Category: Entertainments

  • ഇതൊക്കെ ഇപ്പൊ കാണിച്ചാലെ ആൾക്കാര് കാണു.. 60 വയസ്സ് കഴിഞ്ഞ് കാണിച്ചാൽ ആര് കാണാനാ !! ഇനിയ…

    നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് ഇനിയ.  2005 മുതൽ താരം അഭിനയ രംഗത്ത് സജീവമായി തുടങ്ങുന്നത്. സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായ താരം മലയാളത്തിനു പുറമെ തമിഴ് കന്നഡ തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെയാണ് താരം നേടിയത്.

    2005 ൽ പുറത്തിറങ്ങിയ സൈറ എന്ന സിനിമയിലൂടെയാണ് താരം അഭിനയമാരംഭിക്കുന്നത്. 2010 ൽ പുറത്തിറങ്ങിയ പടകശാലായി എന്ന സിമിമയിലൂടെ താരം തമിഴിലും അരങ്ങേറി. തൊട്ടടുത്ത വർഷം  2011 ൽ വാഗയി സൂടാ വാ എന്ന തമിഴ് സിനിമയിലെ താരത്തിന്റെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് താരത്തിന് നേടാൻ കഴിഞ്ഞു.

    മലയാളത്തിനും തമിഴിനും പുറമേ ഇപ്പോൾ താരം കാനഡയിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. JKS സംവിധാനം ചെയ്ത ബഹുഭാഷ സിനിമയായ അലോണിലൂടെയാണ് താരം കന്നടയിലും തെലുങ്കിലും അരങ്ങേറ്റം കുറിച്ചത്. എന്നാലും മലയാള സിനിമയിലും തമിഴ് സിനിമയിലുമാണ് താരം സജീവമായി പ്രത്യക്ഷപ്പെടുന്നത്. ഒരുപാട് ടെലിവിഷൻ ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്.

    ഒരുപാട് ടിവി റിയാലിറ്റി ഷോകളിൽ  ജഡ്ജ് ആയും മത്സരാർത്ഥിയായും താരത്തെ പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞു.  സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.  ഇൻസ്റ്റാഗ്രാമിൽ മാത്രം നാലരലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

    അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. ഒരുപാട് ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. താരത്തിന്റെ അഭിമുഖങ്ങളും ഇടയ്ക്കിടെ വൈറലാവാറുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് താരത്തിന്റെ അഭിമുഖത്തിലെ ഒരു ഭാഗമാണ്.

      റെഡ് എഫ് എം മലയാളത്തിലെ ആർ ജെ മെയ്ക്ക്നോടൊപ്പമുള്ള ഇന്റർവ്യൂ ആണ് വൈറലായിരിക്കുന്നത്. “മലയാളികൾ പറയുന്നതു പോലെ തന്നെ ഗ്ലാമർ ലുക്ക്, ഹോട്ട് ഡോൾ, ഡാമിൻ ഹോട്, സൊ സെക്സി എന്നൊക്കെ പറയുന്ന ഇമേജ് എനിക്കുണ്ട്” എന്നാണ് താരം അഭിമുഖത്തിൽ ആദ്യം തന്നെ പറയുന്നത്. ഒട്ടും മടി ഇല്ലാതെയാണ് താരം ഈ കാര്യങ്ങൾ എല്ലാം തുറന്നു പറയുന്നത്.

    “ഇനിയയുടെ യങ് കാലത്ത് ഗ്ലാമർ കാണിച്ചാലെ ആൾക്കാറ് കാണു.. 60-70 വയസ്സ് കഴിഞ്ഞ് കാണിച്ചാൽ ആരും കാണില്ല..” എന്ന താരത്തിന്റെ വാക്കുകൾ വളരെ പെട്ടന്നാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്.  ഗ്ലാമർ വേഷത്തിൽ എത്തുന്നവർ എന്തിനും തയ്യാറെന്നും, അതുപോലെ എല്ലാം മൂടിപ്പുതച്ച് നടക്കുന്നവർ മാന്യർ ആണെന്നുമുള്ള ധാരണ തെറ്റാണ് എന്നും താരം പറയുന്നുണ്ട്.

    Ineya
    Ineya
    Ineya
    Ineya
    Ineya
  • ഹോളിവുഡ് നടിമാരെ പോലെ സാനിയ ഇയ്യപ്പൻ 🥰🔥 ഫോട്ടോകൾ കണ്ട് കണ്ണുതള്ളി ആരാധകർ….

    ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന് പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് സാനിയ ഇയ്യപ്പൻ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് താരം ഉയർന്നുകഴിഞ്ഞു എന്ന് വേണം പറയാൻ. നിലവിൽ മലയാളത്തിലെ ഏറ്റവും ബോൾഡ് നടി സാനിയ ഈയ്യപ്പൻ എന്ന് നിസ്സംശയം പറയാവുന്നതാണ്.

    ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ തരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിലെ ഒരുപാട് സൂപ്പർ നായകന്മാരുടെ കൂടെ സ്ക്രീൻ പങ്കിടാനും താരത്തിന് കഴിഞ്ഞു. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരം ഒരു മികച്ച ഡാൻസർ കൂടിയാണ്.

    സോഷ്യൽമീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ഇഷ്ടം ഫോട്ടോകളും വീഡിയോകളും മറ്റു താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് താരം ഈയടുത്തായി അധിക ഫോട്ടോകളിലും വീടുയോകളിലും കാണപ്പെടുന്നത്.

    മലയാളത്തിൽ ഇത്രയും ബോൾഡ് ആയി പ്രത്യക്ഷപ്പെടുന്ന വേറെ നടി ഉണ്ടോ എന്ന് പോലും സംശയമാണ്. ബി ക്കിനിയിൽ വരെ താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടു എന്ന് വേണം പറയാൻ. താരത്തിന്റെ മാലിദ്വീപിലെ അവധി ആഘോഷം ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചിരുന്നു. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. ഹോളിവുഡ് നടിമാരെപ്പോലെ കിടിലൻ ബോൾഡ് വേഷത്തിലുള്ള താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    മമ്മൂട്ടി ഇഷ തൽവർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ബാല്യകാലസഖി എന്ന സിനിമയിൽ ഇഷ തൽവാർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് സുരേഷ് ഗോപി ജയസൂര്യ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ അപ്പോത്തിക്കരി എന്ന സിനിമയിൽ മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.

    ക്വീൻ എന്ന ക്യാമ്പസ് സിനിമയിലെ അഭിനയത്തിലൂടെ ആണ് താരം മലയാളികൾക്കിടയിൽ കൂടുതലും അറിയപ്പെട്ടത്. താരമിപ്പോൾ മലയാള സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നിരിക്കുകയാണ്. മമ്മൂട്ടി മോഹൻലാൽ പോലോത്ത താരരാജാക്കന്മാരുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ മഞ്ജു വാര്യർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ലൂസിഫർ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിലും താരം മികച്ച വേഷം കൈകാര്യം ചെയ്തു.

    Saniya
    Saniya
    Saniya
    Saniya
    Saniya
  • പ്രകാശം നഷ്ടപ്പെട്ടവർക്ക് പ്രകാശം ലഭിക്കട്ടെ ; ദീപാവലി സ്‌പെഷ്യൽ ഫോട്ടോഷൂട്ടുമായി അമല പോൾ !!!

    മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട അടിയാണ് അമലാപോൾ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റെതായ സ്ഥാനമുറപ്പിക്കാൻ തരത്തിന് സാധിച്ചിട്ടുണ്ട്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. സൗത്ത് ഇന്ത്യയിലെ ഏറ്റവും ബോൾഡ് നടിമാരിലൊരാളാണ് താരം.

    മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചു. 2009 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. 2011 ൽ പുറത്തിറങ്ങിയ ദൈവത്തിരുമകൾ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് സംവിധായകൻ എ എൽ വിജയമായി താരം അടുപ്പത്തിലാകുന്നത് . പിന്നീട് 2014 ൽ വിവാഹം കഴിക്കുകയും മൂന്നുവർഷത്തിനുശേഷം വിവാഹമോചനം നേടുകയും ചെയ്തു.

    താരം സിനിമയിൽ സജീവസാന്നിധ്യമാണ്. അതുപോലെ താരം മോഡൽ രംഗത്തും തിളങ്ങി നിൽക്കുകയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കാർ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം.

    ഇൻസ്റ്റാഗ്രാമിൽ മാത്രം നാലു മില്യൻ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ വൈറലാകുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. കഴിഞ്ഞദിവസം ദീപാവലി ആഘോഷം ഫോട്ടോകൾ ഒരുപാട് സെലിബ്രിറ്റികൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

    അമലാപോൾ തന്റെ ദീപാവലി സ്പെഷ്യൽ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. മഞ്ഞ ഉടുപ്പ് ധരിച്ച് കുട്ടി വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. വെളിച്ചം ലഭിക്കാത്തവർക്ക് വെളിച്ചം പകരട്ടെ എന്ന സന്ദേശം നൽകിയാണ് താരം സുന്ദര ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. പൂക്കളും മഞ്ഞ ഡ്രസ്സും കിടിലൻ കോമ്പിനേഷൻ ആണെന്നാണ് ആരാധകർ പറയുന്നത്.

    2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് താരം താമസിയാതെ സൗത്ത് ഇന്ത്യയിൽ അറിയപ്പെടുന്ന നടിയായി മാറി. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചു. മൈന എന്ന തമിഴ് സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ അവാർഡ് തരത്തിന് ലഭിച്ചിട്ടുണ്ട്.

    Amala
    Amala
    Amala
    Amala
    Amala
    Amala
    Amala
    Amala
    Amala
    Amala
  • കുട്ടിയുടുപ്പിൽ ഹോട്ടായി പ്രിയ താരം. ഫോട്ടോകൾ വൈറലാകുന്നു… കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് ദർശ ഗുപ്ത….

    സിനിമ മേഖലയെ പോലെ തന്നെ സീരിയൽ രംഗവും അഭിനേതാക്കൾക്ക് ധാരാളം ആരാധകരെ ലഭിക്കുന്ന കാര്യത്തിൽ സമ്പന്നമാണിപ്പോൾ. ഒരു പക്ഷേ സിനിമ നടിമാരെക്കാൾ ആരാധകർ സീരിയൽ നടിമാർക്ക് പലപ്പോഴും ഉണ്ടാകാറുണ്ട്. കാരണം സീരിയലുകൾക്ക് വീട്ടമ്മമാരുടെ പിന്തുണ കൂടുതലാണല്ലോ. വീട്ടമ്മമാരുടെ സെന്റിമെൻസാണ് അവരുടെ വിജയം എന്നും പറയാം.

    മേഖല സിനിമയാണെങ്കിലും സീരിയൽ ആണെങ്കിലും മികച്ച അഭിനയം തന്നെയാണ് വിജയത്തിന് പിന്നിൽ ഉള്ള പ്രധാന കാരണം. മികവുള്ള അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചാൽ പ്രേക്ഷകരെ കൂടെ നിർത്താനും പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേകം സ്ഥാനം കണ്ടെത്താനും സാധിക്കും. ഒരുപാട് പുതു മുഖങ്ങൾക്ക് പോലും വലിയ പ്രീതി ലഭിക്കുന്നത് ഇത് കൊണ്ട് തന്നെയാണ്.

    ഇത്തരത്തിൽ വളരെ പെട്ടന്ന് ഒരുപാട് വലിയ ആരാധക വൃന്തത്തെ നേടാൻ ഭാഗ്യം കടാക്ഷിച്ച താരമാണ് ദർശ ഗുപ്ത. തമിഴ് സീരിയലിൽ മാത്രമാണ് താരം ഇത്രത്തോളം അഭിനയിച്ചത്. എങ്കിലും മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്. താരത്തിന്റെ മികച്ച അഭിനയവും അതിനോട് കിടപിടിക്കുന്ന സൗന്ദര്യവും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരെ താരത്തിലേക്ക് അടുപ്പിച്ചു.

    ഓരോ കഥാപാത്രങ്ങളും താരം അവതരിപ്പിച്ചത് മികച്ച രൂപത്തിലാണ്. താരം വിജയിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ചെറുപ്പ കാലം മുതൽ തന്നെ താരത്തിന് അഭിനയത്തോട് വലിയ താല്പര്യം ആയിരുന്നു. 2018 ലാണ് താരം ആദ്യമായി സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. അവളും നാനും എന്ന സീരിയലിലെ മാനസ എന്ന വേഷമാണ് താരം ആദ്യം ചെയ്തത്.

    ആദ്യം ചെയ്ത വേഷം നന്നായിരുന്നു എങ്കിലും മുള്ളും മലരും എന്ന സീരിയലിലെ വിജി എന്ന കഥാപാത്രം താരത്തെ ജനകീയമാക്കി. ജനങ്ങൾക്കിടയിൽ താരത്തിന്റെ പേരും മുഖവും പതിയൻ ഈ കഥാപാത്രം വലിയ തോതിൽ താരത്തെ സഹായിച്ചിട്ടുണ്ട്. അത്രത്തോളം മികവിലും പൂർണതയിലും ആ വേഷത്തെ അവതരിപ്പിച്ചു എന്നും പറയാം.

    സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 14 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.  താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും പെട്ടെന്നുതന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത് ആരാധകാരുടെ സജീവമായ ഇടപെടൽ കൊണ്ട് തന്നെയാണ്.

    ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് താരത്തിന്റെ പുത്തൻ  ഫോട്ടോകൾ ആണ്. കുട്ടിയുടുപ്പിൽ സുന്ദരിയായി ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. നാടൻ ലുക്ക് താരത്തിന് നന്നായി ഇണങ്ങും എന്ന് അഭിപ്രായപ്പെട്ട ആരാധകർ തന്നെ മോഡേൺ വേഷത്തിനും കയ്യടിച്ചിരിക്കുകയാണ്.

    Dharsha
    Dharsha
    Dharsha
    Dharsha
    Dharsha
    Dharsha
    Dharsha
    Dharsha
    Dharsha
    Dharsha
  • ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ലൈക്കിനും ഫോളോവേഴ്സിനും വേണ്ടിയാണെന്ന് പറയുന്നവരുണ്ട്. മോഡലിംഗ് ഒരു പാഷൻ ആണ്. നല്ല സിനിമകളിൽ അഭിനയിക്കണം. നടാഷ മനസ് തുറന്ന് പറയുന്നു. 👍🏻❤️👍🏻

    ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ഹൈലൈറ്റ്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ നമുക്ക് ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. സാമൂഹിക പ്രതിബദ്ധതയുള്ള ഫോട്ടോ ഷോട്ടുകൾ മുതൽ സദാചാരവാദികളുടെ തെറി വിളികൾക്ക് കാരണമാകുന്ന ഫോട്ടോഷൂട്ടുകളും സമൂഹമാധ്യമങ്ങളിൽ നാം നിത്യവും കാണുന്നുണ്ട്.

    ഫോട്ടോഷൂട്ടുകളുടെ ഏറ്റവും പ്രധാനമായ ലക്ഷ്യം വൈറൽ ആവുക എന്നതാണ്. ഹോട്ട് ഷൂട്ട് നടത്താൻ കാരണങ്ങൾ കണ്ടെത്തുന്ന അവസ്ഥയിലേക്കാണ് കാലം എത്തിനിൽക്കുന്നത്. എൻഗേജ്മെന്റ്, പ്രി വെഡിങ്, വെഡിങ്, പോസ്റ്റ് വെഡ്ഡിംഗ്, മാറ്റർനാൽ, പ്രെഗ്നൻസി, തൊട്ട് ഡെലിവറി അടക്കം ഫോട്ടോഷൂട്ടിലൂടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയാണ് ഇന്ന് പലരും.

    ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോ ഷൂട്ട്കളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടുതലും കാണുന്നത്. ഇങ്ങനെ ഫോട്ടോഷൂട്ട് നടത്തിയാൽ മാത്രമേ സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ പറ്റു എന്ന ചിന്തയാണ് പലർക്കും. അതിനുവേണ്ടി ഗ്ലാമറിന്റെ അങ്ങേയറ്റംവരെ പോകാൻ ഇന്ന് പല മോഡൽസും തയ്യാറാകാറുണ്ട്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ അടക്കം ഇപ്പോൾ ഫോട്ടോ ഷൂട്ടിംഗ് തിരക്കിലാണ്.

    ബി ക്കിനിയിൽ വരെ പ്രത്യക്ഷപ്പെട്ട നമ്മുടെ മലയാളത്തിലെ പ്രമുഖ നടിമാർ വരെയുണ്ട് എന്നതാണ് വാസ്തവം. കുറച്ചു ദിവസങ്ങൾക്കു മുമ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സംയുക്ത മേനോൻ ന്റെ സ്വിമ്മിംഗ് പൂളിൽ നിന്നുള്ള കിടിലൻ ബി ക്കിനി ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അതേപോലെ വേദിക, സാനിയ ഇയ്യപ്പൻ തുടങ്ങിയവരുടെ ഗ്ലാമർ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.

    ഇത്തരത്തിൽ മോഡൽ രംഗത്തിലൂടെ തിളങ്ങിനിന്ന മലയാളികളുടെ പ്രിയങ്കരിയായി മാറിയ മോഡലാണ് നടാഷാ. അനുപമ എന്ന് പേരുള്ള താരം സോഷ്യൽ മീഡിയയിൽ സജീവമായതോടുകൂടി നഡാഷ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ടിൽ പങ്കെടുത്തിട്ടുണ്ട്. അതൊക്കെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് താരം കൂടുതലും പങ്കുവെക്കുന്നത്.

    ഇപ്പോൾ തന്നെ മോഡലിംഗ് പ്രൊഫഷനലിനെ വിമർശിച്ചവർക്ക് താരം കിടിലൻ മറുപടി നൽകിയിരിക്കുകയാണ്. മറ്റു കലകളെ പോലെ മോഡൽ ഫോട്ടോഷൂട്ടും ഒരു കലയാണ്. അതിന് അതിന്റെതായ പ്രൊഫഷണലിസം ഉണ്ട്. ഫോട്ടോഷൂട്ടുകൾ നടത്തുന്നത് ലൈക്ക് കിട്ടാനും ഫോളോവേഴ്സ് കൂട്ടാനും വേണ്ടിയാണ് എന്ന് പറയുന്നവരോട്. നിങ്ങൾ അങ്ങനെ കരുതുന്നതിൽ തെറ്റുണ്ട്. കാരണം മോഡലിംഗ് ഒരു പാഷനാണ്. അതിന് അതിന്റെതായ മഹത്വമുണ്ട്. ഭാവിയിൽ സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട് എന്ന് താരം കൂട്ടിച്ചേർത്തു.

    Nataasha
    Nataasha
    Nataasha
    Nataasha
    Nataasha
  • കുട്ടി ഉടുപ്പിൽ ക്യൂട്ടായി നന്ദന വർമ 🥰😍 ഫോട്ടോകൾ ഏറ്റെടുത്ത് മലയാളികൾ….

    ബാലതാരമായി സിനിമയിൽ കടന്നുവന്ന് പിന്നീട് തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളസിനിമയിൽ പിടിച്ചു നിന്ന താരമാണ് നന്ദന വർമ്മ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ തരത്തിന് സാധിച്ചിട്ടുണ്ട്. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവുതെളിയിച്ച താരം മലയാളികളുടെ പ്രിയങ്കരിയാണ്.

    2012 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം മലയാളത്തിനു പുറമേ തമിഴ് സിനിമയിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. താരത്തിന്റെ പല സിനിമകളിലെ മെച്ചപ്പെട്ട കഥാപാത്രങ്ങൾ എന്നും മലയാളി സിനിമാപ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തും എന്നതിൽ സംശയമില്ല.

    താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. സോഷ്യൽ മീഡിയയിൽ താരം തന്റെ ഇഷ്ട ഫോട്ടോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരി ആയാണ് താരം കാണപ്പെടുന്നത്. ബാല തരാ പരിവേഷത്തിൽ നിന്ന് നടിയെന്ന പരിവേഷത്തിലേക്ക് മാറിയിരിക്കുന്നു. താരം ഈയടുത്തായി പങ്കുവെച്ച ഫോട്ടോകളൊക്കെ അതിനുദാഹരണമാണ്.

    ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോഷൂട്ട് കളിലാണ് താരമിപ്പോൾ സാധാരണയായി കാണപ്പെടുന്നത്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. കിടിലൻ ബോൾഡ് വേഷത്തിൽ കുട്ടി ഉടുപ്പിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകരെ ഏറ്റെടുത്തിരിക്കുന്നു. അഖിൽ ചന്ദ്രൻ എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

    2012 ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ സ്പിരിറ്റ്‌ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. അയാളും ഞാനും തമ്മിൽ, ക്രോക്കഡൈൽ ലവ് സ്റ്റോറി, 1983, റിംഗ് മാസ്റ്റർ, ലൈഫ് ഓഫ് ജോസൂട്ടി, മിലി തുടങ്ങിയ സിനിമകളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. ടോവിനോ നായകനായി പുറത്തിറങ്ങിയ ഗപ്പി എന്ന സിനിമയിലെ താരത്തിന്റെ അഭിനയമാണ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.

    ആകാശമിട്ടായി, സൺഡേ ഹോളിഡേ, അഞ്ചാം പാതിരാ തുടങ്ങിയ സിനിമകളിലെ താരത്തിന്റെ അഭിനയം എടുത്തുപറയേണ്ടതാണ്. രാജാവുക്ക് ചെക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അനശ്വര രാജൻ പ്രധാന വേഷത്തിൽ തിളങ്ങിയ വാങ്ക് എന്ന സിനിമയിലെ അഭിനയവും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഈ അടുത്ത് ഒ ടി ടി പ്ലാറ്റ്ഫോമിലെ റിലീസ് ആയ പൃഥ്വിരാജ് സിനിമ ബ്രഹ്മം ആണ് താരം അഭിനയിച്ച അവസാന സിനിമ.

    Nandana
    Nandana
    Nandana
    Nandana
    Nandana
    Nandana
    Nandana
    Nandana
    Nandana
    Nandana
  • മേക്കപ്പ് ഇടാതെയുള്ള ദീപാവലി ആഘോഷ ഫോട്ടോകൾ പങ്കുവെച്ച് മാധുരി ബ്രഗൻസാ. കിടിലൻ ഫോട്ടോകൾ കാണാം….

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണുന്ന ഫോട്ടോകൾ ദീപാവലി ദിവസ ആഘോഷ ഫോട്ടോകളാണ്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ പല സെലിബ്രിറ്റികളും ദീപാവലി ദിവസത്തിലെ ആഘോഷ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിലും മറ്റും പങ്കുവെച്ചിട്ടുണ്ട്. പലരും പല രീതിയിലുള്ള കിടിലൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയ പങ്കുവെച്ചത്.

    ഇന്ത്യ മൊത്തം ദീപാവലി ആഘോഷത്തിലാണ്. എല്ലാ ഓരോരുത്തരും ദീപാവലി ആഘോഷ തിരക്കിലാണ്. അവരുടെ സന്തോഷ നിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ പല സെലിബ്രിറ്റികളും ദീപാവലി ദിവസത്തിന്റെ സന്തോഷ നിമിഷങ്ങൾ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്ക് വച്ചിട്ടുണ്ട്. സുന്ദരമായ ഒരുപാട് ഫോട്ടോഷൂട്ടുകൾ നമുക്ക് കാണാൻ സാധിക്കും.

    ഇത്തരത്തിൽ ദീപാവലി ദിവസ ഫോട്ടോകൾ പങ്കുവെച്ചിരിക്കുകയാണ് പ്രിയ താരം മാധുരി ബ്രകൻസാ. താരത്തിന്റെ കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു. തന്നെ സ്നേഹിക്കുന്ന ആരാധകർക്ക് നന്ദി അറിയിച്ചുകൊണ്ട് ദീപാവലി ആശംസകൾ അറിയിച്ചു കൊണ്ടും താരം കിടിലൻ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

    മേക്കപ്പ് ഇടാതെയുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചത്. ദീപാവലിയുടെ അടയാളമായ വെളിച്ചം തന്നെയാണ് ഫോട്ടോകളുടെ പ്രത്യേകത. ദീപങ്ങൾ ശരീരത്തിൽ തെളിയിച്ചു കൊണ്ടുള്ള ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തത്. എന്റെ ജീവിതം വെളിച്ചം ആക്കിയ എന്റെ എല്ലാ ആരാധകർക്കും ദീപാവലി ദിന ആശംസകൾ എന്ന് താരം ക്യാപ്ഷൻ എഴുതിയിട്ടുണ്ട്.

    നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് മാധുരി. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് സാധിച്ചു. മലയാള സിനിമയിലാണ് താരം സജീവമായി നില കൊള്ളുന്നത്. മലയാളത്തിനു പുറമെ ഒരു കന്നഡ സിനിമയിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

    2018 ൽ പുറത്തിറങ്ങിയ എന്റെ മെഴുകുതിരി അത്താഴങ്ങൾ എന്ന സിനിമയിലൂടെയാണ് താരം ക്യാമറക്കു മുന്നിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ജോസഫ് എന്ന സിനിമയിലെ ലിസമ്മ എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാളി പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെട്ടത്. അൽമല്ലു എന്ന സിനിമയിലെ ഒരു ഗാനത്തിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കുഷ്ക എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം കന്നടയിൽ അരങ്ങേറ്റം കുറിച്ചത്.

    Madhuri
    Madhuri
    Madhuri
    Madhuri
    Madhuri
    Madhuri
    Madhuri
    Madhuri
    Madhuri
    Madhuri
    Madhuri
  • എന്റെ ദീപാവലി സ്പെഷ്യൽ ഫോട്ടോഷൂട്ട് 🥰🔥 ദീപാവലി ദിവസത്തിലെ കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം റബേ ജോൺ…

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് റെബ മോണിക്ക ജോൺ. നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി താരം മാറി കഴിഞ്ഞിരിക്കുന്നു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തിപെടുത്താൻ ചുരുങ്ങിയ കാലയളവിൽ താരത്തിന് സാധിച്ചിട്ടുണ്ട്.

    മലയാളം തമിഴ് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച താരം തെലുങ്കിൽ താമസിയാതെ പ്രത്യക്ഷപ്പെടാൻ പോവുകയാണ്. ആക്ഷൻ ഹീറോ ബിജു പോലോത്ത സിനിമകളിൽ നായിക വേഷം കൈകാര്യം ചെയ്ത അനു ഇമ്മാനുവൽ താരത്തിന്റെ കസിൻ സിസ്റ്റർ ആണ്. സൗത്ത് ഇന്ത്യയിൽ ഒരുപാട് മികച്ച സിനിമകളിൽ മികച്ച താരങ്ങളുടെ കൂടെ സ്ക്രീൻ പങ്കിടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

    താരം സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ദീപാവലി ദിവസ ആഘോഷ ഫോട്ടോകളാണ്. റിബ മോണിക്ക ജോനും ദീപാവലി ആശംസകൾ അറിയിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ട് ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുകയാണ്. കിടിലൻ ബോൾഡ് ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. പ്രഷുൻ പ്രശാന്ത് ശ്രീധർ എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

    മഴവിൽ മനോരമ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് ടെലിവിഷൻ റിയാലിറ്റി ഷോ ആയ മിടുക്കിയിലെ സെക്കൻഡ് റണ്ണർ അപ്പ് ആയിരുന്നു താരം. അവിടെ നിന്നാണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത നിവിൻപോളി രഞ്ജി പണിക്കർ തുടങ്ങിയ പ്രധാനവേഷത്തിലെത്തിയ ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്.

    2018 ൽ ജയ് നായകനായി പുറത്തിറങ്ങിയ jarugandi എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. വിജയ് നായകനായി പുറത്തിറങ്ങിയ സ്പോർട്സ് സിനിമയായ ബിഗിൽ ലൂടെയാണ് താരം സൗത്ത് ഇന്ത്യയിൽ കൂടുതൽ അറിയപ്പെടാൻ തുടങ്ങിയത്. രത്നൻ പ്രപഞ്ച യാണ് താരം അഭിനയിച്ച ആദ്യ കന്നട സിനിമ. വെബ് സീരിസ് ലും താരം അഭിനയിച്ചിട്ടുണ്ട്.

    Reba
    Reba
    Reba
    Reba
    Reba
    Reba
    Reba
    Reba
  • ദീപാവലി ഫോട്ടോ ഇല്ല, വേണമെങ്കിൽ കണ്ണട വെച്ച് കീറിയ പാന്റ് ഇട്ട ഫോട്ടോ ഉണ്ട്. ഇതുവെച്ച് അഡ്ജസ്റ്റ് ചെയ്തോളു. കിടിലൻ ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് സനുഷ സന്തോഷ്….

    ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന് പിന്നീട് തന്റെ അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ട് മലയാള സിനിമയിലെ മുൻനിര നടിയായി താരമാണ് സനുഷ സന്തോഷ്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെറുപ്പത്തിലും ഇപ്പോഴും താരം ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു.

    സനുഷ ഇപ്പോൾ ബേബി സനുഷ അല്ല. താരം അങ്ങ് വലുതായി മലയാളത്തിലെ പല സിനിമകളിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരത്തിന്റെ സഹോദരൻ സനൂപ് സന്തോഷ് സിനിമയിൽ സജീവമായ മറ്റൊരു കലാകാരനാണ്. സിനിമാരംഗത്തും ടെലിവിഷൻ രംഗത്തും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ് കന്നഡ തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

    താരം സോഷ്യൽമീഡിയയിലും സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്കുമായി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരി ആയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. തരത്തിന്റെ പുത്തൻ ഫോട്ടോകളൊക്കെ കിടിലൻ ബോൾഡ് ആറ്റിറ്റ്യൂഡ് ലുക്കിലാണ് കാണപ്പെടുന്നത്. സനുഷ പഴയ ബേബി സനുഷ അല്ല എന്ന് തെളിയിച്ചിരിക്കുകയാണ്.

    ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ദീപാവലി ദിവസത്തിൽ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് വൈറൽ ആയിട്ടുള്ളത്. താരം അതിനു നൽകിയ ക്യാപ്ഷൻ ആണ് കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത്. താരത്തിന്റെ ക്യാപ്ഷൻ ഇങ്ങനെയാണ്.

    “ദീപാവലി ഫോട്ടോ ഇല്ല, വേണമെങ്കിൽ കണ്ണട വെച്ച് കീറിയ പാന്റ് ഇട്ട ഫോട്ടോ ഉണ്ട്. ഇതുവെച്ച് അഡ്ജസ്റ്റ് ചെയ്തോളു. എന്ന ക്യാപ്ഷൻ എഴുതി കിടിലൻ ഫോട്ടോകൾ ആണ് സനുഷ സന്തോഷ് ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. കീറിയ പാന്റും കണ്ണട വെച്ചും കിടിലൻ മോഡൽ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    1998 ൽ പുറത്തിറങ്ങിയ കല്ലുകൊണ്ടൊരു പെണ്ണ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ദാദാസാഹിബ് എന്ന സിനിമയിൽ ബാലതാരമായി നാരം പ്രത്യക്ഷപ്പെട്ടു. കാസി യാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ട തമിഴ് സിനിമ.2004 ൽ മമ്മൂട്ടി പത്മപ്രിയ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ കാഴ്ച എന്ന സിനിമയിലെ താരത്തിന്റെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. താരം ആദ്യമായി നായിക വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് 2012 ദിലീപ് നായകനായി പുറത്തിറങ്ങിയ മിസ്റ്റർ മരുമകൻ എന്ന സിനിമയിലാണ്.

    Sanusha
    Sanusha
    Sanusha
    Sanusha
    Sanusha
    Sanusha
    Sanusha
    Sanusha
    Sanusha
    Sanusha
  • ഖുർആൻ കാണാതെ ഓതി നൈല ഉഷ. വീഡിയോ വൈറലാകുന്നു…. കാണാം

    മലയാളികളുടെ പ്രിയതാരം ആണ് നൈല ഉഷ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അവതാരക എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താൻ താരത്തിന് കഴിഞ്ഞു എന്ന് വേണം പറയാൻ. റേഡിയോ ജോക്കി എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്.

    2004 ൽ കരിയർ ആരംഭിച്ച താരം ആദ്യമായി സിനിമയിൽ പ്രത്യക്ഷപ്പെടുന്നത് 2013 ലാണ്. റോണ രാജൻ ആണ് താരത്തിന്റെ ഭർത്താവ്. ഒരു കുട്ടിയുണ്ട്. താരം ആദ്യമായി പ്രവർത്തിച്ചത് റേഡിയോ ജോക്കി എന്ന നിലയിലാണ്. 2004 ൽ പഠനം പൂർത്തിയാക്കിയ താരം ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്തു. Hit 96.7 ലാണ് താരം ദുബായിൽ റേഡിയോ ജോക്കിയായി പ്രവർത്തിച്ചത്.

    ഒരു മോഡൽ ആയതുകൊണ്ട് തന്നെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ താരം നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ആൾക്കാരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

    ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ഫാതിഹ ഓതുന്ന നൈല ഉഷയുടെ വീഡിയോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഖുർആനിലെ ആദ്യത്തെ സൂറത്ത് ഫാത്തിഹ കൂടാതെ മറ്റു ചെറിയ സൂറത്തുകൾ താരം വീഡിയോയിൽ ഓതുന്നുണ്ട്. താരത്തിന്റെ ഫാത്തിഹ കേട്ട് അത്ഭുതപ്പെട്ടു ഇരിക്കുകയാണ് ആരാധകലോകം.

    സലിം അഹമ്മദ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി 2013 ൽ പുറത്തിറങ്ങിയ കുഞ്ഞനന്തന്റെ കട എന്ന സിനിമയിൽ നായികവേഷം ചെയ്തുകൊണ്ടാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ചിത്തിര എന്ന കഥാപാത്രത്തെയാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. താരം പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെട്ടത് ജയസൂര്യ നായകനായി പുറത്തിറങ്ങിയ പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലൂടെയാണ്.

    പത്തേമാരി, പ്രേതം, വൺ തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. ജോജു ജോർജ്, ചെമ്പൻ വിനോദ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ പൊരിഞ്ചു മറിയം ജോസ് എന്ന സിനിമയിലെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള വനിതയുടെ അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്. ഒരുപാട് ടെലിവിഷൻ പരിപാടികളിൽ അവതാരികയായി താരം തിളങ്ങിയിട്ടുണ്ട്.

    Nyla
    Nyla
    Nyla
    Nyla
    Nyla
    Nyla
    Nyla
    Nyla
    Nyla
    Nyla