1 കോടി ആളുകളിലേക്ക്.. വെറുമൊരു എഡിറ്റിംഗ്.. ഇത്രെക്ക് ഹിറ്റ് ആകുമെന്ന് ആരും വിചാരിച്ച് കാണില്ല.. ഒറിജിനലിനെ വെല്ലുന്ന ഡാന്‍സുമായി സായി പല്ലവി… ചെല്ലക്കുട്ടി രാസാത്തിക്ക് ചുവടുവെച്ചത് ഇങ്ങനെ.
രണ്ട് ചിത്രങ്ങളിലൂടെ മാത്രം മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറിയ പെൺകുട്ടിയാണ് സായ് പല്ലവി. ജോർജിയയിൽ നിന്ന് മെഡിസിൻ ബിരുദം നേടിയ സായ് പല്ലവി ഇപ്പോൾ തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സജീവമാണ്. സായി പല്ലവിയുടെ ഏതാനും […]