സിനിമയിലും വെബ് സീരിസ്സ്കളിലും കൊഴുപ്പ് കൂട്ടാന്‍ കിടപ്പറ രംഗങ്ങള്‍ നിര്‍ബന്ധമായോ.. കിടപ്പറയിലെ ലീലകളില്‍ അഴിഞ്ഞാടി അഞ്ജലി. പുതിയ വെബ് സീരീസിലെ ചൂടൻ രംഗങ്ങൾ വൈറലാകുന്നു..
ആക്ഷനും നൃത്തത്തിനും കൊറിയോഗ്രാഫിയ്‌ക്കൊപ്പം ഇന്റിമേറ്റ് സീനുകളും ഒരുക്കണമെന്ന് സിനിമാലോകം തിരിച്ചറിഞ്ഞതോടെ താരങ്ങൾക്കു നേട്ടമുണ്ട്. ഗലാറ്റ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി അഞ്ജലി അടുപ്പമുള്ള രംഗങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞത്. തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമാണ് […]