മല്ലികക്കെതിരെ വീണ്ടും സത്യഭാമ ! ” ഞാൻ ജാഗ്വറിലാണ് കറങ്ങുന്നത്. ആ പെണ്ണും പിള്ള അതിലൊന്നും അല്ലല്ലോ കറങ്ങുന്നത്. മക്കൾ കൊടുത്താലല്ലേ ഉള്ളൂ ഇന്നും, എനിക്കതല്ല..”
വിവാദ പരാമർശങ്ങളിൽ കൂടി ശ്രദ്ധ നേടിയ ആളാണ് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ, സഹോദരനും പ്രശസ്ത നർത്തകനുമായ ആർ എൽ വി രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ അപമാനിച്ചെന്ന പരാതിയിൽ ഏറെ വിമർശനം ഏറ്റുവാങ്ങിയ ആളാണ് […]