നാൽപതുകളിലും അതി സുന്ദരിയായി താരം… ഇപ്പോഴും എന്നാ ക്യൂട്ടാ… ‘കൂളിംഗ് ഗ്ലാസ് വച്ച് ഹോട്ട് ലുക്കിൽ നടി കനിഹ! ബീച്ചിൽ വെക്കേഷൻ ആസ്വദിച്ച് താരം..’ – ഫോട്ടോസ് വൈറൽ
ചെയ്ത ചെയ്തുവച്ച ഓരോ കഥാപാത്രങ്ങളിലൂടെയും പകരം വെക്കാനാവാത്ത അഭിനയ വൈഭവം കാഴ്ചവെച്ച താരമാണ് കനിഹ. സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ താരം അറിയപ്പെടുന്നു. നടി, വോയ്‌സ് ആക്ടർ, പിന്നണി ഗായിക, ടിവി അവതാരക എന്നീ […]