ഉണ്ണി തന്നെ ബ്ലോക്ക് ചെയ്യുവാനുള്ള കാരണം ഇതാണ്.. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി താരം
ആർ ഡി എക്സ് എന്ന ചിത്രത്തിലൂടെയാണ് മഹിമ നമ്പ്യാർ എന്ന നടിയെ കൂടുതലായും പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയത് എന്നാൽ കാര്യസ്ഥൻ എന്ന ചിത്രം മുതൽ തന്നെ സിനിമയിൽ സജീവ സാന്നിധ്യമാണ് താരം നിരവധി സിനിമകളുടെ […]