ബിഗ് ബോസ്സ് താരവുമായി മണികുട്ടന്റെ കല്യാണമോ???? പൊക്കം അളന്ന് നോക്കി താരങ്ങള്‍… ഇനി അങ്ങോട്ട് ആഗംഷയുടെ ദിവസങ്ങള്‍
അവിവാഹിതരായ കൂടുതൽ സെലിബ്രിറ്റികൾ ഉള്ള ഒരു മത്സരമാണ് ഈക്കുറി ബിഗ് ബോസ്സില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത് അതുകൊണ്ട് തന്നെ പ്രണയം മോട്ടിടുന്നുണ്ടോ എന്നാണ് എല്ലാവരും ഒത്ത് നോക്കുന്നത് അത്കൊണ്ട് തന്നെ ആരാധകര്‍ കാത്തിരിക്കുന്നതും ആരെയാണ് […]