Category: Entertainments

  • ചുരുളി ഹെയർ സ്റ്റൈൽ!!😍 കുഞ്ഞാലി മരക്കാർ നായിക കല്യാണി പ്രിയദർശൻ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഫോട്ടോകൾ വേറെ ലെവൽ എന്ന് ആരാധകർ….

    സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന് പിന്നീട് തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് കല്യാണി പ്രിയദർശൻ. ചുരുക്കം ചില സിനിമകളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടെങ്കിലും, അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ പൂർണ്ണമായി തൃപ്തിപ്പെടുത്താനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

    മലയാളം സിനിമയിൽ ആണ് താരം സജീവമായി നിലകൊള്ളുന്നതെങ്കിലും തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ താരം അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. 2017 ലാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഈ ചുരുങ്ങിയ കാലയളവിൽ പത്തോളം സിനിമകളിൽ താരം അഭിനയിച്ചു കഴിഞ്ഞു. അണിയറയിൽ ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകൾ ഒരുങ്ങുകയും ചെയ്യുന്നുണ്ട്.

    സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ് ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 17 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. താരത്തിന്റെ ഹയർ സ്റ്റൈൽ ആണ് ഈ ഫോട്ടോയിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ചുരുളി ഹെയർ സ്റ്റൈൽ ആണ് താരം പുതിയതായി ചെയ്തിരിക്കുന്നത്. ഫോട്ടോകളും താരത്തിന്റെ ഹെയർ സ്റ്റൈലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാ വിഷയമായി മാറിയിരിക്കുന്നു.

    ഈ അടുത്ത് റിലീസ് ആയ സൂപ്പർ ഹിറ്റ് മലയാളം ബ്രഹ്മണ്ട സിനിമ മരക്കാർ അറബിക്കടലിലെ സിംഹം തുടങ്ങി ഒട്ടനവധി സൂപ്പർ ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത പ്രശസ്ത സിനിമ സംവിധായകൻ പ്രിയദർശന്റെ യും മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച ലിസി യുടെയും മകളാണ് കല്യാണി പ്രിയദർശൻ.

    അഖിൽ ആക്കിനെനി നായകനായി പുറത്തിറങ്ങിയ ഹലോ എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. 2019 ൽ ശിവകാർത്തികേയൻ നായകനായി പുറത്തിറങ്ങിയ ഹീറോ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത് ദുൽഖർ നായകനായി പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ ആണ്.

    അച്ഛൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിലെ സിംഹം എന്ന സിനിമയിലാണ് താരം അവസാനം പ്രത്യക്ഷപ്പെട്ടത്. ഹൃദയം, ബ്രോ ഡാഡി എന്ന സിനിമകളാണ് ഇനി പുറത്തിറങ്ങാൻ പോകുന്നത്. ടോവിനോ നായകനായി പുറത്തിറങ്ങാൻ പോകുന്ന തല്ലുമാല സിനിമ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

    Kalyani
    Kalyani
    Kalyani
    Kalyani
  • കുമ്പളങ്ങി നൈറ്റ്റിലെ സിമ്മി ഇനി പുതിയ ലുക്കിൽ.. 🔥😍ന്യൂ ലുക്ക് കണ്ട് അത്ഭുതപെട്ട് ആരാധകർ 👉👌

    ചുരുങ്ങിയകാലം കൊണ്ട് മലയാള സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ഗ്രേസി ആന്റണി. ചുരുക്കം ചില സിനിമകളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടതെങ്കിലും അഭിനയിച്ച സിനിമകളിലെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഈ കാലയളവിൽ ഒരുപാട് മികച്ച ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കാനും താരത്തിന് കഴിഞ്ഞു.

    നടി, മോഡൽ, ക്ലാസിക്കൽ ഡാൻസർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ചെറുപ്പം മുതലേ കലയോട് അമിത താല്പര്യം പ്രകടിപ്പിച്ച താരം കല തന്നെ തന്റെ പഠന വിഷയമാക്കി മാറ്റുകയും ചെയ്തു. ഭരതനാട്യത്തിൽ ബാച്ചിലർ ബിരുദം നേടുകയും ചെയ്തു. തന്റെ പതിനെട്ടാം വയസ്സിൽ ആണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

    സോഷ്യൽ മീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഡീസെന്റ് ക്യാരക്ടർ ആണ് താരം അധികം സിനിമയിലും അവതരിപ്പിച്ചത്. പക്ഷേ ഇപ്പോൾ തനിക്ക് ഏതു വേഷവും കൈകാര്യം ചെയ്യാൻ പറ്റും എന്ന് താരം തെളിയിച്ചിരിക്കുന്നു.

    താരത്തിന്റെ ഇൻസ്റ്റാഗ്രാം പരിശോധിച്ചാൽ ഒരുപാട് കിടിലൻ ഡാൻസുകൾ നമുക്ക് കാണാൻ സാധിക്കും. ഒരുപാട് കിടിലൻ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന പല ഫോട്ടോഷൂട്ടുകൾ നമുക്ക് ഇൻസ്റ്റാഗ്രാം പരിശോധിച്ചാൽ കാണാൻ സാധിക്കും. റീൽസ് ഡാൻസ് വീഡിയോകൾ താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ലുക്കിലുള്ള ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    2016 ൽ പുറത്തിറങ്ങിയ ഹാപ്പി വെഡിങ് എന്ന സിനിമയിൽ ടീന എന്ന കോളേജ് പെൺകുട്ടിയുടെ കഥാപാത്രം അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഒരു കോമഡി കഥാപാത്രമാണ് ആദ്യസിനിമയിൽ താരം അവതരിപ്പിച്ചത്. പക്ഷേ താരം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത് 2019 ൽ ഫഹദ് ഫാസിൽ, ഷൈൻ നിഗം, സൗബിൻ ഷാഹിർ, മാത്യു തോമസ്, ശ്രീനാഥ് ഭാസി തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ സിമി എന്ന കഥാപാത്രത്തിലൂടെയാണ്.

    ഇപ്പോൾ താരം മലയാള സിനിമയിലെ തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ്. തമാശ, സാജൻ ബാകറി, ഹലാൽ ലൗ സ്റ്റോറി, പ്രതി പൂവൻകോഴി കനക കാമിനി കലഹം തുടങ്ങിയ ഒരുപാട് സൂപ്പർ ഹിറ്റ് മലയാള സിനിമകൾ പ്രത്യക്ഷപ്പെടാനും താരത്തിന് കഴിഞ്ഞു. താരം ഷോട്ട് ഫിലിം കളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയജീവിതത്തിൽ പല അവാർഡുകളും താരം നേടിയെടുത്തിട്ടുണ്ട്.

    Grace
    Grace
    Grace
    Grace
    Grace
  • സ്റ്റൈലിഷ് ലുക്കിൽ സ്റ്റാർ മാജിക് താരം ഡയാന ഹമീദ്…😍💕 കിടിലൻ ഫോട്ടോകളിൽ തിളങ്ങി പ്രിയ താരം….

    നടി മോഡൽ അവതാരക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് ഡയാന ഹമീദ്. ടെലിവിഷൻ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന താരം ഒരു അവതാരക എന്ന രീതിയിലാണ് കരിയർ ആരംഭിക്കുന്നത്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    സിനിമാ മേഖലയിൽ ഒന്നിലധികം കഴിവുള്ളവർക്ക് പെട്ടെന്ന് തിളങ്ങാൻ സാധിക്കാറുണ്ട്. അത്തരക്കാർക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒരുപാട് പ്രേക്ഷകരുടെ പ്രിയങ്കരി ആവാനും ഇഷ്ടതാരം ആവാനും സാധിക്കുമെന്നതിന് വലിയൊരു ഉദാഹരണമാണ് താരം. അവതാരക എന്ന നിലയിലും നടി എന്ന നിലയിലും ഇപ്പോൾ താരം ഒരുപോലെ തിളങ്ങി നിൽക്കുകയാണ്.

    സ്റ്റാർ മാജിക്കിൽ മികച്ച മത്സരങ്ങൾ കാഴ്ച വെച്ച് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ ഡയാനയ്ക്ക് സാധിച്ചിട്ടുണ്ട്. വളരെ വലിയ ജനപിന്തുണയും മികച്ച ആരാധക അഭിപ്രായവും ഈ പരിപാടിയിലൂടെ താരത്തിന് നേടാൻ കഴിഞ്ഞു. മലയാളത്തിലെ ഒരുപാട് മികച്ച ചാനലുകളിൽ  അവതാരക വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പിന്നീടാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്.

    2019 ൽ പുറത്തിറങ്ങിയ ഗാംബ്ലർ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. പിന്നീട് യുവം എന്ന സിനിമയിലും മികച്ച വേഷം താരം കൈകാര്യം ചെയ്തിട്ടുണ്ട്. യുവം എന്ന സിനിമയിലെ താരത്തിന്റെ അഭിനയത്തിന് മികച്ച അഭിപ്രായങ്ങൾ ലഭിക്കുകയും അതിലൂടെ വലിയ സിനിമകളിലേക്ക് അവസരം ഉണ്ടാകുകയും ചെയ്തു.

    2020 ൽ പുറത്തിറങ്ങിയ മെമ്മറീസ് എന്ന സിനിമയിലൂടെയാണ് താരം തമിഴിലേക്ക് അരങ്ങേറിയത്. ഭാഷകൾക്ക് അതീതമായി ഇപ്പോൾ താരത്തിന്റെ അഭിനയ വൈഭവം പരന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെ താരത്തിന് വലിയ ആരാധക വൃന്ദം ഉണ്ടാകുകയും ചെയ്തു. സജീവമായ ആരാധകരാണ് താരത്തിനുള്ളത്.

    സമൂഹ മാധ്യമങ്ങളിൽ താരം സജീവ സാന്നിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

    താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്. സുന്ദരിയായി സ്റ്റൈലിഷ് ലുക്കിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഫോട്ടോകൾ കിടിലനായിട്ടുണ്ട് എന്നാണ് ആരാധക പക്ഷം. താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

    Dayyana
    Dayyana
    Dayyana
    Dayyana
    Dayyana
    Dayyana
    Dayyana
    Dayyana
    Dayyana
    Dayyana
  • ക്യൂട്ടി വൃദ്ധി…💕💕 പിങ്ക് കാർണിവൽ ഗൗണിൽ വൈറൽ ഡാൻസർ വൃദ്ധിയുടെ പുതിയ ഫോട്ടോ ഷൂട്ട് തരംഗമാവുന്നു…

    മലയാള സിനിമ പരിചയപ്പെടുത്തുന്ന അഭിനേതാക്കൾ ഓരോന്നും അഭിനയ മികവിലും സൗന്ദര്യത്തിലും മുൻപന്തിയിൽ നിൽക്കാറുണ്ട്. ബാലതാരമായി സിനിമയിൽ വന്നവർക്കെല്ലാം നായികാപദവി വരെ നിൽക്കാനും നായിക പദവിയിലും ഒരുപാട് കയ്യടി നേടുന്ന പ്രകടനങ്ങൾ കാഴ്ചവയ്ക്കാനും ഒരുപാട് മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുവാനും കഴിയുന്നത് സിനിമയുടെ അണിയറ പ്രവർത്തകർ കാണിച്ച കണിശത കൊണ്ട് തന്നെയാണ്.

    ഒട്ടു മിക്ക ബാല താരങ്ങളും ഇതിനു തെളിവുകളാണ്. ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത് പ്രേക്ഷകർ നിറഞ്ഞ കയ്യടികളോടെ സ്വീകരിച്ച സാറാസ് എന്ന ചിത്രത്തിലെ തുള്ളി കളിക്കുന്ന കുഞ്ഞിപുഴു എന്ന ഒറ്റ ഡയലോഗിലൂടെ കാഴ്ചക്കാരെ മുഴുവൻ കുടുകുടാ ചിരിപ്പിച്ച മലയാള ചലചിത്ര ബാല താരങ്ങൾക്കിടയിലെ പൊൻ താരകം വൃദ്ധി വിശാൽ ഇതിന് ചേർന്ന ഉദാഹരണം തന്നെയാണ്.

    സിനിമയിൽ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് തന്നെ ഡാൻസിലൂടെ കുട്ടി താരം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെയാണ് ബേബി വൃദ്ധിയെ പ്രേക്ഷകർ ആദ്യം കാണുന്നത്. താരത്തിന്റെ വാത്തി കമിങ് ഡാൻസ് ഒരുപാട് പേർ വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കി മാറ്റിയിരുന്നു. അത്രത്തോളം പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിനുണ്ട് എന്ന് ചുരുക്കം.

    മലയാളികളുടെ മനസ് കവർന്ന ഡാൻസർമാരായ വിശാൽ കണ്ണൻ്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി. ടിക് ടോക്ക് വീഡിയോ ചെയ്യുന്നതായിരുന്നു താരത്തിന്റെ ഹോബി. ടിക് ടോക് ഇന്റെ കാലം കഴിഞ്ഞപ്പോൾ പിന്നെ ഇൻസ്റ്റഗ്രാമിലൂടെ ആയി താരത്തിനെ പ്രേക്ഷകർ കാണുന്നത്. ഡാൻസ് ആണെങ്കിലും മറ്റെന്താണെങ്കിലും കാഴ്ചക്കർക്കൊരു കുറവുമില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ സംസാരവും അഭിനയ മികവും കൊണ്ട് ഒരുപാട് ആരാധകരെ നേടി.

    ഇപ്പോൾ സീരിയലും സിനിമയും ഒക്കെയായി താരം തിരക്കിലാണ്.  ടെലിവിഷൻ മേഖലയിലും ഇപ്പോൾ സജീവമായി താരത്തെ കാണാൻ സാധിക്കുന്നുണ്ട്. അതിനപ്പുറം അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് താരത്തിന്റെ ഡാൻസ് എന്ന് പറയാതിരിക്കാൻ കഴിയില്ല. സമൂഹ മാധ്യമങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോള്ളോവേഴ്സ് ഉണ്ട്. അതുകൊണ്ടു തന്നെ താരത്തിന്റെതായി പുറത്തു വരുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്.

    സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ വിശേഷങ്ങൾ എപ്പോഴും വൈറലാകുന്നതും സജീവമായ ആരാധകർ കാരണം തന്നെയാണ്. ഇപ്പോൾ കുട്ടിത്താരത്തിന്റെ ക്യൂട്ട് ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പിങ്ക് കാർണിവൽ ഗൗണിൽ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടന്നാണ് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തത്.

    Vriddhi
    Vriddhi
    Vriddhi
    Vriddhi
    Vriddhi
  • വിമർശകർ എന്തും പറഞ്ഞോട്ടെ.. പിന്നെയും ഗ്ലാമറിൽ ഞെട്ടിച്ച എസ്തർ അനിൽ. കിടിലൻ ഫോട്ടോകൾ കാണാം…

    ബാലതാരമായി സിനിമയിൽ അരങ്ങേറി പിന്നീട് തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് എസ്തർ അനിൽ. ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് കഴിഞ്ഞു.

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം മലയാളം കൂടാതെ തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ 50 ആം വയസ്സിൽ ചൈൽഡ് ആർട്ടിസ്റ്റ് എന്ന നിലയിലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഏകദേശം 25 ഓളം സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. പക്ഷേ ഇപ്പോൾ താരം ബേബി എസ്തർ അനിൽ അല്ല.

    സോഷ്യൽമീഡിയയിലും താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഇത്ര ചെറിയ പ്രായത്തിൽ തന്നെ ഇത്രയധികം സ്വാധീനം ചെലുത്തിയ മലയാളത്തിൽ വേറെ ഉണ്ടോ എന്ന് പോലും സംശയമാണ്.

    ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യൻ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിപ്പിക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്.

    താരം ഈയടുത്തായി കൂടുതലും ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത് കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ്. ഗ്ലാമർ വേഷത്തിലുള്ള താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു. ഇപ്പോൾ വീണ്ടും താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുള്ളത്. കിടിലൻ ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    ജയസൂര്യ നായകനായി പുറത്തിറങ്ങിയ നല്ലവൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പക്ഷേ താരം പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ ദൃശ്യത്തിലെ അഭിനയത്തിലൂടെ ആണ്. ഇതിന്റെ രണ്ടാം പതിപ്പിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചു.

    ദൃശ്യം എന്ന സിനിമയുടെ തെലുങ്ക് പതിപ്പിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിലും അരങ്ങേറി. കമൽഹാസൻ നായകനായി പുറത്തിറങ്ങിയ ദൃശ്യം എന്ന സിനിമയുടെ തമിഴ് പതിപ്പായ പാപ്പനാസത്തിലൂടെ താരം തമിഴിലും അരങ്ങേറി. അവതാരക വേഷത്തിലും താരം തിളങ്ങിയിട്ടുണ്ട്. ഫ്ലവേഴ്സ് ടിവിയിലെ ടോപ് സിംഗർ പരിപാടിയിൽ അവതാരകയായാണ് താരം പ്രത്യക്ഷപ്പെട്ടത്.

    Esther
    Esther
    Esther
    Esther
    Esther
    Esther
    Esther
    Esther
    Esther
  • ഷോൾ മാത്രം ഉള്ളുവല്ലേ! ഷാൾ മാത്രം അണിഞ്ഞു പബ്ലിക്കിൽ ഉർഫി 😍🔥 ഫോട്ടോയെടുക്കാൻ ആളുകളുടെ ക്യു..👉

    നടി, മോഡൽ എന്നിങ്ങനെ പല പേരിലും അറിയപ്പെടുന്ന താരമാണ് ഉർഫി ജാവേദ്. ടെലിവിഷൻ രംഗത്ത് സജീവമായി നിലകൊള്ളുന്ന താരം കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത് മോഡലിംഗ് ലൂടെയാണ്. ഒരുപാട് മികച്ച ടെലിവിഷൻ പരിപാടികളിൾ അഭിനയിച്ച് കഴിവ് തെളിയിച്ച താരം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്.

    അഭിനയരംഗത്ത് തിളങ്ങി നിൽക്കുന്നങ്കിലും താരം ആരാധകർക്കിടയിൽ കൂടുതലും അറിയപ്പെടുന്നത് മോഡൽ എന്ന നിലയിലാണ്. മോഡൽ എന്ന നിലയിൽ താരത്തിന്റെ നേട്ടം ശ്രദ്ധേയമാണ്. ഒരു പക്ഷേ ഇത്രയും വലിയ രീതിയിൽ സ്വാധീനം ചെലുത്തിയ വേറെ മോഡൽ സോഷ്യൽമീഡിയയിൽ ഉണ്ടോ എന്ന് പോലും സംശയമാണ്.

    താരത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് വസ്ത്രധാരണ തന്നെയാണ്. പല വെറൈറ്റി കോസ്റ്റുംകൾ താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പരിചയപ്പെടുത്തറുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.

    വെറൈറ്റി വസ്ത്രങ്ങളാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാമിലെ ഏറ്റവും വലിയ ഹൈലൈറ്റ്. സോഷ്യൽ മീഡിയയിൽ എപ്പോഴും തരത്തിന്റെ വസ്ത്രം ചൂടുള്ള ചർച്ചയായി മാറാറുണ്ട്. ഗ്ലാമർ ലെവലിൽ പീക്ക് വരെ താരം പോകാറുണ്ട്. ബ്രാ ലെസ്സ്, ബാക്ക് ലെസ്സ്, ബിക്കിനി, ഷോട്ട് ട്രസ്സ്, എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള ചൂടുള്ള ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുന്നത്.

    ഇപ്പോൾ ഇത്തരത്തിലുള്ള പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പതിവുപോലെ തന്നെ കിടിലൻ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇപ്രാവശ്യം ബാക്ക് ലെസ് ഫോട്ടോഷൂട്ട് ആണ് താരം നടത്തിയിരിക്കുന്നത്. ഒരു ചെറിയ ഷോൾ കൊണ്ട് ടോപ് മറച്ചിരിക്കുന്ന താരത്തിന്റെ ഹോട്ട് ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    ബടെ ഭൈയ്യ കി ദുൽഹാനിയ എന്ന ടെലിവിഷൻ പരിപാടിയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഒരുപാട് സീരിയലുകളിൽ താരം പ്രത്യക്ഷപ്പെട്ടു. ചന്ദ്ര നന്ദിനി, മേരി ദുർഗ തുടങ്ങിയ സീരിയലുകളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. വെബ് സീരീസ് ലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ലോകമെമ്പാടും ആരാധകരുള്ള ബിഗ് ബോസ് ഒ ടി ടി യിൽ മത്സരാർത്ഥിയായി താരം പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.

    Urfi
    Urfi
    Urfi
    Urfi
    Urfi
    Urfi
    Urfi
    Urfi
    Urfi
    Urfi
    Urfi
  • അടിച്ച് പൊളിച്ച് ആഘോഷിച്ച് അർച്ചന സുശീലനും പുതിയ പങ്കാളി പ്രവീണും, ആശംസകൾക്ക് ഒപ്പം മനോജിനെ പൂർണമായും ഒഴിവാക്കിയോ എന്നും ആരാധകർ…

    മിനിസ്ക്രീനിലെ ഹിറ്റ് സീരിയലുകളിലൂടെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറിയ താരമാണ് അർച്ചന സുശീലൻ. അഭിനയ വൈഭവം കൊണ്ട് തന്നെയാണ് താരം അറിയപ്പെടുന്നത് ഏത് വേഷം കൊടുത്താലും നന്നായി കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കുമെന്നാണ് സിനിമ-സീരിയൽ മേഖലയിൽ ഉള്ളവരെല്ലാം പറയുന്നത്.

    പഴയ കിരൺ ടിവി ലാൻഡർ ആണ് താരം കരിയർ ആരംഭിക്കുന്നത് അതിനു ശേഷമാണ് താരം സീരിയൽ മേഖലയിലേക്ക് കടന്നു വരുന്നത് താരം കടന്നുചെന്ന് ഓരോ പരമ്പരകളിലും ലഭിച്ച ഓരോ കഥാപാത്രങ്ങളും ഏറ്റവും പരിപൂർണ്ണമായി താരം അവതരിപ്പിക്കുകയും ലക്ഷക്കണക്കിന് ആരാധകരെ ഓരോ കഥാപാത്രത്തിലും നേടുകയും ചെയ്തിട്ടുണ്ട്.

    മധ്യപ്രദേശിലാണ് താരത്തിന് ജനനം അതുകൊണ്ടുതന്നെ താരത്തിന് മലയാളം അത്രത്തോളം വഴങ്ങാറില്ല എന്നാലും ആ സംസാര രീതിയും ശൈലിയും എല്ലാം മലയാളികൾക്ക് ഏറെ പ്രിയമാണ്. ഏതു വേഷം ലഭിച്ചാലും നന്നായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കുമെങ്കിലും നെഗറ്റീവ് കഥാപാത്രങ്ങളായിട്ടാണ് താരം കൂടുതലും തിളങ്ങിയിരുന്നത്. മിക്ക സീരിയലുകളിലും നെഗറ്റീവ് വേഷങ്ങളാണ് താരം ചെയ്തത്.

    എന്റെ മാനസപുത്രി എന്ന പരമ്പരയിലെ ഗ്ലോറി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. വളരെ മനോഹരമായാണ് താരം ആ കഥാപാത്രത്തെ അവതരിപ്പിച്ചത് അതുകൊണ്ടു തന്നെ പ്രേക്ഷകമനസ്സുകളിൽ ഇന്നും നിലനിൽക്കുന്ന ഒരു കഥാപാത്രമാണ് ഗ്ലോറി എന്ന വേഷം. ബിഗ്ബോസ് റിയാലിറ്റി ഷോയുടെ ഒന്നാം സീസണിലെ മത്സരാർത്ഥി ആയിരുന്നു താരം.

    ഈ ഷോയിൽ എത്തിയതോടെയാണ് താരത്തിന്റെ സ്വഭാവം പ്രേക്ഷകർ അറിയുന്നത്. അതിനാൽ തന്നെ ഷോയുടെ അവസാനം വരെ പിടിച്ചു നിൽക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. തന്റെ അഭിനയ മികവു കൊണ്ട് നേടിയ ആരാധകരെ ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ താരം നിലനിർത്തുകയും ചെയ്തു. സീരിയലുകളിൽ കണ്ട് ശീലിച്ച താരം ബിഗ്ബോസ് പ്രേക്ഷകർക്ക് താരത്തിന്റെ മുഖം സുപരിചിതമായിരുന്നു.

    പരമ്പരകളിൽ വില്ലത്തി ആണെങ്കിലും യഥാർത്ഥ ജീവിതത്തിൽ താരം പാവമാണെന്ന് ആരാധകർക്ക് മനസ്സിലാക്കി കൊടുത്തത് ബിഗ്ബോസ് റിയാലിറ്റി ഷോ ആയിരുന്നു. അഭിനയത്തിന് അപ്പുറം കിടിലൻ ഡാൻസ് മായും താരം ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. നിരവധി സ്റ്റേജ് ഷോകളിലും ചുവടുകളുമായി എത്തി താരം കാണികളെ അമ്പരപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്.

    സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം ആദ്യ ബന്ധത്തിൽ നിന്നും താരം വിവാഹ മോചനം നേടി വീണ്ടും പുതിയ ബന്ധം തുടങ്ങിയോ എന്ന അന്വേഷണത്തിലാണ് ആരാധകർ. ഫാൾ ഇൻ ലൗ എന്ന കുറിപ്പോടെ താരം പങ്കുവച്ച ചിത്രമാണ് ഈ ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ജീവിതത്തിലെ പ്രണയത്തിനെ ആരാധകർക്ക് പരിചയപ്പെടുത്തുകയാണ് താരം.

    പ്രവീൺ എന്ന ആളിന് ഒപ്പമുള്ള ഫോട്ടോ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തുകൊണ്ട് ഫാൾ ഇൻ ലൗ എന്നാണ് താരം കുറിച്ചത്. കുറച്ച് നാളുകളായി താരത്തോടൊപ്പം എല്ലായിടത്തും പ്രവീണിനേയും കാണാറുണ്ട് എന്നും താരത്തിന്റെ യാത്രകളിലും പ്രവീൺ പങ്കാളിയാണ് എന്നും സോഷ്യൽ മീഡിയയിലൂടെ ആരാധകർ മനസ്സിലാക്കിയിട്ടുണ്ട്. പഴയ ബന്ധം വേർപിരിഞ്ഞോയെന്നാണ് ആരാധകർ ചോദിക്കുന്നത്.

    Archana
    Archana
    Archana
    Archana
    Archana
  • പൂൾ വർക്കൗട്ട് ചലഞ്ച്! താര ജോഡികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു…

    സിനിമ ലോകത്ത് പ്രശസ്തിയാർജ്ജിച്ച ഒരുപാട് കുടുംബങ്ങൾ ഉണ്ട്. പ്രത്യേകിച്ചും ബോളിവുഡ് സിനിമകളിൽ ആണ് ഇത്തരത്തിലുള്ള താര കുടുംബങ്ങൾ സാധാരണയായി കാണാൻ സാധിക്കുന്നത്. കൂടാതെ ഇന്ത്യയിലെ മറ്റു പല ഇൻഡസ്ട്രി കളിലും ഇത്തരത്തിൽ തിളങ്ങിനിൽക്കുന്ന ഒരുപാട് താര കുടുംബങ്ങൾ കാണാൻ സാധിക്കും. നമ്മുടെ മലയാളത്തിലും ഇതു കുറവല്ല.

    Malaika

    അച്ഛൻ-മകൻ പാരമ്പര്യം, അച്ഛൻ മകൾ, അമ്മ മകൻ അല്ലെങ്കിൽ അമ്മ മകൾ, അതുമല്ലെങ്കിൽ വിവാഹ ബന്ധത്തിലൂടെ കുടുംബങ്ങളായി മാറിയ താരജോഡികൾ എന്നിങ്ങനെ നീളുകയാണ് സിനിമയിലെ താര കുടുംബങ്ങൾ. അറിയപ്പെട്ട ഒരുപാട് പ്രശസ്ത താരജോഡികൾ ഇന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്നുണ്ട്. ബോളിവുഡിൽ ഇത് സർവ്വ സാധാരണയാണ്. മലയാളത്തിലും ഇത്തരത്തിലുള്ള ഒരുപാട് താരജോഡികൾ ഉണ്ട്. ഉദാഹരണത്തിന് ജയറാം & പാർവതി, കാവ്യ മാധവൻ & ദിലീപ്, ബിജു മേനോൻ & സംയുക്ത വർമ്മ, ഫഹദ് ഫാസിൽ & നസ്രിയ etc.

    ഇത്തരത്തിൽ പ്രശസ്തിയാർജ്ജിച്ച ബോളിവുഡിലെ താരജോഡികളാണ് അർജ്ജുൻ കപൂർ & മലൈക ആരോര. 2018 മുതലാണ് ഈ താരജോഡികൾ ഒരുമിച്ച് ജീവിതം ആരംഭിച്ചത്. തന്നെക്കാളും 12 വയസ്സ് ചെറുപ്പം ഉള്ള അർജ്ജുൻ കപൂർ ആണ് ഇപ്പോൾ താരത്തിന്റെ ജീവിതപങ്കാളിയായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഇരുവരും ഒരുമിച്ച് ഒരുപാട് ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ കാണാൻ സാധിക്കും.

    രണ്ടുപേരും വർക്കൗട്ട് ഫ്രീക്കന്മാർ ആണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇവര് ഒരുമിച്ചുള്ള വർക്കൗട്ട് വീഡിയോ ആണ് വൈറലായിരിക്കുന്നത്. സ്വിമ്മിംഗ് പൂളിൽ ഒരുമിച്ച് വർക്ക്ഔട്ട് ചെയ്യുന്ന ഇവരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നു. ബിക്കിനിയിൽ ആണ് മലയ്ക്ക വിഡിയോയിൽ കാണപ്പെടുന്നത്. വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    നടി മോഡൽ ഡാൻസർ ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് മലൈക അറോറ. പ്രശസ്ത സിനിമാതാരം ആർഭാസ് ഖാൻ ആണ് താരത്തിന്റെ ആദ്യഭർത്താവ്. 1998 ൽ വിവാഹിതരായ ഇവർ 2017 ൽ വേർപിരിയുകയും ചെയ്തു. പിന്നീടാണ് താരം അർജുൻ കപൂറുമായി ജീവിതം ആരംഭിച്ചത്. 48 വയസ്സുള്ള താരം 36 വയസ്സുള്ള അർജുൻ കപൂർവമായാണ് ഇപ്പോൾ ജീവിതം മുന്നോട്ട് നയിക്കുന്നത്.

    സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് അർജ്ജുൻ കപൂർ അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത നടനും നിർമ്മാതാവുമായ ബോണി കപൂറിന്റെയും മൗന ഷാരിയുടെയും മകനാണ് അർജുൻ കപൂർ. അസോസിയേറ്റ് ഡയറക്ടർ അസോസിയേറ്റ് പ്രൊഡ്യൂസർ എന്നിങ്ങനെ കരിയർ ആരംഭിച്ച താരം പിന്നീട് 2012 ൽ അഭിനയലോകത്തേക്ക് കടന്നുവന്നു.

    Malaika
    Malaika
    Malaika
    Malaika
    Malaika
    Malaika
    Malaika
  • കാണുകയും വേണം കുറ്റം പറയുകയും ചെയ്യും, എന്നെ ഇഷ്ടമില്ലാത്തവർ എന്തിനാണ് എന്റെ സിനിമകൾ കാണാൻ പോകുന്നത്: തുറന്നടിച്ച് നയൻതാര…

    സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ ആരാണെന്ന് ചോദിച്ചാൽ ഒട്ടുമിക്ക എല്ലാ സിനിമാ പ്രേമികളും പറയുന്ന ഉത്തരം നയൻതാര എന്നായിരിക്കും. സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും സ്ത്രീ കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. തനിക്ക് ഏത് വേഷവും വളരെ ഈസി ആണെന്ന് താരം തെളിയിച്ചിരിക്കുകയാണ്. നിലവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് നയൻതാര. തമിഴ് തെലുങ്ക് മലയാളം എന്നീ ഭാഷകളിലായി ഏകദേശം 75 ൽ കൂടുതൽ സിനിമകളിൽ താരം അഭിനയിച്ചു.

    നടി, ഫിലിം പ്രൊഡ്യൂസർ, മോഡൽ, ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. 2003 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം നായകനായി പുറത്തിറങ്ങിയ മനസിനക്കരെ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രവേശിക്കുന്നത്. ഈ സിനിമയിലെ വിജയം പിന്നീട് ഒരുപാട് അവസരങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു.

    നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന നടിയും കൂടിയാണ് നയൻതാര. ഒരുപാട് വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്. നിലവിൽ തമിഴ് സംവിധായകനായ വിഘ്‌നേഷ് ശിവൻ ആണ് താരത്തിന്റെ ജീവിതപങ്കാളി. മുമ്പ് പ്രഭുദേവ യുമായുള്ള താരത്തിന്റെ പ്രണയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഒരുപാട് വർഷത്തിനുശേഷം ആയിരുന്നു ഇവർ തമ്മിൽ വേർപിരിഞ്ഞത്.

    ഇപ്പോൾ താരത്തിന്റെ പഴയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. താരം അതിൽ പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച ആയിട്ടുള്ളത്. അതിൽ താരം കുറച്ചു കാര്യങ്ങൾ തുറന്നു പറയുന്നുണ്ട്. തനിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചവർ ക്കെതിരെ ആണ് താരം വീഡിയോയിൽ തുറന്നടിച്ചത്.

    “എന്നെ വിമർശിക്കുന്നവർക്ക് എന്റെ വീഡിയോകൾ കാണുകയും വേണം പോരാത്തതിന് അവർ കുറ്റം പറയുകയും ചെയ്യും, എന്നെ ഇഷ്ടമില്ലാത്തവർ പിന്നെ എന്തിനാണ് എന്റെ സിനിമകൾ കാണാൻ പോകുന്നത്” എന്നാണ് താരം അഭിമുഖത്തിന് ശക്തമായ ഭാഷയിൽ വിമർശിക്കുന്നവരെ തുറന്നടിച്ചത്. ഒരുപാട് വർഷങ്ങൾക്കു മുമ്പുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്.

    അവിടെ നിന്നുള്ള താരത്തിന്റെ വളർച്ച ഏവരേയും അത്ഭുതപ്പെടുത്തുന്നതാണ്. സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ സൂപ്പർസ്റ്റാറുകളുടെ കൂടെ അഭിനയിച്ചു കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. നായകന്മാരെ പോലും സൈഡിൽ ആക്കുന്ന പ്രകടനമാണ് താരം പല സിനിമകളിലും കാഴ്ചവച്ചത്. മനസ്സിനക്കരെ എന്ന സിനിമയുടെ വിജയത്തിനു ശേഷം നാട്ടുരാജാവ്, വിസ്മയത്തുമ്പത്ത് എന്നീ സിനിമകളിലും അഭിനയിച്ചു.

    മലയാളത്തിനു പുറമേ മറ്റു ഭാഷകളിൽ താരം ആദ്യമായി അഭിനയിച്ചത് 2005 ൽ പുറത്തിറങ്ങിയ അയ്യാ എന്ന തമിഴ് സിനിമയിലാണ്. ശരത് കുമാർ ആണ് ഈ സിനിമയിലെ പ്രധാന വേഷം കൈകാര്യം ചെയ്തത്. മണിച്ചിത്രത്താഴ് തമിഴ് പതിപ്പായ ചന്ദ്രമുഖി ലും താരം പ്രത്യക്ഷപ്പെട്ടു. 2006 ൽ ലക്ഷ്മി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിലും പ്രത്യക്ഷപ്പെട്ടു. മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് ഉൾപ്പെടെ ഒരുപാട് അവാർഡുകൾ അഭിനയജീവിതത്തിൽ താരത്തെ തേടി എത്തിയിട്ടുണ്ട്.

    Nayanthara
    Nayanthara
    Nayanthara
    Nayanthara
    Nayanthara
    Nayanthara
    Nayanthara
    Nayanthara
  • സിംപിൾ ഡ്രസ്സിൽ കയ്യടി നേടി ഹണി റോസ്…🥰😍 വൈറൽ ഫോട്ടോസ് കാണാം…

    സൗത്ത് ഇന്ത്യൻ സിനിമകളിൽ ഒരുപാട് ആരാധകരുള്ള താരമാണ് ഹണി റോസ്. 2005 മുതൽ ആണ് സിനിമയിൽ സജീവമായി തുടങ്ങുന്നത്. 2005 ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിനുണ്ട്. തുടക്കം മുതൽ ഇന്നോളവും താരം മികച്ച അഭിനയം കാഴ്ച വെച്ചിട്ടുണ്ട്.

    വ്യത്യസ്ത ഭാഷകളിൽ താരം നന്നായി അഭിനയിക്കുന്നു എന്നതും ശ്രദ്ധേയമാണ്. മലയാളം, തമിഴ്, കന്നഡ, തെലുങ്കു എന്നീ ഭാഷകളിൽ താരം മുൻ നിര നയകന്മാർക്കൊപ്പമെല്ലാം അഭിനയിച്ചു. ഭാഷക്ക് അതീതമായ അഭിനയ മികവ് തന്നെയാണ് താരത്തിന്റേത്. മലയാളത്തിനു പുറമെ മറ്റു ഭാഷകളിൽ താരം അവതരിപ്പിച്ച വേഷങ്ങളും പ്രേക്ഷകർക്ക് സ്വീകര്യമായ രീതിയിൽ ആണ് താരം അവതരിപ്പിച്ചത്.

    ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങൾ താരം നന്നായി കൈകാര്യം ചെയ്യുകയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട്. ഗ്ലാമറസ് വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ലക്ഷക്കണക്കിന് ആരാധകരെ താരം നേടിയതിനോടൊപ്പം അഭിനയമികവും കാഴ്ചവെച്ച മികച്ച സിനിമകളും താരത്തിന്റേതായി പുറത്തുവന്നു. അതോടെ ആബാലവൃദ്ധം ജനങ്ങളുടെയും കയ്യടി നേടാനും ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാനും താരത്തിന് സാധിച്ചിട്ടുണ്ട്.

    ട്രിവാൻഡ്രം ലോഡ്ജ്, 5 സുന്ദരികൾ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, റിംഗ് മാസ്റ്റർ, ചങ്ക്സ്, ബിഗ് ബ്രദർ, ഇട്ടിമണി മെയ്ഡ് ഇൻ ചൈന തുടങ്ങിയവ താരം അഭിനയിച്ച മികച്ച സിനിമകൾ ആണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പല ഫോട്ടോഷൂട്ടിലും  പങ്കെടുത്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ ഇഷ്ട ഫോട്ടോകളും വിശേഷങ്ങളും പ്രേക്ഷകരുമായി താരം എപ്പോഴും പ്രേക്ഷകരുമായി പങ്കു വെക്കാറുണ്ട്.

    ഏത് വേഷം ധരിച്ചാലും താരം അതീവ സുന്ദരിയാണ് താരം എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടാറുള്ളത്. നാടൻ വേഷമാണെങ്കിലും മോഡേൺ വേഷമാണെങ്കിലും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് എപ്പോഴും ലഭിക്കാറുള്ളത്. താരത്തിന്റെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറൽ ആകാറാണ് പതിവ്.

    ഇപ്പോൾ താരത്തിന്റെതായി പുറത്തു വന്ന പുതിയ ഫോട്ടോകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. വൈലറ്റ് കളർ ജെംസ്യുട്ട് മോഡൽ ഡ്രസ്സ്‌ ആണ് താരം ധരിച്ചിരിക്കുന്നത്. സിമ്പിൾ ഡ്രെസ്സിലും താരം വളരെ ക്യൂട്ടായും ഹോട്ടായും കാണപ്പെടുന്നു എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നത്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

    Rose
    Rose
    Rose
    Rose
    Rose
    Rose
    Rose
    Rose
    Rose
    Rose