അച്ഛന്റെ ആ ചോദ്യം എന്നെ നന്നായിട്ടൊന്ന് ഇരുത്തിയെങ്കിലും തൽക്കാലം തിരിച്ച് പറയാൻ ഡയലോഗൊന്നുമില്ലാത്തതോണ്ട് ഒരക്ഷരം പോലും മിണ്ടിയില്ല…
ഫീലിംഗ് ഹാപ്പി രചന: പ്രവീൺ ചന്ദ്രൻ :::::::::::::::::::: “ഇരുപത്തിനാല് മണിക്കൂറും ഫേസ്ബുക്കില് കുത്തിപ്പിടിച്ചിരുന്നാ ആര് ജോലി തരാനാ..അതിനേ ടൈയും കെട്ടി പുറത്തേക്കിറങ്ങണം..ആ ജോസഫിന്റെ മോനെ കണ്ടില്ലേ.. ?മെഡിക്കൽ റപ്പല്ലേ അവൻ..നിന്റെ പ്രായമല്ലേ ഉള്ളൂ അവനും..അവനെത്രയാ […]