ഡിവോഴ്‌സ് എപ്പോഴാ? മറുപടി നല്‍കി അമേയ; കമന്റിട്ടയാള്‍ തലയില്‍ മുണ്ടിട്ട് ഓടിയൊളിച്ചു. ചൊറിയാന്‍ വന്ന മാമന് കണക്കിന് കൊടുത്ത് അമേയ
സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് അമേയ മാത്യൂ. സിനിമയിലൂടേയും വെബ് സീരീസിലൂടേയുമാണ് അമേയ ശ്രദ്ധ നേടുന്നത്. സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരിയാണ് അമേയ. താരത്തിന്റെ ഡാന്‍സ് റീലുകളും ഫോട്ടോഷൂട്ടുകളുമൊക്കെ വൈറലായി മാറാറുണ്ട്. അമേയുടെ ക്യാപ്ഷനുകള്‍ക്ക് നിരവധി […]