ജാസ്മിനെ തിരിച്ചറിയാതെ പോയത് തന്നെയാണ് ഈ ചെറുപ്പക്കാരന് വിനയായത്. ഗബ്രി!! ഒറ്റയ്ക്ക് നിന്ന് ജയിക്കാമായിരുന്ന ഒരു കരുത്തനായ മത്സരാർഥിയുടെ താളം പിഴച്ചു പോയത് ജാസ്‌മിൻ ഒപ്പം ചേർന്നത് കൊണ്ട് മാത്രമാണ് …
കഴിഞ്ഞദിവസം ബിഗ് ബോസ് വീടിനെ തന്നെ ഞെട്ടിപ്പിച്ച ഒരു എവിക്ഷനായിരുന്നു നടന്നിരുന്നത്. ഇത്തവണ ബിഗ്ബോസ് ഏറ്റവും കൂടുതൽ സെൻസേഷണൽ ആയ പേരായിരുന്നു ജാസ്മിൻ ഗബ്രി എന്നീ രണ്ടുപേരുകൾ ഇവർ രണ്ടുപേരും ഈ വട്ടം ബിഗ്ബോസിൽ […]