ഇനി അല്പം വിശ്രമിക്കാം.. മയങ്ങാന്‍ ബെഡില്‍ കിടക്കുന്ന ക്യൂട്ട് ഫോട്ടോസ് പങ്കുവെച്ച് സനുഷ..
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് സനുഷ സന്തോഷ്. അഭിനയത്തിലൂടെയും സൗന്ദര്യത്തിലൂടെയും നിരവധി ആരാധകരെ നേടാൻ നടിക്ക് കഴിഞ്ഞു. വളരെ ചെറുപ്പം മുതൽ സിനിമകളിൽ അഭിനയിച്ച ഭാഗ്യ നടിമാരിൽ ഒരാളാണ് സനുഷ സന്തോഷ്. മമ്മൂട്ടി അഭിനയിച്ച ദാദ […]