അയാൾ മുഖപുസ്തകത്തിൽ ഒരു പോസ്റ്റ് ഇട്ടു. നിമിഷങ്ങൾക്ക് ഉള്ളിൽ ലൈകും കമന്റും ഷെയറും കുമിഞ്ഞു കൂടി…
സോഷ്യൽ മീഡിയയും ജീവിതവും രചന: റിൻസി പ്രിൻസ് “സ്ത്രീകൾ വീട്ടിലെ വെറും യന്ത്രങ്ങൾ അല്ല…..അവർക്കും ഉണ്ട് സ്വപ്‌നങ്ങൾ…. അവർക്കും ഉണ്ട് ഒരു മനസ്സ്….ആരെങ്കിലും അവരുടെ മനസ്സ് ഒന്ന് അറിയാൻ ശ്രേമിക്കാറുണ്ടോ….? അവർക്ക് ചിറകുകൾ നല്കേണ്ടത് […]