അടുത്ത പകലിൽ ഏറെ കാലത്തെ ആ കുട്ടി അയാളെ കാത്ത് ഉമ്മറപ്പടിയിൽ ഇരുത്തം ഉറപ്പിച്ചിരുന്നു…
രചന: Shahina Shahi അയാൾ ആദ്യമായാ പടിക്കൽ ചെന്നപ്പോൾ അവൾ അയാളെ കട്ടു നോക്കിയിരുന്നു. രണ്ടാം നാൾ അവളുടെ അമ്മ അയാളിൽ നിന്ന് മീൻ വാങ്ങുമ്പോൾ വാതിൽ പടിക്ക് അപ്പുറത്ത് നിന്നവൾ പുഞ്ചിരിക്കുന്നത് അയാളും […]