ആഷിക്ക് ബാനയാ സോങ്ങിലെ നായികയെ വേഗം ആരും മറക്കില്ല.. ദയവായി ആരെങ്കിലും എന്നെ സഹായിക്കൂ, എനിക്ക് ഈ ഉപദ്രവം മടുത്തു, ഞാൻ പൊലീസിനെ വിളിച്ചതാ- തനുശ്രീ
ബോളിവുഡ് നടി തനുശ്രീ ദത്തക്ക് വീട്ടിൽ വെച്ച് പീഡനം നേരിട്ടതായി പരാതി. 2018 മുതൽ താൻ പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് തനുശ്രീ വിഡിയോയിലൂടെ പറഞ്ഞു. സഹായിക്കാൻ പൊലീസിനെ വിളിച്ചിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച രാത്രിയാണ് നടി […]