ആശംസകളോടെ ആരാധകർ.. ഞങ്ങൾ മനസുരുകി പ്രാർഥിച്ചതും ഇത് കാണാൻ .. സാമന്തയും നാഗ ചൈതന്യയും ജീവിതത്തിൽ വീണ്ടും ഒന്നിക്കുന്നു.
വളരെ പെട്ടെന്ന് തന്നെ സിനിമാ ലോകത്ത് തന്റേതായ ഇടം നേടിയ നടിയാണ് സാമന്ത. സിനിമയിൽ തന്റെ സാന്നിധ്യവും സ്ഥാനവും വളരെ വേഗത്തിൽ സ്ഥാപിക്കാൻ അവർക്ക് കഴിഞ്ഞു, തുടർന്ന് നടൻ കന്നഡ നടൻ നാഗ ചൈതന്യയെ […]