ഞങ്ങളുടെ ലൈഫിൽ ഞങ്ങൾ ഒരുപാട് കാര്യങ്ങൾ അനുഭവിച്ചിട്ടുണ്ട്, അതൊന്നും ഞങ്ങളുടെ കുഞ്ഞ് അനുഭവിക്കരുത്… വരുന്ന കുഞ്ഞിന് സമാധാനമുള്ള ജീവിതം കൊടുക്കാനാണ് ആഗ്രഹിക്കുന്നത്…ബേബി പ്ലാനിംഗിനെ കുറിച്ച് തുറന്ന് പറഞ്ഞ് ജീവയും അപർണയും
മലയാളികളുടെ പ്രിയ അവതാരകനാണ് ജീവ. സൂര്യ മ്യൂസിക്കിലെ അവതാരകനായി തിളങ്ങിയ താരം സരിഗമപ റിയാലിറ്റി ഷോയുടെ അവതാരകനായും തിളങ്ങി. അവതാരകരായി തിളങ്ങുന്നതിനിടെയാണ് ജീവയും അപർണയും പ്രണയത്തിലാകുന്നത്. പ്രണയം വിവാഹത്തിലുമെത്തി. ഇതിന്റെ വിശേഷങ്ങൾ ഇരുവരും തുറന്ന് […]