കപ്പടിക്കാൻ സാധ്യതയുള്ള മികച്ച ടീം, കേരളത്തിന്റെ പേരിൽ ആയതിനാലാണോ എന്ന് അറിയില്ല BCCI ഉടക്ക് ഇട്ടു.. കൊച്ചി ടസ്കേഴ്സ് ടീമിനെ അയോഗ്യരാക്കിയതിൽ 538 കോടി BCCI നൽകണം.. വർഷങ്ങൾക്ക് ശേഷം വാർത്തകളിൽ ഇടം പിടിച്ച് കൊച്ചി ടസ്കേഴ്സ്
ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിന്ന് കൊച്ചി ടസ്‌കേഴ്‌സ് കേരള ടീമിനെ പുറത്താക്കിയ നടപടിയിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) കനത്ത തിരിച്ചടി. ടസ്‌കേഴ്‌സിന് ബിസിസിഐ 538 കോടി രൂപ നൽകണമെന്ന ആർബിട്രൽ […]