക് അപ്പുറത്തേക്ക് പ്രേക്ഷകർക്ക് ആഘാതം ആയിരിക്കുകയാണ് എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്. ഇപ്പോൾ ഈ വിഷയവുമായി മറ്റൊരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.

    നാഗചൈതന്യയ്ക്കൊപ്പമുള്ള ഫോട്ടോകളെല്ലാം നീക്കം ചെയ്തിരിക്കുകയാണ് ഇപ്പോൾ സമാന്ത. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ ഡിലീറ്റ് ചെയ്തത്. സുഹൃത്തുക്കൾക്ക് ഒപ്പം ഇരുവരും നിൽക്കുന്ന രണ്ടു ചിത്രങ്ങൾ ഒഴികെ വിവാഹദിന ചിത്രങ്ങളും ഹണിമൂൺ ചിത്രങ്ങളും ഡിലീറ്റ് ചെയ്ത ചിത്രങ്ങളിൽ ഉൾപ്പെടുന്നു.

    ‘ഏറെ ആലോചിച്ചതിനു ശേഷം ഞാനും സാമും ഭാര്യഭർത്താക്കന്മാരെന്ന രീതിയിൽ വേർപിരിയാനും അവരവരുടേതായ പാത പിന്തുടരാനും തീരുമാനിച്ചു. ഒരു ദശാബ്ദത്തോളം നീണ്ട സൗഹൃദം ഞങ്ങൾക്കിടയിലുണ്ടെന്നതിൽ ഞങ്ങൾ ഭാഗ്യം ചെയ്തവരാണ്, ഞങ്ങളുടെ ബന്ധത്തിന്റെ കാതലും അതായിരുന്നു. ആ സൗഹൃദം ഞങ്ങൾക്കിടയിൽ ഇനിയും അടുപ്പം നിലനിർത്തുമെന്ന് വിശ്വസിക്കുന്നു.’ ഇങ്ങനെയാണ് വിവാഹമോചന വാർത്ത ഇരുവരും സ്ഥിരീകരിച്ചത്.

    Samantha
    Samantha
    Samantha
    Samantha
    Samantha
    Samantha
    Samantha
    Samantha
    Samantha
    Samantha
  • ആ ലൈം ഗിക രംഗങ്ങൾ 7 തവണയായിരുന്നു ചിത്രീകരിച്ചത്… കഴിഞ്ഞപ്പോഴേക്കും തളർന്നിരുന്നു… അവസാനം സംവിധായകൻ അടുത്തു വന്ന് പറഞ്ഞത് വെളിപ്പെടുത്തി നടി…

    സിനിമ സീരിയൽ ടെലിവിഷൻ പ്രോഗ്രാം പോലെ ഒരുപാട് ആരാധകരും കാഴ്ചക്കാരും ഉള്ളത് മറ്റൊരു ഫീൽടാണ് വെബ് സീരീസ്. ഇന്ത്യയിൽ വെബ്സീരീസ് ട്രെൻഡ് തുടങ്ങിയത് സേക്രഡ് ഗെയിംസ് വെബ്സീരീസിലൂടെയാണ്. ഇപ്പോൾ ഒട്ടുമിക്ക എല്ലാ ഭാഷകളിലും വെബ് സീരീസുകൾ ഉണ്ടാകുകയും മികച്ച വെബ് സീരിസുകൾക്ക് പ്രീതി ലഭിക്കുകയും ചെയ്യുന്നു.

    നവാസുദ്ദീൻ സിദ്ദിഖി, സെയ്ഫ് അലി ഖാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വെബ് സീരീസ് ആണ് സേക്രഡ് ഗെയിംസ്. ഈ വെബ്സീരീസ് വളരെ വലിയ ഒരു വിജയമായിരുന്നു. ഇതിനെ തുടർന്ന് ധാരാളം നല്ല സീരീസുകൾ ഇന്ത്യയിൽ ഉണ്ടാകുകയും ചെയ്തു. തുടക്കം വിജയമാവുകയും സ്വീകാര്യത ലഭിക്കുകയും ചെയ്തു എന്ന് ചുരുക്കം.

    ഈ സീരീസിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് കുബ്ര സെയ്ത് എന്ന നടിയാണ്. കുക്കു എന്ന് ട്രാൻസ്ജൻഡർ കഥാപാത്രത്തെ ആണ് ഇവർ സീരീസിൽ അവതരിപ്പിച്ചത്. മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ഈ സീറീസിലെ അഭിനയത്തിലൂടെ നേടാൻ കഴിഞ്ഞത്. ഇവരുടെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടാൻ പ്രാപ്തവുമായിരുന്നു.

    വളരെ തീവ്രമായ ചില രംഗങ്ങൾ താരത്തിന് ഈ സീരീസിൽ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ടത് നവാസുദ്ദീൻ സിദ്ദിഖി അവതരിപ്പിച്ച ഗണേഷ് എന്ന കഥാപാത്രവുമായി ലൈം ഗിക ബന്ധത്തിലേർപ്പെടുന്ന ഒരു രംഗം ആണ്. ഇപ്പോൾ ഈ രംഗം ചിത്രീകരിക്കുമ്പോൾ ഉണ്ടായിരുന്ന മാനസികാവസ്ഥയെ കുറിച്ചാണ് താരം വെളിപ്പെടുത്തുന്നത്.

    അനുരാഗ് കശ്യപ് ആയിരുന്നു ഈ രംഗം ചിത്രീകരിച്ചത്. വിവിധ ആംഗിളിൽ നിന്നും ചിത്രീകരിക്കുന്നതിന് വേണ്ടി ഏഴുതവണ ആയിരുന്നു ഈ രംഗങ്ങൾ വീണ്ടും വീണ്ടും ഷൂട്ട് ചെയ്തു. ഷൂട്ടിങ് കഴിഞ്ഞപ്പോഴേക്കും താനാകെ തളർന്നു പോയി എന്നും കരയുകയായിരുന്നു എന്നുമാണ് നടി ഇപ്പോൾ തുറന്നു പറയുന്നത്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

    “ആദ്യം ഒരു പ്രാവശ്യം ടേക് എടുത്തു. ശേഷം അദ്ദേഹം അടുത്തുവന്ന് പെട്ടെന്നുതന്നെ ഒന്നുകൂടി എടുക്കണം എന്നു പറഞ്ഞു. അത് എടുത്തു കഴിഞ്ഞപ്പോൾ വീണ്ടും അടുത്തുവന്നു ഒന്നുകൂടി എടുക്കണം എന്നു പറഞ്ഞു. അങ്ങനെ മൊത്തം ഏഴു തവണ ചെയ്തു. അപ്പോഴേക്കും ഞാൻ തളർന്നു പോയിരുന്നു എന്നാണ് താരം ഇതിനെ കുറിച്ച് പറയുന്നത്.

    ഏഴു പ്രാവശ്യം എടുത്തു കഴിഞ്ഞപ്പോൾ എൻറെ അടുത്ത് വന്നു സംവിദായകൻ നന്ദി പുറത്തു വെച്ച് കാണാം എന്നു പറഞ്ഞു. അപ്പോഴാണ് രംഗം കഴിഞ്ഞു എന്ന് എനിക്ക് ബോധ്യമായത് എന്നും പ്രിയ താരം കുബ്രാ പറയുന്നു. ഞാൻ നിലത്തു കരഞ്ഞു കൊണ്ട് കിടക്കുകയായിരുന്നു എന്നും അപ്പോഴാണ് നവാസ് ഇങ്ങനെ പറഞ്ഞത് എന്നും താരം പറയുകയുണ്ടായി.

    Kubbra
    Kubbra
    Kubbra
    Kubbra
    Kubbra
    Kubbra
    Kubbra
    Kubbra
    Kubbra
  • ഓരോ രാജ്യത്തെ കത്രിന കൈഫ്‌ മാർ. ഇതിലേതാ ഒറിജിനൽ😳 ആരാണ് കൂടുതൽ സുന്ദരി🥰…

    ബോളിവുഡിലെ താര സുന്ദരികൾ യുവാക്കളുടെ സ്വപ്ന സുന്ദരികളാണ്. ഇത്തരത്തിലുള്ള ഒരുപാട് സുന്ദരികൾ ബോളിവുഡിൽ പിറവിയെടുത്തിട്ടുണ്ട്. ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയ സുഷമിത സെൻ, ഐശ്വര്യാറായ, പ്രിയങ്ക ചോപ്ര തുടങ്ങിയവർ ബോളിവുഡിൽ നിന്നുള്ള താര റാണികളാണ്. സൗന്ദര്യത്തിന് പര്യായമായി ഇവരുടെ പേര് വരെ പറയാറുണ്ട്.

    ഇന്ന് ബോളിവുഡിലെ നടിമാർ ലോക സിനിമയിൽ തന്നെ ബ്രാൻഡ് ആയി മാറിയിട്ടുണ്ട് എന്ന് വേണം പറയാൻ. പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ, കത്രീന കൈഫ്, ആലിയഭട്ട്, ശ്രദ്ധ കപൂർ തുടങ്ങി ഒരുപാട് നടിമാർ ഇന്ന് ബോളിവുഡിൽ സജീവമായി നിലകൊള്ളുന്നു. ഇവരുടെ രൂപസാദൃശ്യമുള്ള പലരും സോഷ്യൽ മീഡിയ സെലിബ്രിറ്റികളായി വാഴുന്നുണ്ട്. നമ്മുടെ തൊടുപുഴയിലെ ഐശ്വര്യറായ് അതിന് ഏറ്റവും വലിയ ഉദാഹരണമാണ്.

    ബോളിവുഡിൽ തന്റെതായ് സ്ഥാനമുറപ്പിച്ച താരമാണ് കത്രീന കൈഫ്. അഭിനയ മികവുകൊണ്ടും ആരും കൊതിക്കുന്ന സൗന്ദര്യം കൊണ്ടും താരം ഇന്ത്യൻ സിനിമാലോകത്തെ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്ന നടിമാരിലൊരാളാണ് താരം. ലോക സിനിമയിൽ തന്നെ ശ്രദ്ധിക്കപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    ഇപ്പോൾ താരത്തിന്റെ രൂപസാദൃശ്യമുള്ള പലരും സമൂഹമാധ്യമങ്ങളിൽ സെലിബ്രിറ്റിയായി വിലസുന്നുണ്ട്. ഇതൊക്കെ താരത്തിന്റെ സ്റ്റാർടം നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്. പാകിസ്ഥാനിലെ കത്രീന കൈഫ്, മൊറോക്കോയിലെ കത്രീന കൈഫ്, പഞ്ചാബിലെ കത്രീന കൈഫ്, ടിക്ടോക്കിലെ കത്രീന കൈഫ്, തുടങ്ങിയവർസോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആണ്. ഇവർക്കൊക്കെ മില്യൺ കണക്കിന് ഫോളോവേഴ്സ് സോഷ്യൽ മീഡിയയിൽ ഉണ്ട്.

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് കത്രീന കൈഫ്. ബോളിവുഡിലെ ഒട്ടുമിക്ക എല്ലാ സൂപ്പർസ്റ്റാറുകളുടെ കൂടെ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ ചെറിയ പ്രായത്തിൽ തന്നെ മോഡലിങ് രംഗം കരിയർ ആയി സ്വീകരിച്ച താരം രണ്ടായിരത്തി മൂന്നിൽ ഭൂം എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് കടന്നുവന്നു.

    2004 ൽ വെങ്കടേഷ് നായകനായി പുറത്തിറങ്ങിയ മല്ലിശ്വരി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു. താരം മലയാളത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഐ വി ശശി സംവിധാനം ചെയ്ത് മമ്മൂട്ടി ഡബിൾ റോളിൽ പ്രത്യക്ഷപ്പെട്ട ബൽറാം വേഴ്സസ് താരാദാസ് എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായി താരം പ്രത്യക്ഷപ്പെട്ടു. നാല്പതിൽ കൂടുതൽ സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Katrina
    Saloni
    Katrina
    Shehnaaz
    Alina
    Fazeela
    Katrina
    Fazeela
    Saloni
    Alina
    Shehnaaz
  • ഫിറ്റ്നസ് ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം…😍🔥 മമ്തയുടെ കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഫോട്ടോകൾ കാണാം….

    മികച്ച അഭിനയം കൊണ്ട് വളരെ പെട്ടന്ന് ആരാധകരെ നേടാൻ കഴിഞ്ഞ താരമാണ് മമ്ത മോഹൻദാസ്. ഒരുപാട് വർഷങ്ങളായി മലയാള സിനിമ മേഖലയിൽ സജീവമായി താരം നില നിൽക്കുകയും ചെയ്യുന്നു. നടിയായും, നിർമ്മാതാവായും, പ്ലേബാക്ക് സിംഗർ ആയും സിനിമ മേഖലയിൽ തന്നെ താരത്തിന് കഴിവ് തെളിയിക്കാൻ സാധിച്ചു.

    മലയാളത്തിന് പുറമെ തമിഴ് കന്നഡ തെലുങ്ക് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും സൗത്ത് ഇന്ത്യയിലെ തിരക്കുള്ള നടിമാരിലൊരാളാണ് താരം. 2005 ൽ മയൂഖം എന്ന മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി പ്രേക്ഷകരിലേക്ക് എത്തുന്നത്. തുടക്കം മുതൽ മികച്ച പ്രകടനം താരം കാഴ്ച വെച്ചിട്ടുണ്ട്.

    അഭിനയ വൈഭവം കൊണ്ട് ആണ് ആരാധകരെ താരം നിലനിർത്തുന്നത്. അതു കൊണ്ടു തന്നെയാണ് സൗത്ത് ഇന്ത്യയിൽ തന്നെ താരത്തിന് ഒരുപാട് ആരാധകർ ഉണ്ടായത്.  അഭിനയ മികവിനൊപ്പം നിൽക്കുന്ന സൗന്ദര്യവും താരത്തിലേക്ക് ആരാധകരെ അടുപ്പിക്കുന്നു.

    ശിവപ്പത്തികാരം എന്ന സിനിമയിലൂടെ  തമിഴിലും എമഡോഗ എന്ന സിനിമയിലൂടെ തെലുങ്കിലും ഗൂളി എന്ന സിനിമയിലൂടെ കന്നടയിലും താരം അഭിനയിച്ചു തുടങ്ങി.  ചെയ്ത വേഷങ്ങളെല്ലാം പ്രാധാന്യമുള്ളതാവാനും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ വേഷത്തെയും അവതരിപ്പിക്കാനും താരത്തിന് കഴിഞ്ഞു.

    മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും തെലുങ്കിലും  അരങ്ങേറിയ താരം മികച്ച വേഷങ്ങൾ എല്ലാ ഭാഷയിലും ചെയ്തു. ഓരോരോ വേഷങ്ങളിലൂടെയും ആയിരക്കണക്കിന് ആരാധകരെ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മികച്ച അഭിനയ വൈഭവം ഓരോ സിനിമകളിലൂടെയും പ്രകടിപ്പിക്കുന്നതു കൊണ്ടു തന്നെയാണ് ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകർ ഉണ്ടായത്.

    സോഷ്യൽ മീഡിയയിൽ താരത്തിന് ആരാധകർ ഒരുപാടാണ്. 16 ലക്ഷം ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അഭിനയ മികവിലൂടെ അത്രത്തോളം പ്രേക്ഷക പ്രീതിയും പിന്തുണയും നേടാൻ താരത്തിന് സാധിച്ചു  പല മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത് താരത്തിന്റെ  പുതിയ ഫോട്ടോ ആണ്. ഫിറ്റ്നസ് ഫോട്ടോകളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. മികച്ച  പ്രതികരണങ്ങളാണ് ആരാധകർ ഓരോരുത്തരും താരത്തിന് നൽകിക്കൊണ്ടിരിക്കുന്നത്. മേനിയഴകിനൊപ്പം ശരീരത്തിന്റെ ആരോഗ്യവും ഫിറ്റനസും താരം നന്നായി കെയർ ചെയ്യുന്നുണ്ട് എന്നതിന് തെളിവാണ് പുതിയ ഫോട്ടോകൾ.

    Mamta
    Mamta
    Mamta
    Mamta
    Mamta
    Mamta
    Mamta
    Mamta
    Mamta
    Mamta
    Mamta
  • ‘നിങ്ങളുടെ സൗന്ദര്യത്തിന് ഒരു കുറവും വന്നിട്ടില്ല’ ! എന്തൊരു മനുഷ്യനാണ് നിങ്ങൾ ! തന്റെ പഴയ നായകനെ കണ്ടുമുട്ടിയ സന്തോഷത്തിൽ പൂജ ബത്ര…

    ബോളിവുഡ് ചലച്ചിത്ര രംഗത്ത് നിറ സാന്നിധ്യമാണ് പൂജ ബത്ര. മോഡലിംഗ് രംഗത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത് എങ്കിലും അതിനു മുമ്പ് പരസ്യങ്ങളിലും താരം അഭിനയിച്ചിരുന്നു. താരം അഭിനയിച്ച പരസ്യ ചിത്രങ്ങളിലൂടെ തന്നെ ഒരുപാട് പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് ലഭിച്ചിരിന്നു. താരം അഭിനയിച്ച ലിറിൽ സോപ്പിന്റെ പരസ്യം വളരെയധികം ശ്രദ്ധേയമായിരുന്നു.

    1993-ൽ ആണ് താരം മിസ്സ് ഇന്ത്യ പട്ടം കരസ്തമാക്കുന്നത്. താരത്തിന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും താരം ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന വ്യക്തിത്വമായി. ഇരുപതിലധികം മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് ഇതിനോടകം സാധിച്ചുട്ടുണ്ട്. ആദ്യ ചിത്രം 1997-ൽ പുറത്തിറങ്ങിയ വിരാസത് ആണ്.

    ബോളിവുഡ് ചിത്രങ്ങൾക്ക് പുറമേ മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലെ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. വിജയകരമായ ചിത്രങ്ങളിൽ തന്നെയാണ് മലയാളത്തിലും അഭിനയിച്ചത്.
    മലയാളത്തിൽ മോഹൻ‌ലാലിനൊപ്പം ചന്ദ്രലേഖ എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം മേഘം എന്ന ചിത്രത്തിലും ജയറാമിനൊപ്പം ദൈവത്തിന്റെ മകൻ എന്നീ ചിത്രങ്ങളിലൊക്കെയായി സൂപ്പർ സ്റ്റാറുകളുടെ കൂടെയാണ് അഭിനയിച്ചത്.

    ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. താരത്തിന്റെ ഫോട്ടോ ഷൂട്ടുകൾ വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ പുതുതായി താരം പങ്കുവെച്ച ഫോട്ടോ ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. സൂപ്പർ സ്റ്റാർ മമ്മുട്ടിയുടെ കൂടെയുള്ള ഫോട്ടോയാണ് താരം ഷെയർ ചെയ്തിരിക്കുന്നത്.

    മമ്മൂട്ടി ഒരു ഷൂട്ടിംഗ് ആവിശ്യാർഥം കഴിഞ്ഞ ദിസവം ഹംഗറിയിലെ ബുഡാപെസ്റ്റില്‍ പോയപ്പോഴാണ് പഴയ നായിക മമ്മൂട്ടിയെ കാണാനായി വന്നിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ താരം തന്നെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. പൂജയുടെ ഭര്‍ത്താവും നടനുമായ നവാബ് ഷായും ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.

    ചിത്രം പങ്കുവെച്ചു കൊണ്ട് താരം കുറിച്ചത് ഇങ്ങനെയാണ് : ‘എല്ലാ മേഘം ആരാധകര്‍ക്കും. എന്റെ ഏറ്റവും പ്രിയപ്പെട്ട സഹതാരത്തിനൊപ്പം. ഏറെക്കാലത്തിന് ശേഷം നിങ്ങളെ കാണാനായതില്‍ ഒരുപാട് സന്തോഷം. നിങ്ങള്‍ അല്പം പോലും മാറിയിട്ടില്ല,’ ഫോട്ടോയ്ക്ക് അടിക്കുറിപ്പായി പൂജ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വളരെ പെട്ടന്ന് തന്നെ പൂജയുടെ പോസ്റ്റ്‌ സമൂഹ മാധ്യമങ്ങളിലെല്ലാം വൈറലായിട്ടുണ്ട്.

    Pooja
    Pooja
    Pooja
    Pooja
    Pooja
    Pooja
    Pooja
    Pooja
    Pooja
    Pooja
  • സംവിധായകൻ എന്റെ ശരീരം ഉപയോഗിക്കുമെന്ന് ഭയന്ന് മേക്കപ്പ് ആർട്ടിസ്റ്റിനെ കൂടെ കിടത്തേണ്ടി വന്നിട്ടുണ്ട്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രമുഖ നടി; സംഭവം ഇങ്ങനെ..!!

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് ഇഷ ഗുപ്ത. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2007 ലെ മിസ് ഇന്ത്യ ഇന്റർനാഷണൽ സൗന്ദര്യമത്സരം ജേതാവാണ് താരം. താരം ബോളിവുഡ് സിനിമയിൽ തന്റെ സ്ഥാനം കണ്ടെത്തിയിരിക്കുന്നു.

    മോഡൽ രംഗത്ത് സജീവമായി നിലകൊണ്ട താരം 2012 ലാണ് അഭിനയലോകത്തേക്ക് കടന്നുവരുന്നത്. കുനൽ ദേശ്മുഖ് സംവിധാനം ചെയ്ത് മുകേഷ് ബട്ട് നിർമ്മിച്ച സൂപ്പർ ഹിറ്റ് ഹിന്ദി ക്രൈം ത്രില്ലർ സിനിമയായ ജന്നത് 2 എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇമ്രാൻ ഹാഷ്മി, റാന്ദീപ് ഹുഡ എന്നിവരാണ് ഈ സിനിമയിലെ മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    താരം സിനിമ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളും ദുരിതങ്ങളും നേരിട്ടിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ച് എന്ന മോശമായ അനുഭവത്തിന് താരം ഇരയായിട്ടുണ്ട് എന്ന് താരം ഈയടുത്ത് വെളിപ്പെടുത്തുകയുണ്ടായി. കാസ്റ്റിംഗ് കൗച്ച് സിനിമാലോകത്ത് സർവസാധാരണമായി മാറിയിരിക്കുകയാണ്. സിനിമയിൽ അവസരങ്ങൾ ലഭിക്കാൻ വേണ്ടി അല്ലെങ്കിൽ മെച്ചപ്പെട്ട കഥാപാത്രങ്ങൾ ലഭിക്കാൻ വേണ്ടി സംവിധായകർക്കും നിർമ്മാതാക്കൾക്കും വഴങ്ങി കൊടുക്കേണ്ട അവസ്ഥയാണ് കാസ്റ്റിംഗ് കൗച്ച്.

    താരം സിനിമാലോകത്ത് നേരിട്ട അനുഭവം തുറന്നു പറഞ്ഞത് സോഷ്യൽ മീഡിയയിൽ വാർത്തയായി പ്രചരിക്കുന്നു. താരത്തിന്റെ വാക്കുകളിങ്ങനെ. ഒരു സിനിമയുടെ ചിത്രീകരണ സമയത്ത് സംവിധായകനും നിർമാതാവും താരത്തോട് മോശമായി പെരുമാറി എന്നാണ് വെളിപ്പെടുത്തിയത്. പക്ഷേ ആ സിനിമ വളരെ വിജയകരമായി പൂർത്തിയാക്കാൻ തനിക്ക് സാധിച്ചു എന്നും താരം പറയുന്നുണ്ട്.

    Esha

    “അവരെ നേരിടാൻ ഞാൻ ഒരു നല്ല തന്ത്രം കണ്ടെത്തി. എനിക്ക് ഒറ്റയ്ക്ക് കിടക്കാൻ ഭയം ആണെന്ന് പറഞ്ഞു കൊണ്ട് മേക്കപ്പ് ആർട്ടിസ്റ്റിനെ കൂടെ കിടത്താൻ ഞാൻ നിർബന്ധം പിടിച്ചു. പക്ഷേ എനിക്ക് അവിടെ പേടി പ്രേതത്തെ യോ ഭൂതത്തെ യോ ആയിരുന്നില്ല, മറിച്ച് ഈ രണ്ടു വ്യക്തികളെ ആയിരുന്നു. ഈ തന്ത്രം ഉപയോഗിച്ചത് മൂലം അവരിൽനിന്ന് ഞാൻ രക്ഷപ്പെടുകയായിരുന്നു”.
    എന്ന് താരം കൂട്ടിച്ചേർത്തു.

    ഹിന്ദി സിനിമയിൽ സജീവമായിട്ടുള്ള താരം തെലുങ്ക് തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. വീടെവടു, യറിവൽ എന്ന bilingual സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിലും തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. ടെലിവിഷൻ ഷോകളിലും വെബ്സീരിസുകളിലും മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്.

    Esha
    Esha
    Esha
    Esha
    Esha
    Esha
    Esha
    Esha
    Esha