വളരെ വ്യത്യസ്തമായ ഒരു ആഘോഷം – നെഞ്ചില്‍ പുതിയ ടാറ്റൂ കുത്തി International വുമണ്സ് ഡേ ആഘോഷിച്ച് സാധിക. ടാറ്റൂ ചിത്രങ്ങളും വീഡിയോയും വൈറല്‍
സോഷ്യൽ മീഡിയയിൽ സജീവമായ താരം മലയാളികളുടെ പ്രിയങ്കരിയാണ്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരെ കയ്യിലെടുത്ത താരമാണ് സാധിക.സിനിമയിലൂടെ അഭിനയം തുടക്കം കുറിച്ചെങ്കിലും പിന്നീട് സീരിയലുകളിലും പരസ്യങ്ങളിലുമാണ് സജീവമായി നിൽക്കുന്നത്. അഭിപ്രായങ്ങൾ തുറന്നു പറയാൻ […]