വിവാഹം വിജയകരമാക്കാൻ എന്തും ചെയ്യാൻ ഞാൻ തയ്യാറാണ്, അത് വലിയ ഉത്തരവാദിത്തമാണ്
സൂപ്പർസ്റ്റാർ ബാലകൃഷ്ണയുടെ നായികയായി അഭിനയിച്ചതിന് ശേഷമാണ് ഹണിറോസ് തെലുങ്കിലെ മുൻനിര നടിയായി മാറിയത്. ഒരു ചിത്രം കൊണ്ട് തെലുങ്കിൽ നിരവധി ആരാധകരെ നേടിയ നടിയാണ് ഹണിറോസ്. തെലുങ്കിലും താരത്തിന് ഫാൻസ് പേജുകളുണ്ട്. കേരളത്തിലെ ജനപ്രിയ […]