524 പേരുടെ ജീവനെടുത്ത ദുരന്തം!🥺😱.. വീഡിയോ മുഴുവൻ കാണുക..
നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 24,000 അടി ഉയരത്തിൽ 59 യാത്രക്കാരെയും കൊണ്ട് ഒരു വിമാനം പറന്നുകൊണ്ടിരിക്കുകയാണ് പെട്ടെന്നാണ് വിമാനത്തിന്റെ ടൈൽ പാർട്ടി വിമാനത്തിൽ നിന്നും വേർപെട്ടു പോകുന്നത് പൈലറ്റിനെ […]