ബുംറയുടെ വധു സഞ്ജന ഗണേശന്‍ തന്നെയാണോ? അതോ അനുപമ തന്നെ ആണോ? ഇതുവരെ ആരാധകർക്ക് സംശയം മാറീട്ടില്ല അതിന് ഉള്ള കാരണവും നിരത്തി ആരാധകർ.
ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര മലയാളി നടി അനുപമ പരമേശ്വരനുമായി വളരെക്കാലം മുമ്പുതന്നെ പ്രണയത്തിലായിരുന്നു. ഇത് നിഷേധിക്കാനോ സ്വീകരിക്കാനോ ഇരുവരും ഇതുവരെ തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം, ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ നിന്ന് […]