ഇത് 100 രൂപയുടെ റെയിന്‍കോട്ടല്ലേ, സ്‌റ്റൈലിഷ് ലുക്കിലെത്തിയ ശ്വേത മോഹനെ ട്രോളി ആരാധകര്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് ശ്വേത മോഹന്‍. അമ്മയും ഗായികയുമായ സുജാത മോഹനെപ്പോലെ ശ്വേതയും ഒരുപാട് ഹിറ്റ് ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അടുത്തിടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടനച്ചടങ്ങിലും ശ്വേത പങ്കെടുത്തിരുന്നു. എആര്‍ റഹ്‌മാനോടൊപ്പമായിരുന്നു […]