ഷോർട്ട്സും കറുത്ത ഫുൾസ്ലീവ് ഷർട്ടും, കൈയിൽ പേനയും പേപ്പറും; റോഡിൽ അലഞ്ഞു തിരിഞ്ഞു നടന്ന നടിയെ രക്ഷപ്പെടുത്തി
പശ്ചിമ ബംഗാളിലെ പുർബ ബർധമാൻ ജില്ലയിലെ അമില ബസാറിനടുത്തുള്ള റോഡരികിൽ ഷോർട്ട്സും കറുത്ത ഫുൾസ്ലീവ് ഷർട്ടും ധരിച്ച്, പേപ്പറും പേനയുമായി ഒരു മധ്യവയസ്‌ക ഇരിക്കുന്നത് പലരും കണ്ടിരുന്നു. അവർ ബംഗാളിയിലും ഇംഗ്ലീഷിലും പരസ്പരവിരുദ്ധമായി സംസാരിക്കുന്നുണ്ട്. […]