മോഹൻലാലിന്റെ നാടകത്തെക്കുറിച്ച് എല്ലാവർക്കും അറിയാം, എന്നാൽ കാണിക്കളെ പ്രകമ്പനം കൊള്ളിച്ച മമ്മൂട്ടിയുടെ നാടകത്തെക്കുറിച്ച് അറിയാമോ…??
പ്രമുഖ രാഷ്ട്രീയ നേതാവ് പുരുഷൻ കടലുണ്ടി മമ്മൂട്ടിയെ കുറിച്ച് നടത്തിയ പരാമർശം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴി വച്ചിരിക്കുകയാണ്. സദസ്സിനെ പ്രകമ്പനം കൊള്ളിച്ച മമ്മൂട്ടിയുടെ നാടകത്തെ കുറിച്ചാണ് പുരുഷൻ കടലുണ്ടി തുറന്ന് പറഞ്ഞത്. […]