അമ്പട കേമാ പൃഥ്വിക്കുട്ടാ.. 140 കിലോ പുഷ്പംപോലെ എടുത്ത് പൊക്കി സ്റ്റൈല്‍ മന്നന്‍
സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരമായ പൃഥ്വിരാജ് എന്ന യുവനടൻ മറ്റേതൊരു നടനെയും പോലെ ശരീരത്തിന് വളരെയധികം ശ്രദ്ധ നൽകുന്ന ആളാണ്, അതിനാൽ ഭക്ഷണക്രമത്തിൽ അദ്ദേഹത്തിന് വളരെയധികം നിയന്ത്രണമുണ്ട്. വീട്ടിൽ സജ്ജീകരിച്ച ജിമ്മിൽ പൃഥ്വിരാജ് 140 കിലോ […]