കണ്ണ്മുന്നില്‍ കാണുന്നത് ഒന്നും സത്യം ആകണം എന്നില്ല.. ഒരിക്കലും കാണുന്നത് എല്ലാം ഒന്നും വിശ്വസിക്കരുത്. തെറ്റുപറ്റിയ ശേഷം മാത്രമേ നമ്മള്‍ തിരിച്ചറിയു… ചില അനുഭവങ്ങളെ പറ്റി തുറന്നു പറഞ്ഞ് വരലക്ഷ്മി
പ്രസസ്ഥ നടന്‍ ശരത് കുമാറിന്റെ മകളാണ് വരലക്ഷ്മി. തെന്നിണ്ട്യന്‍ സിനിമകളില്‍ ശ്രദ്ധേയമായ റോള്‍ ചെയ്യ്ത് പ്രിയ നടിയായി മാറിയിരിക്കുന്നുഇപ്പോള്‍. മലയാളത്തിലെ കസബ എന്ന ഒറ്റ സിനിമ കൊണ്ട് മലയാളി ആരാധകരെയും താരം സ്വന്തമാക്കി. വരലക്ഷ്മിയുടെ […]