വൈശാലിയിലെ സുന്ദരിയായ നടിയുടെ രൂപത്തില്‍ വന്ന മാറ്റം കണ്ടോ? ഇത് എന്ത് മാറ്റമാണെന്ന് ആശ്ചര്യപെട്ട് വൈശാലി ആരാധകര്‍.. ഗ്ലാമര്‍ വേഷത്തില്‍ തിളങ്ങിയ നടിയുടെ പുത്തന്‍ ലുക്ക് ഞെട്ടിക്കുന്നത്
സുപര്‍ണ ആനന്ദിനെ മലയാളികൾക്ക് അത്ര പെട്ടെന്ന് മനസ്സിലാകുന്നില്ല. എന്നാൽ മലയാളികൾക്ക് വൈശാലിയെ വളരെ വേഗം മനസ്സിലാക്കാൻ കഴിയും. സുപര്‍ണ ആനന്ദ് അവതരിപ്പിച്ച വൈശാലിയുടെ കഥാപാത്രം മലയാളികളുടെ മനസ്സ് കീഴടക്കിയ സിനിമയും കഥാപാത്രവുമാണ്. കിടിലന്‍ പഴയ […]