അന്ന് കണ്ട മേരിയാണോ ഇത്, അടിമുടി മാറ്റം; ശ്രദ്ധ നേടി അനുപമ പരമേശ്വരന്റെ ചിത്രങ്ങൾ
തെന്നിന്ത്യയിലെ യുവ നടിമാരിൽ ശ്രദ്ധേയയാണ് നടി അനുപമ പരമേശ്വരൻ. പ്രേമം എന്ന മലയാള ചിത്രത്തിലൂടെയാണ് അനുപമ കരിയർ തുടങ്ങുന്നത്. ആദ്യ സിനിമ വൻ വിജയമായി. അനുപമയുടെ മേരി എന്ന കഥാപാത്രം കയ്യടി നേടി. എന്നാൽ […]