മലയാളത്തിലെ പ്രമുഖ നിർമ്മാതാവിനെ നടി തൃഷ വിവാഹം കഴിക്കുന്നു.. പുറത്തുവരുന്ന റിപോർട്ട് ഇങ്ങനെ .. കാണുക ..
നടി തൃഷ വിവാഹിതയാകുന്നുവെന്ന് റിപ്പോർട്ടുകൾ. വരൻ മലയാളത്തിലെ ഒരു പ്രമുഖ നിർമ്മാതാവാണെന്നാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. എന്നാൽ നടിയോ നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങളോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. തൃഷയുടെ വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ വരനെ […]