Category: Entertainments

  • ‘ബ്രാ’ലെസ്സ് ലുക്കില്‍ വഴിയോര ക്കച്ചവടവുമായി യുവതി ഇപ്പോൾ ജനത്തിരക്ക്, വൈറൽ…

    സോഷ്യൽ മീഡിയ ഓരോ ദിവസവും കണ്ണു തുറക്കുന്നത് പുതിയ തരം വാർത്തകളിലേക്ക് ആണ്. കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നത് ഒരു കച്ചവടത്തിലെ വർത്തമാനങ്ങളാണ്. കച്ചവടം കൊഴുപ്പിക്കാന്‍ കച്ചവടക്കാര്‍ എല്ലാ തന്ത്രവും പുറത്തെടുക്കുന്നതും ജനങ്ങളെ ആകര്‍ഷിക്കാന്‍ ഓഫറുകളും സമ്മാനങ്ങളും നൽകുന്നതും എല്ലാം കച്ചവട തന്ത്രങ്ങളാണ്.

    എവിടെയെല്ലാം കച്ചവടങ്ങൾ നടക്കുന്നുണ്ടോ അവിടെയെല്ലാം ഇത്തരത്തിലുള്ള ഓഫറുകളും ആളുകളെ ആകർഷിക്കാനുള്ള പുതിയ പുതിയ തന്ത്രങ്ങളും ഉണ്ടാകുന്നത് സ്വാഭാവികം തന്നെ. ഒന്നെടുത്താൽ ഒന്നു ഫ്രീ യും മൂന്നെണ്ണം എടുത്താൽ വിലക്കുറവും എല്ലാം കേട്ട് പരിചയപ്പെട്ട ഓഫറുകളാണ്. വ്യത്യസ്തത ആഗ്രഹിക്കുന്ന സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് അതേ നാണയത്തിൽ തന്നെ മറുപടി കൊടുത്ത ഒരു വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്.

    പക്ഷേ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന വാർത്തകളിൽ കാണുന്നത് ഇതുവരെ ലോകത്ത് ആരും കാണാത്ത ഒരു വലിയ തന്ത്രം ആയിപോയി. എങ്ങനെയാണ് സോഷ്യൽ മീഡിയകൾ എല്ലാം ഈ സംഭവത്തെ വിവരിക്കുന്നത്. വഴിയോര കച്ചവടക്കാരിയായ ഒരു യുവതി പുറത്തെടുത്ത പുതിയ തന്ത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

    കച്ചവടം പൊടിപൊടിക്കാൻ വേണ്ടി യുവതി തന്റെ വസ്ത്രത്തിന് അളവ് കുറയ്ക്കുകയാണ് ചെയ്തത് ലോകത്ത് ഇതുവരെ ആരും ചെയ്തിട്ടില്ലാത്ത ഒരു പ്രത്യേക കച്ചവട തന്ത്രം എന്നുവേണം ഇതിനെ ഒറ്റനോട്ടത്തിൽ വ്യാഖ്യാനിക്കാൻ. അതുതന്നെയാണ് ആ യുവതി കാരണമായി പറയുകയും ചെയ്തത്. സ്ത്രീകളുടെ വസ്ത്രത്തിലെ കുറവ് ആഘോഷിക്കപ്പെടുന്ന സോഷ്യൽ മീഡിയ ഇടങ്ങളിൽ ഈ വാർത്ത വളരെ പെട്ടെന്നാണ് പ്രചരിപ്പിക്കപ്പെട്ടത്.

    തായ്‌വാനിലാണ് യുവതിയുടെ ന്യൂ സ്റ്റൈൽ ലുക്കിലുള്ള വഴിയോര കച്ചവടം. പാന്‍കേക്ക് വില്‍പ്പനയാണ് യുവതി ചെയ്യുന്നത്. എന്നാല്‍ പാചകവും വില്‍പ്പനയുമെല്ലാം യുവതി നടത്തുമ്പോള്‍ യുവതിയുടെ വസ്ത്രമാണ് ജനങ്ങളെ ആകര്‍ഷിച്ചിരിക്കുന്നത്. ബ്രാലെസ്സ് ലുക്കില്‍ തുറന്നിടട ഒരു കാര്‍ഡിഗന്‍ ധരിച്ച ഒലിവ് ആരണ്യ അപൈസോ എന്ന യുവതിയാണ് വഴിയോര കച്ചവടത്തിന് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

    ഈ സംഭവം വൈറലായതിനെ തുടർന്നും പരസ്യമായ അശ്ലീല പ്രദർശനത്തിന് സ്ത്രീക്കെതിരെ പരാതി ഉയർന്നതിനെ തുടർന്നും പോലീസ് എത്തി കാര്യം തിരക്കിയപ്പോൾ യുവതി പറഞ്ഞ വാക്കുകളും വൈറലാവുകയാണ്. ബ്രാലെസ്സ് ലുക്കില്‍ കച്ചവടം തുടങ്ങിയ അന്ന് മുതല്‍ വില്‍പ്പന തകൃതിയായി നടക്കുകയാണെന്നാണ് യുവതി പറയുന്നത്.

    ശരീ രം തുറന്നുകാണിക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാന്‍ തുടങ്ങിയതിന് ശേഷം വില്‍പ്പന കുതിച്ചുയര്‍ന്നു എന്നും ആളുകള്‍ കേക്കിനായി ക്യൂ നില്‍ക്കാന്‍ തുടങ്ങുകയും പാചകം ചെയ്യുമ്പോള്‍ എടുത്ത ചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ ആളുകള്‍ പങ്കുവെച്ചപ്പോള്‍ ഈ കട തേടി കൂടുതല്‍ ആളുകള്‍ വരാൻ തുടങ്ങി എന്നും യുവതി പറയുന്നുണ്ട്. പരാതിയെ തുടർന്ന് വസ്ത്രത്തിന്റെ മുന്‍ഭാഗം ഒരു പിന്‍ കൊണ്ട് ചേര്‍ത്ത് ബന്ധിപ്പിച്ചിരിക്കുന്നയാണ് ഇപ്പോൾ.

  • തടി കുറയ്ക്കാൻ പല വഴിയും നോക്കി പരാജയപ്പെട്ടു.. അവസാനം ചെയ്തത് ഇങ്ങനെ: വണ്ണം കുറച്ച് അമ്പരപ്പിക്കുന്ന ലുക്കിൽ ശാലു കുര്യൻ….🔥😍

    സിനിമ-സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ശാലു കുര്യൻ. സിനിമയിലാണെങ്കിലും സീരിയലിൽ ആണെങ്കിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ പ്രേക്ഷകരിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ താരത്തിന് അഭിനയ മികവിന് സാധിച്ചിട്ടുണ്ട് അതുതന്നെയാണ് താരത്തിന്റെ സീരിയലുകളും സിനിമകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുന്നതും വൈറൽ ലിസ്റ്റിൽ ഉൾപ്പെടുന്നതും.

    ഓരോ വേഷത്തെയും അതിന്റെ തനത് ഭാവങ്ങൾ കൊടുത്തുകൊണ്ട് തന്നെ താരം വളരെ ആത്മാർത്ഥമായി അഭിനയിക്കുന്നു. അതുകൊണ്ടു തന്നെയാണ് താരത്തിന് ഏതുവേഷവും അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുന്നതും ഏത് വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടാലും ഏത് കഥാപാത്രങ്ങൾ താരം ചെയ്താലും നിറഞ്ഞ കൈയ്യടി തന്നെയാണ് താരത്തിന് ഇതുവരെയും ലഭിച്ചിട്ടുള്ളത്.

    ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് പരമ്പര ആയിരുന്നു ചന്ദനമഴ എന്ന സീരിയലിലെ വർഷ എന്ന കഥാപാത്രത്തിലൂടെയാണ് താരം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയത്. ഇതിനേക്കാൾ അപ്പുറം തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയിൽ എത്തിയതോടെ താരത്തിന് കൂടുതൽ ആരാധകരുണ്ടായി. എന്റെ മാതാവ് എന്ന സീരിയലിലൂടെ നടിയെ തേടി സംസ്ഥാന പുരസ്‌കാരവും എത്തിയിരുന്നു.

    ചില സിനിമകളിൽ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങളും താരം ചെയ്തിട്ടുണ്ട്. പ്രകൃതിയ തടി കൂടിയ താരത്തിന് ഒരുപാട് ബോഡി ഷെയ്മിങ് സിനിമ മേഖലയിൽ നിന്നും അല്ലാതെയും നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ തടികുറച്ച് പുതിയ മേക്ക് ഓവർ ആണ് താരം നടത്തിയിരിക്കുന്നത് നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും താരത്തിന് ലഭിക്കുന്നുണ്ട്.

    എന്നാൽ ബോഡി ഷെയ്മിങ് കൊണ്ട് മാത്രമല്ല തടി കുറച്ചത് എന്നാണ് താരം പറയുന്നത് ആരോഗ്യ സ്ഥിതിക്ക് മുൻഗണന കൊടുത്ത് അതുകൊണ്ടു തന്നെ കൃത്യമായ ഡയറ്റും വ്യായാമവും ഫോളോ ചെയ്ത് താരം തടി കുറക്കുകയാണ് ചെയ്തത് എന്നും താരം വ്യക്തമാക്കുന്നു. ഭയങ്കര മുട്ടു വേദനയും നടുവേദനയും ഒക്കെ ഉണ്ടായിരുന്നു. അതിനേക്കാൾ അപ്പുറം ആത്മവിശ്വാസ കുറവാണ് വല്ലാതെ അലട്ടിയിരുന്നത് എന്നും താരം പറഞ്ഞിട്ടുണ്ട്.

    തടി കുറയ്ക്കാൻ പല വഴിയും നോക്കി പരാജയപ്പെട്ട താരം അവസാനം നടത്തിയ ശ്രമം വിജയം കാണുക ആയിരുന്നു. തടിയും തടി കുറക്കാനുള്ള ആഗ്രഹവും പണ്ടുമുതലേ ഉണ്ട് എന്നാണ് താരം പറയുന്നത്. തടി കുറക്കാൻ ഒരുപാട് മാർഗ്ഗങ്ങൾ നോക്കിയെങ്കിലും പരാജയപ്പെട്ടപ്പോൾ പിന്നെ എന്തായാലും വേണ്ടില്ല എന്നൊരു അവസ്ഥയിലേക്ക് എത്തി എന്നും പ്രസവം കഴിഞ്ഞതോടെ തടി കൂടിയത് ആരോഗ്യത്തിന് വെല്ലുവിളിയായി എന്നും ആണ് താരം പറയുന്നത്.

    മകനെ ധൈര്യത്തോടെ എടുക്കാനും കളിപ്പിക്കാനും പറ്റില്ലേ എന്ന പേടിയാണ് വീണ്ടും തടി കുറക്കാനുള്ള ശ്രമം തുടരാൻ താരത്തെ പ്രേരിപ്പിച്ചത് എന്നും പ്രസവ ശേഷം ജോ ഫിറ്റ്നസ്സ് ന്യൂട്രീഷൻ ആന്റ് വെൽനസ്സിൽ ചേർന്നു. കൃത്യമായ ഡയറ്റും വ്യായാമവും ചെയ്തു തുടങ്ങി എന്നും താരം പറയുന്നു. കുഞ്ഞിന്റെ ആരോഗ്യം കൂടെ കണക്കിലെടുത്ത് കൊണ്ടുള്ള ഡയറ്റാണ് താരം ഫോളോ ചെയ്തത്. തടി കുറച്ച് കുറഞ്ഞതോടെ ആത്മവിശ്വാസം കൂടി എന്നും താരം പറഞ്ഞു.

    ShaluKurian
    ShaluKurian
    ShaluKurian
    ShaluKurian
    ShaluKurian
  • എന്റെ തുടകൾക്കാണ് ആരാധകർ കൂടുതൽ, ഫോട്ടോഷൂട്ടുകൾക്കെല്ലാം ചുക്കാൻ പിടിക്കുന്നത് ഭർത്താവാണ്: ജീവ നമ്പ്യാർ…

    സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ അരങ്ങു വാഴുന്ന കാലമാണിത്. പല പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയും സ്വീകരണവും ആണ് പല സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നത്. ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലബ്രിറ്റി സ്ഥാനം കരസ്ഥമാക്കി പിന്നീട് സിനിമയിലും സീരിയലിലും കയറിപ്പറ്റിയവരും ധാരാളമാണ്.

    ഒരു പ്രാവശ്യം പോലും മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്. സോഷ്യൽ മീഡിയയിലെ വ്യത്യസ്തമായ ആപ്ലിക്കേഷനുകളിൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ നടത്തിയും ഇത്രയധികം ആരാധകരെ നേടിയെടുത്തത്.

    കൊറോണ സമയത്താണ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ കൂടുതലും കാണാൻ സാധിച്ചത്. സാമൂഹിക പ്രതിബദ്ധതയുള്ള ഫോട്ടോഷൂട്ടുകൾ മുതൽ, ബിക്കിനി ഫോട്ടോ ഷൂട്ട് വരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യപ്പെട്ടു. മലയാളികളായ പല മോഡൽസും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്.

    പൈഡ് ഫോട്ടോഷൂട്ട് എന്ന രീതിയിലാണ് ഇന്ന് പലരും ഫോട്ടോസുകൾ നടത്താറുള്ളത്. ഫോട്ടോഷൂട്ടും ഫോട്ടോയിൽ പങ്കെടുക്കുന്നതും ഒരു കലയാണ് എന്ന രീതിയിലാണ് ഇപ്പോൾ സമൂഹം നോക്കി കാണുന്നത്. ഇത്തരത്തിൽ ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ തരംഗമായ മോഡലാണ് ജീവ നമ്പ്യാർ. താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് അറിയപ്പെടുന്നത്.

    ഒന്നര വര്‍ഷം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ കൊണ്ടാണ് താരം സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മിക്കപ്പോഴും സംസ്കാരത്തിന്റെ അതിർവരമ്പുകൾ ലംഘിക്കുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകളിലാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് താരത്തിന്റെ വാക്കുകളാണ്.

    ഓരോ വ്യത്യസ്ത ഫോട്ടോഷൂട്ടുകള്‍ക്കും പിന്നില്‍ ഭര്‍ത്താവാണെന്നാണ് താരം തുറന്നു പറയുന്നത്. ഫോട്ടോഗ്രാഫറായ ഭര്‍ത്താവാണ് തനിക്ക് പൂര്‍ണ പിന്തുണയുമായി ഒപ്പം നില്‍ക്കുന്നത് എന്നും ഓരോ പുതിയ ആശയങ്ങളും പങ്കുവെയ്ക്കുന്നത് അദേഹമാണെന്നും താരം വ്യക്തമാക്കി. അതേസമയം ആരാധകര്‍ക്ക് തന്റെ തുടകളാണ് ഏറ്റവും ഇഷ്ടമെന്നും താരം പറയുകയുണ്ടായി.

    പലരുടെയും കമന്റുകളില്‍ നിന്നാണ് ആരാധകരുടെ ആ ഇഷ്ടം താന്‍ മനസിലാക്കിയതെന്നും താരം ച്ചേര്‍ത്തു പറയുന്നുണ്ട്. താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ പോലെ തന്നെ താരത്തിന്റെ വാക്കുകളും ഇപ്പോൾ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നെഗറ്റീവ് കമന്റുകള്‍ ഇന്നത്തെ കാലത്ത് ഒരു ട്രന്‍ഡിങ്ങ് ആണെന്ന് പറഞ്ഞാണ് തനിക്കെതിരെ മോശം കമന്റുകളെ താരം പ്രതിരോധിച്ചത്.

    Jeeva
    Jeeva
    Jeeva
    Jeeva
    Jeeva
    Jeeva
    Jeeva
  • ബ്ലൗസ് ഉണ്ടോന്ന് ചോദിച്ചാല്‍ ഉണ്ട്, പക്ഷെ സൂക്ഷിച്ച് നോക്കിയാല്‍ കണ്ണടയ്‌ക്കേണ്ടി വരും..:ഇനി ബ്ലൗസിനും തുണി വേണ്ടാത്ത കാലം, സംഭവം വൈറലാകുന്നു…

    ഫാഷൻ ലോകം മണിക്കൂറുകൾ തോറും അപ്ഡേറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സമൂഹം മുഴുവൻ ഒരുമിച്ച് അപ്ഡേറ്റ് ആവുന്നത് ഫാഷൻ ലോകത്താണ് എന്ന് പറഞ്ഞാലും തെറ്റില്ല. ഒരാൾ ധരിച്ചു കണ്ട വസ്ത്രങ്ങളും ആഭരണങ്ങളും ഒന്നു രണ്ടു പേർ കൂടി ധരിച്ചാൽ അത് ഫാഷൻ ആയി എന്ന് ഇകഴ്ത്തി പറഞ്ഞാലും അത് ഫാഷനിൽ ട്രെൻഡ് തന്നെയാണ്. അതുകൊണ്ടുതന്നെയാണ് കാലങ്ങൾക്ക് അനുസരിച്ച് ഇത്രത്തോളം ഒരുപാട് ട്രെൻഡുകൾ മാറിമറിഞ്ഞു വന്നത്.

    ഓരോ കാലത്തും ആ കാലത്തിനനുസരിച്ചുള്ള ഫാഷൻ ട്രെൻഡുകൾ ഉണ്ടായിട്ടുണ്ട്. ഒന്നിനൊന്നു മെച്ചപ്പെട്ടതോ വ്യത്യസ്തമായതോ ആയ മറ്റൊന്ന് അടുത്ത കാലത്തിൽ വരിക തന്നെ ചെയ്യും. ഇപ്പോൾ പുതിയ ട്രെൻഡുകൾ എല്ലാം യുവാക്കൾ ആണ് ആദ്യം ഏറ്റെടുക്കുന്നത്. അങ്ങനെ ഏറ്റെടുത്തത് സമൂഹം മുഴുവൻ പ്രചരിപ്പിക്കപ്പെടുന്നു. എന്തായാലും മോഡേൺ യുഗം ഫാഷൻ വേൾഡ് തന്നെയാണ്.

    പഴമയിൽ പുതുമ ഇഴചേർത്ത് കൊണ്ടു വരുന്നതിൽ ഫാഷൻ വേൾഡ് ഒരുപാട് ക്രിയേറ്റീവ് ഐഡിയകൾ ലോകത്തിനു മുമ്പിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ളവർക്ക് വലിയ തോതിൽ സ്വീകാര്യതയും ലഭിക്കാറുണ്ട്. സംസ്കാരത്തിന്റെ അതിർവരമ്പുകൾ ലംഘിക്കുന്നതായ ഫാഷനുകളും ഈ അടുത്ത് പ്രത്യക്ഷപ്പെടുകയുണ്ടായി. അതിൽ ഏറ്റവും എടുത്തുപറയേണ്ടത് ബ്രാ ലെസ്സ് ഡ്രസ്സുകൾ ആണ്.

    എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ശാലീന സുന്ദരിയായി വളരെ മനോഹരമായി സാരി ധരിച്ച ഒരു സ്ത്രീയുടെ വീഡിയോ ആണ്. വളരെ മനോഹരമായ ഡിസൈനിൽ ബ്ലൗസും വെളുത്ത ചിക്കങ്കരി സാരിയും. പക്ഷേ സംഭവം വൈറലാകുന്നത് ഇവിടെ ഒന്നും അല്ല. തുണി ഉപയോഗിക്കാതെയാണ് ബ്ലൗസ് എന്നതാണ് വീഡിയോയിലേക്ക് പ്രേക്ഷകരെ വീണ്ടും വീണ്ടും അടുപ്പിക്കുന്നത്.

    വീഡിയോ ആദ്യം കാണുന്നവർക്ക് ഇത് മനസ്സിലാകുന്നില്ല അതുകൊണ്ടാണ് ഓരോരുത്തരും ഒന്നിലധികം തവണ വീഡിയോ കാണുന്നത്. സൂക്ഷിച്ചു നോക്കിയാൽ സാരിക്കൊപ്പം മെഹന്ദി ബ്ലൗസാണ് യുവതി പരീക്ഷിച്ചിരിക്കുന്നത്. മെഹന്ദി ഉപയോഗിച്ച് ശരീരത്തില്‍ ബ്ലൗസിന്റെ അതേ ഡിസൈനില്‍ ഒരു ബ്ലൗസ് വരച്ചു ചേര്‍ത്തിരിക്കുന്നതാണ്. പ്രത്യേക ഡിസൈനിലാണ് ഈ ബ്ലൗസ് വരച്ചു ചേര്‍ത്തിരിക്കുന്നത്.

    വീഡിയോ സോഷ്യല്‍ മീഡിയയിലെത്തി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ 80000 ല്‍ അധികം ആളുകളാണ് കണ്ടിരിക്കുന്നത്. ഒട്ടേറെ പ്രതികരണങ്ങളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. അനുകൂലിച്ചും വിമര്‍ശിച്ചും ഒട്ടേറെ പേരാണ് രംഗത്തെത്തുന്നത്. ഇതൊന്നും നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്. എന്തൊക്കെയാണെങ്കിലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

    Photo
    Photo
  • മാ റി ൽ ആഭരണങ്ങൾ മാത്രം.🔥😍 ആഭരണ ഡ്രസ്സ്‌ അണിഞ്ഞ മണവാട്ടി..😍 പൊളി ഫോട്ടോഷൂട്ട് കാണാം 👉

    സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ നമുക്ക് ഇപ്പോൾ സർവ്വസാധാരണയായി കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ മാത്രമാണ്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ പലരും ഇപ്പോൾ ഫോട്ടോഷൂട്ട് തിരക്കിലാണ്. എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്ന ലക്ഷ്യമാണ് ഏവർക്കും.

    കൊ റോ ണ സമയത്താണ് ഇത്തരത്തിലുള്ള ഫോട്ടോ ഷൂട്ട്ടുകൾ കൂടുതൽ പ്രചാരത്തിൽ വന്നത്. ഈ സമയത്ത് പ്രമുഖ നടിമാർ വരെ ഫോട്ടോഷൂട്ടിന്റെ ഭാഗത്തേക്ക് തിരിഞ്ഞു എന്ന് വേണം പറയാൻ. സിനിമയും സീരിയലും താൽക്കാലികമായി വിട്ടു നിന്ന അവസരത്തിൽ പലരും മോഡലിംഗ് ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ സജീവമായി നിലകൊണ്ടു.

    പലതരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നമുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും. കൂടുതലും കാണുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകൾ തന്നെയാണ്. സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ വേണ്ടി ഗ്ലാമ ർ ഫോട്ടോ ഷൂട്ട് അങ്ങേയറ്റംവരെ പോകാൻ ഇപ്പോൾ മോഡൽസ് തയ്യാറാകാറുണ്ട്.

    വ്യത്യസ്ത കൊണ്ടുവന്നാൽ മാത്രമേ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയുള്ളൂ എന്ന ബോധം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായ എല്ലാവർക്കും ഉണ്ട്. അതുകൊണ്ടുതന്നെ വൈറൽ ആകാൻ വേണ്ടിയുള്ള തത്രപ്പാടിലാണ് എല്ലാവരും. കാരണങ്ങൾ കണ്ടെത്തി ഫോട്ടോഷൂട്ട് നടത്തുന്ന അവസ്ഥയിലേക്ക് സമൂഹം മാറിയിരിക്കുന്നു. ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് വൈറൽ ആകാനുള്ള എളുപ്പവഴി എന്ന ധാരണ, പലരെയും ഗ്ലാമർ ഫോട്ടോഷൂട്ടുകൾ നടത്താൻ പ്രേരിപ്പിക്കുകയും ചെയ്തു.

    വെറൈറ്റി ആശയങ്ങളാണ് ഫോട്ടോഷൂട്ടിന്റെ ഏറ്റവും വലിയ വിജയം. ഒരുപാട് കഥകൾ ഒരൊറ്റ ഫോട്ടോഷൂട്ടിലൂടെ പ്രേക്ഷകർക്ക് വളരെ മികച്ച രീതിയിൽ എത്തിക്കാൻ ശ്രമിക്കുകയാണ് ഫോട്ടോഗ്രാഫർമാർ. പല ഫോട്ടോഷൂട്ട് സീരിസുകളും നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും. പലതും വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    ഇത്തരത്തിലുള്ള ഒരു കിടിലൻ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ആഭരണങ്ങൾ കൊണ്ട് മൂടിയ മോഡൽ, ടോപ്പ് വസ്ത്രം ധരിക്കാതെ മാ റിടം ആഭരണങ്ങൾ കൊണ്ട് മറച്ച് ആണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. അർപ്പിത എന്ന പ്രശസ്ത മോഡലാണ് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരുന്നത്. അനുലാൽ ഫാഷൻ ഫോട്ടോഗ്രാഫി ആണ് ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

    Arpitha
    Arpitha
    Arpitha
    Arpitha
    Arpitha
    Arpitha
  • സ്വിമ്മിംഗ് പൂളിൽ പുസ്തക വായന.🥰🔥ബിക്കിനിയിൽ ലക്ഷ്മി റായിയുടെ കിടിലൻ ഫോട്ടോകൾ കാണാം…

    സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരമാണ് ലക്ഷ്മി റായി. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നടിമാരിലൊരാളാണ് താരം. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളും, പല ഐറ്റം സോങ് കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    മലയാളം, കന്നഡ, തമിഴ്, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിലായി അമ്പതിൽ കൂടുതൽ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2005 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീടങ്ങോട്ട് ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ തരത്തിന് സാധിച്ചു. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുന്നു. സോഷ്യൽ മീഡിയയിൽ തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം കൂടുതലും പങ്കുവെക്കുന്നത് ഹോട് & ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളാണ്.

    തന്റെ കുടുംബ സന്തോഷ നിമിഷങ്ങൾ താരം ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. തന്റെ ഭർത്താവും കുട്ടിയുമൊത്തുള്ള ഒരുപാട് ഫോട്ടോകളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്.

    കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോയാണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. ബിക്കിനിയിൽ സ്വിമ്മിംഗ് പൂളിൽ തിളങ്ങി നിൽക്കുന്ന തരത്തിന്റെ ചൂടുള്ള ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. സ്വിമ്മിംഗ് പൂളിൽ പുസ്തകം വായിക്കുന്ന ഫോട്ടോയാണ് താരം പങ്ക് വെച്ചത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

    2005 ൽ പുറത്തിറങ്ങിയ കർക്ക കാസദര എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. അതെ വർഷം തന്നെ കഞ്ചനമാല കേബിൾ ടീവീ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിലും അരങ്ങേരി. മോഹൻലാൽ നായകനായി 2007 ൽ പുറത്തിറങ്ങിയ റോക്ക് ൻ റോൾ എന്ന സിനിമയിലൂടെ താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെട്ടു.

    Laxmi
    Laxmi
    Laxmi
    Laxmi
  • ഇത്തവണ ഹോട്ട് വേഷം അല്ല.. സ്റ്റൈലിഷ് ഡ്രസ്സിൽ നിക്കി ഗല്‍റാണി… നാച്ചുറൽ ബ്യൂട്ടി എന്ന് ആരാധകർ…

    മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള താരമാണ് നിക്കിഗൽറാണി. തന്മയത്വം ഉള്ള  ഭാവ പ്രകടനങ്ങളാണ് താരത്തെ മലയാളികൾക്കിടയിൽ സുപരിചിതയാക്കുന്നത്. മലയാളത്തിനു പുറമേ  തമിഴ്, കന്നട ഭാഷകളിലും അഭിനയിച്ച കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    2013 മുതൽ ഇന്നോളം താരം ചലച്ചിത്ര മേഖലയിൽ  സജീവമായി തുടരുന്നു. ഫാഷൻ ഡിസൈനിൽ ആണ് താരം പഠിച്ചത്. അതിനു ശേഷം മോഡലിംഗ് രംഗത്ത് താരം തിളങ്ങിനിന്നു. മോഡലിംഗ് തന്നെ താരം ഒരുപാട് ആരാധകരെ നേടിയിരുന്നു അതിനുശേഷമാണ് ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്നത്.   

    1983 എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് . 2014 ആയിരുന്നു ഈ സിനിമ പുറത്തിറങ്ങിയിരുന്നത്. 1983, ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ,  ഇവൻ മര്യാദരാമൻ, ഒരു സെക്കന്റ്‌ ക്ലാസ്സ്‌ യാത്ര, രുദ്ര സിംഹാസനം, Rajamma @ Yahoo തുടങ്ങിയവയാണ് താരം മലയാളത്തിൽ അഭിനയിച്ച പ്രാധാന സിനിമകൾ.

    അഭിനയ മികവു കൊണ്ട് തന്നെയാണ് താരം ഇന്നും സിനിമ പ്രേക്ഷകർക്കിടയിൽ സ്ഥിര സാന്നിധ്യം ആകുന്നത്. തന്നിലൂടെ കടന്നു പോയ വേഷങ്ങളിൽ ഓരോന്നിലും താരം ഇപ്പോഴും പ്രേക്ഷക മനസുകളിൽ ഇടം പിടിച്ചിരിക്കുന്നു. ബുള്ളറ്റ് മോട്ടോർ സൈക്കിൾ അതിവേഗത്തിൽ ഓടിക്കുന്നതിൽ വിദഗ്ദ്ധ എന്ന രൂപത്തിലും താരത്തെ പ്രേക്ഷകർ അറിയും.

    100 -160 കിലോമീറ്റർ വേഗത്തിൽ ആണ് താരം ബുള്ളറ്റ് ഓടിക്കാറുള്ളത്.  നിരവധി റോഡ് ചലച്ചിത്രങ്ങളിൽ ബുള്ളറ്റ് ഓടിക്കുന്ന വേഷം താരം ചെയ്തിട്ടുണ്ട്. യാഗവരയിനും നാ കാക്ക എന്ന തമിഴ് ചിത്രത്തിന്റെ പ്രമോഷന് ഇരുപതു കിലോമീറ്റര്‍ ബുള്ളറ്റ് ഓടിച്ചു. തിരക്കേറിയ റോഡിലൂടെ ബുള്ളറ്റ് ഓടിച്ചാണ് പ്രസ്മീറ്റിന് എത്തിയത് എന്നതും പറയപ്പെടേണ്ടതാണ്.

    സോഷ്യൽ മീഡിയയിൽ താരം സജീവമാണ് ഇടയ്ക്കിടെ താരത്തിന്റെ ഫോട്ടോഷൂട്ടുകൾ താരം സമൂഹമാധ്യമങ്ങളിൽ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സജീവമായ ആരാധക വൃന്ദം താരത്തിന് ധാരാളം ഉണ്ടായതു കൊണ്ട് തന്നെ പങ്കുവെക്കുന്നതത്രയും വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം വൈറൽ ആവുകയും ചെയ്തിരിക്കുന്നത്. സിംപിൾ ഡ്രസ്സിൽ സ്റ്റൈലായാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ ഓരോരുത്തരും ഫോട്ടോകൾക്ക് നൽകുന്നത്.

    Nikki
    Nikki
    Nikki
    Nikki
    Nikki
  • രണ്ടുപേരുടെയും ശരീരം ഉരസുമ്പോൾ അവർ ആ ലോകത്ത് സന്തോഷം കണ്ടെത്തുകയായിരുന്നു!…..

    കാലത്തിനനുസരിച്ച് ചിന്തകളും, ജീവിതശൈലികളും, ആശയങ്ങളും, സമീപനങ്ങളും, നിലപാടുകളും മാറുന്നുണ്ട് എന്നത് വ്യക്തമായ സത്യമാണ്. പണ്ട് നാം വിശ്വസിച്ച് നടന്നിരുന്ന പല ആശയങ്ങൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് എത്തുമ്പോൾ പലതും കേവലം പ്രഹസനമായി നമുക്ക് തോന്നാറുണ്ട്. വിശ്വസിച്ചു വെച്ചതൊക്കെ വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് പിന്നീട് തിരിച്ചറിയാറുണ്ട്.

    ചുരുക്കിപ്പറഞ്ഞാൽ എല്ലാ മേഖലകളിലും ഇപ്പോൾ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. പക്ഷേ ചില അവസരത്തിൽ എത്ര പുരോഗമനം പറഞ്ഞാലും പഴയ ഓർത്തഡോക്സ് ചിന്താഗതികൾ മനസ്സിൽ വച്ച് നടക്കുന്ന പലരും നമുക്കിടയിൽ ജീവിക്കുന്നുണ്ട് എന്നത് മറ്റൊരു ഖേദകരമായ സംഭവമാണ്. ഇപ്പോഴും മാറ്റം വരാത്ത ചിന്തകളാൽ അവർ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു.

    മാറ്റം വന്നവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എൽ ജി ബി ടി കൺസെപ്റ്റ്. ഈ നാലു വിഭാഗത്തിൽപെട്ട ജനങ്ങൾക്ക് സമൂഹം ഒരു സമയത്ത് തീരെ വില കൽപ്പിച്ചിരുന്നില്ല. സമൂഹത്തിലെ രണ്ടാംഘട്ട വ്യക്തികളായി മാത്രമേ അവരെ സമൂഹം പരിഗണിച്ചിരുന്നു. പക്ഷേ ഇപ്പോൾ ചിന്തകളും ജീവിതരീതികളും സമൂഹത്തിന്റെ നിലപാടും മാറിയിരിക്കുകയാണ്. സാധാ മനുഷ്യർക്കുള്ള എല്ലാ അവകാശങ്ങളും എൽജിബിടി കാറ്റഗറിയിലുള്ളവർക്കും ലഭിക്കുന്നുണ്ട്.

    ഒരു സമയത്ത് സിനിമയിൽ ലെ സ്ബി യൻ ഗേ തുടങ്ങിയ കാൻസറുകൾ വളരെ മോശമായ രീതിയിലാണ് അവതരിപ്പിച്ചിരുന്നത്. ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ കേവലം കോമാളികൾ ആയി മാത്രമാണ് പുറത്തുവന്നിരുന്നത്. ഈ കൺസെപ്റ്റ് ഉള്ള പ്രധാന കഥാപാത്രങ്ങൾ ചുരുക്കം ചില സിനിമകൾ മാത്രമേ തൊട്ടും തൊടാതെയും മുമ്പ് പുറത്തുവന്നിരുന്നു. പിന്നീട് ഇത്തരത്തിലുള്ള പല സിനിമകളും രംഗത്തുവന്നു. പലതും പ്രൊമോട്ട് ചെയ്യുന്ന സിനിമകളായിരുന്നു.

    എന്നാൽ ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയാണ് സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചയായി മാറിയിരിക്കുന്നത്. ഒരുപക്ഷേ മലയാള സിനിമയിൽ തന്നെ ഒരു മുഴുനീള ലെ സ്ബി യൻ കഥ പറയുന്ന സിനിമ ആദ്യമായിരിക്കും. ഹോളി വൂണ്ട് ( വിശുദ്ധ മുറിവ്) എന്ന് പേരുള്ള മുഴുനീള ലെസ്ബിയൻ ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്. മലയാള സിനിമയിലെ ധീര മുന്നേറ്റമെന്ന് വരെ സിനിമയെ വിശേഷിപ്പിക്കാവുന്നതാണ്.

    Janaki

    ലെ സ്ബി യൻ ഒരു മനുഷ്യ വികാരം ആണെന്ന് തുറന്നു പറഞ്ഞുകൊണ്ട്, വളരെ കൃത്യമായി ആശയത്തെ ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കുകയാണ് സിനിമ. പ്രണയം മനസ്സിൽ ആണ്, അത് പിന്നീട് ശ രീ രത്തിലേക്ക് കടക്കുന്നു എന്ന് സിനിമ കഥയിലൂടെ ആരാധകരെ അറിയിക്കുന്നു. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.

    കക്ക വാരൽ തൊഴിലാളികൾ ആയ രണ്ടു സ്ത്രീകൾ തമ്മിലുള്ള പ്രണയമാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത്. സ്കൂൾ സമയത്ത് തുടങ്ങുന്ന പ്രണയവും പിന്നീട് രണ്ടുപേരും വിവാഹം കഴിക്കുകയും വേറെ കുടുംബങ്ങളിലേക്ക് പോകുന്നതും, ഒരുപാട് വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുന്നതും ആണ് സിനിമയുടെ കഥാതന്തു. സൈലന്റ് സിനിമയായ ഹോളി വുണ്ട് സംവിധാനം ചെയ്തത് അശോക് ആർ നാഥ് ആണ്.

    Janaki
    Janaki
  • ഹോളിവുഡ് നടിമാരെപ്പോലെ സ്റ്റൈലിഷ് ലുക്കിൽ നൈല ഉഷ. കിടിലൻ ഫോട്ടോ കാണാം….

    നടി, മോഡൽ, ടെലിവിഷൻ അവതാരക, റേഡിയോ ജോക്കി എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് നൈല ഉഷ. അഭിനയരംഗത്ത് മോഡലിംഗ് രംഗത്തും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകഹൃദയത്തെ കീഴടക്കാനും താരത്തിന് കഴിഞ്ഞു.

    2004 ലാണ് താരം കരിയർ ആരംഭിച്ചത്. പഠനം പൂർത്തിയാക്കിയ താരം 2004 ൽ റേഡിയോ ജോക്കിയായി ദുബൈ റേഡിയോ സ്റ്റേഷനിൽ ജോലി ചെയ്തു. പിന്നീട് 2013 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ചുരുക്കം ചില സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചെങ്കിലും അഭിനയിച്ച സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചു.

    സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

    ഇൻസ്റ്റാഗ്രാം സ്റ്റാർ കൂടിയാണ് താരം. 16 ലക്ഷം ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. കിടിലൻ സ്റ്റൈലിഷ് ലുക്കിൽ ഹോളിവുഡ് നടിമാരെ പോലെയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

    2013 ൽ സലിം അഹമ്മദ് എഴുതി സംവിധാനം ചെയ്തു മമ്മൂട്ടി, സലിം കുമാർ, സിദ്ദീഖ്, ബാലചന്ദ്ര മേനോൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ കുഞ്ഞനന്തന്റെ കട എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിലെ അഭിനയത്തിന് ഏഷ്യാവിഷൻ അവാർഡ് ഫോർ ബെസ്റ്റ് ഡിബേറ്റ് അവാർഡ് താരത്തിന് ലഭിച്ചു.

    താരം പ്രേക്ഷകർക്കിടയിൽ കൂടുതലും ശ്രദ്ധപിടിച്ചു പറ്റിയത് ജയസൂര്യ നായകനായി പുറത്തിറങ്ങിയ പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലൂടെയാണ്. പത്തേമാരി എന്ന സിനിമയിലും താരം മികച്ച വേഷം കൈകാര്യം ചെയ്തു. പൊരിഞ്ചു മറിയം ജോസ് എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. പല ടെലിവിഷൻ പരിപാടികളിൽ അവതാരകയായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Nyla
    Nyla
    Nyla
    Nyla
    Nyla
    Nyla
    Nyla
    Nyla
  • “ബെട്ടിയിട്ട ബായതണ്ട് പോലെ അമേയ കിടക്കണ കിടപ്പ് കണ്ട എളാപ്പ” 😂😍 അമേയ മാത്യുവിന്റെ ഫോട്ടോകൾ വൈറലാകുന്നു….

    നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ചു മുന്നേറുന്ന താരമാണ് അമേയ മാത്യു. മോഡലിംഗ് രംഗത്തും അഭിനയരംഗത്ത് ഒരുപോലെ തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചു. തന്റെ നിലപാടുകൾ കൊണ്ടു, സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ തരത്തിന് സാധിച്ചിട്ടുണ്ട്.

    താരം കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത് മോഡലിംഗ് ലൂടെയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുള്ളത്. ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാലും അതിസുന്ദരിയായണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

    താരം ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുന്നു. ലക്ഷങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. താരത്തിന്റെ കിടിലൻ ഫോട്ടോകൾക്കൊപ്പം, താരം ഫോട്ടോകൾക്ക് നൽകുന്ന ക്യാപ്ഷനും സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഒരു ട്രോളത്തി എന്ന നിലയിലാണ് താരം ക്യാപ്ഷൻ പങ്കു വെക്കാറുള്ളത്.

    ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോയും അതിന് താരം നൽകിയ ക്യാപ്ഷനും ആണ് സോഷ്യൽ മീഡിയയിൽ കൂടുതൽ ചർച്ചയായിരിക്കുന്നത്. തികച്ചും ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ പുത്തൻ ഫോട്ടോ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഫോട്ടോകൾ അടിപൊളിയായാണ് പുറത്തുവന്നിരിക്കുന്നത്.

    താരം അതിനു നൽകിയ ക്യാപ്ഷൻ ആണ് ഏറെ ശ്രദ്ധേയം. താരത്തിന്റെ ക്യാപ്ഷൻ ഇങ്ങനെയാണ്..
    ” ഒരു ക്യാൻഡിഡ് പിക് കിട്ടിയപ്പോൾ മനസ്സിൽ ആദ്യം ഓടിവന്ന ഡയലോഗ് “ബേട്ടിയിട്ട ബായതണ്ട് പോലെ കിടക്കണ കിടപ്പ് കണ്ട എളാപ്പ” This caption is purely for entertainment purpose only.
    ഇതിലൂടെ ആരെയും ട്രോൾ ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ല. As a huge Lalettan fan,I also watched n enjoyed movie-Marakkar” എന്നായിരുന്നു ക്യാപ്ഷൻ.

    മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത ഏറ്റവും അവസാനം പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാളം ബ്രഹ്മണ്ട സിനിമയാണ് മരക്കാർ. ഇതിലെ ‘ബേട്ടിയിട്ട ബായതണ്ട് പോലെ കിടക്കണ കിടപ്പ് കണ്ട എളാപ്പ” എന്ന ഡയലോഗ് സോഷ്യൽ മീഡിയയിൽ ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. ഈ ഡയലോഗ് തന്നെയാണ് അമേയ തന്റെ ഫോട്ടോ ക്യാപ്ഷൻ നൽകിയത്.

    Ameya
    Ameya
    Ameya
    Ameya
    Ameya
    Ameya
    Ameya
    Ameya