ലൂക്കിന്റെ കാര്യത്തിൽ ദീപ്തി വളരെ മുന്നിലാണ്.. പക്ഷേ എന്നിട്ടും അവസരം കിട്ടുന്നില്ലല്ലോ എന്ന് കമന്റ്.. സാരിയിൽ ഗ്ലാമറസ് ലുക്കിൽ നടി ദീപ്തി സതി!! ’ – വീഡിയോ വൈറൽ
മലയാള സിനിമയിൽ നിരവധി നായികമാരെ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. ലാൽ ജോസ് മലയാള സിനിമയിലേക്ക് കൊണ്ടുവന്ന താരമാണ് നടി ദീപ്തി സതി. നീന എന്ന ചിത്രത്തിലൂടെ നായികയായി സിനിമയിലെത്തിയ ദീപ്തി മോഡലായി തിളങ്ങിയ […]