ആ നേരത്ത് ഞങ്ങൾ രണ്ട് പേരും പരസ്പരം ആസ്വദിച്ചിരുന്നു. ഇതുവരെ ഉണ്ടായിരുന്ന ഒരു ബന്ധത്തിലും കുറ്റബോധം തോന്നിട്ടില്ല.. വീണ നന്ദകുമാർ..
അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മലയാളികളുടെ സ്വന്തം താരമായി മാറിയ താരമാണ് വീണ നന്ദകുമാർ. ആസിഫലി നായകനായെത്തിയ കെട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിൽ കൂടിയാണ് താരം ആദ്യമായി എത്തിയത്. ഒറ്റ സിനിമ കൊണ്ട് […]