Category: Entertainments

  • ക്യൂട്ട്നെസ്സ് ഓവർലോഡഡ് 😍🥰 മനം മയക്കി നിരഞ്ജനയുടെ പുത്തൻ ഫോട്ടോഷൂട്ട് 🔥😍 പൊളി

    മലയാള ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന യുവ അഭിനേത്രിയാണ് നിരഞ്ജന അനൂപ്. മികച്ച അഭിനയം കാഴ്ച വെക്കുകയും പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി ഏറ്റുവാങ്ങുകയും ചെയ്തു. അഭിനയ മേഖലയെക്കാൾ അപ്പുറം നൃത്തത്തിലും താരം തിളങ്ങി നിൽക്കുന്നു. ചെറുപ്പം മുതൽ കുച്ചിപ്പുടി അഭ്യസിച്ച താരം പ്രൊഫഷണൽ നർത്തകി കൂടിയാണ്.

    2014 മുതൽ ആണ് താരം അഭിനയ മേഖലയിൽ സജീവമായത്. രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ചിത്രത്തിൽ ടെന്നീസ് താരത്തിന്റെ വേഷത്തിലാണ് താരം  അഭിനയിച്ചത്. ഈ സിനിമയിൽ ചെറിയ വേഷത്തിലൂടെയാണ് വലിയ ആരാധക വൃന്ദത്തെ താരം നേടിയത്.

    ലോഹത്തിന് ശേഷം താരത്തിന് മികച്ച ഒരുപാട് വേഷങ്ങൾ ചെയ്യാൻ സാധിച്ചു. C/O സൈറ ബാനു ,പുത്തൻ പണം, ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ താരം ചെയ്ത വേഷങ്ങൾ വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. തുടക്കം മുതൽ ഇത് വരയും പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിൽ താരം ഓരോ വേഷങ്ങളെയും കൈകര്യം ചെയ്തു.

    ബി.ടെക് എന്ന ചിത്രത്തിലെ അനന്യ വിശ്വനാഥൻ എന്ന കഥാപാത്രം താരത്തിന്റെ കരിയറിലെ വൺ ഓഫ് ദി ബെസ്റ്റ് ആയിരുന്നു. ബി ടെക്കിൽ താരം അവതരിപ്പിച്ച വേഷം പ്രേക്ഷകരെയെല്ലാം ഇമോഷണലി സ്പർശിച്ചിരുന്നു. പുത്തൻ പണം, ഗൂഢാലോചന, C/O സൈറ ബാനു, ഇര, കല വിപ്ലവം പ്രണയം, ബി.ടെക്, ലളിതം സുന്ദരം എന്നിവയെല്ലാം താരം അഭിനയിച്ച മികച്ച സിനിമകളാണ്.

    നൃത്തത്തിനു വഴങ്ങുന്ന രൂപത്തിൽ താരം തന്റെ ശരീര സൗന്ദര്യത്തെയും ആരോഗ്യത്തെയും മെയിൻന്റൈൻ ചെയ്യാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

    സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ സിമ്പിൾ ആൻഡ് ക്യൂട്ട് ആയ ഡ്രസ്സിൽ സുന്ദരിയായാണ് താരത്തെ കാണാൻ സാധിക്കുന്നത്. താരത്തിന്റെ ഫോട്ടോകൾ ക്യൂട്ട് ആണ് എന്നാണ് ഒരുപാട് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    Niranjana
    Niranjana
    Niranjana
    Niranjana
    Niranjana
    Niranjana
    Niranjana
    Niranjana
    Niranjana
    Niranjana
  • അഴകാണ് ശ്രിന്ത 😍😍 ഒരു വെറൈറ്റി ഫോട്ടോഷൂട്ടുമായി പ്രിയ താരം 👉😍 പൊളി

    മലയാളികളുടെ ഇഷ്ടതാരമാണ് ശ്രിന്ദ. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. അസോസിയേറ്റ് ഡയറക്ടർ എന്ന നിലയിലും താരം അറിയപ്പെടുന്നു.

    2010 ൽ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം ഈ കാലയളവിൽ അമ്പതിനടുത്തു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളികൾ എന്നും ഓർത്തെടുക്കുന്ന ഒരു പിടി നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. നർമ്മം നിറഞ്ഞ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിൽ താരത്തിന്റെ കഴിവ് അപാരമാണ്.

    സോഷ്യൽമീഡിയയിലും താരം സജീവമായി നിലകൊള്ളുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ഒക്കെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ലക്ഷങ്ങളാണ് താരത്തെ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്നത്.

    താരം ഈയടുത്തായി സാധാരണ പങ്കുവെക്കുന്നത് ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളാണ്. ഇപ്പോൾ താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. തികച്ചും ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. രീതു സാക്ക് ആണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

    2010 ൽ ജയസൂര്യ ജയറാം, കുഞ്ചാക്കോ ബോബൻ, മീരാ ജാസ്മിൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ തിളങ്ങിയ ഫോർ ഫ്രണ്ട്സ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 2012 ൽ ഫഹദ് ഫാസിൽ റിമ കല്ലിങ്കൽ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിലും താരം മികച്ച വേഷം കൈകാര്യം ചെയ്തു.

    ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അന്നയും റസൂലും, 1983, ഹോംലി മീൽസ്, ആട്, ലോഹം, കുഞ്ഞിരാമായണം, ടൂ കണ്ട്രീസ്, റോൾമോഡൽസ്, പറവ, ഷെർലോക് ടോംസ്, ട്രാൻസ്, കുരുതി തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടി എത്തുകയും ചെയ്തിട്ടുണ്ട്.

    Srinda
    Srinda
    Srinda
    Srinda
    Srinda
    Srinda
  • ഓറഞ്ചിൽ സുന്ദരിയായി വിൻസി അലോഷ്യസ്…🧡🧡 ക്യൂട്ട് ഫോട്ടോസ് കാണാം 😍🥰

    അറിയപ്പെടുന്ന സൗത്ത് ഇന്ത്യൻ സിനിമ അഭിനേത്രിയും മോഡലുമാണ് വിൻസി അലോഷ്യസ്. മലയാള സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2021ൽ പുറത്തു വരാനിരിക്കുന്ന സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്. അഭിനയ വൈഭവത്തോട് കിടപിടിക്കുന്ന സൗന്ദര്യവും താരത്തെ സിനിമ മേഖലയിൽ മുൻ നിരയിൽ നിർത്തുന്നുണ്ട്.

    മികച്ച അഭിനയ പാടവവും മറ്റും പ്രകടിപ്പിച്ചതു കൊണ്ടു തന്നെ താരത്തിന് ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അവാർഡുകളും ലഭിച്ചിട്ടുണ്ട്. മലയാള ടെലിവിഷൻ പരിപാടികളിലൂടെയാണ് താരം ജനകീയ അഭിനയത്രി ആവുകയും സിനിമയിലേക്ക് സെലക്ട്‌ ചെയ്യപ്പെടുകയും ചെയ്തത്.

    പഠന സമയത്ത് തന്നെ താരം മോഡലിംഗ് രംഗത്ത് സജീവമായിരുന്നു. മലപ്പുറം പൊന്നാനിയിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച താരം അഭിനയ മേഖലയിൽ മാത്രമല്ല വിദ്യാഭ്യാസ രംഗത്തും ഒരുപടി മുന്നിലാണ്. ആർക്കിടെക്ചറൽ ഡിഗ്രിയും ആർക്കിടെക്ചർ ആൻഡ് ഡിസൈൻ ഇന്നവേഷനിൽ പിജിയും താരം നേടിയിട്ടുണ്ട്.

    മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കെ തന്നെയാണ് താരം ഷോർട്ട് ഫിലിമുകളിലേക്കും സിനിമകളിലേക്കും ഉള്ള ഓഡിഷനിൽ പങ്കെടുത്തിരുന്നത്. എന്നിരുന്നാലും താരത്തെ കൂടുതൽ ജനങ്ങൾ അറിയാൻ തുടങ്ങിയത് നായികാനായകൻ എന്ന പരിപാടിയിലെ താരത്തിന്റെ കിടിലൻ പെർഫോമൻസ് കൊണ്ടാണ്. നായിക നായകൻ എന്ന പരിപാടിയിൽ ഒരു ഉഗ്രൻ മത്സരാർത്ഥി ആയിരുന്നു താരം.

    താരം അസാധ്യമായ അഭിനയപാടവം നായികാ നായകൻ എന്ന പരിപാടിയിലൂടെ പ്രകടിപ്പിക്കുകയും വലിയ ആരാധക വൃന്ദത്തെ നേടുകയും അതിനപ്പുറം സിനിമകളിലേക്ക് സെലക്ട് ചെയ്യപ്പെടുകയും ചെയ്തു. വികൃതി എന്ന സിനിമയിലെ താരം അഭിനയിച്ചിരുന്നു. ഈ അടുത്ത് പുറത്തിറങ്ങിയ കനകം കാമിനി കലഹം എന്ന് നിവിൻ നായകനായെത്തിയ സിനിമയിലും താരത്തിന് വേഷമുണ്ടായിരുന്നു.

    പുറത്തിറങ്ങാനിരിക്കുന്ന ഭീമന്റെ വഴി, ജനഗണമന തുടങ്ങിയ സിനിമകളിലും മികച്ച വേഷം താരം കൈകാര്യം ചെയ്യുന്നു. ഭീമൻ വഴി എന്ന സിനിമയിൽ കുഞ്ചാക്കോ ബോബന്റെ നായികയായാണ് താരം അഭിനയിക്കുന്നത്. നായികാ നായകൻ എന്ന പരിപാടിയിലൂടെ നേടിയ വലിയ ആരാധകവൃന്ദം ആണ് താരത്തിന് സെലിബ്രിറ്റി സ്റ്റാറ്റസ് നേടിക്കൊടുത്തത്.

    ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഓറഞ്ച് കളർ ഡ്രെസ്സിൽ അതീവ സുന്ദരിയായ ആണ് താരം എത്തിയിരിക്കുന്നത്. ഡിഫറെന്റ് ഗെറ്റപ്പിലുള്ള താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുത്തത്.

    Vincy
    Vincy
    Vincy
    Vincy
    Vincy
  • എന്റെ വീട്ടുകാർക്ക് ഒരു പ്രശ്നവും ഇല്ലായിരുന്നു, ചില നാട്ടുകാർക്കായിരുന്നു കുഴപ്പം; തന്റെ ഗ്ലാമർ ഫോട്ടോഷൂട്ടിനെ വിമർശിച്ചവരെ കുറിച്ച് ഗോപിക രമേശ്….

    2019 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള കോമഡി ക്യാമ്പസ് സിനിമയാണ് തണ്ണീർമത്തൻ ദിനങ്ങൾ. ആരവങ്ങളില്ലാതെ വന്നു 50 കോടി ക്ലബ്ബിൽ ഇടം നേടിയ സിനിമ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. എല്ലാ ഭാഗത്തുനിന്നും പോസിറ്റീവ് അഭിപ്രായങ്ങളാണ് സിനിമക്ക് വന്നത്. ഒരുപാട് പുതുമുഖങ്ങളാണ് ഈ സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത് എന്നുള്ളത് മറ്റൊരു വസ്തുതയാണ്.

    ഗിരീഷ് എഡി എഴുതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സിനിമയായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. മാത്യു തോമസ് അനശ്വരരാജൻ വിനീത് ശ്രീനിവാസൻ തുടങ്ങിയവർ ഈ സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. ഒരു റിയൽ ലൈഫ് ക്യാമ്പസ് സിനിമ പോലെയാണ് സിനിമ പുറത്തുവന്നത്. സിനിമയിൽ അഭിനയിച്ച എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

    ഒരുപാട് പുതുമുഖങ്ങൾ ഈ സിനിമയിൽ അണിനിരന്നു. ഈ അടുത്തായി മലയാളസിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച നെസ്ലെൻ കെ ഗഫൂർ തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെയാണ് ആദ്യമായി പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയത്. പ്രധാന വേഷം കൈകാര്യം ചെയ്ത മാത്യു തോമസിന്റെ കരിയർ ബ്രേക്ക് സിനിമ കൂടിയാണ് ഇത്.

    തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു സ്റ്റേഫി. ഗോപിക രമേശ്‌ ആണ് ഈ കതപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെക്കാൻ തരത്തിന് സാധിച്ചു. പിന്നീട് അനശ്വര രാജൻ തന്നെ പ്രധാന വേഷത്തിൽ തിളങ്ങിയ വാങ്കു എന്ന സിനിനയിലും താരം വേഷമണിഞ്ഞു.

    താരം സോഷ്യൽ മീഡിയയിലും സജീവ സാനിധ്യമാണ്. മൂന്നു ലക്ഷത്തിന് മുകളിൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. താരം ഈയടുത്തായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പങ്കുവെക്കുന്നത് ഹോട്ട് & ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളാണ്.

    അഭിനയിച്ച രണ്ടു സിനിമകളിൽ ഡീസെന്റ് റോൾ കൈകാര്യം ചെയ്ത് താരത്തിന്റെ ഫോട്ടോഷൂട്ടുകൾ കണ്ട് അത്ഭുതപ്പെട്ടു ഇരിക്കുകയാണ് ആരാധകലോകം. കിടിലൻ ഹോട്ട് & ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ കണ്ട് ഇത് തണ്ണീർ മത്തൻ ദിനത്തിലെ സ്റ്റേഫി തന്നെയല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഒരുപാട് പേര് താരത്തെ വിമർശിക്കുകയും ചെയ്തിരുന്നു.

    താൻ പങ്കുവെച്ച ഫോട്ടോഷൂട്ടിനെ വിമർശിച്ചവർ ക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് താരം. ഞാൻ ഫോട്ടോഷൂട്ട് നടത്തുന്നതിൽ എന്റെ വീട്ടുകാർക്ക് ഒരു പ്രശ്നവും ഇല്ലായിരുന്നു, ചില നാട്ടുകാർക്കായിരുന്നു കുഴപ്പം എന്നാണ് താരം പറഞ്ഞത്. ഫോട്ടോ ഷൂട്ട് പങ്കുവെക്കുന്നതിനും മുമ്പ് ഒരുപാട് ചിന്തിച്ചിരുന്നു. സുഹൃത്തുക്കളുടെ അഭിപ്രായം ചോദിച്ചു. തനിക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ പങ്കുവെച്ചോ, എന്നായിരുന്നു സുഹൃത്തുക്കളുടെ മറുപടി. പേരെന്റ്സ് ന്റെ ഭാഗത്ത് നിന്നും എതിർപ്പുകൾ ഉണ്ടായില്ല. എന്ന് താരം കൂട്ടിച്ചേർത്തു.

    Gopika
    Gopika
    Gopika
    Gopika
    Gopika
  • വേണമെങ്കിൽ ഞാൻ വിവാഹം കഴിക്കാം പക്ഷേ ഒരു ഡിമാൻഡ് ഉണ്ടെന്ന് സാറാ അലിഖാൻ, ഇത്ര അഹങ്കാരം പാടില്ലെന്ന് ആരാധകർ….

    ബോളിവുഡിലെ താരജോഡികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. ബോളിവുഡിലെ ഏറ്റവും വലിയ സെലിബ്രിറ്റി കുടുംബങ്ങളിൽ ഒന്നാണ് സൈഫ് അലി ഖാൻ ന്റെ കുടുംബം. കരുണ കപൂർ സൈഫ് അലി ഖാൻ ന്റെ രണ്ടാമത്തെ ഭാര്യയാണ്. ആദ്യഭാര്യയെ വേർപിരിഞ്ഞ ശേഷം ആണ് സൈഫ് അലി ഖാൻ കരീന കപൂറും ഒരുമിച്ചുള്ള ജീവിതം ആരംഭിക്കുന്നത്. ഇവരുടെ വിവാഹം ബോളിവുഡ് ആഘോഷമാക്കിയിരുന്നു.

    അമൃത സിംഗ് ആണ് സൈഫ് അലി ഖാൻ റെ ആദ്യഭാര്യ. 1991 ൽ വിവാഹം ചെയ്ത ഇവർ 2004 ൽ വേർപിരിയുകയും ചെയ്തു. അതിനുശേഷം സൈഫ് അലി ഖാൻ കരീന കപൂറുമായി പ്രണയത്തിലാവുകയും 2012 ൽ വിവാഹം കഴിക്കുകയും ചെയ്തു. കല്യാണത്തിനു ശേഷവും കരുണ കപൂർ സിനിമയിൽ സജീവമായിരുന്നു. ഇപ്പോൾ കരീന കപൂർ രണ്ട് കുട്ടികളുടെ അമ്മയാണ്.

    സെയ്ഫ് അലി ഖാൻ ന്റെ ആദ്യഭാര്യ അമൃത സിംഗി ൽ ഉണ്ടായ കുട്ടിയാണ് സാറ അലി ഖാൻ. താരം അച്ഛന്റെ പാത പിന്തുടരുകയാണ്. സാറ അലി ഖാൻ ബോളിവുഡിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് സാറ അലി ഖാൻ ഉയർന്നിരിക്കുന്നു. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

    2018 ലാണ് താരം കരിയർ ആരംഭിക്കുന്നത്. സുശാന്ത് സിംഗ് രാജ്പുത് നായകനായി പുറത്തിറങ്ങിയ കേദാർനാഥ് എന്ന സിനിമയിൽ മന്ദാകിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഈ സിനിമയിലെ അഭിനയത്തിന് ഒരുപാട് അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്.

    താരം സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമായി നിലകൊള്ളുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. തന്റെ കല്യാണ കാര്യത്തെക്കുറിച്ച് താരം മനസ്സുതുറന്നത്.

    താൻ കല്യാണം കഴിക്കാൻ തയ്യാറാണ് എന്നും എന്നാൽ ചില കണ്ടീഷൻ ഉണ്ടെന്നും താരം വ്യക്തമാക്കി. എന്നാൽ കണ്ടീഷൻ എന്താണെന്ന് അറിഞ്ഞപ്പോൾ ആരാധകർ ഒന്നടങ്കം അത്ഭുതപ്പെട്ടു. കണ്ടീഷൻ ഇങ്ങനെയായിരുന്നു ” തന്റെ കല്യാണ ചെക്കൻ കല്യാണശേഷം തന്റെ അമ്മ വീട്ടിൽ താമസിക്കണം” എന്നായിരുന്നു താരത്തിന്റെ കണ്ടീഷൻ. പലരും ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തു വന്നു.

    സിഖ് കുടുംബത്തിൽപെട്ട അമൃത സിംഗ് സെയ്ഫ് അലി ഖാൻ വേണ്ടി മതം മാറി ഇസ്ലാമിക നിയമപ്രകാരം ആണ് കല്യാണം കഴിച്ചത്. സിനിമ നടി ആയിരുന്ന അമൃത കല്യാണ ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിന്നു. നീണ്ട 13 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2004 ൽ ഇവർ വിവാഹമോചിതരായി. തന്നെക്കാളും 12 വയസ്സു ചെറുപ്പം ഉള്ള സെയ്ഫ് അലി ഖാൻ നെയാണ് അമൃത സിംഗ് കല്യാണം കഴിച്ചത്. ഇവരുടെ മൂത്ത മകളാണ് സാറ അലി ഖാൻ.

    Sara
    Sara
    Sara
    Sara
  • വാവ്!! എജ്ജാതി ലുക്ക് 🥰😍 കിയാര അദ്വാനിയുടെ കിടിലൻ ഫോട്ടോകൾ വൈറലാകുന്നു….🔥😍

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് കിയാര അദ്വാനി. ആലിയ അദ്വാനി എന്ന പേരിൽ അറിയപ്പെടുന്ന താരം പ്രൊഫഷണൽ എന്ന നിലയിൽ കിയാര അദ്വാനി എന്ന പേരിൽ അറിയപ്പെടുന്നു. അഭിനയപ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് പ്രേക്ഷകഹൃദയത്തെ കിഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    ഹിന്ദി സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തെലുങ്കു സിനിമയിലും അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ചുരുങ്ങിയ കാലം കൊണ്ടാണ് താരം ഇത്രയും വലിയ നേട്ടം കൈവരിച്ചത്. 2014 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം ഈ കാലയളവിൽ 15 ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ചു.

    ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ബയോപിക് സിനിമയിൽ ധോണിയുടെ ഭാര്യ കഥാപാത്രം മികച്ച രീതിയിൽ വെള്ളിത്തിരയിൽ അവതരിപ്പിയ്ക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇതിലൂടെയാണ് താരം കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത്. 2016 ൽ നീരജ് പാണ്ഡെ സംവിധാനംചെയ്ത സുശാന്ത് സിംഗ് രാജ് പൂത് നായകനായി പുറത്തിറങ്ങിയ എംഎസ് ധോണി ദി അൺടോൾഡ് സ്റ്റോറി എന്ന സിനിമയിൽ സാക്ഷി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

    സിനിമയെ പോലെ തന്നെ മോഡലിംഗ് രംഗത്തും സജീവമായി നിലകൊള്ളുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നത്.

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കാർ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്ന നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം 21 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകൾ വൈറലാവുകയാണ് പതിവ്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    2014 ൽ പുറത്തിറങ്ങിയ ഫുഗ്ലി എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. സൂപ്പർ ഹിറ്റ് നെറ്റ്ഫ്ലിക്സ് ആന്തോളജി സിനിമയായ ലസ്റ്റ് സ്റ്റോറിയിലും മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.ഭരത് ആണേ ണെന്നു എന്ന സൂപ്പർഹിറ്റ് തെലുങ്ക് സിനിമയിലും താരം മികച്ച വേഷം കൈകാര്യം ചെയ്തു. കബീർ സിംഗ്, ഷേർഷ തുടങ്ങിയവ താരം അഭിനയിച്ച മറ്റു പ്രധാനപ്പെട്ട സിനിമകളാണ്.

    Kiara
    Kiara
    Kiara
    Kiara
    Kiara
  • മണി ഹീസ്റ്റ് 5 എപ്പിസോഡും ഒറ്റയടിക്ക് കണ്ട ശേഷം ഞാന്‍; അഹാന ചിത്രം വൈറല്….

    നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് അഹാന. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമ താരമാണ് ആഹാന കൃഷ്ണൻ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാനും താരത്തിന് സാധിച്ചു.

    സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത സിനിമാതാരം കൃഷ്ണകുമാറിന്റെ മകളാണ് അഹാന. താരത്തിന്റെ സഹോദരിമാരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. താരം നിലപാടുകൾ കൊണ്ടും ശ്രദ്ധേയമാണ്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ആരുടെ മുമ്പിലും മുഖംനോക്കി തുറന്നുപറയുന്ന അപൂർവം ചില മലയാള നടിമാരിൽ ഒരാളാണ് താരം.

    സിനിമയിൽ സജീവമായത് പോലെ തന്നെ താരം സോഷ്യൽമീഡിയയിലും സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്ക് ആണ് താരത്തെ കാണാൻ എന്നാണ് ആരാധകരുടെ അഭിപ്രായം.

    ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ‘ലോകപ്രശസ്ത വെബ്സീരീസ് ആയ മണി ഹീസ്റ്റ് കണ്ടതിനു ശേഷമുള്ള ഞാൻ’ എന്നാണ് താരം ഫോട്ടോ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഏതായാലും തരത്തിന്റെ പുത്തൻ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു.

    സ്കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ ഫഹദ് ഫാസിൽ നായകനായി 2013 ൽ പുറത്തിറങ്ങിയ അന്നയും റസൂലും എന്ന സിനിമയിലെ പ്രധാന വേഷം കൈകാര്യം ചെയ്യാൻ താരത്തിന് ലഭിച്ചിരുന്നു. പക്ഷേ താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത് 2014 ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. പിന്നീട് 2017 ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിലും താരം അഭിനയിച്ചു.

    പക്ഷേ താരം പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത് 2019 ൽ പുറത്തിറങ്ങിയ ലൂക്ക എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. ടോവിനോ നായകനായി പുറത്തിറങ്ങിയ സിനിമയിൽ നിഹാരിക എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. പിന്നീട് ഒരുപാട് സിനിമകളിൽ താരത്തിന് അവസരം ലഭിച്ചു. പല മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Ahaana
    Ahaana
    Ahaana
    Ahaana
    Ahaana
    Ahaana
    Ahaana
    Ahaana
    Ahaana
    Ahaana
  • ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒരു ആഫ്രിക്കൻ മാംഗല്യം! ഫോട്ടോഷൂട്ട് വൈറലാകുന്നു….

    ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ എല്ലാം. എന്തിനും ഏതിനും ഫോട്ടോഷൂട്ട് നിർബന്ധമാണ് എന്ന അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു. ഫോട്ടോഷൂട്ട് നടത്താൻ വേണ്ടി കാരണങ്ങൾ കണ്ടെത്തുന്ന അവസ്ഥയിലേക്ക് ആണ് യുവസമൂഹം മാറിയിരിക്കുന്നത്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ തന്നെയാണ്.

    സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന സാമൂഹ്യ നന്മ ഉദ്ദേശിക്കുന്ന ഫോട്ടോഷൂട്ട് മുതൽ, സദാചാരവാദികളുടെ തെറിവിളികൾക്ക് കാരണമാകുന്ന ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോ ഷൂട്ട് കളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സർവ്വ സാധാരണയാണ്. എങ്ങനെയെങ്കിലും ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്നതാണ് ഏവരുടെയും ലക്ഷ്യം.

    വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെ പോകാനും ഇവർ തയ്യാറാകുന്നുണ്ട്. പ്രീ വെഡിങ്, വെഡിങ്, പോസ്റ്റ് വെഡിങ്, മാറ്റർനൽ, പ്രെഗ്നൻസി, ഡെലിവറി വരെ ഫോട്ടോഷൂട്ട് നടത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന പ്രക്രിയയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഇവയിൽ പലതും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    പല വെഡിങ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ബെഡ്റൂമിൽ ചെയ്യേണ്ട കാര്യങ്ങൾ പരസ്യമായി സോഷ്യൽ മീഡിയയിലൂടെ ഫോട്ടോഷൂട്ട് നടത്തി പങ്കുവെക്കുന്നു എന്ന സദാചാര വിമർശനങ്ങളാണ് കൂടുതൽ ഫോട്ടോഷൂട്ടുകൾ നേരിടേണ്ടിവരുന്നത്. ഇതിനൊന്നും വകവെക്കാതെ തുടർച്ചയായി ഫോട്ടോഷൂട്ട് നടത്തുന്നവരും ധാരാളമാണ്.

    കപ്പിൾ ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലും കാണാൻ സാധിക്കുന്നത്. ഇത്തരത്തിലുള്ള ഒരു വെറൈറ്റി ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു വെഡിങ് ഫോട്ടോ ഷൂട്ട് എന്ന നിലയിൽ മാത്രമാണെങ്കിലും, ഫോട്ടോ ഷൂട്ട് നടത്തിയവരാണ് സോഷ്യൽ മീഡിയയിലെ താരങ്ങളായി മാറിയത്.

    ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒരു ആഫ്രിക്കൻ കല്യാണ ഫോട്ടോ ഷൂട്ട് എന്ന നിലയിലാണ് ഫോട്ടോഷൂട്ട് പ്രചരിക്കുന്നത്. ആഫ്രിക്കയിൽ നിന്നുള്ള ദമ്പതികൾ കേരളത്തനിമയുള്ള വസ്ത്രം ധരിച്ച് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരിക്കുകയാണ്. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു. Wedvophotography യാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. അവരുടെ ഇൻസ്റ്റാഗ്രാമിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.

    wedvophotography
    wedvophotography
  • ബിക്കിനിയിൽ ആണോ സാരിയിലാണോ കൂടുതൽ സുന്ദരി?… ആരാധകരോട് താരം 👉🔥

    സമൂഹത്തിൽ സെലബ്രിറ്റി സ്ഥാനം നേടിയെടുക്കാൻ ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യണം എന്നില്ല. കാലം അത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ സമൂഹത്തിൽ സെലബ്രിറ്റി സ്ഥാനം നേടിയെടുത്ത ഒരുപാട് പേരുണ്ട്. ഇവർക്ക് സെലബ്രിറ്റി സ്ഥാനം നേടിക്കൊടുത്തത് സോഷ്യൽ മീഡിയ എന്നതിൽ യാതൊരു സംശയവുമില്ല.

    ഒരുപക്ഷേ ചില പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നത്. 10 മില്യൺ വരെ ആരാധകരുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. അത്ഭുതം എന്തെന്ന് വെച്ചാൽ ഇവർ ഒരു സിനിമയിൽ പോലും പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതാണ്. പക്ഷേ ഇവർക്ക് ലഭിക്കുന്ന ആരാധക പിന്തുണ ഏവരേയും അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്.

    ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമ്മുടെ മലയാളത്തിലും ഉണ്ട്. സോഷ്യൽ മീഡിയയിൽ അവരുടെ കഴിവുകൾ പുറം ലോകത്തെ കാണിച്ചുകൊണ്ട് പിന്നീട് സിനിമയിൽ അവസരങ്ങൾ ലഭിച്ച പല കലാകാരന്മാരും നമ്മുടെ മലയാളത്തിൽ ഉണ്ട്. ജനങ്ങൾ അവരെ സ്വീകരിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. യൂട്യൂബ് ബ്ലോഗഴ്‌സ്, ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നിങ്ങനെ ആണ് ഇവർ അറിയപ്പെടുന്നത്.

    Shobhita

    ഫോട്ടോഷൂട്ട് ലൂടെ സോഷ്യൽ മീഡിയ സെലിബ്രിറ്റി സ്ഥാനം നേടിയെടുത്ത വരും ധാരാളമാണ്. ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ മില്യൻ കണക്കിന് ആരാധകരുള്ള ഇത്തരത്തിലുള്ള ഫോട്ടോഷൂട്ട് സെലിബ്രിറ്റികൾ ഉണ്ട്. ഫോട്ടോഷൂട്ട് നടത്തി സെലിബ്രിറ്റികളായ ഒരുപാട് മലയാളി കലാകാരന്മാരും നമുക്കിടയിലുണ്ട്.

    ഇത്തരത്തിൽ ടിക്ടോക്കിലൂടെ ശ്രദ്ധനേടി പിന്നീട് ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന നിലയിലേക്ക് മാറിയ താരമാണ് ഷോബിത രാനാ. താരം സോഷ്യൽമീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം 16 ലക്ഷം ആരാധകരാണ് താരത്തെ പിന്തുടരുന്നത്. വ്യത്യസ്തമായ കിടിലൻ ഹോട്ട് ഫോട്ടോഷൂട്ടുകൾ നടത്തിയാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്. ചില സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരി ആയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. സാരിയുടുത്ത ശാലീനസുന്ദരി യായും അതേ അവസരത്തിൽ ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ടും താരം ആരാധകരെ ഞെട്ടിക്കാറുണ്ട്. താരത്തിന്റെ പല ഫോട്ടോകൾ കണ്ട് ആരാധകർ പറയുന്നത് സാരിയായാലും, ബിക്കിനി ആയാലും താരം ഒരേ പൊളി ആണ് എന്നാണ്.

    കന്നഡ സസ്പെൻസ് ത്രില്ലർ സിനിമയായ ഷാഡോ യിൽ അഭിനയിച്ചുകൊണ്ടാണ് താരം സൗത്ത് ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത്. റാം രാജ്യ സിനിമയിലും താരം മികച്ച വേഷം കൈകാര്യം ചെയ്തു. മോഡൽ, ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നിങ്ങനെയാണ് താരം അറിയപ്പെടുന്നത്. മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Shobhita
    Shobhita
    Shobhita
    Shobhita
    Shobhita
    Shobhita
    Shobhita
    Shobhita
  • എന്റെ ഫോട്ടോസുകൾ കണ്ട് നിങ്ങൾക്കെന്താണ് തോന്നുന്നത് 👉 ആരാധകാരോട് താരം 🔥😍

    സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് ഇന്ന് പലതും അറിയപ്പെടുന്നത്. സൗത്ത് ഇന്ത്യയിലെ പല പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയും പ്രേക്ഷകശ്രദ്ധയും ഇത്തരത്തിലുള്ള പല സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കാറുണ്ട്. ആയിരത്തിൽ തുടങ്ങിയ മില്യൺ കണക്കിന് ആരാധകരാണ് ഇവരെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്.

    വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ഉം അല്ലെങ്കിൽ വീഡിയോകളും ചെയ്തു കൊണ്ടാണ് ഇവർ ആരാധകരെ നേടിയെടുക്കുന്നത്. സോഷ്യൽ മീഡിയയിലെ വ്യത്യസ്തമായ ആപ്ലിക്കേഷനുകളിൽ ഇഷ്ട ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത മലയാള സെലിബ്രിറ്റികൾ വരെയുണ്ട്.

    ഒരു സമയത്ത് ടിക്ടോക്ക് എന്ന ആപ്ലിക്കേഷൻ ആണ് ഇത്തരത്തിലുള്ള പല സെലിബ്രിറ്റികളെ യും സമ്മാനിച്ചത്. പിന്നീട് ചില സാങ്കേതിക കാരണം മൂലം ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചതോടെ പലരും ഇൻസ്റ്റാഗ്രാമിലേക്ക് ചേക്കേറുകയായിരുന്നു. ഇപ്പോൾ ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന പേരിലാണ് പലരും അറിയപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ ഫോട്ടോഷൂട്ട് കളും റീൽസ് വീഡിയോകളും പങ്കുവെക്കുകയാണ് ഇവർ.

    ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് പ്രൊഫഷണൽ ആയി സ്വീകരിച്ച പലരും ഇപ്പോൾ ഫോട്ടോഷൂട്ട് തിരക്കിലാണ്. ഫോട്ടോഷൂട്ടുകൾ ക്ക് വേണ്ടി കാരണങ്ങൾ കണ്ടെത്തുന്ന അവസ്ഥയിലേക്ക് ആണ് ഇപ്പോൾ കാലം മാറിയിരിക്കുന്നത്.

    ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് ജിനൽ ജോഷി. ഒരു മില്യന് അടുത്ത് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം പിന്തുടരുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് കൂടുതലും പങ്കുവെക്കുന്നത്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ഗോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം പങ്കുവെച്ചത്. ഗൗരവ് ദാസ് എന്ന വ്യക്തിയാണ് താരത്തിന്റെ കിടിലൻ ഹോട്ട് ഫോട്ടോ ക്യാമറയിൽ പകർത്തി എടുത്തത്. താരം ഒരുപാട് ഫാഷൻ ബ്രാൻഡുകളുടെ പരസ്യത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Jinal
    Jinal
    Jinal
    Jinal
    Jinal
    Jinal
    Jinal
    Jinal
    Jinal
    Jinal