മറ്റ് പെണ്‍കുട്ടികളുമായി സെക്സ് ചെയ്യാന്‍ സമ്മതിക്കുന്നില്ലെന്ന് എന്നെക്കുറിച്ച് പറഞ്ഞു’; വേടനെതിരായ പരാതി ഇങ്ങനെ
റാപ്പര്‍ വേടന്‍, വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തെന്ന യുവതിയുടെ പരാതിയിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സാമ്പത്തികമായും ശാരീരികമായും വേടന്‍ തന്നെ ചൂഷണം ചെയ്തുവെന്ന് യുവ ഡോക്ടര്‍ പരാതിയില്‍ പറയുന്നു. 2021 ഓഗസ്റ്റില്‍ കോഴിക്കോട് […]