ഒരു ആനയെ കുളിപ്പിക്കാൻ ആഗ്രഹം നേരെ വെച്ചുപിടിച്ചു തായ്ലാൻണ്ടിലെക്ക്.. ആനക്കൊപ്പം കുളി പാസ്സാക്കി പ്രിയ താരം സാനിയ.. ചിത്രങ്ങൾ സോഷ്യൽ ഇടങ്ങളിൽ വൈറൽ
സിനിമ താരങ്ങൾ അഭിനയ ജീവിതത്തിലെ തിരക്കുള്ളിൽ നിന്ന് ഇടവേള എടുത്ത് വെക്കേഷൻ ആഘോഷിക്കാൻ വേണ്ടി വിദേശ രാജ്യങ്ങളിൽ യാത്ര പോകാറുണ്ട്. ഒരു സമയം വരെ അത് മാലിദ്വീപിലേക്ക് ആയിരുന്നു. രാജ്യാന്തരപരമായ ചില കാര്യങ്ങൾ കാരണം […]