ഷോട്ടിനിടെ അറിയാതെ നസ്രിയയെ ഉമ്മ വെച്ചു, നടിയുടെ പ്രതികരണം; അനുഭവം പങ്കുവെച്ച് ആടുകളം നരേൻ
ക്യൂട്ട് ഗേൾ ഇമേജിൽ നസ്രിയ നസീം സിനിമാ രംഗത്തുണ്ടാക്കിയ തരംഗം ചെറുതല്ല. ചെറിയ പ്രായത്തിലേ അഭിനയ രംഗത്തേക്ക് കടന്ന് വന്ന നസ്രിയ നായികയായപ്പോൾ തുടരെ അവസരങ്ങൾ വന്നു. മലയാളത്തിലും തമിഴിലും ഒരുപോലെ തിരക്കായി. തെന്നിന്ത്യയിലെ […]